സ്വർണ്ണക്കടത്ത് കേസിൽ കപിൽ സിബൽ ഹാജരാകുമ്പോൾ സംസ്ഥാനസർക്കാർ ഓരോ തവണയും നൽകേണ്ടത് 15.5 ലക്ഷം രൂപ; മടിയിൽ...

സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന സീനിയര്‍ അഭിഭാഷകനും മുന്‍ കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലിന് ഫീസായി നല്‍കുന്നത് 15.5 ലക്ഷം രൂപ. കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡി...

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ശിക്ഷാ ഇളവ്: കല്ലുവാതുക്കൽ മദ്യ ദുരന്തം കേസിലെ പ്രതി മണിച്ചനെ ...

തിരുവനന്തപുരം: രാജ്യം സ്വാതന്ത്ര്യം നേടിയ 75ാം വാര്‍ഷികത്തിന്റെ ഭാഗമായി തടവുകാര്‍ക്ക് ശിക്ഷ ഇളവ് നല്‍കുന്നതിന് സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി ചന്ദ്രന്‍ എന്ന മണിച്ചനും. ശുപാര്‍ശ ഗവര്‍ണറുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്....

ഒരു കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ട സംഭവം: കൊട്ടേഷൻ നൽകിയത് കുടുംബനാഥന്റെ മൂത്ത മകൻ; എട്ടു പ്രതികളും അറസ്റ്റിൽ

ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ എട്ടുപേർ അറസ്റ്റില്‍‌. വാടക കൊലയാളികളും ക്വട്ടേഷൻ നല്‍കിയ മകനുമാണ് അറസ്റ്റിലായതെന്ന് പൊലീസ് വ്യക്തമാക്കി. അച്ഛൻ, അമ്മ, സഹോദരൻ എന്നിവരെ കൊലപ്പെടുത്താൻ മൂത്തമകൻ 65 ലക്ഷം...

വിവാഹവാഗ്ദാനം നല്‍കി പീഡനം: യുവാവ് പിടിയില്‍

തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച്‌ മുങ്ങിയ പ്രതിയെ പിടികൂടി. വിഴിഞ്ഞം കോട്ടപ്പുറം മരിയന്‍ നഗര്‍കോളനിയില്‍ സുജന്‍ (19)നെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരിയിലാണ് വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചശേഷം പ്രതി...

യമുനാ നദിയിൽ നിന്നും ഡോൾഫിനെ പിടികൂടി കറിവെച്ച് കഴിച്ചു; ഉത്തർപ്രദേശിൽ നാലുപേർക്കെതിരെ പോലീസ് കേസ്: വീഡിയോ ദൃശ്യങ്ങൾ കാണാം.

ചില മൃഗങ്ങളെ, ജീവികളെ ഒക്കെ പിടിക്കുന്നതും കഴിക്കുന്നതും ഒക്കെ നമ്മുടെ രാജ്യത്ത് നിയമവിരുദ്ധമാണ്. മിക്കവാറും വംശനാശ ഭീഷണി നേരിടുന്ന ജീവികളെ കൊല്ലുന്നതും മറ്റും കുറ്റമാണ്. ഉത്തര്‍ പ്രദേശിലെ നാല് മത്സ്യത്തൊഴിലാളികള്‍ യമുനാ...

വെട്ടിയ പ്രതിയെ മല്പിടുത്തതിലൂടെ സാഹസികമായി കീഴടക്കി ആലപ്പുഴ നൂറനാട് എസ് ഐ: മൽപ്പിടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ...

സ്കൂട്ടറില്‍ പൊലീസ് വാഹനത്തെ പിന്തുടര്‍ന്നെത്തിയയാള്‍ എസ് ഐയെ വാൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിച്ചു. പരിക്ക് വകവെയ്ക്കാതെ മല്‍പ്പിടിത്തത്തിലൂടെ എസ് ഐ പ്രതിയെ പിടികൂടി. ആലപ്പുഴ നൂറനാട് പൊലീസ് സ്റ്റേഷനിലെ എസ് എച്ച്‌ ഒയുടെ...

അറസ്റ്റിന് തടസമില്ല; ഷാജന്‍ സ്‌കറിയയുടെ മുന്‍‌കൂര്‍ ജാമ്യഹര്‍ജി വെള്ളിയാഴ്ചയിലേക്ക് മാറ്റി: വിശദാംശങ്ങൾ വായിക്കാം.

മറുനാടൻ മലയാളിയുടെ ഉടമ ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്യുന്നതില്‍ തടസമില്ലെന്ന് എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി. പി.വി ശ്രീനിജിൻ എം. എല്‍.എ നല്‍കിയ കേസിലാണ് നടപടി. അതേസമയം അറസ്റ്റ് തടയണമെന്നവശ്യപ്പെട്ട് ഷാജൻ സ്‌കറിയ...

പീഡന കേസില്‍ ഒളിവിലായിരുന്ന വിജയ് ബാബു തിങ്കളാഴ്ച കേരളത്തില്‍ മടങ്ങിയെത്തും: മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് കോടതിയില്‍ ഹാജരാക്കി.

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ വിദേശത്ത് ഒളിവിലായിരുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബു തിങ്കളാഴ്ച കേരളത്തില്‍ മടങ്ങിയെത്തുമെന്ന് അഭിഭാഷകര്‍ ഹൈക്കോടതിയെ അറിയിച്ചു. മടക്കയാത്രാ രേഖ ഹാജരാക്കിയാല്‍ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് കോടതി അറിയിച്ചതോടെയാണ്...

അലനും താഹയും മാവോയിസ്റ്റ് ആശയങ്ങളുമായി ബന്ധം പുലര്‍ത്തി :നിലപാടില്‍ മാറ്റമില്ലന്ന് പി മോഹനന്‍

പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ സി.പി.എം നിലപാടില്‍ മാറ്റമില്ല. അലനും താഹയും സിപിഎമ്മില്‍ പ്രവര്‍ത്തിക്കുമ്ബോള്‍ തന്നെ മാവോയിസ്റ്റ് ആശയങ്ങളുമായി ബന്ധം പുലര്‍ത്തിയെന്ന് ജില്ലാ സെക്രട്ടറി പി മോഹനന്‍ മറുപടി നല്‍കി. സിപിഎം കോഴിക്കോട് സൌത്ത്...

എസ് ബി ഐ മൊബൈൽ ആപ്പ് ആയ “യോനോ”യുടെ പേരിൽ തട്ടിപ്പ്: ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി കേരള...

എസ്.ബി.ഐയുടെ പേരില്‍ ഉപഭോക്താക്കളുടെ മൊബൈലിലേക്ക് വ്യാജ എസ്.എം.എസ് സന്ദേശമയച്ച്‌ നടക്കുന്ന തട്ടിപ്പിനെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് കേരള പൊലീസ്. ഇത്തരത്തില്‍ നിരവധി പേരുടെ പണം നഷ്ടമായതായി കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. എസ്.ബി.ഐയുടെ...

രണ്ടുമക്കളെ കൊലപ്പെടുത്തിയ കേസില്‍ പ്രതി; അമേരിക്കയില്‍ നിന്ന് കടന്ന യുവതി ബ്രിട്ടനില്‍ പിടിയില്‍: വിശദാംശങ്ങൾ വായിക്കാം.

അമേരിക്കയില്‍ രണ്ടുമക്കളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ യുവതി ബ്രിട്ടനില്‍ അറസ്റ്റിലായി. യു.എസിലെ കൊളറാഡോയില്‍ ഡിസംബര്‍ 19-ന് നടന്ന ഇരട്ടക്കൊലക്കേസിലാണ് കുട്ടികളുടെ അമ്മയായ കിംബെര്‍ലീ സിങ്ലറി(35)നെ സെൻട്രല്‍ ലണ്ടനില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ...

ഭർത്താവിന് മദ്യപിക്കാൻ സൗകര്യമൊരുക്കുന്നു എന്നാരോപിച്ച് മധ്യവയസ്കനെതിരെ വീട്ടമ്മയുടെ കൊട്ടേഷൻ: ‘വർക്ക്’ ഏറ്റെടുത്ത് നാല് യുവാക്കൾ അറസ്റ്റിൽ; ...

പത്തനംതിട്ട: ഭര്‍ത്താവിന് മദ്യപിക്കാന്‍ സൗകര്യം ചെയ്ത് നല്‍കുന്നുവെന്ന് ആരോപിച്ച്‌ മധ്യവയസ്‌ക്കനെ കൈകാര്യം ചെയ്യാന്‍ വീട്ടമ്മയുടെ ക്വട്ടേഷന്‍ ഏറ്റെടുത്ത യുവാക്കള്‍ കൊലപാതക ശ്രമ കേസില്‍ അറസ്റ്റിലായി. ഇലന്തൂര്‍ ചായപുന്നക്കല്‍ രാഹുല്‍ കൃഷ്ണന്‍, നൂര്‍ കരിംഷേഖ്,...

അടുത്ത രണ്ട് ദിവസം ബിവറേജ് അവധി’: അനധികൃത വിൽപനക്കായി വീടിന്റെ തട്ടിന്‍മേല്‍ സൂക്ഷിച്ചത് 43 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത...

കോട്ടയം: വീടിന്റെ മേല്‍ക്കൂരയ്ക്ക് താഴെയുള്ള തട്ടില്‍ സൂക്ഷിച്ച 43 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം പിടികൂടി. മേവട സ്വദേശി പി ബി രാജീവിന്റെ വീടിന്റെ മേല്‍ക്കൂരയ്ക്ക് താഴെയുള്ള തട്ടില്‍ നിന്നുമാണ് മദ്യം...

മരംമുറി വിവാദം: മന്ത്രി രാജനെയും മുൻമന്ത്രി ചന്ദ്രശേഖരനെയും വിളിച്ചുവരുത്തി കാനം രാജേന്ദ്രൻ; ഇരുവരിൽ നിന്നും വിശദീകരണം...

തിരുവനന്തപുരം: മരംമുറി വിവാദത്തില്‍ അടിയന്തരയോഗം ചേര്‍ന്ന് സി പി ഐ. പാര്‍ട്ടി ആസ്ഥാനമായ എം എന്‍ സ്‌മാരകത്തിലേക്ക് റവന്യൂ മന്ത്രി കെ രാജനേയും മുന്‍മന്ത്രി ഇ ചന്ദ്രശേഖരനേയും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍...

അവിഹിത ബന്ധത്തിൽ ഉണ്ടായ നവജാതശിശുവിനെ കാമുകന് കൈമാറിയ റാന്നി സ്വദേശിനിയായവീട്ടമ്മയ്ക്ക് മനംമാറ്റം: കുഞ്ഞിനെ തിരികെ സ്വീകരിക്കും; മനം മാറ്റത്തിന്...

തിരുവല്ല: അവിഹിതബന്ധത്തിലുണ്ടായ കുഞ്ഞിനെ വീട്ടമ്മ കാമുകന് കൈമാറിയെങ്കിലും ആ ആണ്‍കുഞ്ഞിനെ തിരിച്ച്‌ സ്വീകരിക്കാമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ യുവതി അറിയിച്ചു. നിലവില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണ് കുട്ടിയുള്ളത്. കുഞ്ഞിനെ മാതാവിന് വിട്ടുകൊടുക്കണമെങ്കില്‍...

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

പന്തളം : വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പന്തളം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കോന്നി വകയാര്‍ മേലേതില്‍ വിളപ്പറമ്ബില്‍ ജിതിന്‍ ആര്‍ അരവിന്ദ്(33) അറസ്റ്റിലായത്. വിദേശത്ത് നിന്നും...

“കാമുകന്മാർ ലഹരി നൽകി ചതിച്ചു; പലർക്കും കാഴ്ച വച്ചു; ഗർഭം അലസിപ്പിച്ചു”: ലഹരി...

പെണ്‍വാണിഭ-ലഹരി കേസുകളില്‍ അകപ്പെട്ട സീരിയല്‍, സിനിമ നടി അശ്വതി ബാബുവിനെ കഴിഞ്ഞ ദിവസം ഒരു കാര്‍ ആക്സിഡന്റ് കേസില്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. കുസാറ്റ് ജംഗ്ഷന്‍ മുതല്‍ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിലെ വാഹനങ്ങളെ...

ഉത്സവാഘോഷങ്ങളുടെ ഭാഗമായി മനുഷ്യൻറെ തല തിന്നുന്ന പ്രാകൃതമായ ആചാരം; നാല് പൂജാരിമാർ ഉൾപ്പെടെ 10 പേർക്കെതിരെ കേസ്;...

തെങ്കാശിയില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി മനുഷ്യ ശവശരീരം ഭക്ഷിച്ചെന്ന പരാതിയില്‍ സ്വാമിമാര്‍ക്കെതിരെ കേസ്. മനുഷ്യന്റെ തലയോട്ടിയടക്കം കയ്യില്‍വെച്ചെന്ന് ആരോപിച്ചാണ് കേസ്. നാല് സ്വാമിമാരുള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് തെങ്കാശി പൊലീസ് കേസെടുത്തത്. വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍...

പ്രണയം എതിർത്തതിലെ പക: അച്ഛനെ കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കിയത് മകൾ; കൊലയാളികൾക്ക് പണം കണ്ടെത്താൻ വജ്ര...

ജംഷഡ്പൂരിലെ പ്രമുഖ വ്യവസായി കനയ്യ സിംഗിന്റെ കൊലപാതകത്തില്‍ വഴിത്തിരിവ്. കനയ്യയെ കൊലപ്പെടുത്താന്‍ പദ്ധതി തയാറാക്കിയത് അദ്ദേഹത്തിന്റെ മകള്‍ അപര്‍ണ സിംഗാണെന്ന് പൊലീസ് കണ്ടെത്തി. തന്റെ പ്രണയത്തിന് അച്ഛന്‍ തടസമാണെന്ന് കണ്ട് കനയ്യയെ കൊലപ്പെടുത്താന്‍...

അറുപത് കിലോ കഞ്ചാവ് കേസിൽ അലോട്ടിയ്ക്കെതിരായ സാക്ഷികൾക്ക് ഗുണ്ടകളുടെ ഭീഷണി: കടുത്തുരുത്തിയിൽ ഒരാൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: തൊടുപുഴ കോടതിയിൽ വിചാരണയിലിരിക്കുന്ന കഞ്ചാവ് കേസിൽ നിന്നും രക്ഷപെടുത്താൻ ഗുണ്ടാ സംഘത്തലവൻ അലോട്ടിയ്ക്കു വേണ്ടി സാക്ഷികളെ ഭീഷണിപ്പെടുത്തിയ ഗുണ്ടാ സംഘാംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി കെ.എസ്.പുരം ഗവ.എൽ.പി സ്‌കൂൾ...