14 കാരിയെ ബന്ധു പീഡിപ്പിച്ച് ​ഗർഭിണിയാക്കി: വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ പെൺകുട്ടി ആൺകുഞ്ഞിന് ജൻമം നൽകി: സംഭവം ഇടുക്കിയിൽ

ഇടുക്കി: അടിമാലി താലൂക്ക് ആശുപത്രിയില്‍ 14കാരി ആൺകുഞ്ഞിന് ജന്മം നൽകി. ഇന്നലെ വൈകിട്ടാണ് ബൈസന്‍വാലി സ്വദേശിനിയായ വിദ്യാര്‍ഥിനി അടിമാലി താലൂക്ക് ആശുപത്രിയില്‍ ആണ്‍ കുഞ്ഞിനെ പ്രസവിച്ചത്. ബന്ധുവീട്ടില്‍ താമസിച്ചുവരികയായിരുന്നു പെണ്‍കുട്ടി. ബന്ധുവിന്റെ പീഡനത്തെ...

കെഎസ്ഇബിയുടെ പേരിൽ വ്യാപക തട്ടിപ്പ്; സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും: ഈ മുൻകരുതലുകൾ സ്വീകരിക്കുക.

കെഎസ്‌ഇബിയുടെ പേരില്‍ വ്യാപക തട്ടിപ്പുമായി സംഘം. വൈദ്യുതി ബില്‍ അടക്കമുള്ള സേവനങ്ങളുടെ മറവിലൂടെയാണ് പണം കൈക്കലാക്കുന്നത്. വൈദ്യുതി ബില്ലടക്കാത്തതിനാല്‍ വിഛേദിക്കുമെന്ന് കാണിച്ചെത്തുന്ന എസ്‌എംഎസ് വഴിയാണ് തട്ടിപ്പിനുള്ള കളമൊരുങ്ങുന്നത്. പണമടച്ചവരാണെങ്കില്‍ താഴെ കാണുന്ന മൊബൈല്‍...

സ്വപ്നയ്ക്കും, പി സി ജോർജിനുമെതിരെ കേസെടുത്തു എന്ന് ഫേസ്ബുക്കിലൂടെ അറിയിച്ച് കേരള പോലീസ്: ഈ പോസ്റ്റിനു...

തിരുവനന്തപുരം: സ്വപ്‌ന സുരേഷിനും (Swapna Suresh) പി സി ജോര്‍ജിനും (PC George) എതിരെ കെ ടി ജലീല്‍ (KT Jaleel) എംഎല്‍എയുടെ പരാതിയില്‍ കേസെടുത്ത കാര്യം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ച...

തിരുവനന്തപുത്തെ വീട്ടമ്മയുടെ ആത്മഹത്യ: ആൺ സുഹൃത്ത് അറസ്റ്റിൽ.

തിരുവനന്തപുരം: നെയ്യാറ്റിന്‍കര വെള്ളറടയില്‍ വീട്ടമ്മയെ തൂങ്ങി മരിച്ച (Suicide) നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ആണ്‍ സുഹൃത്തിനെ പോലീസ് (Kerala Police) കസ്റ്റഡിയിലെടുത്തു. കോട്ടുകോണം പള്ളിവാതുക്കല്‍ വീട്ടില്‍ ഷെറിന്‍ ഫിലിപ്പിന്റ ഭാര്യ ഗോപിക...

വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്ന് ആരോപണം: യുവാവിൻറെ വീടിന് മുന്നിൽ സത്യാഗ്രഹം ഇരുന്ന് തമിഴ്നാട് സ്വദേശിനിയായ...

ലൈംഗിക പീഡനപരാതി ഉന്നയിച്ച്‌ മലപ്പുറത്ത് യുവാവിന്റെ വീട്ടില്‍ സത്യാഗ്രഹം ചെയ്ത് പെണ്‍കുട്ടി. തമിഴ്നാട് പഴനി സ്വദേശിനിയായ യുവതിയാണ് സത്യാഗ്രഹം ഇരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതി. സംഭവത്തില്‍ പൊലീസ് നിലവില്‍...

കൊച്ചിയെ നടുക്കിയ കാറിനുള്ളിലെ കൂട്ട ബലാത്സംഗം: ഇരയായ പെൺകുട്ടി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പോലീസ്; പണത്തെ ചൊല്ലിയുള്ള തർക്കമാണ് പരാതിക്ക്...

കൊച്ചി : ഓടിക്കൊണ്ടിരുന്ന കാറില്‍ കൂട്ടബലാല്‍സംഗം ചെയ്‌ത കേസില്‍ അതിജീവിതയായ പെണ്‍കുട്ടി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു പോലീസ്‌. മൊഴി നല്‍കാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ടു പലവട്ടം പോലീസ്‌ വിളിച്ചിട്ടും യുവതി ഹാജരായിട്ടില്ല. ആശുപത്രിയില്‍ നിന്നു ഡിസ്‌ചാര്‍ജായശേഷം എത്താമെന്നായിരുന്നു...

കെ ബാബുവിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള എം സ്വരാജിന്റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കൊച്ചി  തൃപ്പൂണിത്തുറ എംഎല്‍എ കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഎം സ്ഥാനാര്‍ഥി എം സ്വരാജ് നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇതില്‍ എതിര്‍ കക്ഷിയായ കെ ബാബുവിന് ഹൈക്കോടതി നേരത്തെ...

60 വിദ്യാർഥിനികളുടെ കുളിമുറി ദൃശ്യങ്ങൾ ചോർന്നു? വീഡിയോ പകർത്തി എന്ന് കരുതുന്ന ഒന്നാംവർഷ എംബിഎ വിദ്യാർത്ഥിനിയും, കാമുകനും...

ചണ്ഡീഗഡ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനികളുടെ ഹോസ്റ്റലില്‍ നിന്ന് സ്വകാര്യ ദൃശ്യങ്ങള്‍ ചോര്‍ന്നു. വീഡിയോ പകര്‍ത്തിയെന്ന് കരുതുന്ന ഒന്നാം വര്‍ഷ എംബിഎ വിദ്യാര്‍ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കാമുകനെയും പിടികൂടി. രണ്ടു പേരും ഷിംലയിലെ...

മെയ്ക്ക് ഇൻ ഇന്ത്യ എമേർജിങ്ങ് ലീഡർ അവാർഡ് ആസ്റ്റർ മിംസിന്

സ്വന്തം ലേഖകൻ കോഴിക്കോട്:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയായ മെയ്ക്ക് ഇൻ ഇന്ത്യയുടെ ആശയപ്രചരണാർത്ഥം ദേശീയതലത്തിൽ വിവിധ മേഖലകളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്കായി ഇബാർക്ക് ഏഷ്യയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ മെയ്ക്ക് ഇൻ ഇന്ത്യ എമേർജിങ്ങ്...

മുണ്ടക്കയത്ത് 12 വയസുകാരി കൊല്ലപ്പെട്ട സംഭവം: മാതാവ്​ അറസ്​റ്റില്‍

മു​ണ്ട​ക്ക​യം: കൂ​ട്ടി​ക്ക​ല്‍ ച​പ്പാ​ത്ത് ക​ണ്ട​ത്തി​ല്‍ ഷെ​മീ​റി​ന്റെ മ​ക​ള്‍ ഷം​ന​യെ (12) ക​ഴു​ത്ത്​ ഞെ​രി​ച്ച്‌​ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ മാ​താ​വ് ലൈ​ജീ​ന​യെ (34) പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ഇ​ക്ക​ഴി​ഞ്ഞ 27ന് ​പു​ല​ര്‍​ച്ച 3.30 ഓ​ടെ ലൈ​ജീ​ന​യും ഷം​ന​യും...

ഫോ​ട്ടോ എ​ടു​ത്ത് അ​ഹ​ങ്കാ​രം കാ​ണി​ച്ചാ​ല്‍ രാ​ത്രി ഇ​രു​ട്ട​ടി : കൊച്ചി മേ​യ​ര്‍ക്ക് താ​ലി​ബാ​ന്‍റെ പേ​രി​ല്‍ ഭീ​ഷ​ണി​ക്ക​ത്ത്.

കൊ​ച്ചി: കൊ​ച്ചി മേ​യ​ര്‍ എം. ​അ​നി​ല്‍​കു​മാ​റി​ന് താ​ലി​ബാ​ന്‍റെ പേ​രി​ല്‍ ഭീ​ഷ​ണി​ക്ക​ത്ത്. ബി​ന്‍ ലാ​ദ​ന്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രു​ടെ ചി​ത്രം പ​തി​പ്പി​ച്ച ക​ത്ത് ത​പാ​ലാ​യാ​ണ് ല​ഭി​ച്ച​ത്.കൊ​ച്ചി ക​ട​പ്പു​റ​ത്ത് കൂ​ടി ന​ഗ്ന​നാ​യി ന​ട​ത്തി​ക്കു​മെ​ന്നും പ​ത്ര​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഫോ​ട്ടോ ക​ണ്ടു...

അർജുൻ ആയെങ്കിക്കെതിരെ കാപ്പ ചുമത്തി; കണ്ണൂർ ജില്ലയിൽ പ്രവേശന വിലക്ക്.

കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി പൊലീസ്. കണ്ണൂര്‍ ജില്ലയില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. കാപ്പ ചുമത്തണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ...

അബിഗേല്‍ സാറ കാണാമറയത്ത്; 6 വയസുകാരിയെ കാണാതായിട്ട് 13 മണിക്കൂർ: പ്രതികളിൽ ഒരാളുടെ രേഖാചിത്രം പുറത്തുവിട്ട് പോലീസ്.

കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ കാണാതായിട്ട് 15 മണിക്കൂര്‍ പിന്നിട്ടു. ഇന്നലെ വൈകീട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി സഹോദരന് മുന്നില്‍വെച്ചാണ് അബിഗേല്‍ സാറ എന്ന കുട്ടിയെ വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്....

ഡൽഹിയിൽ പ്രഭാത സവാരിക്കിറങ്ങിയവരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണം കവർന്നു: പ്രതികൾക്കായി ഊർജിത തിരച്ചിൽ.

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് രണ്ട് പേരെ തോക്കിന്‍മുനയില്‍ നിര്‍ത്തി സ്വര്‍ണം കവര്‍ന്നു. ഞായറാഴ്‌ച രാവിലെ ഡല്‍ഹിയിലെ വിവേക് വിഹാര്‍ മേഖലയില്‍ യമുന സ്‌പോര്‍ട്ട് കോംപ്ലക്‌സിന് സമീപമാണ് സംഭവം. രാവിലെ ആറുമണിയോടെ പരാതിക്കാരനും സുഹൃത്തും വീട്ടില്‍...

തിരുവനന്തപുരത്ത് പട്ടാപ്പകൽ തോക്ക് ചൂണ്ടി മോഷണശ്രമം: തടയാനെത്തിയ പൊലീസിനു നേരേയും തോക്കെടുത്തു; അക്രമികൾ രക്ഷപ്പെട്ടു.

തിരുവനന്തപുരം: നഗരത്തിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി മോഷണശ്രമം. തിരുവനന്തപുരത്താണ് സംഭവം. ഹൗസിങ് കോളനിയിലെ അടച്ചിട്ട വീടിനുള്ളിൽ രണ്ട് മോഷ്ടാക്കൾ കടക്കാൻ ശ്രമിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ തടഞ്ഞു. ഇതോടെ വീട്ടുകാർക്ക് നേരെ മോഷ്ടാക്കൾ...

വിദേശത്തുള്ള ഭർത്താവിൻറെ സുഹൃത്തായ യുവതിക്കെതിരെ അശ്ലീല പ്രചരണം: ഭാര്യയ്ക്കും പുരുഷ സുഹൃത്തുക്കൾക്കും എതിരെ കേസ്;...

ക​ണ്ണൂ​ര്‍: ഭ​ര്‍​ത്താ​വു​മാ​യി നി​ര​ന്ത​രം ചാ​റ്റിം​ഗ് ന​ട​ത്തു​ന്ന കൂ​ട്ടു​കാ​രി​ക്കെ​തി​രേ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ അ​ശ്ലീ​ല വാ​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌ പ്ര​ചാ​ര​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍​ക്കെ​തി​രേ ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് കേസെ​ടു​ത്തു. ക​ണ്ണൂ​രില്‍ ഒ​രു അ​ര്‍​ദ്ധ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ത്തി​ലെ...

കൊച്ചി മെട്രോയിലെ സ്ഫോടന ഭീഷണി: യാർഡിൽ അതിക്രമിച്ചുകയറിയത് രണ്ടുപേർ; സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു; അന്വേഷണം...

കൊച്ചി മെട്രോ യാര്‍ഡില്‍ രണ്ട് പേര്‍ അതിക്രമിച്ചുകയറി ബോഗിയില്‍ ഭീഷണി സന്ദേശം എഴുതിയതായി പോലീസ് കണ്ടെത്തി. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. മെയ് 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബോട്ടില്‍ സ്പ്രേ ഉപയോഗിച്ചാണ് ഭീഷണി സന്ദേശങ്ങള്‍...

ബെവ്കോയിൽ മദ്യം വാങ്ങാനെത്തിയ ആളോട് വാക്സിൻ സർട്ടിഫിക്കറ്റ് ചോദിച്ചു; പ്രകോപിതനായ മധ്യവയസ്കൻ ജീവനക്കാരനെ ഉടുമുണ്ട് പൊക്കി...

ആലപ്പുഴ : ബെവ്കോയില്‍ നിന്നും മദ്യം ലഭിക്കണമെങ്കില്‍ ഉപഭോക്താവ് വാക്സിന്‍ സ്വീകരിച്ചിരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പലയിടങ്ങളിലും പാലിക്കപ്പെടുന്നില്ല. സര്‍ക്കാര്‍ നിര്‍ദേശം അനുസരിക്കാന്‍ പലരും തയ്യാറാകുന്നില്ല. ജീവനക്കാര്‍ വാക്സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ചോദിക്കുമ്ബോള്‍ പ്രകോപനപരമായാണ്...

പിഞ്ചു കുഞ്ഞിനെയും ഭാര്യയേയും വീട്ടിൽ പ്രവേശിക്കുന്നില്ല; 12 ദിവസമായി അമ്മയും കുഞ്ഞും കഴിയുന്നത് ഭർതൃവീട്ടിലെ സിറ്റൗട്ടിൽ : പാലക്കാട്...

പാലക്കാട്: ഭര്‍ത്താവ് വീട്ടില്‍ പ്രവേശിപ്പിക്കാത്തതിനാല്‍ യുവതിയും മുന്നുമാസം പ്രായമായ കുഞ്ഞും കഴിഞ്ഞ പന്ത്രണ്ട് ദിവസമായി കഴിയുന്നത് ഭര്‍തൃവിടിന്റെ സിറ്റൗട്ടില്‍.പാലക്കാട് ധോണിയിലാണ് സംഭവം.ധോണിയിലെ ശരണ്യശ്രീ വീട്ടില്‍ മനു കൃഷ്ണനെതിരെയാണ് ഭാര്യ ശ്രുതി പരാതി നല്‍കിയിരിക്കുന്നത്.യുവതിയുടെ...

കോവിഡ് ചികിത്സാ കേന്ദ്രത്തിൽ പഴത്തൊലിയിൽ പൊതിഞ്ഞ് കഞ്ചാവ് ബീഡി: രോഗിക്കായി ലഹരി എത്തിച്ചത് സുഹൃത്തുക്കൾ.

വൈ​പ്പി​ന്‍: കോ​വി​ഡ് ബാ​ധി​ത​ന്​ ഏ​ത്ത​പ്പ​ഴം പു​ഴു​ങ്ങി​യ​തെ​ന്ന് പ​റ​ഞ്ഞ് സു​ഹൃ​ത്തു​ക്ക​ള്‍ കൊ​ണ്ടു​വ​ന്ന പാക്ക​റ്റി​ല്‍ പ​ഴ​ത്തൊ​ലി​യി​ല്‍ പൊ​തി​ഞ്ഞ ബീ​ഡി​യും ല​ഹ​രി​വ​സ്തു​ക്ക​ളും. ഞാ​റ​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​നു ​കീഴി​ല്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ പ്രവര്‍ത്തി​ക്കു​ന്ന ​ഡൊ​മി​സി​ല​റി കെ​യ​ര്‍ സെന്‍റ​റി​ലാ​ണ്...