പാതിരാ കച്ചവടം എന്ന പേരിൽ യൂസഫലിയുടെ “തെമ്മാടിത്തരം”: ആൾക്കൂട്ട നിയന്ത്രണ സംവിധാനങ്ങൾ ഇല്ലാതെ ആയിരക്കണക്കിനാളുകൾ തലസ്ഥാനത്തെ ...

തിരുവനന്തപുരം: രാത്രിയും കച്ചവടം തുടങ്ങിയ തലസ്ഥാനത്തെ ലുലു മാളില്‍ അനിയന്ത്രിതമായി ആളുകളെത്തിയതോടെ ഉപഭോക്താക്കളുടെ തമ്മിലടി വിവാദമാകുകയാണ്. അമ്ബതു ശതമാനം ഇളവെന്നു കേട്ടതോടെ ആളുകള്‍ കൂട്ടമായി മാളിലെത്തി. ഇതോടെ സുരക്ഷാ ജീവനക്കാരുടെ കയ്യില്‍ നിന്നും നിയന്ത്രണം...

പിഞ്ചുകുട്ടിയെ മുടിക്ക് കുത്തിപ്പിടിച്ച് ക്രൂരമായ മർദ്ദിച്ചു; പിതാവ് അറസ്റ്റിൽ: സംഭവം കൊല്ലത്ത്.

പിഞ്ചു ബാലികയെ ക്രൂരമായി മര്‍ദ്ദിച്ച പിതാവിനെ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുംകടവ്, ആലപ്പാട് മുണ്ടുതറ ക്ഷേത്രത്തിന് സമീപം തോണ്ടപ്പുറത്ത് സിന്ധുജനെ (47) ആണ് കസ്റ്റഡിയിലെടുത്തത്. പിതാവ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍...

വധുവിന്റെ ബന്ധുക്കള്‍ക്ക് നേരെ പടക്കമെറിഞ്ഞ കേസ്: തിരുവനന്തപുരത്ത് വരനും സുഹൃത്തുക്കളും റിമാന്‍ഡില്‍.

പേരൂര്‍ക്കടയില്‍ വിവാഹ സല്‍ക്കാരത്തിനിടെ ഉണ്ടായ കയ്യാങ്കളിക്കൊടുവില്‍ വധുവിന്റെ ബന്ധുക്കള്‍ക്കുനേരെ പടക്കം എറിഞ്ഞ കേസില്‍ വരനെയും 3 സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. വരന്‍ പോത്തന്‍കോട് കലൂര്‍ മഞ്ഞമല വിപിന്‍ഭവനില്‍ വിജിന്‍ (24), സുഹൃത്തുക്കളായ...

മൈസൂരു കൂട്ടബലാത്സംഗക്കേസിലെ അന്വേഷണ സംഘത്തെ മാറ്റി

ബെം​ഗളൂരു: മൈസൂരു കൂട്ടബലാത്സംഗക്കേസിലെ അന്വേഷണ സംഘത്തെ സര്‍ക്കാര്‍ മാറ്റി. എ ഡി ജി പി പ്രതാപ് റെഡ്ഢിക്ക് ആണ് അന്വേഷണത്തിന്റെ ചുമതല. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പ്രതികളെ പിടികൂടാത്ത സാഹചര്യത്തിലാണ് അന്വേഷണ സംഘത്തെ സര്‍ക്കാര്‍...

പഴയ ഒരു രൂപയുടെ പേരിൽ തട്ടിപ്പ്: 26 ലക്ഷം രൂപ നഷ്ടമായ വ്യാപാരി ആത്മഹത്യ ചെയ്തു.

ബംഗളൂരു: പഴയ നാണയം വന്‍വിലക്ക് ഓണ്‍ലൈന്‍വഴി വില്‍ക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചുള്ള തട്ടിപ്പില്‍ കുടുങ്ങി 26 ലക്ഷം രൂപ നഷ്ടമായ വ്യാപാരി ആത്മഹൂതിചെയ്തു. ബംഗളൂരുവിന്റെ സമീപ ജില്ലയായ ചിക്കബല്ലാപുരയിലെ ഗിഫ്റ്റ്ഷോപ്പ് ഉടമ അരവിന്ദ് (46) ആണ്...

കടക്കാവൂർ പോക്സോ കേസിൽ വഴിത്തിരിവ്: 13 വയസ്സുകാരനെ മാതാവ് പീഡിപ്പിച്ചിട്ടില്ലെന്ന് അന്വേഷണസംഘം; കുട്ടിയുടെ...

തിരുവനന്തപുരം : തിരുവനന്തപുരം കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ അമ്മ നിരപരാധിയെന്ന് അന്വേഷണ സംഘം. കടയ്ക്കാവൂരില്‍ അമ്മ 13 കാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. എന്നാല്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണം...

ഭാ​ര്യ മ​ട്ട​ന്‍ ക​റി വ​ച്ചു ന​ല്‍​കു​ന്നി​ല്ല: പൊലിസ് സ്റ്റേഷനിൽ പ​രാ​തി പ​റ​യാ​ന്‍ വി​ളി​ച്ച ആൾ അറസ്റ്റില്‍

ഹൈ​ദ​രാ​ബാ​ദ്: പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ വി​ളി​ച്ച്‌ ശ​ല്യ​പ്പെ​ടു​ത്തി​യ​യാ​ള്‍ അ​റ​സ്റ്റി​ല്‍.തെ​ലു​ങ്കാ​ന​യി​ലെ ന​ല്‍​ഗൊ​ണ്ട ജി​ല്ല​യി​ല്‍ ആണ് സംഭവം. ഏ​റെ അ​സാ​ധാ​ര​ണ​മാ​യ സം​ഭ​വം ന​ട​ന്ന​ത് ഹോ​ളി ദി​ന​ത്തി​ലാ​ണ്. പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ വി​ളി​ച്ച്‌ ഭാ​ര്യ മ​ട്ട​ന്‍ ക​റി വ​ച്ചു ന​ല്‍​കു​ന്നി​ല്ലെ​ന്ന പ​രാ​തി...

“അവൾക്ക് നിരവധി ആളുകളുമായി ബന്ധം ഉണ്ടായിരുന്നു”: സഹപാഠിയായ മുൻ കാമുകിയെ വെടി വെച്ച് കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്യുന്നതിന്...

ബി.എ. സോഷ്യോളജി വിദ്യാര്‍ത്ഥിയായിരുന്ന സ്‌നേഹാ ചൗരസ്യ എന്ന 21 കാരിയെ സഹപാഠി അനൂജ് സിംഗ് വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. രണ്ടുപേരുടേയും കോണ്‍വൊക്കേഷന്‍ ചടങ്ങ് ഈ മാസം 26 നായിരുന്നു നടക്കുന്നത്....

സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 42.72 ലക്ഷം രൂപ തട്ടിയെടുത്ത കേസ്: ഡിവൈഎഫ്ഐ വനിതാ നേതാവിനെയും ഭര്‍ത്താവിനെയും...

തലയോലപ്പറമ്ബിലെ സ്വകാര്യധനകാര്യ സ്ഥാപനത്തില്‍നിന്ന് 42.72 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ കൂടുതല്‍പേരെ പോലീസ് ചോദ്യം ചെയ്തു. ഒന്നാംപ്രതി ഡിവൈഎഫ്‌ഐ നേതാവ് കൃഷ്‌ണേന്ദു, രണ്ടാംപ്രതി ദേവിപ്രജിത്ത് എന്നിവരുമായി ബന്ധപ്പെട്ടവരെയും ഇവര്‍ പണം ഇട്ടുകൊടുത്ത അക്കൗണ്ട്...

പ്രതിശ്രുത വധുവിന് മേൽ ലൈംഗിക ആക്രമണം: ആലുവ സ്വദേശിയായ ബാങ്ക് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

തൊടുപുഴ: പ്രതിശ്രുത വധുവിനെ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും കബളിപ്പിച്ച്‌ പണം കൈപ്പറ്റുകയും ചെയ്ത സംഭവത്തില്‍ പ്രതിശ്രുതവരന്‍ അറസ്റ്റില്‍. ആലുവ ദേശം ചെങ്ങമനാട് എക്കാട്ടു സാകേതം വീട്ടില്‍ അനന്തകൃഷ്ണ (29) നെയാണ് സംഭവവുമായി ബന്ധപ്പെട്ട്...

മധ്യപ്രദേശിൽ ആദിവാസി യുവാവിന്റെ മുഖത്തേക്ക് ബിജെപി പ്രവർത്തകൻ മൂത്രമൊഴിച്ച സംഭവം; ഇരയായ യുവാവിന്റെ കാല് കഴുകി മാപ്പപേക്ഷിച്ച് മധ്യപ്രദേശ്...

മധ്യപ്രദേശില്‍ പ്രവേശ് ശുക്ല മുഖത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ ആദിവാസി യുവാവിന്റെ കാല്‍ കഴുകി ക്ഷമാപണം നടത്തി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ഭോപ്പാലില്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ചാണ് ആദിവാസി യുവാവായ ദഷ്മത് റാവത്തിനെ...

17 കാരിയായ വിദ്യാർത്ഥിനിയെ വനിതാ അധ്യാപിക തട്ടിക്കൊണ്ടുപോയി; മാനേജ്മെന്റിനെതിരെയും ആരോപണം: വിശദാംശങ്ങൾ വായിക്കുക.

രാജസ്ഥാനിലെ ബിക്കാനീറില്‍ ജില്ലയിലെ 17 കാരിയായ വിദ്യാര്‍ത്ഥിനിയെ അദ്ധ്യാപിക തട്ടിക്കൊണ്ടുപോയതായി പരാതി. ബിക്കാനീറിലെ ശ്രീദുൻഗഡ് തഹസീലിലെ എജി മിഷൻ സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെയാണ് രണ്ട് ദിവസം മുൻപ് കാണാതായത്. മകളുടെ തിരോധാനത്തിന് പിന്നില്‍...

പാലക്കാട് ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ചു കൊന്നു.

പാലക്കാട് (Palakkad) കൊടക്കാട് ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ചു കൊന്നു (husband killed wife). മണ്ണാര്‍ക്കാട് നാട്ടുകല്ലിന് സമീപം കൊടക്കാട് സ്വദേശി ആയിഷയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ഹംസയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയോടുള്ള സംശയമാണ്...

യുവതി ഫ്ലാറ്റിലേക്ക് വന്നത് സ്വന്തം താൽപര്യപ്രകാരം; നടന്നത് ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം: ബലാൽസംഗ കേസിൽ...

കൊച്ചി: ഫ്ലാറ്റിലേക്ക് വിളിച്ച്‌ വരുത്തി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിക്ക് പിന്നില്‍ ബ്ലാക്ക് മെയിലിംഗാണെന്ന് കാണിച്ച്‌ തിരുവനന്തപുരം വിമാനത്താവളത്തിലെ ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ മധുസൂദന റാവു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി. യുവതി സ്വന്തം...

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നടുറോഡില്‍ ക്രൂരമര്‍ദ്ദനം: സംഭവം തിരുവനന്തപുരത്ത്.

തിരുവനന്തപുരം: വിദ്യാര്‍ത്ഥിക്ക് നടുറോഡില്‍ ക്രൂരമര്‍ദ്ദനം. പട്ടം സെന്‍റ് മേരീസ് സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ജെ ഡാനിയേലിന് ആണ് മര്‍ദ്ദനമേറ്റത്. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തിലേക്ക് കലാശിച്ചത്. മര്‍ദ്ദനമേറ്റ ഡാനിയല്‍ മെഡിക്കല്‍ കോളേജ്...

നേത്രാവതി എക്സ്പ്രസ്സിൽ നിന്ന് കോഴിക്കോട് വച്ച് പിടികൂടിയത് 440 കുപ്പി വിദേശമദ്യം; മദ്യം കണ്ടെത്തിയത് സ്ഫോടക വസ്തുക്കൾക്കായുള്ള പരിശോധനയ്ക്കിടെ:...

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ മദ്യവേട്ട. നേത്രാവതി എക്സ്പ്രസില്‍ അനധികൃതമായി കടത്തിയ 440 കുപ്പി മദ്യം ആര്‍പിഎഫ് പിടിച്ചെടുത്തു. സ്‌ഫോടകവസ്തുക്കള്‍ക്കായി നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. മദ്യക്കടത്തിനു പിന്നിലുള്ളവരെ പിടികൂടാന്‍ കഴിഞ്ഞില്ല. പിടികൂടിയ...

പിസി ജോർജ് ജയിൽമോചിതനായി: സ്വീകരണമൊരുക്കി ബിജെപി; മുഖ്യന് മറുപടി തൃക്കാക്കരയിൽ എന്ന് ജോർജ്.

തിരുവനന്തപുരം : വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യം കിട്ടിയതോടെ പി.സി. ജോര്‍ജ് ജയില്‍ മോചിതനായി. കേസില്‍ ഹൈക്കോടതിജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് പി.സി. ജോര്‍ജ് പുറത്തിറങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയന്...

വാട്സ്ആപ്പ് ഗ്രൂപ്പിലെ എല്ലാ പോസ്റ്റുകൾക്കും അഡ്മിൻ ഉത്തരവാദിയല്ല: സുപ്രധാന നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി.

മധുര: വാട്ട്സ്‌ആപ്പ് ഗ്രൂപ്പില്‍ വരുന്ന എല്ലാ പോസ്റ്റുകളുടെ കാര്യത്തിലും വാട്ട്സ്‌ആപ്പ് ഗ്രൂപ്പ് അഡ്മിന് നേരിട്ട് ഉത്തരവാദിത്വമില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഒരു വാട്ട്സ്‌ആപ്പ് അക്കൌണ്ടില്‍ വന്ന പോസ്റ്റിന്‍റെ പേരില്‍ എടുത്ത കേസിന്‍റെ പ്രഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍...

കോൺവെൻറ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവം ആലപ്പുഴയിൽ: വിശദാംശങ്ങൾ വായിക്കാം.

ബുധനൂർ ഉളുന്തിയിലെ കോൺവെന്റിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അരുണാചൽ പ്രദേശ് സ്വദേശി പൊബായി കൊങ്കാങ് (18) നെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്....

ഗാര്‍ഹിക പീഡനം: ഭര്‍ത്താവു വീട്ടി‍ല്‍ കയറ്റാത്തതിനാല്‍ സിറ്റൗട്ടില്‍ താമസമാക്കിയ യുവതിക്കും കുഞ്ഞിനും സംരക്ഷണം

പാലക്കാട്: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടിലെ സിറ്റൗട്ടില്‍ താമസമാക്കിയ യുവതിക്കും കുഞ്ഞിനും സംരക്ഷണം നല്‍കാന്‍ വനിതാ കമ്മിഷന്‍ നിര്‍ദേശിച്ചു. പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് യുവതിയെ വിളിച്ച്‌ വിവരങ്ങള്‍ ആരാഞ്ഞ വനിതാ കമ്മിഷന്‍ അംഗം ഷിജി...