ഹൈ​ദ​രാ​ബാ​ദ്: പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ വി​ളി​ച്ച്‌ ശ​ല്യ​പ്പെ​ടു​ത്തി​യ​യാ​ള്‍ അ​റ​സ്റ്റി​ല്‍.തെ​ലു​ങ്കാ​ന​യി​ലെ ന​ല്‍​ഗൊ​ണ്ട ജി​ല്ല​യി​ല്‍ ആണ് സംഭവം. ഏ​റെ അ​സാ​ധാ​ര​ണ​മാ​യ സം​ഭ​വം ന​ട​ന്ന​ത് ഹോ​ളി ദി​ന​ത്തി​ലാ​ണ്.

പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ വി​ളി​ച്ച്‌ ഭാ​ര്യ മ​ട്ട​ന്‍ ക​റി വ​ച്ചു ന​ല്‍​കു​ന്നി​ല്ലെ​ന്ന പ​രാ​തി പപറഞ്ഞ് ശല്യപ്പെടുത്തിയ ആളെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. പ​രാ​തി​ക്കാ​ര​ന്‍ ന​വീ​ന്‍ എ​ന്ന യു​വാ​വാ​ണ്. ഇ​യാ​ള്‍ മ​ദ്യ​ല​ഹ​രി​യി​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് ആ​റ് പ്രാ​വ​ശ്യം വി​ളി​ച്ചു. ഇ​ത് ത​മാ​ശ​യാ​യി ആ​ദ്യം പോ​ലീ​സു​കാ​ര്‍ ഇതിനെ കാണുകയും ത​ള്ളി​ക്ക​ള​യുകയും ചെയ്തു. എ​ന്നാ​ല്‍ തു​ട​ര്‍​ച്ച​യാ​യി കോ​ളു​ക​ള്‍ വ​ന്ന​തോ​ടെ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക