രാജ്യത്തിന്റെ അമ്ബതാമത് ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ്: നിയമന ഉത്തരവിൽ രാഷ്ട്രപതി ഒപ്പിട്ടു.

രാജ്യത്തിന്റെ അമ്ബതാമത് ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡിനെ നിയമിച്ചു. പുതിയ ചീഫ് ജസ്റ്റിസിന്റെ നിയമന ഉത്തരവില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒപ്പുവച്ചു. അടുത്ത മാസം 9ന് ഡി വൈ ചന്ദ്രചൂഡ് സത്യപ്രതിജ്ഞ...

Phone Pe ഗോൾഡൻ ഡേയ്സ് ഓഫറുകൾ പ്രഖ്യാപിച്ചു: വിശദാംശങ്ങൾ ഇവിടെ വായിക്കാം.

ഗോള്‍ഡന്‍ ഡേയ്‌സ് കാമ്ബെയ്‌നിന്റെ ഭാഗമായി, ഇന്ത്യയിലെ മുന്‍നിര ഫിന്‍ടെക് പ്ലാറ്റ്‌ഫോമായ PhonePe, ധ ന്‍ തേരസ് 2022-ന് സ്വർണ്ണം, വെള്ളി വാങ്ങലുക ള്‍ ക്ക് ആവേശകരമായ ഓഫറുകള്‍ പ്രഖ്യാപിച്ചു. PhonePe ഉപയോക്താക്കള്‍ക്ക് ധന്‍തേരസ്...

ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ഡൽഹിയിലെത്തി ‘ഹിന്ദി തെരിയാത്, പോടാ’ എന്നു വിളിക്കും: കടുത്ത നിലപാടുമായി സ്റ്റാലിന്റെ മകൻ...

ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തില്‍ നിന്നും കേന്ദ്രം പിന്‍മാറിയില്ലെങ്കില്‍ ഹിന്ദി തെരിയാത് പോടാ പ്രചാരണവുമായി ഡല്‍ഹിയിലെത്തുമെന്ന് ഡിഎംകെയുടെ മുന്നറിയിപ്പ്. ഹിന്ദി പ്രചാരണം, നീറ്റ് പൊതുപ്രവേശന പരീക്ഷ, കേന്ദ്രനയങ്ങള്‍ എന്നിവക്കെതിരെ ഡിഎംകെ യുവജനവിഭാഗം നേതാവ് ഉദയനിധി...

ആർഎസ്എസ് ആസ്ഥാനം സ്ഥിതിചെയ്യുന്ന നാഗ്പൂരിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മിന്നും വിജയം: ഒരു പ്രധാന സീറ്റ് പോലും...

ആര്‍എസ്‌എസ് ആസ്ഥാനം നിലനില്‍ക്കുന്ന നാഗ്പൂര്‍ ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ ഒന്നുപോലും ബിജെപിക്ക് നേടാനായില്ല. മൂന്ന് ഡെപ്യൂട്ടി ചെയര്‍മാന്‍ സീറ്റുകള്‍ ബിജെപി...

ഭാരത് ജോഡോ യാത്ര: രാഹുലിനെ ട്രോളി ബിജെപിയുടെ അനിമേഷൻ വീഡിയോ; റീലും റിയലും, എന്ന വീഡിയോ പങ്കുവെച്ച്...

ഭാരത് ജോഡോ യാത്രയെ പരിഹസിച്ച്‌ രാഹുല്‍ ഗാന്ധിയുടെ അനിമേഷന്‍ വീഡിയോ പുറത്തിറക്കി ബിജെപി. പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ഷോലെ എന്ന ചിത്രത്തിലെ അസ്രാണിയുടെ കഥാപാത്രമായി രാഹുല്‍ ഗാന്ധിയെ...

ഐപിഎൽ താരലേലം: ഡിസംബർ 16ന് ബാംഗ്ലൂരിൽ.

2023 ഐപിഎല്‍ സീസണ് മുന്നോടിയായി ഈ ഡിസംബറില്‍ താരലേലം നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 16ന് ബെംഗളൂരുവില്‍ വെച്ചാണ് ലേലം നടക്കുക. നേരത്തെ 2022ല്‍ ഫെബ്രുവരിയില്‍ നടന്ന മേഗാ ലേലവും ബെംഗളൂരുവില്‍ വെച്ചായിരുന്നു നടത്തിയിരുന്നത്....

കോടികൾ മുടക്കി വിദേശ പത്രത്തിൽ മോഡി വിരുദ്ധ പരസ്യം: ഫുൾ പേജ് പരസ്യം പ്രത്യക്ഷപ്പെട്ടത് അമേരിക്കൻ പത്രമായ ...

ന്യൂഡല്‍ഹി : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിമാര്‍, ജഡ്ജിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയ രാജ്യത്തെ ഉന്നതരെ കരിവാരി തേയ്ക്കുക എന്ന ഉദ്യേശത്തോടെ ശനിയാഴ്ച അമേരിക്കന്‍ പത്രമായ വാള്‍സ്ട്രീറ്റ് ജേണലില്‍ ഒരു പേജ് ഫുള്‍...

ജയിൽ പുള്ളികൾക്ക് ജീവിത പങ്കാളികളുമായി ജയിലിനുള്ളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സൗകര്യമൊരുക്കി പഞ്ചാബ് സർക്കാർ:...

പഞ്ചാബിലെ ജയിലുകളില്‍ ഇനിമുതല്‍ ദമ്ബതികള്‍ക്ക് ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാം. വളരെ ഐതിഹാസികമായ ഒരു തീരുമാനമാണ് പഞ്ചാബ് - ഹരിയാന ഹൈക്കോടതി കൈക്കൊണ്ടിരിക്കുന്നത്. ഗുരുതരമായ കുറ്റകൃത്യങ്ങളിലും ലൈംഗികാതിക്രമക്കേസുകളിലും ഉള്‍പ്പെടാത്ത തടവുപുള്ളികള്‍ക്ക് സന്താനലബ്ധിക്കായി ജയിലില്‍ സ്വന്തം പാര്‍ട്ട്ണറുമായി...

ഗോവ ഇനി മദ്യപരുടെ സ്വപ്നം ആവില്ല: വരുന്നത് വൻ മാറ്റങ്ങൾ – വിശദാംശങ്ങൾ

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ് ഗോവ. തീരവും മദ്യവും സംഗീതവുമെല്ലാം ചേരുന്ന ഉന്മാദ അന്തരീഷമാണ് ഗോവയിലേക്ക് പുറപ്പെടുന്നവരില്‍ ഒരു വലിയ വിഭാഗം മനസില്‍ കരുതുക. മദ്യത്തിന് തീരെ വിലക്കുറവെന്നാണ് പൊതുവെയുണ്ടായിരുന്ന ധാരണ....

മെഷീനിൽ പണമടച്ചാൽ ഉടൻ പുറത്തു വരുന്നത് ചൂടുള്ള ഇഡ്ലിയും ചട്നിയും: ബാംഗ്ലൂരിൽ ഇഡ്ലി എടിഎം; വീഡിയോ...

എടിഎം മാതൃകയില്‍ ജനങ്ങള്‍ക്ക് 24 മണിക്കൂറും ഇഡ്ഡലിയും ചട്നിയും ലഭ്യമാകുന്ന ഇഡ്ഡലി വെന്‍ഡിങ് മെഷീന്‍ ജനങ്ങള്‍ക്ക് മുമ്ബില്‍ അവതരിപ്പിച്ച്‌ ബെംഗളൂരുവിലെ റെസ്റ്റോറന്റ്. ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റൊറന്റാണ് ഈ ഇഡ്ഡലി വെന്‍ഡിങ് മെഷീന്‍ അവതരിപ്പിച്ചിരിക്കുന്നത്. https://twitter.com/padhucfp/status/1580530031209508865?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1580530031209508865%7Ctwgr%5E7d77460ca294603c00d9db82b52af45c800b02e1%7Ctwcon%5Es1_c10&ref_url=http%3A%2F%2Fapi-news.dailyhunt.in%2F ഫ്രെഷോട്ട്...

രാജ്യത്ത് അർഹരായവർക്ക് എല്ലാം ഈ മാസം 17ന് 6000 രൂപ വീതം ബാങ്ക് അക്കൗണ്ടുകളിൽ എത്തും: ...

പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ പന്ത്രണ്ടാമത് തവണത്തുക ഈ മാസം മദ്ധ്യത്തോടെ യോഗ്യരായവരുടെ ബാങ്ക് അക്കൗണ്ടിലെത്തും. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള അര്‍ഹരായ കര്‍ഷകര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഈ...

വാടക ഗർഭധാരണ വിവാദം: ജീവിതത്തിൽ സിനിമയെ വെല്ലുന്ന ട്വിസ്റ്റുമായി നയൻതാര – വിഘ്നേശ് ശിവൻ ദമ്പതികൾ;...

ചെന്നൈ: നയന്‍താര വിഘ്‌നേശ് ശിവന്‍ വാടക ഗര്‍ഭധാരണ വിവാദത്തില്‍ സിനിമയെ വെല്ലുന്ന ട്വിസ്റ്റ്.ആറു വര്‍ഷം മുന്‍പ് വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും കഴിഞ്ഞ ഡിസംബറിലാണ് വാടക ഗര്‍ഭധാരണത്തിന് നടപടികള്‍ തുടങ്ങിയതെന്നും താരദമ്ബതികള്‍ തമിഴ്‌നാട് ആരോഗ്യ...

Airtel, Jio, Vi അല്ലെങ്കില്‍ BSNL: ഡൗണ്‍ലോഡ്-അപ്‌ലോഡ് വേഗതയില്‍ ഏറ്റവും മുമ്പൻ ആരെന്ന് അറിയാം.

എയര്‍ടെല്‍, ജിയോ, വി അല്ലെങ്കില്‍ ബിഎസ്‌എന്‍എല്‍- ഡൗണ്‍ലോഡ്, അപ്‌ലോഡ് വേഗതയുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കമ്ബനി ഏതാണ്? രാജ്യത്തെ എല്ലാ ടെലികോം ഓപ്പറേറ്റര്‍മാരിലും ഏറ്റവും വേഗതയേറിയ ഡൗണ്‍ലോഡ് വേഗത നല്‍കുന്നതില്‍ റിലയന്‍സ്...

ക്രിക്കറ്റ് ചരിത്രത്തിൽ തകർക്കപ്പെടാൻ സാധ്യതയില്ലാത്ത മൂന്ന് റെക്കോർഡുകൾ: ഇവിടെ വായിക്കാം.

ക്രിക്കറ്റ്ലോകത്ത് ഒരിക്കലും തകര്‍ക്കാന്‍ സാധ്യതയില്ലാത്ത റെക്കോര്‍ഡുകളെ സൂചിപ്പിക്കുമ്ബോള്‍ എടുത്ത്‌ പറയാവുന്ന നിരവധി റെക്കോര്‍ഡുകളുണ്ട്. ആ റെക്കോര്‍ഡുകളില്‍ ലാറയുടെ 400, രോഹിത്തിന്റെ 264, ഗെയിലിന്റെ 30 ബോളില്‍ 100, എബിഡിയുടെ 100, 150, ഇംഗ്ലണ്ടിന്റെ...

മേക്കപ്പ് ഇടുന്നതിനിടയിലും കുട്ടിയെ മുലയൂട്ടുന്ന ബോളിവുഡ് സുന്ദരി: സോനം കപൂറിന്റെ വീഡിയോ ശ്രദ്ധ നേടുന്നു ഇവിടെ...

ഉത്തരേന്ത്യയിലെ ഉത്സവമായ കര്‍വ ചൗത്തില്‍ ബോളിവുഡ് താരങ്ങള്‍ നിറ സാന്നിധ്യമാണ്. നടിമാരാണ് കുടുംബത്തിന്റെ ഐശ്വര്യത്തിനായി വ്രതം നോറ്റ് ഈ ചടങ്ങ് ആചരിക്കുന്നത്. കൂട്ടത്തില്‍ നടി സോനം കപൂറും (Sonam Kapoor) പങ്കെടുത്തിരുന്നു. കര്‍വ...

സോണിയയുമായി നേരിട്ട് ചർച്ച നടത്തി; ഖർഗെ ഔദ്യോഗിക സ്ഥാനാർത്ഥി എന്ന പ്രചരണം ശ്രദ്ധയിൽപ്പെടുത്തി വ്യക്തത വരുത്തി:...

ന്യൂഡല്‍ഹി: മധ്യപ്രദേശിലെത്തുന്ന ശശി തരൂരിന്റെ പ്രചരണം പൊളിക്കാന്‍ ഹൈക്കമാണ്ടിലെ ഉന്നതന്‍ ശ്രമിച്ചു എന്ന് റിപ്പോർട്ട്. കേരളത്തില്‍ നിന്നുള്ള ഹൈക്കമണ്ട് പ്രതിനിധിയാണ് മധ്യപ്രദേശിലെ ഓപ്പറേനും നടത്തിയത്. എന്നാല്‍ മധ്യപ്രദേശിലെ പിസിസി അധ്യക്ഷന്‍ കമല്‍നാഥിന്റെ കരുത്തിന്...

പ്രതിദിനം രണ്ട് ജിബി ഡാറ്റയും, അൺലിമിറ്റഡ് കോളുകളും; പ്രതിമാസം 239 രൂപ മാത്രം നിരക്ക്: അറിയാം...

റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍ ലഭിക്കുന്നുണ്ട് .അത്തരത്തില്‍ ഇപ്പോള്‍ 1 വര്ഷത്തെ വരെ വാലിഡിറ്റിയില്‍ ലഭിക്കുന്ന പ്ലാനുകള്‍ നോക്കാം .2879 രൂപയുടെ പ്ലാനുകള്‍ ആദ്യം നോക്കാം .ഈ പ്ലാനുകളില്‍...

മൈലേജ് 32.73 കിലോമീറ്റർ; മോഹവില: വിപണി പിടിക്കാൻ എസ്-പ്രസോ സിഎൻജി പതിപ്പുമായി മാരുതി- വിശദാംശങ്ങൾ...

എസ്-പ്രസോ മൈക്രോ എസ്‌യുവിയുടെ എസ്-സിഎന്‍ജി പതിപ്പ് പുറത്തിറക്കി മാരുതി സുസുക്കി. LXI S-CNG, VXI S-CNG എന്നീ രണ്ട് വേരിയന്റുകളില്‍ ഈ മോഡല്‍ എത്തും. LXi S-സിഎന്‍ജിയുടെ എക്സ്-ഷോറൂം വില 5.90 ലക്ഷം...

എഐസിസി തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ശശി തരൂർ കോൺഗ്രസ് വിട്ടേക്കും; നെഹ്റുവിയൻ ആശയങ്ങൾ മുറുകെപ്പിടിച്ച് കേരളം കേന്ദ്രീകരിച്ച് പുതിയ...

ശശി തരൂര്‍ കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പിനു പിന്നാലെ തരൂര്‍ പാര്‍ട്ടി വിട്ടേക്കുമെന്നാണ് വിവരം. കോണ്‍ഗ്രസിനുള്ളില്‍ തനിക്കെതിരെ പടയൊരുക്കം നടക്കുന്നുണ്ടെന്നും ഗ്രൂപ്പ് തിരിഞ്ഞ് തന്നെ തോല്‍പ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും തരൂര്‍...

ഉന്നത കുലജാതരായ പെൺകുട്ടികൾക്കായി സൗന്ദര്യ മത്സരം; വിജയിക്ക് സമ്മാനം കനേഡിയൻ പ്രവാസിയുമായി വിവാഹം: പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ...

അമൃത്സര്‍: വിജയിക്ക് വിചിത്ര സമ്മാനം വാഗ്ദാനം ചെയ്ത സൗന്ദര്യ മത്സരത്തിന്റെ സംഘാടകര്‍ക്കെതിരെ കേസെടുത്തു.വിജയിക്ക് കനേഡിയന്‍ പ്രവാസിയെ വിവാഹം കഴിക്കാമെന്നായിരുന്നു പ്രഖ്യാപനം. മത്സരാര്‍ത്ഥികള്‍ 'ഉന്നത ജാതി'ക്കാരാകണമെന്ന നിബന്ധനയുമുണ്ട്. പഞ്ചാബിലെ ബതിന്‍ഡയിലാണ് വിചിത്രകരമായ സൗന്ദര്യ മത്സരത്തിന്റെ പോസ്റ്ററുകള്‍...