റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍ ലഭിക്കുന്നുണ്ട് .അത്തരത്തില്‍ ഇപ്പോള്‍ 1 വര്ഷത്തെ വരെ വാലിഡിറ്റിയില്‍ ലഭിക്കുന്ന പ്ലാനുകള്‍ നോക്കാം .2879 രൂപയുടെ പ്ലാനുകള്‍ ആദ്യം നോക്കാം .ഈ പ്ലാനുകളില്‍ ജിയോ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ സൗജന്യ SMS ഈ പ്ലാനുകളില്‍ ലഭിക്കുന്നുണ്ട് .365 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ലഭിക്കുന്നത് .മാസ്സം 239 രൂപയാണ് ഈ പ്ലാനുകള്‍ക്ക് വരുന്നത്.

ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ സൗജന്യമായി ലഭിക്കുന്ന പ്ലാനുകള്‍:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍ ലഭിക്കുന്നുണ്ട് .അത്തരത്തില്‍ ഇപ്പോള്‍ ജിയോ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന പ്ലാനുകളാണ് ജിയോ ക്രിക്കറ്റ് പ്ലാനുകള്‍ .499 രൂപയുടെ റീച്ചാര്‍ജുകളില്‍ മുതല്‍ 4199 രൂപയുടെ റീച്ചാര്‍ജുകളില്‍ വരെ ഇപ്പോള്‍ ഈ പ്ലാനുകള്‍ ലഭ്യമാകുന്നതാണു് .പ്ലാനുകളെക്കുറിച്ചു കൂടുതല്‍ അറിയാം.

ആദ്യമായി ലഭിക്കുന്നത് 499 രൂപയുടെ പ്ലാനുകള്‍ ആണ് .499 രൂപയുടെ പ്ലാനുകളില്‍ ജിയോ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ കൂടാതെ 2 ജിബിയുടെ ദിവസ്സേന ഡാറ്റയും ആണ്. അതുപോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ സൗജന്യമായി ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്ലാനുകള്‍ ലഭിക്കുന്നത് . അടുത്തതായി ലഭിക്കുന്നത് 799 രൂപയുടെ പ്ലാനുകള്‍ ആണ് .799 രൂപയുടെ പ്ലാനുകളില്‍ ജിയോ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ കൂടാതെ 2 ജിബിയുടെ ദിവസ്സേന ഡാറ്റയും ആണ് .അതുപോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ സൗജന്യമായി ലഭിക്കുന്നതാണ് .56 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്ലാനുകള്‍ ലഭിക്കുന്നത്.

അടുത്തതായി ലഭിക്കുന്നത് 1499 രൂപയുടെ പ്ലാനുകളാണ് .1499 രൂപയുടെ പ്ലാനുകള്‍ ആണ് അത് .ഈ പ്ലാനുകളില്‍ ജിയോ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ കൂടാതെ 2 ജിബിയുടെ ദിവസ്സേന ഡാറ്റയും ആണ് .അതുപോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ സൗജന്യമായി ലഭിക്കുന്നതാണ് .84 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്ലാനുകള്‍ ലഭിക്കുന്നത് .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക