കൊല്ലപ്പെട്ട ബിജെപി നേതാവ് സൊനാലി ഫോഗട്ടിനുള്ളത് 110 കോടി രൂപയുടെ സ്വത്ത്; ഏക അനന്തരാവകാശി...

ന്യൂഡൽഹി: ഗോവയിലെ റിസോർട്ടിൽ മരിച്ച നടിയും ബിജെപി നേതാവുമായ സൊണാലി ഫോഗട്ടിന്റെ മകൾ യോശോധര ഫോഗട്ട് 110 കോടിയുടെ സ്വത്തിന്റെ ഏക അവകാശിയായി. കൗമാരക്കാരിയായ മകളെ ആരെങ്കിലും ഉപദ്രവിക്കാൻ ശ്രമിക്കുമോ എന്ന ഭയത്തിലാണ്...

വിക്രം സിനിമയിലെ ഏജന്റ് ടീനയുടെ ത്രസിപ്പിക്കുന്ന സംഘട്ടനം; വീഡിയോ കാണാം.

വിക്രമെന്ന കമൽ ഹാസൻ ചിത്രം ഇപ്പോൾ തമിഴ് നാട്ടിലെ ഇൻഡസ്ട്രി ഹിറ്റായി മാറി മുന്നോട്ടുള്ള കുതിപ്പ് തുടരുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം ആഗോള കളക്ഷനായി 350 കോടിയും മറികടന്നു...

രജൗറിയിൽ ഭീകരരുമായി ഏറ്റുമുട്ടൽ; 2 ഓഫിസർമാർ ഉൾപ്പെടെ 4 സൈനികർക്ക് വീരമൃത്യു.

ജമ്മു കശ്മീരിലെ രജൗറിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ നാലു സൈനികർക്കു വീരമൃത്യു. ഓഫിസർ റാങ്കിലുള്ള രണ്ടു പേരുൾപ്പെടെയാണു മരിച്ചത്. കാലാക്കോട്ട് വനത്തിനുള്ളിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നും ഭീകരർക്കായുള്ള തിരച്ചിൽ ശക്തമാക്കിയെന്നും സേനാ അധികൃതർ അറിയിച്ചു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന...

പെഗാസസ് നിങ്ങളുടെ ഫോണിൽ കയറി കൂടിയോ, എങ്ങനെ അറിയാം? ഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ സുരക്ഷ...

ആഗോളതലത്തില്‍ നടത്തിയ ഒരു അന്വേഷണത്തിന്റെ ഫലമായി വന്‍തോതില്‍ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ വിവരങ്ങള്‍ പുറത്തുവന്നതോടെ വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്, ചാര സോഫ്റ്റ്വെയര്‍ ആയ പെഗാസസ്.ഇസ്രയേലി സ്പൈവെയര്‍ ആയ പെഗാസസ് നിരവധി പ്രമുഖരുടെ വിവരങ്ങള്‍...

സീറ്റിനെ ചൊല്ലി ബസ്സിനുള്ളിൽ സ്ത്രീകളുടെ കൂട്ടയടി: വീഡിയോ ദൃശ്യങ്ങൾ വൈറൽ; ഇവിടെ കാണാം.

ബസുകളില്‍ സീറ്റിന് വേണ്ടി ആളുകള്‍ വഴക്കുണ്ടാക്കുന്ന പല വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവാറുണ്ട് ചിലപ്പോള്‍ വഴക്ക് കയ്യാങ്കളിയിലേക്ക് പോകാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കര്‍ണാടകയിലാണ് സംഭവം. വീഡിയോയില്‍...

നിന്റെ അമ്മയ്ക്ക് മറ്റുള്ളവരുടെ സെക്‌സിനെകുറിച്ച് ചോദിക്കുമ്പോൾ കുഴപ്പമില്ലേ? കരീനയോട് സെക്സിനെക്കുറിച്ച് ചോദിച്ച കരണിന്റെ വായടപ്പിച്ച മറുപടിയുമായി...

മുംബൈ: ബോളിവുഡിലെ വിവാദ സംവിധായകനാണ് കരൺ ജോഹർ. കരണിൽ സ്വജനപക്ഷപാതം ആരോപിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. കരൺ ജോഹർ പല തരത്തിലുള്ള പദപ്രയോഗങ്ങളിലൂടെ വിവാദങ്ങളിൽ പെട്ടിട്ടുണ്ട്. കരൺ അവതാരകനായ 'കോഫി വിത്ത് കരൺ'...

ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി :ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. നിലവില്‍ 14 ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ് ആര്യന്‍. ഇന്ന് രാവിലെ...

കയറ്റുമതിയിലും കിതച്ച് കേരളം; രാജ്യത്തെ മൊത്തം കയറ്റുമതി വിഹിതത്തിൽ സംസ്ഥാനത്തിനുള്ള വിഹിതം ഒരു ശതമാനത്തിൽ താഴെ: കേരളം കീഴോട്ട്...

ഇന്ത്യയില്‍ നിന്നുള്ള വാണിജ്യാധിഷ്ഠിത കയറ്റുമതിയില്‍ കേരളത്തിന്റെ വിഹിതം കുറയുന്നു. നടപ്പുവര്‍ഷം (2023-24) ഏപ്രില്‍-മേയ് കാലയളവില്‍ കേരളത്തില്‍ നിന്ന് 5,303.60 കോടി രൂപയുടെ കയറ്റുമതിയാണ് നടന്നതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നു. 2022-23ലെ...

വധശ്രമ കേസിൽ എൻ സി പി എംപിക്ക് അയോഗ്യത വന്നപ്പോൾ അബ്ദുള്ളക്കുട്ടിയെ ഇറക്കി ലക്ഷദ്വീപ് സീറ്റ്...

കണ്ണൂര്‍: വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ട കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ലക്ഷദ്വീപ് എംപി ടി.പി മുഹമ്മദ് ഫൈസലിനെ അയോഗ്യക്കാനാക്കിയതോടെ ലക്ഷദ്വീപല്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. ബിജെപിയും കോണ്‍ഗ്രസും എന്‍.സി.പിയും തമ്മിലുള ത്രികോണ പോരാട്ടത്തിനാണ് ലക്ഷദ്വീപില്‍ കളമൊരുങ്ങുന്നത്....

രാജ്യത്ത് 24 മണിക്കൂറിനിടെ 2.35 ലക്ഷം രോഗികള്‍; മരണ നിരക്ക് ഉയരുന്നു

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 2,35,530 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടി.പി.ആര്‍. നിരക്ക് 13.39 ആയി കുറഞ്ഞു. എന്നാല്‍, 24 മണിക്കൂറിനിടെ മരണനിരക്ക് ഉയരുകയാണ്. 871 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്നാം...

സാമൂഹ്യ മാധ്യമങ്ങളിലൂടെ വലയിലാക്കിയത് മുന്നൂറോളം സ്ത്രീകളെ; ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി...

ഹൈദരാബാദ്‌: സ്‌ത്രീകളെ ബ്ലാക്ക്‌ മെയില്‍ ചെയ്‌ത്‌ പണം തട്ടിയ യുവാവ്‌ അറസ്റ്റില്‍. ആന്ധ്രാപ്രദേശ്‌ സ്വദേശിയായ സി പ്രസന്നകുമാര്‍ ആണ്‌ പിടിയിലായത്‌. ഇയാള്‍ മുന്നൂറോളം സ്‌ത്രീകളെ വശീകരിച്ച്‌ വലയിലാക്കുകയും പിന്നീട്‌ ഇവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും...

21 കാരനൊപ്പം ഒളിച്ചോടിയ 43 കാരിയായ വീട്ടമ്മയെ കണ്ടെത്തി.

തൊടുപുഴ: രണ്ടാഴ്ചയ്ക്ക് മുമ്പ് കാണാതായ വീട്ടമ്മയെ അയല്‍വാസിയായ കോളജ് വിദ്യാര്‍ഥിക്കൊപ്പം കണ്ടെത്തി. തൃശ്ശൂരില്‍ നിന്നാണ് ഇരുവരെയും പോലീസ് കണ്ടെത്തിയത്. ഇക്കഴിഞ്ഞ എട്ടിനാണ് 43കാരിയായ വീട്ടമ്മയെ കാണാതാകുന്നത്. തൊടുപുഴ നെടിയശാല സ്വദേശിനിയായ ഇവര്‍ വിവാഹിതയും...

“ബംഗാളിൽ സ്ത്രീകൾ മാനം കാക്കാനായി പ്രതിഷേധിക്കുമ്പോൾ തൃണമൂൽ എംപി വാലന്റൈൻസ് ഡേ ഫോട്ടോഷൂട്ട് തിരക്കിൽ”:...

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് നുസ്രത് ജഹാനെ വിമർശിച്ച്‌ ബിജെപി. സമൂഹ മാധ്യമത്തില്‍ വാലന്റൈൻസ് ദിനത്തില്‍ നുസ്രത് ജഹാൻ ഭർത്താവിനൊപ്പം ഫോട്ടോഷൂട്ട് നടത്തുന്ന വിഡിയോ പങ്കുവച്ചാണ് ബിജെപി വിമർശനം. ബംഗാളിലെ സന്ദേശ്ഖാലിയില്‍ ലൈംഗികാതിക്രമ...

ബംഗളൂരു മെട്രോ റെയിലിൽ യുവതി യുവാക്കളുടെ പ്രണയലീലകൾ അതിരുവിട്ടോ? വീഡിയോയെ ചൊല്ലി സമൂഹ മാധ്യമങ്ങളിൽ തർക്കം; ...

പരസ്യമായി പൊതു ഇടങ്ങളില്‍ സ്നേഹ പ്രകടനം അനുവദനീയമാണോ അല്ലയോ എന്നത് ഇന്ത്യയില്‍ ഒരു തർക്കവിഷയം ആണ്. കാലം മാറുന്നതിനനുസരിച്ചു ആളുകളുടെ ചിന്താഗതിയിലും മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു, പരസ്യമായ പ്രകടനങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചു തുടങ്ങി....

അർബുദ രോഗിയുടെ ജാമ്യം റദ്ദാക്കണം: ഇ ഡി ഉദ്യോഗസ്ഥന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം; ഒരു ലക്ഷം രൂപ...

അര്‍ബുദരോഗിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി ഫയല്‍ ചെയ്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തി എന്നതടക്കം ചൂണ്ടിക്കാണിച്ച്‌ ഇഡി ഉദ്യോഗസ്ഥന് കോടതി ഒരു...

തമിഴ്നാട്ടില്‍ പ്രാണ പ്രതിഷ്ഠാ ചടങ്ങ് സംപ്രേഷണം ചെയ്യുന്ന സ്ക്രീനുകള്‍ പൊലീസ് പിടിച്ചെടുത്തു; ഇടപെട്ട് സുപ്രീംകോടതി; സംപ്രേഷണമോ അന്നദാനമോ വിലക്കരുതെന്ന്...

അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകളുടെ തല്‍സമയ സംപ്രേഷണത്തിനായി തയാറാക്കിയ എല്‍ഇഡി സ്ക്രീനുകള്‍ തമിഴ്നാട് പൊലീസ് പിടിച്ചെടുത്തു. പിന്നാലെ വിഷയത്തില്‍ ഇടപെട്ട് സുപ്രീം കോടതി. പ്രാണ പ്രതിഷ്ഠാ ചടങ്ങുകളുടെ തല്‍സമയ സംപ്രേഷണമോ അന്നദാനമോ...

50 കോടി വാട്‌സ്‌ആപ് ഉപയോക്താക്കളുടെ വിവരങ്ങള്‍ വില്‍പനക്ക്.

ഇന്ത്യ ഉള്‍പ്പെടെ 84 രാജ്യങ്ങളിലെ വാട്സ് ആപ് സ്ഥിരമായി ഉപയോഗിക്കുന്ന 48.7 കോടി പേരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഉപയോക്താക്കളുടെ ഫോണ്‍ നമ്ബര്‍ അടക്കമുള്ള വിവരങ്ങള്‍ വില്‍പനക്കു വെച്ചതായാണ് വിവരം. ഹാക്കിങ്...

താലിബാനുമായി ഔദ്യോഗിക ചർച്ച നടത്തി ഇന്ത്യ: ചർച്ച നടന്നത് ദോഹയിൽ.

താലിബാനുമായി ദോഹയില്‍ ഇന്ത്യ ചര്‍ച്ച നടത്തി. ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ദീപക് മിത്താലാണ് താലിബാന്‍ വക്താവ് ഷേര്‍ മുഹമ്മദ് അബ്ബാസുമായി ചര്‍ച്ച നടത്തിയത്. അഫ്ഗാനിലെ ഇന്ത്യന്‍ പൗരന്മാരുടെ തിരിച്ചു വരവും സുരക്ഷയും ചര്‍ച്ചയായെന്ന്...

ഗോവയില്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യുന്നത്ബി.ജെ.പിക്ക് വോട്ടു ചെയ്യുന്നതിന് തുല്യം: കെജ്‌രിവാള്‍

ഗോവ: കോണ്‍ഗ്രസിനെതിരെ വീണ്ടും ആഞ്ഞടിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഗോവയില്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യുന്നത് ബി.ജെ.പിക്ക് വോട്ടുചെയ്യുന്നതിന് തുല്യമാണെന്ന് കെജരിവാള്‍ പറഞ്ഞു. ഗോവയിലെ കോണ്‍ഗ്രസ് നേതാക്കളെല്ലാം ഭരണപക്ഷത്തിനൊപ്പം പോകുന്ന സ്ഥിതിയാണ്. അതുകൊണ്ടുതന്നെ ഗോവയില്‍ ബി.ജെ.പിയെ...

മാതാ അമൃതാനന്ദമയിയുടെ അമ്മ അന്തരിച്ചു

തിരുവനന്തപുരം: മാതാ അമൃതാനന്ദമയിയുടെ അമ്മ ദമയന്തിയമ്മ അന്തരിച്ചു. 97 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അമൃതപുരിയിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകള്‍ അമൃതപുരി ആശ്രമത്തില്‍ നടക്കും.പരേതനായ കരുനാഗപ്പള്ളി ഇടമണ്ണേല്‍ വി. സുഗുണാനന്ദന്റെ...