രണ്ടു ഭാര്യമാരും ഒരേ സമയം ഗർഭിണികളായി: സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ട യൂട്യൂബർ അർമാൻ മാലിക്കിനെതിരെ വ്യാപക...

യൂട്യൂബര്‍മാരുടെയും വ്ളോഗര്‍മാരുടെയും കാലമാണിത്. സോഷ്യല്‍ മീഡിയയിലെല്ലാം ഇവരുടെ സജീവമായ സാന്നിധ്യം നമുക്ക് കാണാവുന്നതേയുള്ളൂ.ദിവസവും എണ്ണമറ്റ വീഡിയോകളാണ് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ദിവസവും കാണുന്നതും. പലരും തങ്ങളുടെ വീഡിയോകളിലൂടെ താരസമാനമായ പ്രഭാവം തന്നെ നേടിയെടുക്കാറുണ്ട്....

‘രാഷ്‌ട്രമാണ് വലുത്, രാഷ്‌ട്രീയം പിന്നീട്’: പ്രധാനമന്ത്രിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങളെ അപലപിച്ച്‌ ശശി തരൂര്‍.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി അധിക്ഷേപിച്ച പാകിസ്താന്‍ വിദേശകാര്യ വകുപ്പ് മന്ത്രി ബിലാവല്‍ ഭൂട്ടോയ്‌ക്കെതിരെ ശക്തമായ പ്രതികരണവുമായി കോണ്‍ഗ്രസ് എം പി ശശി തരൂര്‍. അന്താരാഷ്‌ട്ര വിഷയങ്ങളില്‍ രാജ്യം ഒരുമിച്ച്‌ നില്‍ക്കണം....

വിവാഹ വേദിയിലേക്ക് പുറപ്പെട്ട വധുവിന്റെ കാർ ട്രാഫിക് ബ്ലോക്കിൽ അകപ്പെട്ടു; കാർ യാത്ര ഉപേക്ഷിച്ച വധു വിവാഹ...

ട്രാഫിക്ക് കാരണം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ നമുക്ക് പുതിയതല്ല. കൃത്യസമയത്ത് എവിടേക്കെങ്കിലും എത്തുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ ഒന്നാണ്. പക്ഷെ വിവാഹ ദിവസം മെട്രോയില്‍ വിവാഹവേദിയിലേക്ക് എത്തുന്ന വധുവാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്....

അവിഹിതബന്ധം എന്ന് സംശയം; ഭാര്യയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി കാട്ടിൽ കുഴിച്ചിട്ടു: യുവാവ് അറസ്റ്റിൽ.

അന്യ പുരുഷനുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച്‌ ഭാര്യയെ രണ്ടായി മുറിച്ച്‌ കാടിനുള്ളില്‍ കുഴിച്ചുമൂടിയ ഭര്‍ത്താവിന്റെ കഥ ഞെട്ടലോടെയായിരുന്നു മധ്യപ്രദേശിലെ ഷാഹ്‌ദോലിലുള്ളവര്‍ കേട്ടത്. യുവാവ് ഭാര്യയെ രണ്ടായി മുറിച്ച്‌ ശരീരഭാഗങ്ങള്‍ വനത്തില്‍ കുഴിച്ചിട്ടു....

സാരിയിൽ പത്താൻ ഗാനത്തിന് ചുവടുകൾ വെച്ച് ഡൽഹിയിലെ കോളേജ് അധ്യാപികമാർ; വീഡിയോ പങ്കുവെച്ച് ഷാറൂഖ് ഖാൻ: അടിപൊളി നൃത്തം...

വിവാദങ്ങളെയും ആഹ്വാനങ്ങളെയും കാറ്റില്‍ പറത്തി ആഗോളതലത്തില്‍ സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ് ഷാറൂഖ് ഖാന്‍ ചിത്രം പത്താന്‍. റിലീസായി ഒരു മാസത്തിനുള്ളില്‍ ആയിരം കോടി ക്ലബ്ബിലും ചിത്രം ഇടം പിടിച്ചു. ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകര്‍ക്കിടയില്‍...

🛑LIVE🛑 India vs Australia | 2nd ODI Match Live | ടൊസ് നേടിയ ഓസ്ട്രേലിയ, ഇന്ത്യയെ...

മത്സരം ലൈവ് ആയി കാണാൻ ചുവടെയുള്ള മത്സരത്തിന്റെ ഫോട്ടോയിൽ ക്ലിക്ക് ചെയ്യുക തുടർന്ന് ഓപ്പൺ ആയി വരുന്ന മത്സരത്തിന്റെ പ്രിവ്യൂ വിവരങ്ങൾക്ക് താഴെയായി ലൈവ് മാച്ച് ലിങ്ക് കൊടുത്തിട്ടുണ്ട്. തുടർന്ന് ഓപ്പൺ ആയി...

കുവൈറ്റിൽ ഫ്ലക്സ് പ്രിന്റിംഗ് മെഷീൻ ഓപ്പറേറ്ററായി ജോലി ഒഴിവ്: പ്രതിമാസ ശമ്പളം അമ്പതിനായിരം രൂപയും, സൗജന്യ...

ജോലി: മെഷീൻ ഓപ്പറേറ്റർ - ഫ്ലക്സ് പ്രിൻറിംഗ് ശമ്പളം: 50,000 ഇന്ത്യൻ രൂപ (സൗജന്യ താമസവും, വിസയും ) ...

സിനിമയിൽ അവസരം തേടിയെത്തുന്ന മോഡലുകളെ ഉപയോഗിച്ച് സെക്സ് റാക്കറ്റ്: ബോളിവുഡ് നടിയും കാസ്റ്റിംഗ് ഡയറക്ടറുമായ ആരതി മിത്തൽ അറസ്റ്റിൽ.

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാദ്ഗാനം നല്‍കിയ ശേഷം പെണ്‍കുട്ടികളെ പെണ്‍വാണിഭത്തിന് നിര്‍ബന്ധിച്ച ബോളിവുഡ് നടി ആരതി മിത്തലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സിനിമയുടെ മറവില്‍ സെക്സ് റാക്കറ്റ് നടത്തിവന്നിരുന്ന ആരതിയുടെ പ്രവര്‍ത്തികള്‍ സഹപ്രവര്‍ത്തകരെയും ആരാധകരെയും...

ഇന്റീരിയര്‍ ഡെക്കറേഷൻ 11.3 കോടി; ഇറക്കുമതി ചെയ്ത വിയറ്റ്നാം മാര്‍ബിളിന് 6 കോടി ; ഔദ്യോഗിക വസതി മോടി...

അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതി മോടി പിടിപ്പിക്കാന്‍ ചെലവാക്കിയത് 44.78 കോടി. 2020 നും 2022 നും ഇടയിലാണ് വീട് മോടി പിടിപ്പിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ചെലവിട്ടത്. ഇറക്കുമതി ചെയ്ത മാര്‍ബിള്‍, ഇന്റീരിയറുകള്‍,...

ജീവിച്ചിരിക്കുന്ന കോൺഗ്രസ് നേതാക്കളിൽ ചങ്കൂറ്റത്തിന്റെ പര്യായമായ നേതാവ്; കൂറു മാറാനായി അമിത് ഷാ 5000 കോടി വെച്ചു...

ഇന്നിപ്പോള്‍ ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന കോൺഗ്രസ് നേതാക്കളിൽ ആരെയെങ്കിലും ചങ്കൂറ്റത്തിന്റെ പര്യായമെന്ന് വിളിക്കാമെങ്കിൽ അത് ദോഡാലഹള്ളി കെമ്ബഗൗഡ ശിവകുമാര്‍ എന്ന കർണാടകയിലെ കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിനെയാണ് . 1989ൽ...

തുറന്നു വെച്ചിരിക്കുന്ന പാത്രത്തിൽ കലക്കി വച്ചിരിക്കുന്ന മയോണൈസ് കൈകൊണ്ട് കോരി ബ്രഡിൽ തേക്കും; വില 250 രൂപ: നരേന്ദ്രമോഡി...

ഗ്രൗണ്ട് ഉണക്കുന്ന സ്പോഞ്ചിനും പാട്ടയ്ക്കും ശേഷം ഗുജറാത്തിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നിന്ന് മറ്റൊരു സംഭവം കൂടി ചര്‍ച്ചയാകുന്നു. ഐപിഎല്‍ ഫൈനല്‍ മത്സരത്തിനിടെ മ‍ഴ തകര്‍ത്ത് പെയ്തപ്പോള്‍ ക്രിക്കറ്റ് ആരാധകരെല്ലാം സങ്കടത്തിലായെങ്കിലും നേട്ടം കൊയ്ത...

15 ദിവസത്തിനകം കോൺഗ്രസ് പ്രവർത്തക സമിതി പ്രഖ്യാപിക്കും; കേരളത്തിൽനിന്ന് തരൂരും ചെന്നിത്തലയും ഇടം നേടുമോ? പുനസംഘടന ചൊല്ലിണ്ടായ അഭിപ്രായവ്യത്യാസം...

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പുനസംഘടന ഉടനുണ്ടാകും. പതിനഞ്ച് ദിവസത്തിനകം പുതിയ പ്രവര്‍ത്തക സമിതി പ്രഖ്യാപിക്കുമെന്നാണ് സൂചന. അംഗസംഖ്യ 24 ല്‍ നിന്ന് 36 ആയി ഉയര്‍ത്തും. ശശി തരൂര്‍, ചെന്നിത്തല എന്നിവരുടെ കാര്യത്തില്‍...

സീറ്റിനെ ചൊല്ലി ബസ്സിനുള്ളിൽ സ്ത്രീകളുടെ കൂട്ടയടി: വീഡിയോ ദൃശ്യങ്ങൾ വൈറൽ; ഇവിടെ കാണാം.

ബസുകളില്‍ സീറ്റിന് വേണ്ടി ആളുകള്‍ വഴക്കുണ്ടാക്കുന്ന പല വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവാറുണ്ട് ചിലപ്പോള്‍ വഴക്ക് കയ്യാങ്കളിയിലേക്ക് പോകാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കര്‍ണാടകയിലാണ് സംഭവം. വീഡിയോയില്‍...

17 കാരിയായ വിദ്യാർത്ഥിനിയെ വനിതാ അധ്യാപിക തട്ടിക്കൊണ്ടുപോയി; മാനേജ്മെന്റിനെതിരെയും ആരോപണം: വിശദാംശങ്ങൾ വായിക്കുക.

രാജസ്ഥാനിലെ ബിക്കാനീറില്‍ ജില്ലയിലെ 17 കാരിയായ വിദ്യാര്‍ത്ഥിനിയെ അദ്ധ്യാപിക തട്ടിക്കൊണ്ടുപോയതായി പരാതി. ബിക്കാനീറിലെ ശ്രീദുൻഗഡ് തഹസീലിലെ എജി മിഷൻ സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെയാണ് രണ്ട് ദിവസം മുൻപ് കാണാതായത്. മകളുടെ തിരോധാനത്തിന് പിന്നില്‍...

ബംഗളൂരു മെഡിക്കല്‍ കോളജിന് ആദ്യ മുസ്‌ലിം വനിതാ പ്രിന്‍സിപ്പല്‍; ചരിത്രമെഴുതി ‘കോവിഡ് പോരാളി’ ആസിമ.

കോവിഡ് കാലത്ത് ആരോഗ്യപരിചരണ രംഗത്തെ ഇടപെടലിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞയാളാണ് ഡോ. ആസിമ ബാനു. ഇപ്പോഴിതാ ബംഗളൂരു മെഡിക്കല്‍ കോളജ് ആൻഡ് റിസര്‍ച്ച്‌ ഇൻസ്റ്റിറ്റ്യൂട്ടിന്റെ(ബി.എം.സി.ആര്‍.ഐ) പ്രിൻസിപ്പലായി ചുമതലയേറ്റിരിക്കുകയാണ് ആസിമ. ഈ പദവിയിലെത്തുന്ന ആദ്യ മുസ്‌ലിം...

സുഹൃത്തുക്കള്‍ക്കൊപ്പം ‘മോമോസ് ചലഞ്ച്’; കഴിച്ചത് 150ലധികം മോമോസ്; പിന്നാലെ മരണം: യുവാവിനെ കൊലപ്പെടുത്തിയത് എന്ന് ആരോപണവുമായി പിതാവ്.

പട്ന: സുഹൃത്തുക്കളുമായി പന്തയം വച്ച്‌ 'മോമോസ്' കഴിച്ച 25 കാരൻ മരിച്ചു. ബീഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. ബിപിൻ കുമാര്‍ പാസ്വാൻ എന്ന 25 കാരനാണ് അമിതമായ അളവില്‍ മോമോസ് കഴിച്ച്‌...

ചരക്ക് ലോറി കൊള്ളയടിച്ച് 2000 കിലോ തക്കാളി തട്ടിയെടുത്തു; ദമ്പതികൾ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.

2000 കിലോ തക്കാളി കവര്‍ന്ന കേസില്‍ ദമ്ബതികള്‍ അറസ്റ്റില്‍. ബെംഗളൂരു ആര്‍.എം.സി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട തക്കാളി കവര്‍ച്ച കേസിലാണ് ദമ്ബതികള്‍ അറസ്റ്റിലായത്. ബെംഗളൂരു സ്വദേശികളായ ഭാസ്‌കര്‍, സിന്ധുജ എന്നിവരെയാണ് അറസ്റ്റ്...

കാശ്മീരിൽ കഞ്ചാവ് വിളയിക്കാന്‍ കേന്ദ്രസർക്കാർ; കനേഡിയൻ സ്ഥാപനവുമായി ധാരണ: ഔഷധ ആവശ്യത്തിന് വേണ്ടി കഞ്ചാവ് തോട്ടം ഇന്ത്യയിൽ ആദ്യമായി...

കഞ്ചാവില്‍നിന്ന് ഔഷധനിര്‍മാണത്തിന് പദ്ധതിയുമായി രാജ്യം. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ (സി.എസ്.ഐ.ആര്‍) കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡഗ്രേറ്റീവ് മെഡിസിൻ (ഐ.ഐ.ഐ.എം.)കഞ്ചാവ് ഗവേഷണ പദ്ധതി വഴി മരുന്ന് ഉത്പാദിപ്പിക്കാൻ ഒരുങ്ങുന്നത്....

തരംഗമായി ജയിലർ; ആഗോള കളക്ഷൻ 300 കോടി കവിഞ്ഞു: വിശദാംശങ്ങൾ വായിക്കാം.

ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടര്‍ന്ന് രജനികാന്ത് ചിത്രം ജയിലര്‍. ആഗോള തലത്തില്‍ ചിത്രം 300 കോടിയിലേറെ സ്വന്തമാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അവധി ദിനമല്ലാഞ്ഞിട്ടും ഇന്ന് മാത്രം ചിത്രത്തിനു 25 കോടി കളക്‌ട് ചെയ്യാന്‍...

ആറു മാസത്തിനിടെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നൽകിയത് 1,42,848 പഠന വിസകൾ എന്ന് യുകെ; ഉന്നത വിദ്യാഭ്യാസത്തിനായി രാജ്യം വിടുന്നവരിൽ...

2023-ല്‍ ഇന്ത്യക്കാര്‍ക്ക് മാത്രമായി നല്‍കിയത് 1,42,848 സ്റ്റുഡന്റ് വിസകളെന്ന് യു.കെ. ഇതോടെ യു.കെയിലുള്ള വിദേശവിദ്യാര്‍ഥികളില്‍ മൂന്നിലൊന്ന് ഇന്ത്യൻ വിദ്യാര്‍ഥികളായി. വിദേശവിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഇന്ത്യയാണ് മുന്നിൽ. 2022 ജൂണില്‍ 92,965 സ്റ്റുഡന്റ് വിസകള്‍ക്കാണ് അനുമതി നല്‍കിയത്....