സംസ്ഥാനത്ത് ഇന്ന് മുതല്‍ പുതിയ നിയന്ത്രണം.

തിരുവനന്തപുരം: സംസ്ഥാനത്ത് റ്റി പി ആർ മാറിയ സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ ഇന്നുമുതല്‍. മുന്‍ ആഴ്ച്ചകളേക്കാള്‍ കര്‍ശനമാണ് വ്യവസ്ഥകള്‍. 18 ന് മുകളില്‍ ടിപിആര്‍ ഉള്ള സ്ഥലങ്ങള്‍ ഇന്നുമുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണാണ്. പന്ത്രണ്ടിനും പതിനെട്ടിനും...

കര്‍ണാടക ബജറ്റ് 2024: മുസ്ലീം സമുദായത്തിന് 100 കോടി; ക്രൈസ്തവ സമുദായത്തിന് 200 കോടി; വിശദാംശങ്ങൾ വായിക്കാം.

കർണാടകയുടെ ധനകാര്യ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു. പ്രതിപക്ഷ പാർട്ടികളുടെ തുടർച്ചയായ വിമർശനങ്ങള്‍ക്കിടയിലാണ് ഈ വർഷത്തെ ബജറ്റ് അദ്ദേഹം സഭയില്‍ അവതരിപ്പിച്ചത്. വഖഫിന് 100 കോടി...

ധീരജവാന് നാടിന്‍റെ അന്ത്യാഞ്ജലി; സുബേദാര്‍ ശ്രീജിത്തിന്റെ മൃതദേഹം സംസ്ക്കരിച്ചു

കോഴിക്കോട്: ജമ്മു കാശ്മീരില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ നായിബ് സുബേദാര്‍ എം ശ്രീജിത്തിന്റെ മൃതദേഹം സംസ്ക്കരിച്ചു. കൊയിലാണ്ടി പൂക്കാട് പടിഞ്ഞാറേതറയിലെ കുടുംബ വീട്ടിലായിരുന്നു സംസ്കാരം. രാവിലെ ഏഴ് മണിയോടെ സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചു. സൈനിക...

ആഗ്രഹിച്ച സീറ്റ് ആപ്പിനു പോയി; കോൺഗ്രസ് നേതൃത്വത്തോട് അതൃപ്ത്തി പരസ്യമാക്കി അഹമ്മദ് പട്ടേലിന്റെ മകൾ മുംതാസ് പട്ടേൽ.

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദില്ലി, ഹരിയാന, യുപി, ഗുജറാത്ത് എന്നിവിടങ്ങളില്‍ സീറ്റ് വിഭജനം നടത്തുകയാണ് കോണ്‍ഗ്രസും സഖ്യകക്ഷികളും. ദില്ലിയിലും യുപിയിലുമടക്കം പാര്‍ട്ടികളുടെ സ്വാധീനത്തിന്റെ അടിസ്ഥാനത്തിലും വിജയസാധ്യതയുടെ അടിസ്ഥാനത്തിലും സീറ്റുകള്‍ പങ്കിട്ടിരിക്കുകയാണ്. ഗുജറാത്തിലും ലോക്‌സഭാ തെരഞ്ഞെടുപ്പിന്...

കോവിഡ് വ്യാപനം രൂക്ഷമായതോടെ വിപ്ലവം ഉപേക്ഷിച്ച് മാവോയിസ്റ്റുകൾ: ജീവൻ നിലനിർത്തുവാൻ വിപ്ലവ പോരാളികൾ സർക്കാരിന് കീഴടങ്ങുന്നു.

ഭുവന്വേശര്‍: കൊവിഡ് വ്യാപനം രൂക്ഷമായതോടെ മാവോയിസ്റ്റുകള്‍ക്കും കഷ്ടകാലം. ജീവന്‍ നിലനിര്‍ത്താനായി ചികിത്സ തേടി മാവോയിസ്റ്റ് നേതാക്കള്‍ പൊലീസിന് മുന്നിലെത്തി കീഴടങ്ങുകയാണ്. ഒഡീഷയിലെ മല്‍ക്കങ്കിരി ജില്ലയില്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയ രണ്ട് മാവോയിസ്റ്റ് നേതാക്കളില്‍ ഒരാളുടെ...

14.2 കിലോ സിലിണ്ടറിന് 603 രൂപ; ഉജ്ജ്വല ഗ്യാസ് സബ്‌സിഡി ഒരുവര്‍ഷത്തേക്ക് കൂടി നീട്ടി: ആശ്വാസ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതി പ്രകാരമുള്ള എല്‍പിജി സിലണ്ടറിന്റെ സബ്‌സിഡി ഒരുവര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സര്‍ക്കാര്‍. പത്തുകോടി കുടുംബങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ്...

മഹാരാഷ്ട്രയില്‍ പേമാരിയിലും മണ്ണിടിച്ചിലിലും 136 മരണം

മുംബൈ : മഹാരാഷ്ട്രയില്‍ കനത്ത മഴയിലും തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലുമായി 136 പേര്‍ മരിച്ചു. റായ്ഗഡില്‍ മാത്രം 47 പേരാണ് മരിച്ചത്. മണ്ണിടിച്ചിലിലാണ് ഇവര്‍ മരിച്ചത്. സൈന്യവും എന്‍ഡിആര്‍എഫും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം വിവിധയിടങ്ങളില്‍ തുടരുകയാണ്. മഹാരാഷ്ട്രയിലെ...

ദില്ലി മദ്യനയ അഴിമതി കേസ്: തെലുങ്കാന മുൻ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ മകളും ബിആര്‍എസ് നേതാവുമായ കെ...

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ പിടിമുറുക്കി ഇഡി. തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളും ഭാരത് രാഷ്ട്ര സമിതി നേതാവുമായ കവിത റാവുവിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ന്യൂഡല്‍ഹിയില്‍നിന്ന്...

കേരളത്തിലെ പ്രളയ കാരണം മേഘസ്​ഫോടനവും കാലവര്‍ഷ വ്യതിയാനവുമെന്ന്​ പഠനം

ആ​ല​പ്പു​​ഴ: കേ​ര​ള​ത്തി​ല്‍ തു​ട​ര്‍​ച്ച​യാ​യി സം​ഭ​വി​ക്കു​ന്ന വെ​ള്ള​പ്പൊ​ക്ക​ത്തി​ന്​ കാ​ര​ണം ഇ​ട​ത്ത​രം മേ​ഘ​വി​സ്​​ഫോ​ട​ന​വും കാ​ല​വ​ര്‍​ഷ വ്യ​തി​യാ​ന​ത്തി​ല്‍ സം​ഭ​വി​ച്ച ഘ​ട​ന​പ​ര​മാ​യ മാ​റ്റ​വു​മാ​ണെ​ന്ന്​ ഗ​േ​വ​ഷ​ണ​ഫ​ലം. 2018ലും 2019​ലും ഉ​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തെ​ക്കു​റി​ച്ച്‌​ പ​ഠ​നം ന​ട​ത്തി​യ കൊ​ച്ചി ശാ​സ്​​ത്ര സാ​​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല...

ഐപിഎൽ മത്സരത്തിനിടെ സ്റ്റേഡിയത്തിനുള്ളിൽ സിഗരറ്റ് വലിച്ച് ഷാരൂഖ് ഖാൻ: വൻ വിവാദം; ദൃശ്യങ്ങൾ കാണാം.

ഐ.പി.എല്‍ മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ വെച്ച്‌ നടൻ ഷാരൂഖ് ഖാൻ പുകവലിക്കുന്നതിന്റെ വീഡിയോ വൈറല്‍. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടനെതിരെ സോഷ്യല്‍ മീഡിയകളില്‍ വൻ വിമർശനമാണ് ഉയരുന്നത്. കൊല്‍കത്ത നൈറ്റ് റൈഡേഴ്‌സ് - സണ്‍റൈസേഴ്‌സ്...

സെമി ഫൈനൽ പോരാട്ടത്തിൽ തകർപ്പൻ വിജയം നേടി രവികുമാർ ; ഇന്ത്യ 4–ാം മെഡൽ ഉറപ്പിച്ചു

ടോക്കിയോ: ഒളിംപിക്സിൽ ഇന്ത്യയ്ക്ക് നാലാം മെഡൽ ഉറപ്പിച്ച് പുരുഷ വിഭാഗം ഗുസ്തിയിൽ രവികുമാർ ദാഹിയ ഫൈനലിൽ. ഫ്രീസ്റ്റൈൽ 57 കിലോഗ്രാം വിഭാഗത്തിലാണ് രവികുമാർ ദാഹിയ ഫൈനലിൽ കടന്നത്. കസാഖ്സ്ഥാന്റെ നൂറിസ്‌ലാം സനായേവിനെ വീഴ്ത്തിയാണ്...

റാമോജി റാവു ഫിലിം സിറ്റിയിൽ സിനിമ കോഴ്സുകൾ സൗജന്യമായി പഠിക്കാൻ അവസരം; വിശദാംശങ്ങൾ വാർത്തയോടൊപ്പം.

റാമോജി ഫിലിം സിറ്റിയിലെ റാമോജി അക്കാദമി ഓഫ് മൂവീസ് (റാം) മലയാള ഭാഷയില്‍ ഓണ്‍ലൈൻ സിനിമ കോഴ്സുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ സമഗ്ര പഠനം ഉറപ്പാക്കുന്ന കോഴ്സ് സൗജന്യമാണ്. കഥ, തിരക്കഥ, സംവിധാനം,...

8 ലക്ഷത്തിനു പുറമേ 32 ലക്ഷം രൂപ കൂടി; കാറിന്റെ നികുതി പൂര്‍ണമായും അടച്ച്‌ വിജയ്‌.

ചെന്നൈ: ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ പ്രവേശന നികുതി പൂര്‍ണമായും അടച്ച്‌ നടന്‍ വിജയ്. നികുതി ഒഴിവാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളുകയും പിഴ വിധിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് തുക അടച്ചത്. നേരത്തെ അടച്ച 8...

റിക്ഷാക്കാരന്റെ അശ്രദ്ധയിൽ പൊലിഞ്ഞത് യുവാവിൻറെ ജീവൻ: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം.

ഓട്ടോറിക്ഷ ഡ്രൈവറുടെ അലക്ഷ്യമായ പ്രവൃത്തിയില്‍ ബൈക്ക് യാത്രികനായ യുവാവിന്റെ ജീവൻ പൊലിഞ്ഞു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് റോഡപകടത്തില്‍ തെറ്റുകാരനല്ലാത്ത ഒരാളുടെ ജീവൻ നഷ്ടമായത്. ഇതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നത്. വണ്‍വേയില്‍ ഓട്ടോറിക്ഷാക്കാരൻ(ഇ-റിക്ഷ) തെറ്റായ...

തോറ്റ ഇംഗ്ലീഷ് പരീക്ഷ വീണ്ടും എഴുതി ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല.

ചണ്ഡീഗഢ്: പത്താം ക്ലാസില്‍ തോറ്റ ഇംഗ്ലീഷ് പരീക്ഷ വീണ്ടും എഴുതി ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല.ഹരിയാനയിലെ സിര്‍സയിലുള്ള ആര്യ കന്യ സീനിയര്‍ സെക്കണ്ടറി സ്കൂളിലെത്തിയാണ് അദ്ദേഹം പരീക്ഷയെഴുതിയത്.ഈ വര്‍ഷം ആദ്യം ഹരിയാന...

ശൈശവ വിവാഹത്തിൽ നിന്ന് പിന്മാറിയത് പകയായി; കർണാടകയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ 32 കാരൻ കഴുത്തറുത്ത് കൊലപ്പെടുത്തി: ഞെട്ടിക്കുന്ന...

കര്‍ണാടകയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ 32 വയസുകാരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. മീന(16) എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ച പ്രകാശ് എന്ന യുവാവാണ് കൊല നടത്തിയത്. ബാലവിവാഹം അധികൃതര്‍ ഇടപെട്ട് തടഞ്ഞതോടെ...

അപ്രതീക്ഷിത മഴയും മിന്നൽ പ്രളയവും: തെലുങ്കാനയിൽ നവവധു ഉൾപ്പെടെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞു; പ്രളയ ദൃശ്യങ്ങളുടെ ...

ഹൈദരാബാദ്: തെലങ്കാനയില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് രൂപപ്പെട്ട മിന്നല്‍ പ്രളയത്തില്‍ നവവധു ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു.വിവാഹ വിരുന്നില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ വധുവും വരനും ഉള്‍പ്പെടെ ആറുപേര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഒഴുക്കില്‍പ്പെട്ടു. വധു ഉള്‍പ്പെടെ മൂന്ന്...

മഴ പെയ്യാനായി പെൺകുട്ടികളെ നഗ്നരാക്കി ഭിക്ഷ എടുപ്പിച്ചു: സംഭവം മധ്യപ്രദേശിൽ.

മധ്യപ്രദേശ്: മഴ പെയ്യാനായി പ്രായപൂര്ത്തിയാകാത്ത ആറോളം പെണ്കുട്ടികളെ നഗ്നയാക്കി വീടുകള് തോറും ഭിക്ഷാടനം ചെയ്യിച്ചു. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലെ ബനിയ ഗ്രാമത്തിലാണ് സംഭവം. ആചാരപ്രകാരം പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടികളെ നഗ്നയാക്കി ഭിക്ഷാടനം നടത്തിക്കുന്നതിലൂടെ മഴ...

ഡൽഹിയിൽ പിടിയിലായ ഭീകരര്‍ക്ക് പാകിസ്ഥാനില്‍ 15 ദിവസം പരിശീലനം കിട്ടിയതായി റിപ്പോര്‍ട്ടുകള്‍.കൂടുതൽ ഭീകരർ ഇന്ത്യയിൽ എത്തിയതായി വിവരം.

ന്യൂഡല്‍ഹി: ഇന്നലെ പിടിയിലായ ഭീകരര്‍ക്ക് പാകിസ്ഥാനില്‍ 15 ദിവസം പരിശീലനം കിട്ടിയതായി റിപ്പോര്‍ട്ടുകള്‍. രണ്ട് പേര്‍ക്കാണ് പാക് പരിശീലനം കിട്ടിയത്. പാകിസ്ഥാന്‍ സൈന്യത്തിന്റെ വേഷം ധരിച്ചവരാണ് പരിശീലനം നല്‍കിയത്. ബംഗ്ലാദേശികളെന്ന് കരുതുന്ന പതിനഞ്ച് പേര്‍ പരിശീലനം...

അസം വെടിവെപ്പ്; വെടിയേറ്റ് മരിച്ചയാളുടെ നെഞ്ചത്ത് ചവിട്ടിയ സംഘ്പരിവാര്‍ അനുഭാവിയായ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍

ഗുവാഹത്തി: അസമിലെ ധോല്‍പ്പൂരില്‍ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടിക്കിടെ പൊലീസിന്റെ വെടിയേറ്റ് മരിച്ചയാളുടെ നെഞ്ചത്തുകയറി ചവിട്ടിയ സംഘ്പരിവാര്‍ അനുഭാവിയായ ഫോട്ടോഗ്രഫറെ അറസ്റ്റ് ചെയ്തു. ജില്ലാ ഭരണകൂടം നിയമിച്ച ബിജോയ് ശങ്കര്‍ ബാനിയ എന്ന ഫോട്ടോഗ്രാഫറാണ് അറസ്റ്റിലായത്....