റാമോജി ഫിലിം സിറ്റിയിലെ റാമോജി അക്കാദമി ഓഫ് മൂവീസ് (റാം) മലയാള ഭാഷയില്‍ ഓണ്‍ലൈൻ സിനിമ കോഴ്സുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ സമഗ്ര പഠനം ഉറപ്പാക്കുന്ന കോഴ്സ് സൗജന്യമാണ്.

കഥ, തിരക്കഥ, സംവിധാനം, അഭിനയം, സിനിമ നിർമാണം, എഡിറ്റിങ്, ഡിജിറ്റല്‍ ഫിലിം മേക്കിങ് എന്നിവയാണ് കോഴ്സുകള്‍. താല്‍പര്യമുള്ളവർക്ക് http://www.ramojiacademy.com എന്ന സൈറ്റിൽ നിന് വിവരങ്ങൾ ലഭിക്കുന്നതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക