മുഖ്യമന്ത്രി സ്റ്റാലിന് നിവേദനം കൊടുക്കാൻ എത്തിയത് കഞ്ചാവ് പൊതിയുമായി; തമിഴ്നാട്ടിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ വിശദാംശങ്ങൾ വായിക്കാം.

കഞ്ചാവ് പൊതിയുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കാണാനെത്തിയ യുവാവ് അറസ്റ്റില്‍. സ്റ്റാലിനെ കണ്ട് നിവേദനം കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബി ജെ പി പ്രവര്‍ത്തകന്‍ ശങ്കരപാണ്ഡ്യനെ പൊലീസ് പിടികൂടിയത്. കൊടൈകനാലിലേക്ക് വിശ്രമത്തിനായി പോകാനിറങ്ങിയ...

വെറും 5000 രൂപ ഉണ്ടെങ്കിൽ ശ്രീലങ്കയ്ക്ക് പോകാം; തമിഴ്നാട്ടിൽ നിന്നുള്ള കപ്പൽ സർവീസ് മെയ് 13ന് പുനരാരംഭിക്കും: വിശദാംശങ്ങൾ...

തമിഴ്‌നാട് - ശ്രീലങ്ക കപ്പല്‍ സര്‍വീസ് പുനരാരംഭിക്കാൻ തീരുമാനം. തമിഴ്നാട്ടിലെ നാഗപട്ടണത്തിനും വടക്കന്‍ ശ്രീലങ്കന്‍ തലസ്ഥാനമായ ജാഫ്‌നയ്ക്കടുത്ത കാങ്കേശന്‍ തുറയ്ക്കും ഇടയിലുള്ള യാത്രക്കപ്പല്‍ സര്‍വീസ് ആണ് മേയ് 13-ന് പുനരാരംഭിക്കുക. 13-ന് നാഗപട്ടണം...

‘ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് രാഹുല്‍ ഗാന്ധി’: സമൂഹ മാധ്യമങ്ങളില്‍ വൈറലായി എഐ വീഡിയോ; ഇവിടെ കാണാം.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന എഐ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. രാഹുല്‍ ഗാന്ധി സത്യപ്രതിജ്ഞാ വേദിയിലേക്ക് കയറുന്നതും ഒപ്പം സന്തോഷിക്കുന്ന കോണ്‍ഗ്രസ് നേതാക്കളും തുടര്‍ന്ന് ചെങ്കോട്ടയിലെ...

“കഴുത്തിൽ തലയോട്ടി മാല, തലയിൽ ചന്ദ്രക്കല”: നിതാ അംബാനി കൾച്ചറൽ സെന്ററിൽ ശിവതാണ്ഡവം ആടി ശോഭന; കാഴ്ചക്കാരായി രേവതിയും,...

നൃത്തം കഴിഞ്ഞിട്ടേ ശോഭനയ്ക്ക് എന്തുമുള്ളൂ എന്നു പറയാം. അത്രയേറെ പാഷനോടെ നൃത്തത്തെ ഹൃദയത്തിലേറ്റുന്ന കലാകാരിയാണ് ശോഭന. സിനിമയില്‍ നിന്നും ഇടവേളകളെടുത്തു നൃത്തത്തിന്റെ ലോകത്ത് മുഴുകുന്ന ശോഭനയെ നമ്മള്‍ പലകുറി കണ്ടിട്ടുണ്ട്.ശോഭന സ്റ്റേജിലെത്തിയാല്‍, അതു...

മരുമകൾക്ക് തന്നോട് പ്രണയം; ലൈംഗികബന്ധത്തിലേർപ്പെടാനും ഒളിച്ചോടാനും നിർബന്ധിക്കുന്നു: പോലീസിൽ പരാതിയുമായി അമ്മായിയമ്മ – വിശദാംശങ്ങൾ വായിക്കാം.

മരുമകള്‍ തന്നെ പ്രണയിക്കുന്നുവെന്നും വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നുവെന്നും സ്ത്രീയുടെ പരാതി. യുപിയിലെ ബുലന്ദ്ഷഹറില്‍ നിന്നുള്ള ഇപ്പോള്‍ ദില്ലിയില്‍ താമസിക്കുന്ന സ്ത്രീയാണ് പൊലീസിനെ സമീപിച്ചിരിക്കുന്നത്. മരുമകള്‍ അവളുമായി ശാരീരികബന്ധത്തിലേർപ്പെടാനും ഒളിച്ചോടി വിവാഹം കഴിക്കാനും തന്നോട്...

മസ്ജിദിനുള്ളിൽ മക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന മത പുരോഹിതനെ അജ്ഞാതസംഘം മർദ്ദിച്ചു കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം രാജസ്ഥാനിലെ അജ്മീർ പള്ളിയിൽ: വിശദാംശങ്ങൾ...

രാജസ്ഥാനിലെ അജ്മീർ പള്ളിയിലെ പുരോഹിതനെ അജ്ഞാത സംഘമെത്തി മർദിച്ചുകൊന്നു. മാസ്ക് ധരിച്ചെത്തിയവരാണ് അക്രമിച്ചത്. രാംഗഞ്ചിലെ കാഞ്ചൻ നഗറിലെ മസ്ജിദില്‍ വച്ചാണ് സംഭവം. മക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന മുഹമ്മദ് മാഹിറിനെ(30) ആണ് അക്രമി സംഘം മർദിച്ചു...

പറന്ന് ഉയരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്റർ; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്: വീഡിയോ ദൃശ്യങ്ങൾ...

പറ്റ്ന: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടർ പറന്നുയരുന്നതിനിടെ നിയന്ത്രണം നഷ്ടമായത് ആശങ്കസൃഷ്ടിച്ചു. ബിഹാറിലെ ബെഗുസാരയില്‍ തിങ്കളാഴ്ചയാണ് സംഭവം. ബിഹാറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു ഷാ. ഇതിന്റെ വീഡിയോ...

“രാജ്യത്ത് കോണ്ടം ഏറ്റവും അധികം ഉപയോഗിക്കുന്നത് മുസ്ലീങ്ങൾ”: പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് അസദുദ്ദീൻ ഒവൈസി; വീഡിയോ കാണാം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്ളീം വിരുദ്ധ പരാമർശത്തിന് മറുപടിയുമായി ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീൻ(എഐഎംഐഎം) മേധാവി അസദുദ്ദീൻ ഒവൈസി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നുഴഞ്ഞുകയറ്റക്കാർക്കും, കൂടുതല്‍ കുട്ടികളുള്ളവർക്കും രാജ്യത്തിന്റെ വിഭവങ്ങള്‍ വീതിച്ചു കൊടുക്കുമെന്ന മോദിയുടെ...

നാലാം നിലയിലെ ബാൽക്കണിയിൽ ഇരുത്തി ഭക്ഷണം കൊടുക്കുന്നതിനിടെ ഏഴ് മാസം പ്രായമായ കുഞ്ഞ് അമ്മയുടെ കയ്യിൽ നിന്ന് വഴുതി...

അപ്പാർട്ട്മെൻ്റിൻ്റെ നാലാം നിലയില്‍ നിന്ന് വീണു മേല്‍ക്കൂരയില്‍ കുടുങ്ങിയ ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ നാടകീയമായി രക്ഷിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. ചെന്നൈ തിരുമുല്ലവയലിലെ വിജിഎന് സ്റ്റാഫോഡ് അപ്പാര്ട്ട്മെന്റിലാണ് സംഭവം. നാലാം നിലയില്‍ നിന്നു...

വിവിധ സ്ത്രീകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന 3000ത്തോളം വീഡിയോകൾ; ദൃശ്യങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകളും; ദൃശ്യങ്ങൾ സൂക്ഷിച്ചത് ഇവ കാട്ടി...

ജെ.ഡി.എസ്. എം.പി.യും ഹാസനിലെ എൻ.ഡി.എ. സ്ഥാനാർഥിയുമായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികവീഡിയോകളെക്കുറിച്ച്‌ ബി.ജെ.പി. നേതാക്കള്‍ നേരത്തെ അറിഞ്ഞിരുന്നതായി റിപ്പോർട്ട്. പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട ലൈംഗികവീഡിയോകളെ സംബന്ധിച്ച്‌ മാസങ്ങള്‍ക്ക് മുൻപേ കർണാടകയിലെ ബി.ജെ.പി. നേതാവ് പാർട്ടി...

ഹിന്ദി സിനിമാതാരം അമൃത പാണ്ഡെയെ അപ്പാർട്ട്മെന്റിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി: വിഷാദ രോഗത്തിന് അടിമയായിരുന്നു എന്ന് സൂചന; വിശദമായ...

ഹിന്ദി സിനിമ നടി അമൃത പാണ്ഡെയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബീഹാറിലെ ഭാഗല്‍പൂരിലെ അപ്പാര്‍ട്ട്‌മെന്റിലെ മുറിയിലെ ഫാനില്‍ സാരിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് പ്രത്യേക സംഘത്തെ...

ഹൽദി ചടങ്ങിൽ നൃത്തം വയ്ക്കുന്നതിനിടെ യുവതി കുഴഞ്ഞുവീണു മരിച്ചു; കാരണം ഹൃദയാഘാതം: ഞെട്ടിക്കുന്ന വീഡിയോ കാണാം.

ബന്ധുവിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള ഹല്‍ദി ആഘോഷങ്ങളില്‍ ഡാൻസ് ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ് യുവതിക്ക് ദാരുണാന്ത്യം. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഉത്തർപ്രദേശിലെ മീററ്റിലാണ് ദാരുണ സംഭവം. ഡാൻസ് ചെയ്യുന്നതിനിടെ യുവതി കുട്ടികളുടെ കൈയില്‍...

മകളെ പീഡിപ്പിച്ച കാമുകനെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി; ശേഷം പോലീസിനെ വിവരം അറിയിച്ചു കീഴടങ്ങി: വിമുക്തഭടൻ അറസ്റ്റിലായത് ഇങ്ങനെ.

മകളെ പീഡിപ്പിച്ച കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിമുക്തഭടൻ വെടിവെച്ച്‌ കൊന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. രാജേഷ് കുമാർ സിംഗ് എന്ന വിമുക്തഭടനാണ് വിപുല്‍ എന്ന യുവാവിനെ വെടിവെച്ച്‌ കൊലപ്പെടുത്തിയത്. പിന്നീട് രാജേഷ് കുമാർ...

റിക്ഷാക്കാരന്റെ അശ്രദ്ധയിൽ പൊലിഞ്ഞത് യുവാവിൻറെ ജീവൻ: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം.

ഓട്ടോറിക്ഷ ഡ്രൈവറുടെ അലക്ഷ്യമായ പ്രവൃത്തിയില്‍ ബൈക്ക് യാത്രികനായ യുവാവിന്റെ ജീവൻ പൊലിഞ്ഞു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് റോഡപകടത്തില്‍ തെറ്റുകാരനല്ലാത്ത ഒരാളുടെ ജീവൻ നഷ്ടമായത്. ഇതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നത്. വണ്‍വേയില്‍ ഓട്ടോറിക്ഷാക്കാരൻ(ഇ-റിക്ഷ) തെറ്റായ...

Fact Check | സ്വത്തിനുവേണ്ടി പിതാവിനെ മകൻ മർദ്ദിച്ച സംഭവം നടന്നത് കോഴിക്കോട് പേരാമ്പ്രയിൽ അല്ല, ...

കഴിഞ്ഞ ദിവസങ്ങളില്‍ പേരാമ്ബ്രയില്‍ നടന്നതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലൂട പ്രചരിച്ച, ഒരു യുവാവ് വയോധികനെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യം തമിഴ്‌നാട്ടില്‍ നടന്ന സംഭവമാണെന്ന് വ്യക്തമായി. കോഴിക്കോട് പേരാമ്ബ്രയില്‍ സ്വത്തിന്റെ പേരില്‍ മകന്‍ പിതാവിനെ മര്‍ദ്ദിക്കുന്ന...

പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്ന വീഡിയോ പുറത്ത്; ബിജെപി സഖ്യകക്ഷിയായ ജെഡിഎസ് സ്ഥാനാർത്ഥിയും, സിറ്റിംഗ് എംപിയും, മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ...

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കേ കർണാടകയില്‍ ചർച്ചയായി അശ്ലീല വീഡിയോ വിവാദം. കർണാടക ഹസനിലെ സിറ്റിങ് എം.പിയും ജെ.ഡി.എസ്. സ്ഥാനാർഥിയുമായ പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല വീഡിയോ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ടാണ് വിവാദം...

ഹെലികോപ്റ്ററിൽ കയറുന്നതിനിടെ കാൽവഴുതി വീണു; ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് വീണ്ടും പരിക്ക്: അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇവിടെ...

തുടർച്ചയായി അപകടത്തില്‍പ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിലെ ദുർഗാപുരില്‍നിന്ന് ഹെലികോപ്റ്ററില്‍ കയറുന്നതിനിടെ മമത വഴുതിവീണു.സുരക്ഷാ ഉദ്യോഗസ്ഥൻ ഉടൻ സഹായത്തിനെത്തിയതിനാല്‍ നിസ്സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ ബംഗാളിലെ അസൻസോളിലേക്കുള്ള യാത്ര തുടർന്നു. രണ്ട്...

ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടി വരും; ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി വാട്ട്സ്ആപ്പ്: വിശദാംശങ്ങൾ വായിക്കാം.

ചാറ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്ന എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനത്തില്‍ വീട്ടുവീഴ്ചയ്‌ക്ക് നിര്‍ബന്ധിച്ചാല്‍ ഇന്ത്യയിൽ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ടിവരുമെന്ന് വാട്‌സ്‌ആപ്പിന്റെ മുന്നറിയിപ്പ്. ദല്‍ഹി ഹൈക്കോടതിയിലാണ് വാട്‌സ്‌ആപ്പ് ഇക്കാര്യം അറിയിച്ചത്. സന്ദേശം അയക്കുന്നവര്‍ക്കും സ്വീകരിക്കുന്ന ആള്‍ക്കും മാത്രമേ അതിലെ ഉള്ളടക്കം...

സ്പൈഡർമാൻ വേഷമണിഞ്ഞ് നടുറോഡിൽ ബൈക്ക് സ്റ്റണ്ട് നടത്തി യുവതിയും യുവാവും; കേസെടുത്ത് പോലീസ്: വൈറൽ ആകുന്ന വീഡിയോ ദൃശ്യങ്ങൾ...

ഡല്‍ഹിയിലെ ദേശീയ പാതയില്‍ ബൈക്ക് അഭ്യാസം നടത്തിയ രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്. സ്പൈഡര്‍മാന്റെ വേഷം ധരിച്ചെത്തിയ രണ്ട് പേരാണ് ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയത്. ആദിത്യ എന്ന 20കാരനും 19 കാരിയായ അഞ്ജലിയ്ക്കുമെതിരെയാണ്...

പേപ്പർ ബാലറ്റിലേക്ക് തിരികെ പോകാനാകില്ല; വിവിപാറ്റ് പൂർണ്ണമായി എണ്ണമെന്ന ഹർജികള്‍ തള്ളി: വിശദാംശങ്ങൾ വായിക്കാം.

വിവിപാറ്റ് പൂർണ്ണമായി എണ്ണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികള്‍ സുപ്രീംകോടതി തള്ളി.പേപ്പർ ബാലറ്റിലേക്ക് തിരികെ പോകാനാകില്ലെന്ന് കോടതി വ്യക്തമാക്കി..ഒരു സംവിധാനത്തെ അന്ധമായി അവിശ്വസിക്കുന്നത് അനാവശ്യ സംശയങ്ങള്‍ക്ക് ഇടയാക്കും.സാങ്കേതിക കാര്യങ്ങളില്‍ കോടതി നിർദ്ദേശം മുന്നോട്ട് വച്ചു. ചിഹ്നങ്ങള്‍ ഉള്‍പ്പെടുത്തുന്ന...