ഇടിച്ചു വീഴ്ത്തിയ ശേഷം യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയിട്ടും നിർത്താതെ പാഞ്ഞുപോയ ബസ്; അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ...

ദാരുണമായ ഒരു അപകടത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ നടന്നൊരു അപകട വീഡ‍ിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായത്. ഏപ്രില്‍ 19ന് രാവിലെയായിരുന്നു സംഭവം.ബൈക്ക് യാത്രികൻ റോഡ് മുറിച്ചു...

ഇരുട്ടു വീണാൽ തിളങ്ങുന്ന അപൂർവ്വ വനം; അവതാറിലെതു പോലെ അത്ഭുത കാഴ്ച കാണാൻ മഹാരാഷ്ട്രയിലെ ഈ വന്യജീവി സങ്കേതത്തിലെത്തിയാൽ...

'അവതാര്‍' സിനിമയിലെ 'പാണ്ടോര' പോലെ തിളങ്ങുന്ന ഒരു കാട് കാണാൻ ആർക്കായാലും കൊതിയുണ്ടാവും. നമ്മുടെ രാജ്യത്ത് അങ്ങനെ തിളങ്ങുന്ന ഒരിടം ഉണ്ടാവുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? എന്നാല്‍ അങ്ങനെ ഒരിടമുണ്ട്. മാഹാരാഷ്ട്രയിലെ അത്യപൂര്‍വ്വമായ ഒരു...

വിവാഹ സൽക്കാര ചടങ്ങുകൾക്കിടെ വധുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച അമ്മയും സഹോദരനും; വരന്റെ വീട്ടുകാർക്ക് നേരെ മുളകുപൊടിയെറിഞ്ഞ്...

ഹൈദരാബാദ്: വിവാഹസല്‍ക്കാരത്തിനിടെ വധുവിനെ തട്ടിക്കൊട്ടുപോകാന്‍ ശ്രമം. പ്രണയ വിവാഹത്തെ എതിർത്തിട്ടും പിന്മാറാഞ്ഞതിനെത്തുടർന്നാണ് വധുവിനെ ബന്ധുക്കള്‍ വിവാഹ ചടങ്ങിനിടെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരിയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തിങ്കളാഴ്ചയായിരുന്നു സംഭവം. വധുവിന്റെ...

തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെ മുതിർന്ന കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞുവീണു: വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം.

തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞുവീണു. യവത്മാലിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്ബോഴാണ് ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഗഡ്കരി മത്സരിക്കുന്ന നാഗ്പൂരില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് കഴിഞ്ഞിരുന്നു. മഹായുതി സഖ്യത്തിന്റെ സ്ഥാനാർഥിയായ രാജശ്രീ...

ക്യാൻസർ വിളമ്പുന്ന കറി പൗഡറുകൾ: രാജ്യത്തെ പ്രമുഖ ബ്രാൻഡുകൾ ആയ എവറസ്റ്റിന്റെയും, എംഡിഎച്ചിന്റെയും ഉല്പന്നങ്ങളിൽ ക്യാൻസർ വരുത്താൻ ഇടയാക്കുന്ന...

ഭക്ഷ്യ സുരക്ഷാ വിഭാഗമായ സെന്റര്‍ ഫോര്‍ ഫുഡ് സേഫ്റ്റി നടത്തിയ പരിശോധനയില്‍ പ്രമുഖ ഇന്ത്യന്‍ ബ്രാന്‍ഡുകളായ എം ഡി എച്ച്‌, എവറസ്റ്റ് എന്നിവയുടെ മസാല ഉത്പന്നങ്ങളില്‍ കാന്‍സര്‍ ഉണ്ടാക്കുന്ന ഘടകങ്ങള്‍ അടങ്ങിയതായി കണ്ടെത്തിയിരുന്നു....

ആദ്യമാപ്പ് തൃപ്തികരമല്ല; സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് വീണ്ടും മാപ്പ് പറഞ്ഞ പതഞ്ജലി: വിശദാംശങ്ങൾ വായിക്കാം

തെറ്റുദ്ധരിപ്പിക്കുന്ന പരസ്യവുമായി ബന്ധപ്പെട്ട കേസില്‍ ആദ്യം നല്‍കിയ പരസ്യം തൃപ്തികരമല്ലെന്ന് കോടതി. വീണ്ടും മാപ്പുപറഞ്ഞ് പരസ്യം നല്‍കി പതഞ്‌ജലി ആയുർവേദ. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ പതഞ്ജലി കഴിഞ്ഞ ദിവസം മാപ്പുപറഞ്ഞുകൊണ്ട്...

ബോൺവിറ്റ ഇനിമുതൽ ആരോഗ്യ പാനീയം അല്ല; ലിസ്റ്റിൽ നിന്ന് പേര് ഒഴിവാക്കാൻ കേന്ദ്രമന്ത്രാലയ നിർദേശം: വിശദാംശങ്ങൾ വായിക്കാം.

ബൊണ്‍വിറ്റയും അതിന് സമാനമായ ഉത്‌പന്നങ്ങളെയും ആരോഗ്യ പാനീയങ്ങളുടെ വിഭാഗത്തില്‍ നിന്ന്‌ നീക്കം ചെയ്യണമെന്ന് നിർദ്ദേശവുമായി കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയം. ഇ-കൊമേഴ്‌സ്‌ പ്ലാറ്റ്‌ഫോമുകള്‍ക്കാണ് ഇതുസംബന്ധിച്ച നിർദ്ദേശങ്ങള്‍ നല്‍കിയത്. ബാലാവകാശ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍...

പ്രായം പ്രശ്നമല്ല; ഗുരുതര രോഗങ്ങൾ ഉള്ളവർക്കും ഇനി ഇൻഷുറൻസ്; പണം തവണകളായി അടയ്ക്കാം: ഇന്ത്യയിലെ ആരോഗ്യ ഇൻഷുറൻസ് മേഖലയിൽ...

ഇൻഷുറൻസ് രംഗത്ത് വലിയൊരു മാറ്റത്തിന് കളമൊരുക്കിയിരിക്കുകയാണ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) കൊണ്ടുവന്ന പുതിയ നിയമം. ആരോഗ്യ ഇൻഷുറൻസ് പോളിസി വാങ്ങുന്നതിന് ഏർപ്പെടുത്തിയിരുന്ന 65 വയസിന്റെ പ്രായപരിധി...

ഒരു കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ട സംഭവം: കൊട്ടേഷൻ നൽകിയത് കുടുംബനാഥന്റെ മൂത്ത മകൻ; എട്ടു പ്രതികളും അറസ്റ്റിൽ

ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ എട്ടുപേർ അറസ്റ്റില്‍‌. വാടക കൊലയാളികളും ക്വട്ടേഷൻ നല്‍കിയ മകനുമാണ് അറസ്റ്റിലായതെന്ന് പൊലീസ് വ്യക്തമാക്കി. അച്ഛൻ, അമ്മ, സഹോദരൻ എന്നിവരെ കൊലപ്പെടുത്താൻ മൂത്തമകൻ 65 ലക്ഷം...

കോൺഗ്രസ് സ്ഥാനാർത്ഥിയുടെയും ഡമ്മിയുടെയും നാമനിർദ്ദേശപത്രികൾ തള്ളി; ഏഴ് സ്വതന്ത്ര സ്ഥാനാർത്ഥികൾ പത്രിക പിൻവലിച്ചു; ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിൽ നിന്ന്...

അഹമ്മദാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തില്‍ ബിജെപി നാടകീയ ജയം. സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നാമനിർദ്ദേശം ചെയ്തവർ പിന്മാറിയതിനെ തുടർന്ന് ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയുടെ...

ലിറ്ററിന് വില 5000 മുതൽ 7000 വരെ; കഴുതപ്പാല് വിറ്റ് മാസം ലക്ഷങ്ങൾ സമ്പാദിക്കുന്ന യുവാവിന്റെ വിജയ കഥ...

കഴുതയെ പമ്ബരവിഡ്ഢിയായ മൃഗമായി ചിത്രീകരിക്കുന്നവരാണ് പൊതുവേ മലയാളികള്‍. തൊട്ടയല്‍പക്കമായ തമിഴ്നാട്ടില്‍ വിവിധ ഉപയോഗങ്ങള്‍ക്കായി പോറ്റുമ്ബോഴും ഇവിടെ കഴുത അത്ര പ്രിയപ്പെട്ട മൃഗമായിട്ടില്ല. എന്നാല്‍ കഴുതപ്പാലിന് വലിയ ഡിമാൻഡാണ്. അതിനാല്‍ തന്നെ പശുവിൻ പാലിനെക്കാള്‍...

കുരുന്നുകളുടെ ജീവനെടുക്കുന്ന സ്മോക്കി ബിസ്ക്കറ്റ്: കഴിച്ച കുട്ടിക്ക് ദാരുണാന്ത്യം; എന്താണ് സ്മോക്കി ബിസ്ക്കറ്റ്? വിശദാംശങ്ങളും വീഡിയോയും വാർത്തയോടൊപ്പം.

സ്മോക്കി ബിസ്കറ്റ് കഴിച്ച്‌ കുട്ടി മരിച്ചതായി റിപ്പോർട്ട്. സമൂഹമാധ്യമമായ എക്സിലാണ് കുട്ടി ബിസ്കറ്റ് കഴിച്ചെന്ന തരത്തില്‍ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. പൊതുസ്ഥലത്തെ ചെറിയ സ്റ്റാളില്‍നിന്ന് ഒരു ആണ്‍കുട്ടി സ്‌മോക്കി ബിസ്കറ്റുകള്‍ വാങ്ങി കഴിക്കുന്നതാണ്...

ലൗ ജിഹാദ് ആരോപണം തെറ്റ്, രണ്ടുപേരും പ്രണയത്തില്‍ ആയിരുന്നു; മകൻ ചെയ്ത കുറ്റത്തിന് പരമാവധി ശിക്ഷ നല്‍കണമെന്ന് അമ്മ

ബെംഗളൂരു: മകൻ ചെയ്ത കുറ്റത്തിന് പരമാവധി ശിക്ഷ നല്‍കണമെന്ന് കർണാടകത്തിലെ ഹുബ്ബാളിയില്‍ കോണ്‍ഗ്രസ് നേതാവിന്റെ മകളെ കുത്തിക്കൊന്ന പ്രതി ഫയാസിന്റെ അമ്മ. എന്നാല്‍ കൊലയ്ക്ക് പിന്നിലുള്ള ലൗ ജിഹാദ് ആരോപണം തെറ്റാണെന്നും ഫയാസിന്റെ...

പുറത്തായതിന് പിന്നാലെ രോഷാകുലനായി കോഹ്ലി; അമ്ബയര്‍മാരോടും കയര്‍ത്തു; വീഡിയോ കാണാം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ അമ്ബയർമാരോട് കയർത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു സൂപ്പർ താരം വിരാട് കോഹ്ലി.ഫുള്‍ ടോസ് ആയി വന്ന സ്വന്തം പന്തില്‍ കോഹ്ലിയെ ഹർഷിത് തന്നെയാണ് ക്യാച്ചെടുത്ത് പുറത്താക്കിയത്. എന്നാല്‍ പുറത്തായതിന്...

ബംഗളൂരുവിൽ നടിക്കും കുടുംബത്തിനും നേരെ ആക്രമണം; ആക്രമിച്ചത് കന്നട സംസാരിച്ചതിന് എന്ന് താരം: വിശദാംശങ്ങൾ വായിക്കാം

തെന്നിന്ത്യൻ നടി ഹർഷിക പൂനച്ചയ്ക്കും കുടുംബത്തിനും നേരെ അ‍ഞ്ജാതരുടെ ആക്രമണം. ബെംഗളൂരുവില്‍ വച്ചാണ് കുടുംബം ആക്രമിക്കപ്പെട്ടത്. ഭർത്താവിനെ ആക്രമിക്കുകയും സ്വർണാഭരണം തട്ടിയെടുക്കാനും അക്രമികള്‍ ശ്രമിച്ചെന്നും താരം പറഞ്ഞു.കുടുംബത്തിനൊപ്പം ഭക്ഷണം കഴിച്ച്‌ കഴിഞ്ഞ ശേഷം...

ഉത്തർപ്രദേശിൽ വോട്ടെടുപ്പിന് പിറ്റേന്ന് ബിജെപി സ്ഥാനാർത്ഥി മരണമടഞ്ഞു

വോട്ടെടുപ്പ് കഴിഞ്ഞ് പിറ്റേന്ന് ബിജെപി സ്ഥാനാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു. ഉത്തർപ്രദേശിലെ മുറാദാബാദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കുൻവർ സർവേശ് സിങ് ആണ് മരിച്ചത്. 71 വയസായിരുന്നു. 18ന് ആയിരുന്നു മുറാദാബാദിലെ വോട്ടെടുപ്പ്....

കര്‍ണ്ണാടകയില്‍ ലവ് ജിഹാദ് പ്രശ്നം കത്തിപ്പടരുന്നു; ഹുബ്ബളിയില്‍ കോളെജിലും സ്കൂളുകളിലും പോകുന്ന പെണ്‍കുട്ടികള്‍ക്കെതിരെ അതിക്രമം? വിദ്യാർത്ഥിനിയുടെ തുറന്നുപറച്ചിൽ വീഡിയോ...

ബെംഗളൂരു: ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്ത് കര്‍ണ്ണാടകയില്‍ ലവ് ജിഹാദ് പ്രശ്നം കത്തിപ്പടരുന്നു. പ്രേമം നിരസിച്ചതിന് ഫയാസ് എന്ന വിദ്യാര്‍ത്ഥിയുടെ കുത്തേറ്റ് മരിച്ച നേഹ ലവ് ജിഹാദിന് ഇരയാണെന്ന് നേഹയുടെ അച്ഛനായ നിരഞ്ജന്‍...

ചോക്ലേറ്റ് കഴിച്ചതിന് പിന്നാലെ രക്തം ഛർദിച്ച് പിഞ്ചുകുഞ്ഞിനു ദാരുണാന്ത്യം; സംഭവം പഞ്ചാബിൽ വിശദാംശങ്ങൾ വായിക്കാം.

ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ രക്തം ഛര്‍ദിച്ച്‌ ഒന്നര വയസുകാരിക്കു ദാരുണാന്ത്യം. പഞ്ചാബിലെ ലുധിയാനയിലാണു സംഭവം. കാലാവധി കഴിഞ്ഞ ചോക്ലേറ്റ് ആണു കുഞ്ഞ് കഴിച്ചതെന്ന് റിപ്പോർട്ടുണ്ട്. പട്യാലയിലെ ബേക്കറിയില്‍നിന്നു വാങ്ങിയ ചോക്ലേറ്റ് കഴിച്ചാണു ലുധിയാന...

കർണാടകയിലും തെലുങ്കാനയിലും കോൺഗ്രസിന് വൻ മുന്നേറ്റം പ്രവചിച്ച് ലോക് പോൾ സർവ്വേ; ഇരു സംസ്ഥാനങ്ങളിൽ നിന്നുമായി 30 സീറ്റോളം...

കർണാടകയില്‍ കോണ്‍ഗ്രസിന് വൻ മുന്നേറ്റമുണ്ടാകുമെന്ന് സർവേ പ്രവചനം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 15 മുതല്‍ 17 സീറ്റ് വരെ കോണ്‍ഗ്രസിന് കിട്ടുമെന്ന് ലോക്പോള്‍ സർവേ പ്രവചിക്കുന്നു. ആകെ 28 സീറ്റാണ് കർണാടകയിലുള്ളത്. ഗ്യാരന്‍റികള്‍ താഴേത്തട്ടില്‍ കോണ്‍ഗ്രസിന്...

മോദിയെ മലർത്തിയടിച്ച് രാജ്യം ഭരിക്കുമെന്ന് അവകാശപ്പെടുന്ന സിപിഎം മത്സരിക്കുന്നത് വെറും 52 സീറ്റിൽ; കേരളം വിട്ടാൽ സിപിഎം സ്ഥാനാർത്ഥികൾ...

മോദിയെ മലര്‍ത്തിയടിക്കും, ഒറ്റയ്‌ക്ക് ഇന്ത്യ ഭരിക്കും എന്നൊക്കെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് മുന്നില്‍ തള്ളിമറിക്കുന്ന സിപിഎം ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്താകെ മത്സരിക്കുന്നത് വെറും 52 സീറ്റിലാണ്. ഇത്രയും കുറഞ്ഞ സീറ്റില്‍ സിപിഎം മത്സരിക്കുന്നത്...