കുരച്ചത് ഇഷ്ടപ്പെട്ടില്ല; നായയെയും ഉടമകളെയും അടിച്ചു പരുക്കേൽപ്പിച്ച് യുവാവ്: നടുക്കുന്ന വീഡിയോ.

നായ കുരച്ചതിൽ പ്രകോപിതനായ യുവാവ് നായയെയും ഉടമസ്ഥരെയും ഇരുമ്പ് വടികൊണ്ടടിച്ച് പരുക്കേല്‍പ്പിച്ചതായി പരാതി. ഡൽഹി പശ്ചിംവിഹാർ പ്രദേശത്താണ് സംഭവം നടന്നത്. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളും എഎൻഐ പുറത്തു വിട്ടു. ചുവന്ന ബനിയൻ ധരിച്ച...

അവാർഡ് വേദിയിൽ നൃത്തം വെച്ച് അഭിഷേക് ബച്ചൻ; കൂടെ ചേർന്ന് ഐശ്വര്യറായിയും മകൾ ആരാധ്യയും: വീഡിയോ വൈറൽ-...

അഭിഷേക് ബച്ചന്‍ - ഐശ്വര്യ എപ്പോഴും ആരാധകരുടെ ഇഷ്ടപ്പെട്ട താരദമ്ബതികളാണ്. ശനിയാഴ്ച അബുദാബിയില്‍ നടന്ന IIFA അവാര്‍ഡ് ദാന ചടങ്ങില്‍ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും ഒരുമിച്ചാണ് റെ‍ഡ് കാര്‍പ്പറ്റില്‍ എത്തിയത്. https://www.instagram.com/tv/CeZeiNjgya7/?utm_source=ig_web_copy_link ഇരുവരും...

ആരാധകർ ആവശ്യപ്പെട്ടത് തട്ടം മാറ്റി വീഡിയോ ചെയ്യാൻ; കൊടും കാടിനു നടുവിൽ തട്ടമൊഴികെ മറ്റെല്ലാം ഊരിയെറിഞ്ഞ് പുതിയ വീഡിയോ:...

സിനിമയിലും സീരിയലിലും അഭിനയിക്കാൻ അവസരം ലഭിക്കാത്ത പലർക്കും സോഷ്യൽ മീഡിയ വലിയ രീതിയിൽ പ്ലാറ്റ്ഫോം ഒരുക്കിയിട്ടുണ്ട് എന്നത് ഒരു പച്ചയായ യഥാർഥ്യമാണ്. ഇങ്ങനെ പലരും വലിയ രീതിയിൽ താരങ്ങളായി മാറിയിട്ടുണ്ട്. നമ്മുടെ മലയാളം...

അനുപമ പരമേശ്വരന്റെ ചൂടൻ രംഗങ്ങൾ കോർത്തിണക്കി തെലുങ്ക് ചിത്രം തില്ലു സ്‌ക്വയറിന്റെ ടീസർ; തിയേറ്റർ റിലീസ് സെപ്റ്റംബർ 15ന്:...

അനുപമ പരമേശ്വരന്‍ നായികയായെത്തുന്ന തില്ലു സ്‌ക്വയര്‍ സിനിമയുടെ പ്രമൊ ടീസര്‍ വൈറലാകുന്നു. ഗ്ലാമറസ്സായെത്തുന്ന അനുപമ തന്നെയാണ് ടീസറിന്റെ പ്രധാന ആകര്‍ഷണം. അനുപമയുടെ ഏറ്റവും ഗ്ലാമറസ്സായ വേഷമാകും ഈ ചിത്രത്തിലേതെന്നും റിപ്പോര്‍ട്ട് ഉണ്ട്. https://youtu.be/QaB7pPDHFyc 2022...

ഓടിക്കൊണ്ടിരിക്കെ ഇന്നോവക്കാറിന് തീപിടിച്ചു; സംഭവം പാലക്കാട്: വീഡിയോ ദൃശ്യങ്ങൾ കാണാം.

ഷൊര്‍ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച്‌ അപകടം. ചെറുതുരുത്തി സ്വദേശി റിസ്വാന്റെ കാറിനാണ് തീപിടിച്ചത്. നാല് മണിയോടെയായിരുന്നു സംഭവം. ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിക്കുകയായിരുന്നു. https://youtu.be/eAhOzq83v9s തീ പടര്‍ന്നതും റിസ്വാനും കാറിലുണ്ടായിരുന്ന മറ്റുള്ളവരും ഉടൻ...

നാഷണൽ ക്രഷ് രശ്മിക മന്ദാനയുടെ ഗ്ലാമർ നൃത്തം; വിജയിക്കൊപ്പമുള്ള വാരിസിലെ ജിമിക്കി പെണ്ണ് ഗാനം യൂട്യൂബ്...

ദളപതി വിജയ് നായകനായി എത്തിയ വാരിസിലെ തിയറ്ററുകളിൽ ഏറെ പ്രകമ്പനം സൃഷ്ടിച്ച ജിമിക്കി പൊണ്ണ് വീഡിയോ ഗാനം പുറത്തിറക്കി. നിമിഷനേരങ്ങൾ കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ് ഗാനം. അതീവ ഗ്ലാമർ...

യാത്രക്കാരനില്‍ നിന്നും മോഷ്ടിച്ച പണം വിഴുങ്ങി സുരക്ഷാ ജീവനക്കാരി: വീഡിയോ വൈറല്‍; ഇവിടെ കാണാം.

യാത്രക്കാരനില്‍ നിന്നും മോഷ്ടിച്ചതായി കരുതപ്പെടുന്ന 300 ഡോളര്‍ വിഴുങ്ങുന്ന സുരക്ഷാ ജീവനക്കാരിയുടെ ദൃശ്യങ്ങള്‍ വൈറല്‍. ഫിലിപ്പീൻസിലെ മനിലയിലെ നിനോയ് അക്വിനോ രാജ്യാന്തര വിമാനത്താവളത്തിലെ ലെ ടെര്‍മിനല്‍ 1 ലാണ് സംഭവം. ഓഫിസ് ഫോര്‍...

തുനിവ്: അജിത്തിന് നന്ദി പറഞ്ഞ് മഞ്ജു വാരിയർ; ചിത്രങ്ങൾ വൈറൽ – ഇവിടെ കാണാം.

തമിഴ് സൂപ്പർതാരം അജിത് കുമാറിന് നന്ദി പറഞ്ഞ് മഞ്ജു വാരിയർ. ‘‘നന്ദി സര്‍, നിങ്ങള്‍ ആയിരിക്കുന്നതിന്’’, മഞ്ജു വാരിയര്‍ കുറിച്ചു. തുനിവ് സെറ്റിൽ അജിത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചായിരുന്നു മഞ്ജുവിന്റെ വാക്കുകൾ. തുനിവിൽ അജിത്തിന്റെ...

മകളുടെ വിവാഹത്തോട് അനുബന്ധിച്ച് 40 പേർക്ക് വിവാഹം നടത്തിക്കൊടുത്ത് പ്രവാസി വ്യവസായി: വിശദാംശങ്ങളും വീഡിയോയും വാർത്തയോടൊപ്പം.

മകളുടെ വിവാഹത്തിന് 40 പേരുടെ കല്യാണം നടത്തിക്കൊടുത്ത് പ്രവാസി വ്യവസായി ഷാജി അരിപ്ര. സംസ്ഥാനത്തിന് അകത്ത് നിന്നും പുറത്ത് നിന്നുമായി വ്യത്യസ്ത മത വിഭാഗത്തില്‍ പെട്ട 20 വധൂവരന്മാര്‍ ഒരേ വേദിയില്‍ വിവാഹിതരായി....

അഫ്ഗാനില്‍ എത്തി താലിബാനെ പുകഴ്‌ത്തി മലയാളി വ്ളോഗര്‍; ആയുധങ്ങള്‍ പരിചയപ്പെടുത്തുന്ന മുഹമ്മദ് യാസിന്റെ വീഡിയോ വിവാദത്തില്‍: വിവാദ...

താലിബാന്റെ രീതികളെ പ്രശംസിച്ച്‌ മലയാളി വ്‌ളോഗര്‍. വയനാട് സ്വദേശിയായ മുഹമ്മദ് യാസിൻ എന്ന വ്‌ളോഗറാണ് അഫ്ഗാൻ യാത്രയ്‌ക്കിടെ താലിബാൻ രീതികളെ പ്രശംസിച്ച്‌ വിഡിയോ പോസ്റ്റ് ചെയ്തത്. നിരവധി വീഡിയോകളാണ് ഇയാള്‍ താലിബാൻ ഭീകരതയെ...

കമിതാക്കളുടെ പാനിപൂരി വീഡിയോ: സോഷ്യല്‍ മീഡിയയില്‍ കടുത്ത ഭാഷയില്‍ വിമര്‍ശനമുയരുന്നു; ഇവിടെ കാണാം.

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകളാണ് നമുക്ക് മുമ്ബിലേക്ക് എത്തുന്നത്. ഇവയില്‍ മിക്ക വീഡിയോകളും പക്ഷേ കാഴ്ചക്കാരെ കൂട്ടുക എന്ന ഏക ഉദ്ദേശത്തോടെ തയ്യാറാക്കുന്നവയാണെന്നത് വ്യക്തം. എങ്കിലും കണ്ടിരിക്കാൻ കൗതുകം തോന്നിപ്പിക്കുന്നയാണെങ്കില്‍...

പൊടി പറത്തി ഗ്രൗണ്ടിൽ ചീറിപ്പാഞ്ഞ് പോലീസ് വാഹനങ്ങൾ; അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഉള്ള പോലീസ് വാഹനങ്ങളുടെ...

കേരള പൊലീസിന്റെ ഫേസ്‌ബുക്ക് പേജിലെ പുതിയ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിലെ ഇപ്പോഴത്തെ ചര്‍ച്ച. അടിയന്തര ഘട്ടങ്ങള്‍ നേരിടുന്നതിനുള്ള പൊലീസിന്റെ പരിശീലന പരിപാടിയില്‍ നിന്നുള്ള വീഡിയോയാണ് പേജില്‍ പങ്കുവച്ചിരിക്കുന്നത്. പൊലീസ് സുമോ സഡന്‍ ബ്രേക്കിടുന്നതും ഡ്രിഫ്ട്...

തൂശനിലയില്‍ ഊണുകഴിച്ച്‌, വെറ്റില മുറുക്കി യു.എസ്. അംബാസിഡര്‍; വൈറലായി വീഡിയോ: ഇവിടെ കാണാം.

ഇന്ത്യയിലെത്തുന്ന വിദേശികളെ ഏറ്റവും ആകര്‍ഷിക്കുന്ന ഒന്നാണ് നമ്മുടെ വെവിധ്യമാര്‍ന്ന ഭക്ഷണസംസ്കാരം. അത്രമേല്‍ വ്യത്യസ്തത നിറഞ്ഞതാണ് ഇന്ത്യയുടെ ഓരോ പ്രദേശത്തെയും ഭക്ഷണരീതികള്‍. ഇപ്പോഴിതാ ഇന്ത്യയിലെ യു.എസ്. അംബാസിഡര്‍ എറിക് ഗാര്‍സെറ്റി താൻ ഭക്ഷിണേന്ത്യൻ ഭക്ഷണം...

സ്വർണ്ണ പക്ഷിയായി മനം കവർന്ന് ദിവിതാ റായ്: മിസ്സ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യൻ സുന്ദരിയുടെ വേഷപ്പകർച്ച – വൈറൽ...

മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ദിവിത റായിയുടെ സ്വര്‍ണ പക്ഷി വസ്ത്രം വൈറലായി. തന്റെ വേഷവിധാനം അവതരിപ്പിക്കാന്‍ രംഗത്തിറങ്ങിയ ദിവിത റായി വസ്ത്രം കൊണ്ട് എല്ലാവരേയും വിസ്മയിപ്പിച്ചു കൊണ്ടാണ് മികച്ച തുടക്കമിട്ടത്....

ആടു തോമയുടെ രണ്ടാം വരവ് ; ‘സ്ഫടികം’ റീ റിലീസ് ട്രെയ്ലര്‍ പുറത്ത്: ഇവിടെ കാണാം.

മലയാളത്തിലെ ഏക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ മോഹന്‍ലാല്‍- ഭദ്രന്‍ ടീമിന്‍റെ 'സ്ഫടികം' വീണ്ടും എത്തുന്നു. ഫെബ്രുവരി 9ന് തിയേറ്ററുകളിലെത്തുന്ന ചിത്രം 4കെ ഡോള്‍ബി അറ്റ്‍മോസില്‍ സാങ്കേതിക മികവോടെയാണ് ഒരുക്കിയിരിക്കുന്നത്. റിലീസിന് മുന്നോടിയായി സിനിമയുടെ ട്രെയിലര്‍...

പൊട്ടിത്തെറിക്കുന്ന അഗ്നിപർവതത്തിന് മുകളിലൂടെ നടന്നു നേടിയത് ലോക റെക്കോർഡ്; ആശ്ചര്യപ്പെടുത്തുന്ന വീഡിയോ ഇവിടെ കാണാം.

അഗ്നിപര്‍വ്വതമെന്ന് കേള്‍ക്കുമ്ബോള്‍ തന്നെ ഭയം തോന്നുന്നവരാകും നമ്മളില്‍ പലരും. എന്നാല്‍, ഇന്ന് സജീവമായ അഗ്നിപര്‍വ്വതങ്ങള്‍ പലതും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. അഗ്നിപര്‍വ്വതത്തിന് സമീപത്ത് നിന്ന് ബ്രഡ്ഡും കുക്കീസും ഉണ്ടാക്കി കഴിക്കുന്ന വീഡിയോ...

ഫ്ലൈ ഓവറിൽ നിന്ന് നോട്ടുകൾ വാരിവിതറി യുവാവ്; പെറുക്കിയെടുക്കാൻ തടിച്ചുകൂടി ജനക്കൂട്ടം:...

മേല്‍പ്പാലത്തില്‍ നിന്ന് പത്തുരൂപയുടെ നോട്ടുകള്‍ വലിച്ചെറിഞ്ഞ് യുവാവ്. നോട്ടുകള്‍ പെറുക്കാന്‍ ആളുകള്‍ തടിച്ചുകൂടിയത് നഗരത്തില്‍ ഗതാഗത കുരുക്ക് സൃഷ്ടിച്ചു. കറുത്ത നിറത്തിലുള്ള കോട്ട് ധരിച്ച്‌ കഴുത്തില്‍ ക്ലോക്ക് തൂക്കിയിരുന്ന യുവാവാണ് 3000 രൂപ...

ഇസ്രായേൽ നടത്തിയ ആക്രമണത്തെ അപലപിക്കുന്നതിനൊപ്പം തന്നെ ഹമാസ് നടത്തിയ ഭീകരാക്രമണത്തെയും അപലപിച്ച് ശശി തരൂർ; തിരുത്തി ലീഗ് നേതാക്കൾ;...

ഹമാസ് ഭീകരവാദികള്‍ ഇസ്രായേലില്‍ ആക്രമണം നടത്തിയെന്ന ശശി തരൂര്‍ എം പിയുടെ പരാമര്‍ശം അതേവേദിയില്‍ തിരുത്തി മുസ്ലിം ലീഗ് നേതാക്കള്‍. ഇസ്രായേലില്‍ ഒക്ടോബര്‍ 7ന് നടന്നത് ഭീകരാക്രമണമാണെന്നാണ് മുസ്ലിം ലീഗ് സംഘടിപ്പിച്ച പലസ്തീൻ...

ഒരുമിച്ചെത്തി പത്തു കോടിയുടെ സമ്മാനം ഏറ്റുവാങ്ങി മൺസൂൺ ബംബർ അടിച്ച ഹരിത കർമ്മ സേനാംഗങ്ങൾ: വീഡിയോ കാണാം.

മണ്‍സൂണ്‍ ബംപര്‍ നേടിയ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ബംപര്‍ തുകയായ പത്ത് കോടി രൂപ ഓണസമ്മാനമായി സര്‍ക്കാര്‍ കൈമാറി. ആദ്യമായാണ് ലോട്ടറി ജേതാക്കളെ ക്ഷണിച്ചുവരുത്തി സര്‍ക്കാര്‍ സമ്മാനം കൈമാറുന്നത്. പരിസരം ശുചിയാക്കാന്‍ പ്രയത്‌നിക്കുന്ന...

സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, തൃശൂര്‍ 2287, പാലക്കാട് 2070, കൊല്ലം 1415, ആലപ്പുഴ 1214, കണ്ണൂര്‍ 1123, തിരുവനന്തപുരം...