ശരീരം തണുപ്പിക്കാൻ വസ്ത്രത്തിനുള്ളിൽ ഘടിപ്പിക്കാവുന്ന എസി: സോണി ഇലക്ട്രോണിക്സ് വിപണിയിൽ എത്തിച്ച ഇത്തരം ഒരു ഉപകരണത്തെക്കുറിച്ച് നിങ്ങൾക്കറിയാമോ? സവിശേഷതകളും,...

രാജ്യം കടുത്ത ചൂടിന്റെ പിടിയിലാണ്. പല പ്രദേശങ്ങളിലും താപനില അസഹനീയമായ നിലയിലേക്ക് ഉയർന്നിട്ടുണ്ട്. പൊള്ളുന്ന ഈ കാലാവസ്ഥയില്‍ എ സി ഉപയോഗം വർധിച്ചിട്ടുണ്ട്. ഇതിനിടെ ഇലക്‌ട്രോണിക് ഉത്പന്ന നിർമാണ രംഗത്തെ ഭീമനായ സോണി...

4500 രൂപയ്ക്ക് വാങ്ങിയ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; പരാതിയുമായി സോഷ്യൽ മീഡിയയിൽ പ്രമുഖ നടി കസ്തൂരി; താരത്തെ...

ഒരു കാലത്ത് മലയാളത്തിലും തമിഴിലും ഒരു പോലെ നിറഞ്ഞ് നിന്ന താരമാണ് നടി കസ്തൂരി. നായികയായി പല ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ട കസ്തൂരി ഇപ്പോഴും തമിഴ് സീരിയലുകളിലും സോഷ്യല്‍ മീഡിയയിലും സജീവമാണ്. ചില ചിത്രങ്ങളിലും...

അന്നാ രാജൻ പങ്കുവെച്ച റീൽ വീഡിയോയ്ക്ക് അശ്ലീല കമന്റ്: രോഗാവസ്ഥ വെളിപ്പെടുത്തി താരത്തിന്റെ മറുപടി; റീൽ വീഡിയോയും വിശദാംശങ്ങളും...

ലിജോ ജോസ് പെല്ലിശ്ശേരി പുതുമുഖങ്ങളെ മാത്രം അണിനിരത്തി ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് അന്നാ രേഷ്മ രാജൻ. ഏറെ വിജയം നേടിയ ചിത്രത്തിലൂടെ അന്നയും ഏറെ ശ്രദ്ധേയയായി....

കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ അധിക്ഷേപിച്ച സംഭവം: കണ്ണീർനാടകവുമായി മേയർ ആര്യ രാജേന്ദ്രൻ; കൗൺസിൽ യോഗത്തിൽ വിതുമ്പി കരഞ്ഞു...

തിരുവനന്തപുരം: തിരുവനന്തപുരം പാളയം സാഫല്യം കോംപ്ലക്സിന് മുന്നില്‍ വെച്ച്‌ മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎല്‍എയുമായുണ്ടായ വാക്കുതര്‍ക്കത്തില്‍ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ തിരുവനന്തപുരം കോര്‍പ്പറേഷൻ കൗണ്‍സില്‍ യോഗം പ്രമേയം പാസാക്കി. കെഎസ്‌ആര്‍ടിസി ഡ്രൈവര്‍...

ലണ്ടനിലെ തെരുവിൽ വാളുമായി ഇറങ്ങി അതിക്രമം അഴിച്ചുവിട്ട് യുവാവ്; നിരവധി പേർക്ക് പരിക്ക്: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.

ലണ്ടനില്‍ വാളുമായെത്തി തെരുവില്‍ പരാക്രമണം കാണിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ലണ്ടനിലെ ഹൈനോള്‍ട്ടില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്കേറ്റതായി മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. സംഭവം ഭീകരാക്രമണമല്ലെന്ന് പോലീസ് വ്യക്തമാക്കി. സാമുറായി വാള്‍...

നാലു പെൺകുട്ടികൾ നടു റോഡിൽ കിടന്ന് നടത്തിയത് കൂട്ടയടി; ഇടപെടാതെ മാറിനിന്ന് പോലീസ്; അടിക്കിടയാക്കിയത് ഇൻസ്റ്റാഗ്രാം റീൽസിലെ കമന്റിനെ...

നടുറോഡില്‍ നാല് പെണ്‍കുട്ടികള്‍ തമ്മില്‍ പൊരിഞ്ഞ അടി. കാഴ്ച്ചക്കാരനായി പൊലീസുകാരനും. പെണ്‍കുട്ടികള്‍ തമ്മിലുള്ള അടിയില്‍ ഇടപെടാൻ ശ്രമിക്കുക പോലും ചെയ്യാത്തതിന് പൊലീസിനെതിരെ വൻ വിമർശനം ഉയരുകയാണ്. നോയ്‍ഡയിലാണ് വൈറലായ ഈ വീഡിയോയിലെ സംഭവം...

അബോര്‍ഷന്‍ ചെയ്ത് ചെയ്ത് എനിക്ക് മടുത്തു; ഞാനെന്താ പൂച്ചയോ? ഗോസിപ്പുകളോട് പ്രതികരിച്ച പ്രിയ താരം ഭാവന –...

മലയാളത്തിന്റെ പ്രിയതാരമാണ് ഭാവന. ടൊവിനോ തോമസ് നായകനായി എത്തുന്ന നടികർ ആണ് ഭാവനയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ഇപ്പോഴിതാ തന്നെ കുറിച്ച്‌ കേട്ടിട്ടുള്ള ഗോസിപ്പുകളെ കുറിച്ച്‌ പറയുകയാണ് ഭാവന.നടന്‍ അനൂപ് മേനോനെ വിവാഹം...

‘ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് രാഹുല്‍ ഗാന്ധി’: സമൂഹ മാധ്യമങ്ങളില്‍ വൈറലായി എഐ വീഡിയോ; ഇവിടെ കാണാം.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന എഐ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. രാഹുല്‍ ഗാന്ധി സത്യപ്രതിജ്ഞാ വേദിയിലേക്ക് കയറുന്നതും ഒപ്പം സന്തോഷിക്കുന്ന കോണ്‍ഗ്രസ് നേതാക്കളും തുടര്‍ന്ന് ചെങ്കോട്ടയിലെ...

“കഴുത്തിൽ തലയോട്ടി മാല, തലയിൽ ചന്ദ്രക്കല”: നിതാ അംബാനി കൾച്ചറൽ സെന്ററിൽ ശിവതാണ്ഡവം ആടി ശോഭന; കാഴ്ചക്കാരായി രേവതിയും,...

നൃത്തം കഴിഞ്ഞിട്ടേ ശോഭനയ്ക്ക് എന്തുമുള്ളൂ എന്നു പറയാം. അത്രയേറെ പാഷനോടെ നൃത്തത്തെ ഹൃദയത്തിലേറ്റുന്ന കലാകാരിയാണ് ശോഭന. സിനിമയില്‍ നിന്നും ഇടവേളകളെടുത്തു നൃത്തത്തിന്റെ ലോകത്ത് മുഴുകുന്ന ശോഭനയെ നമ്മള്‍ പലകുറി കണ്ടിട്ടുണ്ട്.ശോഭന സ്റ്റേജിലെത്തിയാല്‍, അതു...

പറന്ന് ഉയരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്റർ; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്: വീഡിയോ ദൃശ്യങ്ങൾ...

പറ്റ്ന: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടർ പറന്നുയരുന്നതിനിടെ നിയന്ത്രണം നഷ്ടമായത് ആശങ്കസൃഷ്ടിച്ചു. ബിഹാറിലെ ബെഗുസാരയില്‍ തിങ്കളാഴ്ചയാണ് സംഭവം. ബിഹാറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു ഷാ. ഇതിന്റെ വീഡിയോ...

“സോറി, ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാൻ കഴിയില്ല”: സംഘാടകരോട് ചൊടിച്ച് നവ്യ നായർ; വീഡിയോ കാണാം.

നടിയും നർത്തകിയുമാണ് മലയാളികളുടെ പ്രിയതാരം നവ്യ നായർ. അഭിനയത്തില്‍ സജീവമല്ലെങ്കിലും ടെലിവിഷൻ പരിപാടികളിലൂടെയും, സ്റ്റേജ് ഷോകളിലൂടെയും താരം ആരാധകർക്കു മുന്നില്‍ എത്താറുണ്ട്. അടുത്തിടെ തിരുവനന്തപുരത്ത് ഒരു സ്വകാര്യ പരിപാടിയില്‍ സംസാരിക്കുന്ന നവ്യ നായരുടെ...

“രാജ്യത്ത് കോണ്ടം ഏറ്റവും അധികം ഉപയോഗിക്കുന്നത് മുസ്ലീങ്ങൾ”: പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് അസദുദ്ദീൻ ഒവൈസി; വീഡിയോ കാണാം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്ളീം വിരുദ്ധ പരാമർശത്തിന് മറുപടിയുമായി ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീൻ(എഐഎംഐഎം) മേധാവി അസദുദ്ദീൻ ഒവൈസി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നുഴഞ്ഞുകയറ്റക്കാർക്കും, കൂടുതല്‍ കുട്ടികളുള്ളവർക്കും രാജ്യത്തിന്റെ വിഭവങ്ങള്‍ വീതിച്ചു കൊടുക്കുമെന്ന മോദിയുടെ...

നാലാം നിലയിലെ ബാൽക്കണിയിൽ ഇരുത്തി ഭക്ഷണം കൊടുക്കുന്നതിനിടെ ഏഴ് മാസം പ്രായമായ കുഞ്ഞ് അമ്മയുടെ കയ്യിൽ നിന്ന് വഴുതി...

അപ്പാർട്ട്മെൻ്റിൻ്റെ നാലാം നിലയില്‍ നിന്ന് വീണു മേല്‍ക്കൂരയില്‍ കുടുങ്ങിയ ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ നാടകീയമായി രക്ഷിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. ചെന്നൈ തിരുമുല്ലവയലിലെ വിജിഎന് സ്റ്റാഫോഡ് അപ്പാര്ട്ട്മെന്റിലാണ് സംഭവം. നാലാം നിലയില്‍ നിന്നു...

അസാമാന്യ രൂപസാദൃശ്യം; പ്രകടമായ വ്യത്യാസം ഹെയർ സ്റ്റൈലിൽ: സുരേഷ് ഗോപിയുടെ അനുജൻ സുഭാഷ് ഗോപിയുടെ ചിത്രവും വീഡിയോയും വൈറൽ;...

ഇത് സുരേഷ് ഗോപിയല്ലേ ആര് കണ്ടാലും ഒറ്റ നോട്ടത്തിലെന്നല്ല രണ്ടാമത്തെ നോട്ടത്തിലും ഇത് തന്നെ പറയും . എന്നാല്‍ ഇത് സുരേഷ് ഗോപിയല്ല. സുഭാഷ് ഗോപിയാണ് .സുരേഷ് ഗോപിയുടെ അനുജൻ. അദ്ദേഹത്തിന്റെ മൂന്ന്...

പ്രേമലു എന്ന റൊമാൻറിക് കോമഡി മിസ്റ്ററി ത്രില്ലറായി മാറിയാൽ എങ്ങനെയിരിക്കും? ഗംഭീര എഡിറ്റിംഗ്; ഈ വീഡിയോ നിങ്ങളെ അത്ഭുതപ്പെടുത്തും...

തെന്നിന്ത്യയില്‍ ഒന്നാകെ ആഘോഷമായി മാറിയ ചിത്രമാണ് പ്രേമലു. റൊമാന്റിക് കോമഡി ചിത്രമായാണ് പ്രേമലു എത്തിയത്. എന്നാല്‍ ഇതില്‍ ഒരു ട്വിസ്റ്റ് കൊണ്ടുവന്നിരിക്കുകയാണ് വിഡിയോ കണ്ടന്റ് ക്രിയേറ്റർ അനന്തു രഘുനാഥ്. പ്രേമവും ചിരിയും നിറച്ച...

ഹൽദി ചടങ്ങിൽ നൃത്തം വയ്ക്കുന്നതിനിടെ യുവതി കുഴഞ്ഞുവീണു മരിച്ചു; കാരണം ഹൃദയാഘാതം: ഞെട്ടിക്കുന്ന വീഡിയോ കാണാം.

ബന്ധുവിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള ഹല്‍ദി ആഘോഷങ്ങളില്‍ ഡാൻസ് ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ് യുവതിക്ക് ദാരുണാന്ത്യം. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഉത്തർപ്രദേശിലെ മീററ്റിലാണ് ദാരുണ സംഭവം. ഡാൻസ് ചെയ്യുന്നതിനിടെ യുവതി കുട്ടികളുടെ കൈയില്‍...

റിക്ഷാക്കാരന്റെ അശ്രദ്ധയിൽ പൊലിഞ്ഞത് യുവാവിൻറെ ജീവൻ: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം.

ഓട്ടോറിക്ഷ ഡ്രൈവറുടെ അലക്ഷ്യമായ പ്രവൃത്തിയില്‍ ബൈക്ക് യാത്രികനായ യുവാവിന്റെ ജീവൻ പൊലിഞ്ഞു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് റോഡപകടത്തില്‍ തെറ്റുകാരനല്ലാത്ത ഒരാളുടെ ജീവൻ നഷ്ടമായത്. ഇതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നത്. വണ്‍വേയില്‍ ഓട്ടോറിക്ഷാക്കാരൻ(ഇ-റിക്ഷ) തെറ്റായ...

“ഏത് സർക്കാർ ആണെങ്കിലും ശമ്പളം തന്നിട്ട് വർത്തമാനം പറ”: നടു റോഡിൽ “പട്ടി ഷോ” കാണിച്ച മേയർ ആര്യ...

നടുറോഡിൽ കെഎസ്ആർടിസി ബസ് വിലങ്ങി അക്ഷരാർത്ഥത്തിൽ "പട്ടി ഷോ" കാണിച്ച മേയർ ആര്യ രാജേന്ദ്രനും, ഭർത്താവും എംഎൽഎയും ആയ സച്ചിൻ ദേവിനും കെഎസ്ആർടിസി ഡ്രൈവർ നൽകിയത്...

നിന്‍റെ അച്ഛന്‍റെ വകയാണോ റോഡ്? കാറിന് സൈഡ് കൊടുത്തില്ല എന്ന് ആരോപിച്ച് കെഎസ്ആർടിസി ബസ് വിലങ്ങി ...

സിപിഎം യുവ നേതാക്കളായ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎല്‍എയുമായ സച്ചിൻ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്‌ആർടിസി ഡ്രൈവർ യദു. ഇടത് വശം ചേർന്ന് ഓവർടേക്ക് ചെയ്തത് മേയർ സഞ്ചരിച്ച...

ഹെലികോപ്റ്ററിൽ കയറുന്നതിനിടെ കാൽവഴുതി വീണു; ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് വീണ്ടും പരിക്ക്: അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇവിടെ...

തുടർച്ചയായി അപകടത്തില്‍പ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിലെ ദുർഗാപുരില്‍നിന്ന് ഹെലികോപ്റ്ററില്‍ കയറുന്നതിനിടെ മമത വഴുതിവീണു.സുരക്ഷാ ഉദ്യോഗസ്ഥൻ ഉടൻ സഹായത്തിനെത്തിയതിനാല്‍ നിസ്സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ ബംഗാളിലെ അസൻസോളിലേക്കുള്ള യാത്ര തുടർന്നു. രണ്ട്...