ക്ലാസ്സ് സമയങ്ങളിൽ മാറ്റം; യൂണിഫോമിൽ ഇളവ്: രാജ്യത്തെ സ്കൂളുകളുടെ പ്രവർത്തനങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങളും ആയി കേന്ദ്രം.

രാജ്യത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളുമായി കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം. ക്ലാസ് സമയം പുനക്രമീകരിക്കാനും പൊതുഗതാഗതം ഒഴിവാക്കാനും യൂണിഫോമില്‍ ഇളവ് നല്‍കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. സ്‌കൂള്‍ സമയത്തിലും ദിനചര്യയിലും മാറ്റം സ്‌കൂള്‍ സമയം രാവിലെ...

പരീക്ഷയ്ക്ക് കോപ്പിയടിച്ചതിന് പോലീസ് സിഐ ഉൾപ്പെടെ നാലുപേർ പിടിയിൽ: സംഭവം തിരുവനന്തപുരം ലോ അക്കാദമിയിൽ.

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളേജില്‍ എല്‍.എല്‍.ബി. പരീക്ഷയ്ക്കിടെ കോപ്പയടിച്ചതിന് സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നാല് പേരെ സര്‍വ്വകലാശാലാ സ്ക്വാഡ് പിടികൂടി. പോലീസ് ട്രെയിനിങ് കോളജ് സീനിയര്‍ ലോ ഇന്‍സ്‌പെക്ടര്‍ ആദര്‍ശ്...

അധ്യാപകരുടെ ചെരുപ്പ് വൃത്തിയാക്കൽ, ശുചിമുറി വൃത്തിയാക്കൽ, ലൈംഗിക അധിക്ഷേപം: ചേർത്തല എസ് എച് നേഴ്സിങ് കോളേജിനെതിരെ...

ആലപ്പുഴ: ചേര്‍ത്തല എസ്‌എച്ച്‌ നഴ്‌സിംഗ് കോളേജിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആരോഗ്യ സര്‍വകലാശാലയ്ക്ക് നഴ്‌സിംഗ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട്. വൈസ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥികളെ ലൈംഗികാധിക്ഷേപം നടത്തിയെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. അധ്യാപകരുടെ ചെരുപ്പും ഓപ്പറേഷന്‍ തിയ്യറ്ററിലെ ശുചിമുറിയും...

ക്ലാസ്മുറിയിൽ വിദ്യാർത്ഥിനിക്കൊപ്പം നൃത്തം വെച്ച് അധ്യാപിക: വീഡിയോ വൈറൽ; ഇവിടെ കാണാം.

ചൂരലും തുറിച്ചുനോട്ടവുമൊക്കെയായി വിദ്യാര്‍ത്ഥികളെ അടക്കിനിര്‍ത്തിയിരുന്നതൊക്കെ പഴയകഥ‌. ഇപ്പോള്‍ രസകരമായ രീതിയില്‍ പാഠ്യവിഷയങ്ങളിലേക്ക് കുട്ടികളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ പഠിച്ച പണി പതിനെട്ടും പയറ്റാന്‍ തയാറാണ് അധ്യാപകര്‍. പഠനം ഏറ്റവും ലളിതമാക്കി വിദ്യാര്‍ത്ഥികളുടെ ഇഷ്ടം നേടിയെടുക്കലാണ്...

ഒരു കോടിയിലധികം രൂപ ശമ്പളത്തിൽ ആമസോണിൽ ക്യാമ്പസ് പ്ലേസ്മെൻറ്; സ്വപ്ന നേട്ടവുമായി പട്ന എൻഐടി വിദ്യാർഥി.

പട്‌ന: ക്യാമ്ബസ് പ്ലേസ്‌മെന്റിലൂടെ എന്‍.ഐ.ടി വിദ്യാര്‍ഥിക്ക് ഒരുകോടിയിലധികം രൂപ ശമ്ബളത്തില്‍ ജോലി നല്‍കി ആമസോണ്‍. എന്‍.ഐ.ടി പട്നയിലെ അവസാന വര്‍ഷ കമ്ബ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി അഭിഷേക് കുമാറിനാണ് 1.08 കോടി രൂപ വാര്‍ഷിക...

പോൺ സിനിമകൾ കലാരൂപങ്ങളാണ്: വിദ്യാർഥികൾക്കായി പോൺ സിനിമ പ്രദർശനം ഒരുക്കിയ കോളേജ് നൽകുന്ന വിശദീകരണം ഇങ്ങനെ.

സാള്‍ട്ട് ലേക്ക് സിറ്റി: കോളേജില്‍ വിദ്യാര്‍ത്ഥികളെ ഒരുമിച്ചിരുത്തി പോണ്‍ സിനിമകള്‍ കാണിക്കാന്‍ തീരുമാനിച്ചത്തിന്റെ ഭാഗമായി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി ഒരു കോളേജ്. വിദ്യാഭ്യാസത്തിന്റെ ഭാഗമായാണ് പോണ്‍ സിനിമകള്‍ കാണിക്കുന്നതെന്നാണ് കോളേജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം....

വിദ്യാർഥികൾക്ക് ഇനി ഒരേസമയം രണ്ട് ഡിഗ്രി കോഴ്സുകൾ പഠിക്കാം: പുതിയ പരിഷ്കാരവും ആയി യുജിസി.

ന്യൂഡല്‍ഹി: ഒരേ സമയം രണ്ടു ഫുള്‍ ടൈം ഡിഗ്രി കോഴ്‌സുകള്‍ ഓഫ്‌ലൈനായി ചെയ്യാന്‍ വിദ്യാര്‍ഥികളെ അനുവദിക്കുമെന്ന് യുജിസി ചെയര്‍മാന്‍ ജഗദീഷ് കുമാര്‍. ഒരേ സര്‍വകലാശാലയില്‍ നിന്നോ ഇതര സര്‍വകലാശാലകളില്‍ നിന്നോ വിദ്യാര്‍ഥികള്‍ക്ക് ഒരേ സമയം...

മൊബൈൽ വെളിച്ചത്തിൽ കുട്ടികൾ പരീക്ഷയെഴുതിയത് വിവാദമായി: മഹാരാജാസിലെ പരീക്ഷകൾ റദ്ദാക്കി.

കൊച്ചി: മൊബൈല്‍ഫോണ്‍ വെളിച്ചത്തില്‍ കുട്ടികള്‍ പരീക്ഷയെഴുതിയ മഹാരാജാസ് കോളേജ് വിവാദത്തിന് പിന്നാലെ പരീക്ഷകള്‍ റദ്ദാക്കി.സംഭവം വിവാദമായതോടെ ഗവേണിംഗ് കൗണ്‍സില്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പരീക്ഷ പ്രിന്‍സിപ്പല്‍ റദ്ദാക്കി. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും രണ്ടാം...

അധ്യാപക സമരം കാരണം പരീക്ഷകൾ മുടങ്ങി; 500 വിദ്യാർത്ഥികൾ തോറ്റു; പ്രിൻസിപ്പാളിനെയും അധ്യാപകരെയും പൂട്ടിയിട്ട് വിദ്യാർത്ഥികൾ:...

കോഴിക്കോട്: അധ്യാപകരുടെ സമരം മൂലം പരീക്ഷയെഴുതാന്‍ കഴിയാതെ 500 വിദ്യാര്‍ഥികള്‍ തോറ്റതിനെ തുടര്‍ന്ന് മുക്കം കെഎംസിടി പോളിടെക്‌നിക് കോളജില്‍ പ്രതിഷേധം. ഇന്നലെയാണ് വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങിയത്. വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെയും അധ്യാപകരെയും ഓഫീസുകളില്‍ പൂട്ടിയിട്ടു. ശമ്ബളം നല്‍കാത്തതിനാല്‍...

മഹാരാജാസ് കോളജില്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത് മൊബൈല്‍ ഫ്‌ളാഷ് ലൈറ്റിന്റെ വെളിച്ചത്തില്‍

കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത് മൊബൈല്‍ ഫ്‌ളാഷ് ലൈറ്റിന്റെ വെളിച്ചത്തില്‍. ഇന്ന് നടന്ന ഒന്നാം വര്‍ഷ ബിരുദ പരീക്ഷയിലാണ് വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ലൈറ്റ് വെളിച്ചത്തില്‍ പരീക്ഷ എഴുതിയത്. കോളേജിലെ ഇംഗ്ലീഷ്...

രാമനവമി ദിവസത്തിൽ മാംസാഹാരം അനുവദിക്കില്ല: ജെഎൻയു കാമ്പസിൽ ഇടത്- എബിവിപി സംഘർഷം; പെൺകുട്ടികളടക്കം നാലുപേർക്ക് പരിക്ക്

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ എബിവിപി- ഇടത് വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പെണ്‍കുട്ടികള്‍ അടക്കം നാലുപേര്‍ക്ക് പരിക്ക്. മാംസാഹാരം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. രാമ നവമി ആയതിനാല്‍ മെസ്സുകളില്‍ മാംസാഹാരം കഴിക്കാന്‍...

കാനഡയിൽ ഇന്ത്യൻ വിദ്യാർഥി വെടിവയ്പിൽ കൊല്ലപ്പെട്ടു

ന്യൂഡൽഹി: കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു. ഉത്തർപ്രദേശ് ഗാസിയാബാദ് സ്വദേശി കാർത്തിക് വാസുദേവ്(21) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം ഷെർബോൺ സബ്‍വേ സ്റ്റേഷന് പുറത്തുവച്ചാണ് കാർത്തിക്കിനു വെടിയേറ്റതെന്നാണ് വിവരം. കാർത്തിക്കുമായി...

നല്ല സ്ത്രീധനം നല്‍കിയാല്‍ കാണാന്‍ ഭംഗിയില്ലാത്ത പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കാം: സ്ത്രീധനത്തിൻറെ ഗുണങ്ങൾ വിവരിച്ച് നേഴ്സിങ്...

ഡല്‍ഹി: നല്ല സ്ത്രീധനം നല്‍കിയാല്‍ കാണാന്‍ ഭംഗിയില്ലാത്ത പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കാമെന്ന വിവാദ പരാമര്‍ശങ്ങളുമായി പാഠപുസ്തകം. ബിഎസ്‌സി രണ്ടാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമൂഹ്യശാസ്ത്ര പുസ്തകത്തിലാണ് സ്ത്രീധനത്തിന്റെ ഗുണങ്ങളും നേട്ടങ്ങളും എന്ന പേരില്‍...

ആർട്സ് ഡേ ചെലവിലേക്കായി പണം പിരിച്ചു; ആഘോഷം നടത്താത്തതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെയും അധ്യാപകരെയും കോളേജിൽ...

ചങ്ങരംകുളം: കോളേജുകളില്‍ സാധാരണ രീതിയില്‍ ഉണ്ടാകുന്ന സംഘ‍ര്‍ഷങ്ങളും പ്രതിഷേധങ്ങളും മലയാളികള്‍ ഒരുപാടി കണ്ടിട്ടുണ്ട്. എന്നാല്‍ അത്തരം രീതികളില്‍ നിന്നും വ്യത്യസ്തമായൊരു പ്രതിഷേധമാണ് മലപ്പുറത്തെ വളയംകുളം അസ്സബാഹ് കോളേജില്‍ നടന്നിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ കയ്യില്‍ നിന്ന്...

ഫ്ലാഷ് മോബിൽ നൃത്തച്ചുവടുമായി കലക്ടർ ദിവ്യ എസ്. അയ്യർ: വിഡിയോ വൈറൽ; ഇവിടെ കാണാം.

പത്തനംതിട്ട: എംജി സർവകലാശാല യൂണിയൻ കലോത്സവത്തിന്റെ ഭാഗമായി ഫ്ലാഷ് മോബിൽ പങ്കെടുത്ത വിദ്യാർഥികൾക്കൊപ്പം ചേർന്ന് പത്തനംതിട്ട ജില്ലാ കലക്ടർ ദിവ്യ എസ്. അയ്യർ. കലോത്സവത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി വിവിധ കോളജുകളിൽ ഫ്ലാഷ് മോബ്...

തിരുവനന്തപുരം ലോ കോളേജിൽ എസ്എഫ്ഐ കെ എസ് യു സംഘർഷം; കെ എസ് യു യൂണിറ്റ് പ്രസിഡണ്ട്...

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജില്‍ സംഘര്‍ഷം. എസ്‌എഫ്‌ഐ- കെഎസ് യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഭവത്തില്‍ കെ എസ് യു യൂണിറ്റ് പ്രസിഡന്‍റ് സഫ്ന അടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു. രാത്രി എട്ട് മണിയോടെയായിരുന്നു...

എംജി യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പ്: എസ്എഫ്ഐയുടെ ഉജ്വല വിജയത്തിനിടയിലും നിർണായക കോളേജുകൾ നേടിയെടുത്ത് കെഎസ്‌യു.

എംജി സർവകലാശാല കോളജ്‌ യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം തുടർന്ന്‌ എസ്‌എഫ്‌ഐ. ശക്തമായ പോരാട്ടത്തിനൊടുവിൽ സംഘടനാടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ്‌ നടന്ന ഭൂരിപക്ഷം കോളേജുകളും എസ്എഫ്ഐ വിജയിച്ചു. എന്നാൽ ഇതിനിടയിലും ചില നിർണായക വിജയങ്ങൾ കെഎസ്‌യു കരസ്ഥമാക്കി....

സിബിഎസ്‌ഇ 10, 12 ക്ലാസിലെ രണ്ടാംഘട്ട പരീക്ഷകൾ ഏപ്രിൽ 26 മുതൽ: ടൈം ടേബിൾ പുറത്തിറക്കി

ഡൽഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷൻ (സിബിഎസ്ഇ) 10, 12 ക്ലാസുകളിലെ രണ്ടാംഘട്ട പരീക്ഷകള്‍ ഏപ്രില്‍ 26 മുതല്‍ ആരംഭിക്കും. ഇതുസംബന്ധിച്ച വിശദമായ ടൈം ടേബിള്‍ സിബിഎസ്ഇ പുറത്തിറക്കി. 10ാം ക്ലാസ്...

പ്ലസ് ടു പരീക്ഷാ ടൈം ടേബിൾ പുനഃക്രമീകരിച്ചു; ഇംഗ്ലീഷ്, ഫിസിക്സ്, ഇക്കണോമിക്സ് പരീക്ഷകളുടെ തിയതികളില്‍ മാറ്റം: പുതുക്കിയ തീയതികൾ...

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ടൈം ടേബിൾ പുനഃക്രമീകരിച്ചു. ഏപ്രില്‍ 18 ന് നടക്കേണ്ട ഇംഗ്ലീഷ് പരീക്ഷ 23 ലേക്ക് മാറ്റി. 20 ന് നടക്കേണ്ട ഫിസിക്സ്, എക്കണോമിക്സ് പരീക്ഷകള്‍ 26 ന്...

ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളുടെ വാർഷിക പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ 2 വരെ: ഏപ്രിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നു മുതൽ ഒൻപത് വരെ ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ 2 വരെ നടക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ജൂൺ ഒന്നിന് തന്നെ സ്കൂൾ...