EducationFlashKeralaNews

ഓൺലൈനായി മെയ് 1 മുതൽ 18 വരെ സയന്റിഫിക് വാസ്തു ശാസ്ത്ര ക്ലാസുകൾ: രജിസ്ട്രേഷൻ സംബന്ധിച്ച വിശദങ്ങൾ വാർത്തയോടൊപ്പം.

വാസ്തുഭാരതി വേദിക് റിസര്‍ച്ച്‌ അക്കാദമിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ സയന്റിഫിക് വാസ്തു ശാസ്ത്രപഠനം ഓണ്‍ലൈനില്‍ നടക്കുന്നു. മെയ് 1 മുതല്‍ 18 വരെ. പ്രമുഖ വാസ്തുശാസ്ത്ര ആചാര്യന്‍ ഡോ. നിശാന്ത് തോപ്പില്‍ പരിശീലനത്തിന് നേതൃത്വം നല്‍കും.

ജീവിതത്തില്‍ വാസ്തുശാസ്ത്രത്തിന്റെ പ്രാധാന്യവും അതിന്റെ ശാസ്ത്രീയവശങ്ങളെക്കുറിച്ചും അതിലുപയോഗിച്ചുവരുന്ന തച്ചുശാസ്ത്രത്തെക്കുറിച്ചും സമഗ്രപഠനം നടത്താന്‍ സയന്റിഫിക് വാസ്തുവിലൂടെ കഴിയുമെന്ന് വാസ്തുഭാരതി വേദിക് റിസര്‍ച്ച്‌ അക്കാദമി പറയുന്നു. സ്വന്തം വീടിന്റെ വാസ്തു മനസിലാക്കാനും മയമതം, മനസാരം, അപരാജിത പ്രജ്ഞ, മനുഷ്യാലയചന്ദ്രിക, അഗ്‌നിപുരാണം, നാരദപുരാണം തുടങ്ങിയവയില്‍ പ്രാവീണ്യം നേടാനും അവസരം ലഭിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓണ്‍ലൈന്‍ ക്ലാസിൽ പങ്കെടുക്കാനും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിനും ഫോൺ: 9744830888, 8547969788.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button