കോപ്പിയടിച്ചാലും പരീക്ഷ തുടർന്ന് എഴുതാം; പേപ്പറുകൾ മൂല്യനിർണയം നടത്തണം: സർവ്വകലാശാലകളിൽ കോപ്പിയടി പിടിക്കുമ്പോൾ ഉള്ള നിയമങ്ങൾക്ക് അടിപൊളി മാറ്റം...

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാ കോപ്പിയടിയുമായി ബന്ധപ്പെട്ട് പുതിയ നിയമത്തിനൊരുങ്ങുന്നു. ഇന്നത്തെ സിന്‍ഡിക്കേറ്റ് യോഗം അംഗീകരിച്ചാല്‍ ഇത് നിയമമാകും. ഇതുവരെ പരീക്ഷക്കിടയില്‍ കോപ്പിയടി പിടിച്ചാല്‍ എഴുതിയ പേപ്പര്‍ തിരികെ വാങ്ങി വീണ്ടും എഴുതിക്കുകയാ എഴുതാന്‍...

കുസാറ്റിൽ എസ്എഫ്ഐ പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടത് ഇരുമ്പ് ദണ്ഡുകളും ആണി തറച്ച പട്ടിക കഷണങ്ങളും ഉപയോഗിച്ച്; പരിക്കേറ്റവരിൽ വിദ്യാർത്ഥികളും...

കൊച്ചി: കുസാറ്റിലെ സ്കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ (എസ്‌ഒഇ) 20ന് നടന്ന ആക്രമണത്തില്‍ കര്‍ശന നടപടി വേണമെന്ന് അധ്യാപകര്‍. ആക്രമണസംഘത്തില്‍ ഉള്‍പ്പെട്ട മുഴുവൻ വിദ്യാര്‍ഥികളെയും പുറത്താക്കണമെന്ന് പ്രിൻസിപ്പല്‍ ഡോ. ദീപക് കുമാര്‍ സാഹു വിളിച്ചു...

രാജ്യത്ത് വേണ്ടത്ര നേഴ്സുമാരെ കിട്ടാനില്ല; മലയാളി വിദ്യാർത്ഥികൾക്ക് സൗജന്യ നഴ്സിംഗ് പഠനത്തിന് അവസരം ഒരുക്കി ജർമ്മനി: വിശദാംശങ്ങൾ.

മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ജര്‍മനിയില്‍ സൗജന്യ നഴ്‌സിംഗ് പഠനത്തിന് അവസരമൊരുങ്ങുന്നു. സയന്‍സ് വിഷയത്തില്‍ പ്ലസ്ടുവും ജര്‍മന്‍ ഭാഷാപ്രാവീണ്യവും നേടിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സി, ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍...

മലയാളി വിദ്യാർഥികളുടെ വിദേശത്തേക്കുള്ള ഒഴുക്ക് തടയാൻ ഏജൻസികളെ നിയന്ത്രിക്കുന്ന ബിൽ: പ്രഖ്യാപനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ...

കേരളത്തില്‍ നിന്നും വിദേശത്തേക്ക് മലയാളി ചെറുപ്പക്കാർ അനിയന്ത്രിതമായി ഒഴുകുന്നതാണ് ഏതാനും വർഷമായുള്ള ട്രെൻഡും ആശങ്കയും. ഇങ്ങനെ പോയാല്‍ കേരളം വൃദ്ധരെ കൊണ്ട് നിറയുന്ന ഒരു നാടാകാൻ ഏതാനും വർഷങ്ങള്‍ കൂടി കാത്തിരുന്നാല്‍ മതിയാകും...

സ്‌കൂള്‍ അധ്യാപക നിയമന ഉത്തരവ് ലഭിച്ചവര്‍ക്ക് ഉടന്‍ ജോലിയില്‍ പ്രവേശിക്കാം – മുഖ്യമന്ത്രി

അധ്യാപക നിയമന ഉത്തരവ് ലഭിച്ചവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാം. സ്കൂള്‍ അധ്യാപകരായി നിയമന ഉത്തരവ് ലഭിച്ചവരെ ഉടന്‍ തന്നെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനം. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന ഉന്നതല...

പുതിയ ദേശീയ വിദ്യാഭ്യാസ നയപ്രഖ്യാപനം നടന്നിട്ട് ഒരു വർഷം: പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന...

ദില്ലി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വാര്‍ഷിക ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.വിദ്യാഭ്യാസ മേഖലയില്‍ ഒന്നിലധികം പുതിയ സംരംഭങ്ങള്‍ക്കും ഇന്ന് തുടക്കം കുറിക്കും. ദേശീയ വിദ്യാഭ്യാസ നയ...

കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ 4 ന് തുറക്കും.

തിരുവനന്തപുരം : നീണ്ട ഇടവേളയ്‌ക്ക് ശേഷം കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ ആരംഭിക്കുന്നു. ഒക്ടോബര്‍ നാലിന് കോളേജുകള്‍ തുടങ്ങുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. കൊറോണ വ്യാപനം വര്‍ദ്ധിക്കുമ്ബോഴും സംസ്ഥാനത്ത് കൂടുതല്‍ ഇളവുകളാണ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്....

സംസ്ഥാനത്തെ മന്ത്രിമാര്‍ക്കായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടി ഇന്ന് തുടക്കമാകും.

തിരുവനന്തപുരം :ഐ എം ജിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ക്കായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടി ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടിയില്‍...

കീം പ്രവേശന പരീക്ഷാ ഫലം ഇന്ന്

എന്‍ജിനീയറിങ്ങ് പ്രവേശന പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു രാവിലെ 8.30നാണ് പ്രഖ്യാപനം നടത്തുക. ഫാര്‍മസി, ആര്‍ക്കിടക്ച്ചര്‍ കോഴ്സുകളിലെക്കുള്ള റാങ്ക് ലിസ്റ്റും ഇന്ന് പ്രസിദ്ധീകരിക്കും.റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന്...

നവംബര്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ അധ്യയനത്തിന് പുതിയ സമയക്രമം.

തിരുവനന്തപുരം : ഒന്നര വര്‍ഷത്തെ അടച്ചിടലിനുശേഷം നവംബര്‍ 1-ന് സ്കൂളുകള്‍ തുറക്കുമ്ബോള്‍ ഓണ്‍ലൈന്‍ അധ്യയനത്തിന് പുതിയ സമയക്രമം. നേരിട്ടുള്ള ക്ലാസുകള്‍ക്കൊപ്പം കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ ക്ലാസുകളും ജി-സ്യൂട്ട് പ്ലാറ്റ്ഫോം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍...

എം ജി സർവകലാശാല കൈക്കൂലി: എംബിഎ സെക്ഷൻ ഓഫീസർക്ക് സസ്പെൻഷൻ.

കോ​ട്ട​യം: എം​ജി സ​ര്‍​വ​ക​ലാ​ശാ​ല കൈ​ക്കൂ​ലി കേ​സി​ല്‍ എം​ബി​എ സെ​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍ ഐ. ​സാ​ജ​നെ സസ്‌പെന്‍ഡ് ചെയ്തു . അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ ആ​സി​ഫ് മു​ഹ​മ്മ​ദി​നോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ക്കാ​നും സി​ന്‍​ഡി​ക്കേ​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചിട്ടുണ്ട് . സി​ന്‍​ഡി​ക്കേ​റ്റ് ഉ​പ​സ​മി​തി​യു​ടെ...

വിദ്യാർഥികളെ തിരുത്താൻ അധ്യാപകർക്ക് അവകാശമുണ്ട് ക്രൂരതയായി കാണാനാവില്ല; വിധിയുമായി എറണാകുളം സെഷൻസ് കോടതി: കോടതി വിധി...

കൊച്ചി: വിദ്യാര്‍ഥികളുടെ തെറ്റുകളെയും വികൃതിത്തരങ്ങളെയും തിരുത്താനുള്ള അവകാശം അധ്യാപകര്‍ക്കുണ്ടെന്ന് കോടതി. അത് അധ്യാപകരുടെ ചുമതലയുടെ ഭാഗമാണെന്ന് എറണാകുളം സെഷന്‍സ് കോടതി വ്യക്തമാക്കി. ഓണസദ്യയില്‍ തുപ്പിയെന്ന് ആരോപിച്ച്‌ വിദ്യാര്‍ഥികളെ അടിച്ചതിന് പ്രധാന അധ്യാപികയ്‌ക്കെതിരെ രജിസ്റ്റര്‍...

കുടിവെള്ളം പ്രശ്നത്തിൽ പരാതിയുമായി എത്തിയ വിദ്യാർത്ഥികളെ പ്രിൻസിപ്പൽ മുറിയിൽ പൂട്ടിയിട്ടു എന്ന് ആരോപണം; സംഭവം കാസർഗോഡ് സർക്കാർ കോളേജിൽ:...

കാസര്‍കോട്: കുടിവെള്ള പ്രശ്നത്തില്‍ പരാതിയുമായെത്തിയ വിദ്യാര്‍‌ത്ഥികളെ പ്രിന്‍സിപ്പല്‍ പൂട്ടിയിട്ടതായി പരാതി. കാസര്‍കോട് സര്‍ക്കാര്‍ കോളേജിലാണ് സംഭവം. ക്യാംപസിലെ വാട്ടര്‍ പ്യൂരിഫയറിലെ വെള്ളത്തില്‍ അഴുക്ക് കണ്ടതിനെത്തുടര്‍ന്ന് പരാതിപ്പെടാന്‍ എത്തിയ വിദ്യാര്‍ത്ഥികളെയാണ് പ്രിന്‍സിപ്പല്‍ എം രമ...

ചേരാന്‍ കുട്ടികളില്ല; മെരിറ്റ് സീറ്റില്‍ 43 ശതമാനവും ഒഴിഞ്ഞു കിടക്കുന്നു: എംജി സര്‍വകലാശാല പൂട്ടല്‍ ഭീഷണിയിൽ.

കടുത്ത വിദ്യാര്‍ഥിക്ഷാമത്തില്‍ സംസ്ഥാനത്തെ സര്‍വകലാശാലകള്‍, പ്രത്യേകിച്ച്‌ മഹാത്മഗാന്ധി സര്‍വകലാശാല. ജൂലൈ ഒമ്ബതിന് മൂന്നാം അലോട്‌മെന്റും പൂര്‍ത്തിയായപ്പോള്‍ എംജിയിലെ മെരിറ്റ് സീറ്റില്‍ 43 ശതമാനവും ഒഴിഞ്ഞു കിടക്കുന്നു. ഒരു കാലത്തു ലക്ഷങ്ങള്‍ വിലപറഞ്ഞു വിറ്റിരുന്ന...

സംസ്ഥാനത്ത് അടുത്ത വർഷം മുതൽ നഴ്സിംഗ് പ്രവേശനത്തിന് എന്‍ട്രന്‍സ് നിര്‍ബന്ധമാക്കും: വിശദാംശങ്ങൾ വായിക്കാം.

2024-25 അധ്യയനവര്‍ഷം മുതല്‍ ബിഎസ്‌സി നഴ്സിംഗ് പ്രവേശനത്തിന് പ്രവേശനപരീക്ഷ നിര്‍ബന്ധമാക്കാന്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ആരംഭിക്കുന്നതിന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കി. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തില്‍ കുട്ടികളെ...

സൗദിയിൽ പഠന വിസയിൽ എത്തിയാൽ ഇനി പാർട്ട് ടൈം ജോബും, കുടുംബത്തെ രാജ്യത്തേക്ക് എത്തിക്കാനുള്ള അനുവാദവും; വിദേശ വിദ്യാർഥികളെ...

ദീർഘകാല പഠന വിസയിലെത്തുന്ന വിദേശ വിദ്യാർഥികള്‍ക്ക് സൗദി അറേബ്യയില്‍ പാർട്ട് ടൈം ജോലി ചെയ്യാം. പഠനത്തിനിടെ പാർട്ട് ടൈമായി രാജ്യത്ത് വിവിധ ജോലികള്‍ ചെയ്യാൻ അനുവാദമുണ്ടാകുമെന്ന് വിദ്യാഭ്യാസ വിസ ഇനിഷ്യേറ്റീവ് ഡയറക്ടർ സാമി...

എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്ന്

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. ടിഎച്ച്‌എസ്‌എല്‍സി, ടിഎച്ച്‌എസ്‌എല്‍സി(ഹിയറിങ് ഇംപേര്‍ഡ്), എസ്‌എല്‍എസി(ഹിയറിങ് ഇംപേര്‍ഡ്) ഫലവും ഇന്നു തന്നെ പ്രഖ്യാപിക്കും. ഫലം ലഭിക്കുന്ന വെബ്‌സൈറ്റുകള്‍: എസ്‌എസ്‌എല്‍സി http://keralapareekshabhavan.inhttps://sslcexam.kerala.gov.inwww.results.kite.kerala.gov.inwww.prd.kerala.gov.inwww.result.kerala.gov.inexamresults.kerala.gov.inhttp://results.kerala.nic.in, www.sietkerala.gov.in എസ്‌എസ്‌എല്‍സി...

കാലിക്കറ്റ് സര്‍വകലാശാല പ്രവേശനത്തിന് പുതിയ വെബ്പോര്‍ട്ടല്‍ നാളെ മുതൽ പ്രവര്‍ത്തനം ആരംഭിക്കും

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദ-പി.ജി. പ്രവേശനത്തിനായി കമ്പ്യൂട്ടർ സെന്റര്‍ തയ്യാറാക്കിയ പുതിയ വെബ്‌സൈറ്റ് നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. നാളെ ഉച്ചയ്ക്ക് 12 ന് വൈസ് ചാന്‍സലര്‍ ഉദ്ഘാടനം നിര്‍വഹിക്കും. സര്‍വകലാശാലക്കു കീഴിലുള്ള കോളജുകളുടെ...

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ അനിമേഷന്‍ കോഴ്‌സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം: കെല്‍ട്രോണ്‍ വഴുതക്കാടുള്ള നോളജ് സെന്ററില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത അനിമേഷന്‍ കോഴ്‌സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.അഡ്‌വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിംഗ് ആന്റ് അനിമേഷന്‍ ഫിലിം മേക്കിംഗ് (12 മാസം), ഡിപ്ലോമ ഇന്‍...

സ്കൂളുകൾ തുറക്കുവാൻ കരട് മാർഗ്ഗ നിർദ്ദേശങ്ങൾ തയ്യാർ; പ്രധാന നിർദേശങ്ങൾ വായിക്കാം.

സംസ്ഥാനത്ത് പ്രത്യേക യോഗത്തിന് ശേഷമാകും സ്‌കൂള്‍ തുറക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ തുറക്കുന്നത് കര്‍ശന മാര്‍ഗരേഖയോടെയാണെന്നും മന്ത്രി വ്യക്തമാക്കി. പ്രധാന നിർദേശങ്ങൾ ഇങ്ങനെ: സ്‌കൂളുകളില്‍ ഉച്ചഭക്ഷണമൊഴിവാക്കി പകരം അലവന്‍സ് നല്‍കും. കെഎസ്‌ആര്‍ടിസിയുമായി ബന്ധപ്പെടുത്തി സ്‌കൂള്‍...