കോ​ട്ട​യം: എം​ജി സ​ര്‍​വ​ക​ലാ​ശാ​ല കൈ​ക്കൂ​ലി കേ​സി​ല്‍ എം​ബി​എ സെ​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍ ഐ. ​സാ​ജ​നെ സസ്‌പെന്‍ഡ് ചെയ്തു . അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ ആ​സി​ഫ് മു​ഹ​മ്മ​ദി​നോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ക്കാ​നും സി​ന്‍​ഡി​ക്കേ​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചിട്ടുണ്ട് .

സി​ന്‍​ഡി​ക്കേ​റ്റ് ഉ​പ​സ​മി​തി​യു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി എടുത്തിരിക്കുന്നത് . സാ​ജ​ന്‍ ജാ​ഗ്ര​ത​ക്കു​റ​വും കൃ​ത്യ​വി​ലോ​പ​വും കാ​ട്ടി​യെ​ന്നാ​യി​രു​ന്നു സി​ന്‍​ഡി​ക്കേ​റ്റ് റി​പ്പോ​ര്‍​ട്ട് നല്‍കിയത് . എം​ബി​എ വി​ഭാ​ഗ​ത്തി​ല്‍ ഉ​ണ്ടാ​യ വീ​ഴ്ച​ക​ള്‍ ഗൗ​ര​വ​മാ​യി എ​ടു​ക്കാ​തി​രു​ന്ന​തി​നാ​ണ് അ​സി​സ​റ്റ​ന്‍റ് ര​ജി​സ്ട്രാ​റോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ച​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക