കോഴിക്കോട് വിമാനത്താവളത്തില്‍ മൂന്ന് മിനിറ്റില്‍ കൂടുതല്‍ പാര്‍ക്ക് ചെയ്താല്‍ 500 രൂപ പിഴ : മാറ്റിയന്ന് എയർപോർട്ട്...

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തില്‍ യാത്രക്കാരുമായെത്തുന്ന വാഹനങ്ങള്‍ മൂന്ന് മിനിറ്റില്‍ കൂടുതല്‍ പാര്‍ക്ക് ചെയ്താല്‍ 500 രൂപ പിഴ.നേരത്തെ വാഹനങ്ങള്‍ക്ക് 15 മിനിറ്റ് ആയിരുന്നു സൗജന്യ പാര്‍ക്കിങ് സമയം. ആ സമയം കഴിഞ്ഞാല്‍ 85...

മോഹന്‍ലാല്‍ ഒരു മണ്ടൻ : മോഹന്‍ലാലാണ് മലയാള സിനിമയെ നശിപ്പിച്ചത് : ഫസൽ ഗഫൂർ.

തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിനെ അധിക്ഷേപിച്ച്‌ എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ രംഗത്ത്. മരക്കാര്‍ സിനിമയുടെ ഒ.ടി.ടി റിലീസ് വിവാദവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ കുത്തകകള്‍ക്ക് മാത്രമാണ് ലാഭമുണ്ടാക്കുന്നതന്നും സിനിമ...

നാട്ടിലേക്ക് പ്രവാസികളുടെ പണമൊഴുക്ക് ; ഇന്ത്യ വീണ്ടും മുന്നില്‍ ; ലോക ബാങ്ക് റിപ്പോര്‍ട്ട്.

കൊച്ചി: വിദേശത്ത് നിന്ന് നാട്ടിലേക്ക് പ്രവാസികള്‍ അയയ്ക്കുന്ന പണത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഇക്കൊല്ലവും മുന്നിലെത്തി .ലോക ബാങ്ക് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യക്കാരായ പ്രവാസികള്‍ ഈ വര്‍ഷം 8,700 കോടി ഡോളറാണ് സ്വരാജ്യത്തേക്ക് അയച്ചത്. ചൈന,...

ഇലക്‌ട്രിക് വാഹനങ്ങളുടെ ചാര്‍ജിങിന് സര്‍ക്കാര്‍ നിരക്ക് യൂണിറ്റിന് പകല്‍ 12 രൂപയും രാത്രി പത്ത് രൂപയുമായി നിശ്ചയിച്ചു.

തിരുവനന്തപുരം: ഇലക്‌ട്രിക് വാഹനങ്ങളുടെ ചാര്‍ജിങിന് സര്‍ക്കാര്‍ നിരക്ക് നിശ്ചയിച്ചു.പകല്‍ 12 രൂപയും രാത്രി പത്ത് രൂപയുമാണ് യൂണിറ്റിന് ഈടാക്കുക. രാത്രി 10നും രാവിലെ 6നും ഇടയ്ക്കുള്ള സമയത്ത് പത്ത് രൂപ നിരക്കില്‍ ചാര്‍ജ്...

രണ്ടായിരത്തോളം ബുക്കിംഗുകൾ; 12 ലക്ഷം രൂപ വരുമാനം: പൊതുമരാമത്ത് ഗസ്റ്റ് ഹൗസുകളുടെ ഓൺലൈൻ ബുക്കിംഗ്...

തിരുവനന്തപുരം: സംസ്​ഥാന പൊതുമരാമത്ത്​ വകുപ്പിന്​ കീഴിലുള്ള റെസ്റ്റ്​ ഹൗസുകളില്‍ താമസിക്കാന്‍ ഓണ്‍ലൈനിലൂടെ ബുക്കിങ്​ ആരംഭിച്ചതോടെ വരുമാനത്തില്‍ വലിയ വര്‍ധനവ്​. 18 ദിവസങ്ങള്‍ക്കുള്ളില്‍ 2443 റൂം ബുക്കിങ്ങും 14.55 ലക്ഷത്തോളം രൂപ വരുമാനവുമാണ് പൊതുമരാമത്ത്...

എയര്‍ ഇന്ത്യ എക്സ്പ്രസും, എയര്‍ഏഷ്യ ഇന്ത്യയും ലയിപ്പിക്കാന്‍ ഒരുങ്ങി ടാറ്റാ.

ബജറ്റ് എയര്‍ലൈന്‍ കമ്ബനിയായ എയര്‍ ഇന്ത്യ എക്സ്പ്രസും, എയര്‍ഏഷ്യ ഇന്ത്യയും ലയിപ്പിക്കാന്‍ ഒരുങ്ങി ടാറ്റാ.ഇരുകമ്ബനികളും ചേര്‍ത്ത് ഒറ്റ വ്യോമയാന കമ്ബനി ആക്കാന്‍ ആണ് ടാറ്റയുടെ പദ്ധതി.എയര്‍ ഇന്ത്യ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന...

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ ക‌ൃഷ്ണന്‍ കുട്ടി .വൈദ്യുതി ബോര്‍ഡിന്റെ സാമ്ബത്തിക ബാധ്യത നികത്തണമെന്നും അദ്ദേഹം പറഞ്ഞു.റഗുലേറ്ററി കമ്മീഷനോട് നിരക്ക് വര്‍ധന ആവശ്യപെടും. എത്ര രൂപ...

സെക്സിനിടയിെലെ ശബ്ദങ്ങൾ ഗുണമാണോ ദോഷമാണോ : പഠനങ്ങൾ ഇങ്ങനെ.

സൈലന്‍സ് ഈസ് ഗോള്‍ഡന്‍'(Silence is Golden) എന്നൊരു പഴഞ്ചൊല്ലുള്ളത് ജര്‍മന്‍ ഭാഷയിലാണ്.നിശ്ശബ്ദതയ്ക്ക് അതിന്റെതായ ഒരു സൗന്ദര്യമുണ്ട്. എന്നാല്‍ ആ നിശബ്ദത സെക്സിനിടയില്‍(Sex) ആയാലോ? അത് രതി എന്ന അനുഭവത്തിന് ചെയ്യുക ഗുണമോ ദോഷമോ?...

വീണ്ടും കയ്യടി നേടി സ്റ്റാലിൻ: സിമൻറ് വിലവർധനവിനിടെ കുറഞ്ഞ വിലയ്ക്ക് സിമൻറ് പുറത്തിറക്കി...

ചെന്നൈ: തമിഴ്‌നാട്ടില്‍ കുറഞ്ഞ വിലയില്‍ സിമന്റ് നിര്‍മ്മിച്ച്‌ സര്‍ക്കാര്‍.സ്വകാര്യ കമ്ബനികള്‍ സിമന്റിന് വില കൂട്ടിയതോടെയാണ് വില കുറച്ച്‌ സിമന്റ് നിര്‍മ്മിക്കുന്നുവെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറഞ്ഞത്. സ്വകാര്യ കമ്ബനികളുടെ സിമന്റിന് 500 രൂപയോളം...

വേഗ റെയില്‍പാത കടന്നുപോകുന്ന വില്ലേജുകള്‍ ഏതൊക്കെയെന്ന് നോക്കാം.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സില്‍വര്‍ലൈന്‍ വേഗ റെയില്‍പാത കടന്നുപോകുന്ന 11 ജില്ലകളില്‍ സാമൂഹികാഘാത പഠനത്തിന് ഏജന്‍സികള്‍ക്കായി കലക്ടര്‍മാര്‍ ടെന്‍ഡര്‍ വിളിച്ചു ഒരു മാസത്തിനകം ഏജന്‍സികളെ നിശ്ചയിച്ചു റവന്യു വകുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിക്കും....

അഞ്ചുശതമാനം പലിശയില്‍ ഒരു കോടി രൂപ വരെ വായ്പ; പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍.

തിരുവനന്തപുരം: ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് അഞ്ചുശതമാനം പലിശയില്‍ ഒരു കോടി രൂപ വരെ വായ്പ നല്‍കുന്ന പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍.നിലവിലുള്ള മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയാണ് പുനരാവിഷ്‌കരിക്കുന്നത്. സര്‍ക്കാര്‍ ധനകാര്യ സ്ഥാപനമായ കേരള...

അമേരിക്കയെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ സമ്പന രാഷ്ട്രമായി ചൈന.

ബെയ്ജിംഗ്: അമേരിക്കെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ സമ്ബന്ന രാഷ്ട്രത്തിലേക്ക് കുതിച്ച്‌ ചൈന. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ ചൈനയുടെ ആഗോള സമ്ബത്ത് മൂന്നിരട്ടിയായാണ് വര്‍ധിച്ചത്.ലോകവരുമാനത്തിന്റെ 60ശതമാനത്തിലേറെ പ്രതിനിധീകരിക്കുന്ന പത്ത് രാജ്യങ്ങളുടെ സാമ്ബത്തിക സ്ഥിതിവിവരക്കണക്കുകള്‍...

കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധത്തിന് ഇന്ന് തുടക്കം.

ദില്ലി: ഇന്ധന വില വര്‍ധനയ്ക്കും വിലക്കയറ്റത്തിനുമെതിരെകോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധത്തിന് ഇന്ന് തുടക്കം.കേന്ദ്ര സര്‍ക്കാരിനെതിരെ ജന്‍ ജാഗ്രന്‍ അഭിയാന്‍ എന്ന പേരില്‍ രണ്ടാഴ്ച നീളുന്ന സമരപരിപാടികള്‍ ആണ് സം​ഘടിപ്പിച്ചിട്ടുള്ളത്. എന്നും രാവിലെ പരിസര പ്രദേശങ്ങള്‍...

വാക്സിന്‍ എടുക്കുന്നവര്‍ക്ക്, അരമണിക്കൂര്‍ ഫ്രീ സെക്സ് : ഓഫറുമായി പ്രമുഖ ക്ലബ്, വിശദാംശങ്ങൾ ഇങ്ങനെ.

വിയന്ന: കൊവിഡ് വാക്സിന്‍ എടുക്കുന്നവര്‍ക്ക്, അരമണിക്കൂര്‍ നേരം ഫ്രീ സെക്സ്' ഓഫര്‍ ചെയ്ത് ഓസ്ട്രിയയിലെ സോനാ ക്ലബ്. The FunPalast: Sex Star Sauna Club എന്ന സ്ഥാപനമാണ് ഈ ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്....

സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​യു​ടെ മു​ഴു​വ​ന്‍ ബാ​ധ്യ​ത​യും സം​സ്ഥാ​നം വ​ഹി​ക്കാ​മെ​ന്ന്​ കേ​ര​ളം.

തി​രു​വ​ന​ന്ത​പു​രം: സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​യു​ടെ മു​ഴു​വ​ന്‍ ബാ​ധ്യ​ത​യും സം​സ്ഥാ​നം വ​ഹി​ക്കാ​മെ​ന്ന്​ കേ​ന്ദ്ര സ​ര്‍​ക്കാ​റി​നെ കേ​ര​ളം അ​റി​യി​ച്ചു. പ​ദ്ധ​തി​യു​ടെ വി​ദേ​ശ​വാ​യ്​​പ​ക്ക്​ ഗ്യാ​ര​ന്‍​റി നി​ല്‍​ക്കാ​നാ​കി​ല്ലെ​ന്ന്​ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി​യ​തി​ന്​​ പി​ന്നാ​ലെ​യാ​ണ്​ സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട്. നി​ല​വി​ലെ ക​ന​ത്ത ക​ട​ബാ​ധ്യ​ത​ക്ക്​...

ട്രെയിന്‍ യാത്രയ്ക്ക് ഇനി പഴയ ടിക്കറ്റ് നിരക്ക്, കോവിഡ് കാലത്ത് ‘സ്‌പെഷ്യലാക്കി’ ഓടിച്ചിരുന്നത്‌ അവസാനിപ്പിക്കുന്നു.

ന്യൂഡല്‍ഹി: കോവിഡ് ഭീഷണി ഒഴിയുന്നതോടെ രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ സാധാരണ നിലയിലാവുന്നു.മെയില്‍, എക്സ്പ്രസ് ട്രെയിനുകള്‍ക്കുള്ള സ്പെഷ്യല്‍ ടാഗ് നിര്‍ത്തലാക്കും. കോവിഡിന് മുമ്ബുള്ള ടിക്കറ്റ് നിരക്കിലേക്ക് അടിയന്തര പ്രാബല്യത്തോടെ മടങ്ങാനും വ്യക്തമാക്കി ഇന്ത്യന്‍ റെയില്‍വേ...

റേ​ഷ​ന്‍ കാ​ര്‍​ഡി​ലെ തെ​റ്റ്​ തി​രു​ത്താ​ൻ ന​വം​ബ​ര്‍ 15 മു​ത​ല്‍ അവസരം.

തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ന്‍ കാ​ര്‍​ഡി​ലെ തെ​റ്റ്​ തി​രു​ത്താ​നും ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ള്‍​ക്കു​മാ​യി ന​വം​ബ​ര്‍ 15 മു​ത​ല്‍ ഡി​സം​ബ​ര്‍ 15 വ​രെ പ്ര​ത്യേ​ക കാ​മ്ബ​യി​ന്‍ ന​ട​ത്തു​മെ​ന്ന്​ ഭ​ക്ഷ്യ-​പൊ​തു​വി​ത​ര​ണ മ​ന്ത്രി ജി.​ആ​ര്‍.അ​നി​ല്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ഏ​പ്രി​ലോ​ടെ മു​ഴു​വ​ന്‍ റേ​ഷ​ന്‍...

ഈ ശീലം സെക്സിനെ ബാധിക്കാം; പഠനം പറയുന്നത് കേൾക്കൂ low sex drive

പുകവലി (Smoking) ആരോഗ്യത്തിന് ഹാനികരമാണ്. എന്നിരുന്നാലും അത് ശീലമാക്കിയവർക്ക് എത്ര ശ്രമിച്ചിട്ടും പുകവലി നിർത്താൻ കഴിയാറില്ല. പുകവലിക്കുന്നത് പല ആരോ​ഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്.  പുകവലി ലെെം​ഗികാരോ​ഗ്യത്തെ (sex life) ബാധിക്കുമോ എന്നത് പലരുടെയും സംശയമാണ്. പുകവലി...

സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥന് കസ്റ്റംസ് ഒരുകോടിരൂപ പിഴ ചുമത്തി.

കൊച്ചി: സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥന് കസ്റ്റംസ് ഒരുകോടിരൂപ പിഴ ചുമത്തി.കൂട്ടാളികളായ മറ്റ് മൂന്ന് ഉദ്യോഗസ്ഥര്‍ക്കും 25 മുതല്‍ 50 ലക്ഷം രൂപ വരെ പിഴ ചുമത്തി. നാലുപേരെയും സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടതിന് പുറമേയാണിത്. സ്വര്‍ണക്കടത്തിന്...

രാജ്യാന്തര യാത്രക്കാരായ അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കോവിഡ് പരിശോധന വേണ്ട.

അഞ്ചു വയസ്സിന് താഴെയുള്ള രാജ്യാന്തര യാത്രക്കാരായ കുട്ടികളെ കോവിഡ് പരിശോധനയില്‍ നിന്ന് ഒഴിവാക്കി കേന്ദ്രം.രാജ്യാന്തര യാത്രക്കാര്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദേശം പുതുക്കി. യാത്ര പുറപ്പെടുന്നതിന് മുമ്ബും ശേഷവുമുള്ള കോവിഡ് പരിശോധനയില്‍ നിന്നാണ് കുട്ടികളെ ഒഴിവാക്കിയത്....