BusinessCinemaEntertainmentGalleryIndiaKerala

ലുലു ആസ്ഥാനവും യൂസഫലിയുടെ വീടും സന്ദർശിച്ച് രജനീകാന്ത്; സൂപ്പർസ്റ്റാറിനെ യൂസഫലി വീട്ടിലേക്ക് കൂട്ടിയത് റോൾസ് റോയ്സ് സ്വയം ഡ്രൈവ് ചെയ്ത്: വൈറൽ വീഡിയോ കാണാം

പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയെ വസതിയിലെത്തി സന്ദർശിച്ച്‌ സൂപ്പർ താരം രജനികാന്ത്. യൂസഫലിയുടെ അബുദാബിയിലെ വീട്ടിലാണ് രജനികാന്ത് അതിഥിയായെത്തിയത്. യൂസഫലിയുടെ ബിസിനസ് ആസ്ഥാനവും രജനി സന്ദർശിച്ചു.

ad 1

ലുലു ഗ്രൂപ്പ് ഇന്റർനാഷനലിന്റെ ഗ്ലോബല്‍ ഹെഡ് ക്വാർട്ടേഴ്സിലാണ് രജനികാന്ത് ആദ്യം എത്തിയത്. അവിടെ നിന്നും റോള്‍സ് റോയ്സില്‍ ഡ്രൈവ് ചെയ്താണ് യൂസഫലി അദ്ദേഹത്തെ തന്റെ വീട്ടിലേക്കു സ്വീകരിച്ചത്. യൂസഫലിയുടെ വീട്ടില്‍ ഏറെ നേരം ചിലവഴിച്ച ശേഷമാണ് താരം മടങ്ങിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2
ad 4

രജനിയുടേയും യൂസഫലിയുടേയും കാർ യാത്രയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. രജനികാന്തിനെ അരികിലിരുത്തി റോള്‍സ് റോയ്സ് കാർ ഡ്രൈവ് ചെയ്യുന്ന യൂസഫലിയാണ് വീഡിയോയിലുള്ളത്. യൂസഫലിയെയും രജനികാന്തിനെയും ഒന്നിച്ച്‌ കാണുമ്ബോഴുള്ള കൗതുകം ആരാധകർ കമന്റുകളായി പങ്കുവച്ചു.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button