ഫിറ്റ്നസ് നിലനിർത്തിയാൽ അധിക ശമ്പളവും 10 ലക്ഷം രൂപ പാരിതോഷികവും: ജീവനക്കാർക്ക് വൻ ഓഫർ പ്രഖ്യാപിച്ച്...

രാജ്യത്തെ തന്നെ ഏറ്റവും വലിയ സ്റ്റോക് ബ്രോകറേജ് കംപനിയായ സെറോദ (Zerodha) ജീവനക്കാര്‍ക്ക് ഫിറ്റ്നസ് ചാലന്‍ജുമായി രംഗത്തെത്തി. ചാലന്‍ജ് നിറവേറ്റുന്ന ജീവനക്കാരന് ഒരു മാസത്തെ അധിക ശമ്ബളം നല്‍കും. ഇതിന് പുറമെ ഭാഗ്യശാലിയായ...

എതിരാളികൾക്ക് നെഞ്ചിടിപ്പ്; മാരുതി ആരാധകർക്ക് ആവേശം: ഗ്രാൻഡ് വിറ്റാര വില വിവരങ്ങൾ ഇന്ന് പ്രഖ്യാപിക്കും.

മാരുതി സുസുക്കി അതിന്റെ ഏറ്റവും പുതിയ മുന്‍നിര എസ്‌യുവിയായ 2022 ഗ്രാന്‍ഡ് വിറ്റാരയുടെ വിലകള്‍ സെപ്റ്റംബര്‍ 26-ന് പ്രഖ്യാപിക്കും. ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന്റെ ബാഡ്ജ് എഞ്ചിനീയറിംഗ് കസിന്‍, കര്‍ണാടകയിലെ ടൊയോട്ടയുടെ പ്ലാന്റിലാണ്...

147 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന വ്യാപാര സമുച്ചയം; ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ മാൾ: ഗ്രേറ്റ് ഇന്ത്യ...

147 ഏക്കറില്‍ വ്യാപിച്ച്‌ കിടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ മാളെന്ന വിശേഷണം സ്വന്തമാക്കിയ ഗ്രേറ്റ് ഇന്ത്യ പാലസ് 2007ല്‍ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ വാര്‍ത്തകളില്‍ നിറ സാന്നിദ്ധ്യമായിരുന്നു. നോയിഡയില്‍ പ്രവര്‍ത്തിക്കുന്ന ഈ മാളില്‍ ഷോപ്പിംഗ്...

50 നഗരങ്ങളിൽ സെയിം ഡേ ഡെലിവറി; ഓർഡർ ചെയ്താൽ നാലു മണിക്കൂറിനകം ഉൽപ്പന്നം കൈകളിലെത്തും: പ്രൈം...

ഓണ്‍ലൈന്‍ ഷോപിംഗ് പ്ലാറ്റ്‌ഫോമായ ആമസോണ്‍ ഇന്‍ഡ്യയിലെ 50 നഗരങ്ങളില്‍ 'അതേ ദിവസം ഡെലിവറി' സേവനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ നഗരങ്ങളിലെ പ്രൈം അംഗങ്ങള്‍ക്ക് വെറും നാല് മണിക്കൂറിനുള്ളില്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും. ഇലക്‌ട്രോണിക്സ്, പുസ്തകങ്ങള്‍,...

4Gയെക്കാൾ 20 മടങ്ങ് വേഗത; ഒക്ടോബർ ഒന്നു മുതൽ രാജ്യത്ത് 5G എത്തുന്നു: 5G സേവനം...

ന്യൂദല്‍ഹി: രാജ്യത്ത് 5ജി സേവനങ്ങള്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ആരംഭിക്കും. ഒന്നു മുതല്‍ നാലു വരെ ദല്‍ഹി പ്രഗതി മൈതാനത്ത് നടക്കുന്ന ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സേവനങ്ങള്‍ക്ക് തുടക്കമിടും....

2022 അവസാനത്തോടെ ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്; അടുത്ത മഹാമാരി സാമ്പത്തിക മാന്ദ്യം: പ്രമുഖ സാമ്പത്തിക...

വാഷിങ്ടണ്‍: ലോകത്തെ പല രാജ്യങ്ങളിലും ഈ വര്‍ഷം അവസാനത്തോടെ ഏറ്റവും മോശമായ സാമ്ബത്തിക മാന്ദ്യം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി പ്രമുഖ സാമ്ബത്തിക വിദഗ്ധനും ഹാര്‍വാര്‍ഡ് സര്‍വകലാശാല ബിരുദധാരിയുമായ നോറിയല്‍ റൂബിനി.ഇത് ആയിരങ്ങളുടെ തൊഴില്‍ നഷ്ടത്തിനും...

അദാനിയുടെ പക്കൽനിന്ന് പിരിഞ്ഞാൽ ഇനി റിലയൻസിൽ പണിയില്ല, റിലയൻസിൽ നിന്ന് പിരിഞ്ഞാൽ അദാനി ഗ്രൂപ്പിലും പണി കിട്ടില്ല: ...

വ്യവസായ ലോകത്തിന് ആകാംഷയുണ്ടാക്കുന്ന പുതിയ കരാറുമായി അദാനി അംബാനിമാർ രംഗത്ത്.ലോക സമ്ബന്നരില്‍ രണ്ടാമനായ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പും ഏഷ്യയിലെ സമ്ബന്നരില്‍ രണ്ടാമനായ മുകേഷ് അംബാനിയുടെ കീഴിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസുമാണ് പുതിയ...

ഇലക്ട്രിക് വാഹനവിപണിയിൽ പിടിമുറുക്കാൻ മഹീന്ദ്ര; 4000 കോടി സമാഹരിക്കാൻ കമ്പനി നീക്കം ഇങ്ങനെ.

ഇലക്‌ട്രിക് വാഹനങ്ങളില്‍ മുന്നേറ്റം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനമാണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര നടത്തി വരുന്നത്. ഇതിനോടകം പുതിയ നിരവധി ഇവികളുടെ പ്രഖ്യാപനവും കമ്ബനി നടത്തിയിട്ടുണ്ട്. ഇപ്പോള്‍ കരുത്തുറ്റ ഇലക്‌ട്രിക് എസ്‍യുവികള്‍ നിര്‍മ്മിക്കുന്നതിനായി ഫണ്ട് നല്‍കാന്‍...

ഫ്ലിപ്കാർട്ടിൽ നിന്ന് ഇന്ത്യക്കാർ ഏറ്റവും അധികം വാങ്ങുന്ന ഉൽപ്പന്നങ്ങൾ : റിപ്പോർട്ട് വായിക്കാം.

കൊവിഡ് പകര്‍ച്ചവ്യാധിക്ക് മുന്‍പ് തന്നെ ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങാന്‍ ഇന്ത്യക്കാര്‍ തുടങ്ങിയിരുന്നെങ്കിലും അതിനുശേഷം ഓണ്‍ലൈന്‍ വാങ്ങലുകള്‍ വര്‍ദ്ധിച്ചിട്ടിട്ടുണ്ട്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ഇപ്പോള്‍ ഓണ്‍ലൈനിലൂടെ വാങ്ങാനാണ് ഭൂരിഭാഗം പേരും താത്പര്യപ്പെടുന്നത്. എന്നാല്‍...

കെഎസ്ആർടിസി ജീവനക്കാർ മകളുടെ മുന്നിലിട്ടു പിതാവിനെ മർദ്ദിച്ച സംഭവം: കെഎസ്ആർടിസിക്ക് ലക്ഷങ്ങളുടെ പ്രതിമാസ പരസ്യം നൽകി ...

തിരുവനന്തപുരം: മകളുടെ കണ്‍സഷന്‍ ടിക്കറ്റ് പുതുക്കാനെത്തിയ അച്ഛനെ മകള്‍ക്കുമുന്നില്‍ വച്ച്‌ ക്രൂരമായി മര്‍ദ്ദിച്ച കെ.എസ്.ആര്‍.ടി.സി കാട്ടാക്കട ഡിപ്പോയിലെ ജീവനക്കാരുടെ പ്രവര്‍ത്തി കേരള സമൂഹം ഞെട്ടലോടെയാണ് കണ്ടത്. സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടുകയും പ്രതികളെ...

ബിസിനസ് കുലപതികളായ പിതാക്കന്മാരുടെ പ്രിയപ്പെട്ട പിൻഗാമികളായി പെൺമക്കൾ: ഇന്ത്യൻ കോർപ്പറേറ്റ് ലോകത്ത് ഉദിച്ചുയരുന്ന വനിതാ നക്ഷത്രങ്ങൾ.

കാലാകാലങ്ങളായി പുരുഷന്‍മാര്‍ അടക്കിവാണിരുന്ന ബിസിനസ് സാമ്രാജ്യത്തേയ്ക്ക് വനിതകള്‍ മുന്നേറ്റം നടത്തുന്നതിന് സാക്ഷ്യം വഹിക്കുകയാണ് ലോകം. ഇന്ത്യന്‍ ബിസിനസ് രംഗത്തും ഇത് പ്രകടമാണ്. ഇതിന് ഉദ്ദാഹരണമാണ് റോഷ്‌നി നാടാര്‍ മല്‍ഹോത്ര, ഫാല്‍ഗുനി നയ്യാര്‍ തുടങ്ങിയവര്‍....

ആയിരം രൂപയിൽ താഴെ പ്രതിമാസ തവണവ്യവസ്ഥയിൽ വാങ്ങാൻ സാധിക്കുന്ന പത്ത് 5 ജി ഫോണുകൾ: ഫ്ലിപ്കാർട്ട് ആമസോൺ...

ഫ്ലിപ്കാര്‍ട്ടിലെ ബിഗ് ബില്യണ്‍ ഡേയ്‌സ് വില്‍പ്പനയും ആമസോണിലെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പ്പനയും സെപ്റ്റംബര്‍ 23 മുതല്‍ ആരംഭിക്കും. എന്നാല്‍ വില്‍പ്പന ആരംഭിക്കുന്നതിന് മുമ്ബുതന്നെ രണ്ട് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും അവരുടെ മികച്ച ഡീലുകള്‍...

2022- 23 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ ഓയോയുടെ 410 കോടിരൂപ: ഓഹരി ...

ഹോട്ടല്‍ സേവന ദാതാവായ ഒയോ നടപ്പ് സാമ്ബത്തിക വര്‍ഷത്തിന്‍റെ (2022-23) ആദ്യ പാദത്തില്‍ 414 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. ഐപിഒ അപേക്ഷയുമായി (ഡിആര്‍എച്ച്‌പി) ബന്ധപ്പെട്ട് സെബിക്ക് സമര്‍പ്പിച്ച സപ്ലിമെന്‍ററി ഡോക്യുമെന്‍റിലാണ് ആദ്യ...

75,000 രൂപയുടെ സാംസങ് പ്രീമിയം സ്മാർട്ട്ഫോൺ 32000 രൂപയ്ക്ക് സ്വന്തമാക്കാൻ സുവർണാവസരം; 24000 രൂപ വരെ എക്സ്ചേഞ്ച്...

ബിഗ് ബില്യണ്‍ ഡേയ്സ് സെയിലിലൂടെ സാംസംഗ് പ്രീമിയം സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങാന്‍ സുവര്‍ണാവസരം. റിപ്പോര്‍ട്ടുകള്‍ പ്രകാരം സാംസംഗിന്റെ തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് 57 ശതമാനം വരെയാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗാലക്സി എസ്21 എഫ്‌ഇ 5ജി...

ഏതൊരു ഇന്‍ഡ്യക്കാരനും പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി എടുക്കാം: വിശദാശങ്ങൾ വായിക്കാം.

രാജ്യത്ത് മൂന്ന് ലക്ഷത്തിലധികം തപാല്‍ ഓഫീസുകളുണ്ട്. ഇവ കത്തുകളോ പാഴ്‌സലുകളോ എത്തിക്കുക മാത്രമല്ല, സേവിംഗ്‌സ് സ്‌കീമുകള്‍, ഇന്‍ഷുറന്‍സ് തുടങ്ങിയ സാമ്ബത്തിക സേവനങ്ങള്‍ നല്‍കുകയും ചെയ്യുന്നു. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് പോസ്റ്റ് ഓഫീസ് സ്‌കീമില്‍...

ഒരു ലക്ഷം രൂപയുടെ നിക്ഷേപം കേവലം ഒരു വർഷം കൊണ്ട് 43 ലക്ഷം രൂപയാക്കി വർദ്ധിപ്പിച്ച് ...

ഒരു ലക്ഷം രൂപ ഒറ്റ വര്‍ഷം കൊണ്ട് 43 ലക്ഷം രൂപയായി മാറുക. ഓഹരി വിപണി അത്തരത്തില്‍ പല അത്ഭുതങ്ങളും കാട്ടാറുണ്ട്. അംബര്‍ പ്രോട്ടീന്‍ ഇന്‍ഡസ്ട്രീസ് എന്ന കമ്ബനിയില്‍ നിക്ഷേപം നടത്തിയവര്‍ക്കാണ് ഇത്തരത്തില്‍...

ബോളിവുഡിന് പുതുജീവൻ നൽകാൻ ബ്രഹ്മാസ്ത്രക്ക് പിന്നാലെ വിക്രം വേദ എത്തുന്നു: ഹൃതിക് റോഷൻ-സെയ്ഫ് അലി...

പുഷ്‍കര്‍- ഗായത്രി ദമ്ബതിമാര്‍ ഒരുക്കിയ തമിഴ് സൂപ്പര്‍ ഹിറ്റ് ചിത്രം വിക്രം വേദയുടെ ഹിന്ദി റീമേക്ക് സെപ്‍തംബര്‍ 30ന് പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. നൂറിലധികം രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇത് റെക്കോര്‍ഡാണ്. അടുത്തിടെ...

മനുഷ്യവിസർജ്യം ചാരമാക്കും: ബിൽഗേറ്റ്സുമായി കൈകോർത്ത് പുതിയ ടോയ്ലറ്റ് വികസിപ്പിക്കാൻ ഒരുങ്ങി സാംസങ്.

ന്യൂയോര്‍ക്ക്: മനുഷ്യവിസര്‍ജ്യം ചാരമാക്കുന്ന പുതിയ ടോയ്‌ലെറ്റ് വികസിപ്പിക്കാനൊരുങ്ങി സാംസങ്. വെള്ളം ആവശ്യമില്ലാത്ത തരത്തിലാണ് ടോയ്‌ലെറ്റ് രൂപകല്‍പന ചെയ്യുന്നത്. ബില്‍ ഗേറ്റ്‌സുമായി ചേര്‍ന്നാണ് സാംസങ് ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്യുന്നത്. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ്...

പ്രതിദിന നഷ്ടം 12.5 കോടി: ബൈജു നേരിടുന്നത് വമ്പൻ സാമ്പത്തിക പ്രതിസന്ധി എന്ന് റിപ്പോർട്ട്.

രാജ്യത്തെ ഏറ്റവും മൂല്യമുള്ള എഡ്-ടെക് കമ്ബനി ബൈജൂസിന്റെ സാമ്ബത്തിക നിലയില്‍ ഭദ്രമല്ലെന്ന് റിപ്പോര്‍ട്ട്. 2020-21 സാമ്ബത്തിക വര്‍ഷത്തില്‍ 4,588 കോടി രൂപയുടെ നഷ്ടമാണ് കമ്ബനിക്കുണ്ടായതെന്ന് ധനകാര്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. പ്രതിദിനം പന്ത്രണ്ടരക്കോടി രൂപയാണ്...

ഒറ്റ ചാർജിൽ 310 കിലോമീറ്റർ വരെ റേഞ്ച്; രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാർ നിരത്തുകളിലേക്ക്: ...

രാജ്യത്തെ ഇലക്‌ട്രിക് ഫോര്‍ വീലര്‍ വിഭാഗത്തിലെ ഏറ്റവും വലിയ കമ്ബനിയാണ് ടാറ്റ മോട്ടോഴ്‌സ്. ഇലക്‌ട്രിക് പോര്‍ട്ട്‌ഫോളിയോ വര്‍ദ്ധിപ്പിക്കുന്നതിനായി കമ്ബനി ഉടന്‍ തന്നെ ടിയാഗോയുടെ ഇലക്‌ട്രിക് മോഡല്‍ അവതരിപ്പിക്കാന്‍ പോകുന്നു. ഈ മാസം അവസാനത്തോടെ...