സാമൂഹ്യ മാധ്യമങ്ങളിലൂടെ കിടപ്പറരംഗങ്ങൾ പങ്കുവച്ചു: മോഡലിനും കാമുകനും തടവും പിഴയും വിധിച്ച് കുവൈറ്റ് കോടതി.

കുവൈത്ത് സിറ്റി: സാമൂഹിക മാധ്യമങ്ങളിലൂടെ (Social media) അശ്ലീല വീഡിയോകള്‍ (Indecent video clips) പങ്കുവെച്ചതിന് പിടിയിലായ നടിക്കും കാമുകനും കുവൈത്തില്‍ രണ്ട് വര്‍ഷം കഠിന തടവ് (Celebrity and boyfriend jailed)....

യൂത്ത് കോൺഗ്രസ് നേതാവ് ശോഭാ സുബിനെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് പ്രവർത്തകയായ യുവതി ആത്മഹത്യയ്ക്ക്...

ശോഭാ സുബിന്‍ തന്റെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നായിരുന്നു വനിതാ നേതാവിന്റെ പരാതി. ശോഭാ സുബിന് പുറമെ യൂത്ത് കോണ്‍ഗ്രസ് നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടില്‍, മണ്ഡലം ഭാരവാഹി അഫ്‌സല്‍...

വാട്സാപ് സ്റ്റാറ്റസിനെ ചൊല്ലി സംഘര്‍ഷം: വീട്ടമ്മ കൊല്ലപ്പെട്ടു; സംഭവം മുംബൈയിൽ.

മുംബൈ: വാട്സാപ് സ്റ്റാറ്റസിനെ ചൊല്ലി രണ്ട് കുടുംബങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ വീട്ടമ്മ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര പൽഘർ ജില്ലയിലെ ബോയ്‌സാർ ശിവാജി നഗറിൽ വ്യാഴാഴ്ചയാണ് സംഭവം. ബോയ്‌സാർ സ്വദേശിനിയായ ലീലാവതി ദേവി പ്രസാദ് (48)...

വെറുതെ കിടന്നു കുരയ്ക്കുന്ന പോമറേനിയൻ പട്ടിയുടെ വിലയേ ഞാൻ നിനക്ക് ഇട്ടിട്ടുള്ളൂ; ഒന്ന് പോയിനെടാ: ...

തിരുവനന്തപുരം: ജപ്തി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ അശ്ലീല വാക്കുകളാല്‍ അധിക്ഷേപിച്ച്‌ നിലമ്ബൂര്‍ എംഎല്‍എ പിവി അന്‍വര്‍. മാധ്യമപ്രവര്‍ത്തകന്‍ ഷാജഹാന്‍ കാളിയത്തിനെതിരെയാണ് മോശം ഭാഷയില്‍ പിവി അന്‍വര്‍ പ്രതികരിച്ചിരിക്കുന്നത്.പോമറേനിയന്‍ നായകളെ കണ്ടിട്ടില്ലേ?വെറുതെ കിടന്ന്...

മകളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ ഇട്ട് അനാഥ എന്ന് പ്രചരിപ്പിച്ചു; അനാഥ പെൺകുട്ടിക്ക് ജീവിതം കൊടുക്കാനിറങ്ങിയ യുവാവിൽ നിന്ന്...

അരീക്കോട്: അനാഥയായ യുവതിയെ വിവാഹം കഴിക്കാന്‍ ആ​ഗ്രഹിച്ച യുവാവിനെ തെറ്റിദ്ധരിപ്പിച്ച്‌ പണം തട്ടിയ ദമ്ബതിമാര്‍ അറസ്റ്റില്‍. 11 ലക്ഷം രൂപയാണ് തട്ടിയത്. തിരുവനന്തപുരം വര്‍ക്കല വെട്ടൂര്‍ സ്വദേശി ചിറ്റിലക്കാട് വീട്ടില്‍ ബൈജു നസീര്‍...

ഓറൽ സെക്സ് വീഡിയോ അബദ്ധത്തിൽ ഇൻസ്റ്റാഗ്രാം ഇൻസ്റ്റാഗ്രാം സ്റ്റോറിയായി: പുലിവാലു പിടിച്ച് പ്രശസ്ത റാപ്പ് ഗായകൻ.

അബദ്ധത്തില്‍ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമെല്ലാം വീഡിയോയും ചിത്രങ്ങളും അപ്‌ലോഡ് ചെയ്തു പോകുന്ന അവസ്ഥ പലര്‍ക്കും ഉണ്ടായിട്ടുണ്ട്. ഇവിടെ ഒരു ഗായകന് പറ്റിയ അബദ്ധം അത്ര ചെറുതൊന്നുമല്ല. ഫോണില്‍ സൂക്ഷിച്ച സെക്സ് വീഡിയോ (sex video)...

ക്യാപ്ഷൻ പ്ലീസ് എന്ന് സുബി സുരേഷ്; നടിയുടെ ഉദ്ദേശം എന്താണെന്ന് വെളിപ്പെടുത്തി യുവാവ്.

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അവതാരകയും നടിയുമായ സുബി സുരേഷ്. ദൃശ്യ മാധ്യമങ്ങളിലും മറ്റ് സ്റ്റേജ് ഷോകളിലും പുരുഷ ഹാസ്യ താരങ്ങളെ തോൽപ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ഹാസ്യതാരമാണ് സുബി. എപ്പോഴും കോമഡി മാത്രം പറയുന്ന...

പ്രചരിപ്പിച്ചത് ഫോട്ടോഷോപ്പ് ചെയ്ത ഫോട്ടോകൾ: യഥാർത്ഥ ചിത്രം പോസ്റ്റ് ചെയ്ത് മാധ്യമങ്ങൾക്കെതിരെ കടുത്ത സ്വരവുമായി മാളവിക മോഹനൻ.

സൗത്ത് ഇന്ത്യൻ സിനിമ മേഖലയിലെ അറിയപ്പെടുന്ന താരമാണ് മാളവിക മോഹനൻ. മലയാള സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്ക് കടന്നു വന്നത് എങ്കിലും ഇതര ഭാഷകളിൽ ആണ് താരം ഇപ്പോൾ പ്രശോഭിക്കുന്നത്. പട്ടം പോലെ എന്ന ദുൽഖർ...

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും, വാട്സപ്പും നിർത്തേണ്ടിവരും; മെറ്റക്ക് മുന്നിൽ വലിയ വെല്ലുവിളികൾ; ഓഹരി വില കുത്തനെ ഇടിയുന്നു.

പാരീസ്: വ്യക്തി വിവരങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമത്തില്‍ വരാന്‍ പോകുന്ന മാറ്റത്തെ കുറിച്ചോര്‍ത്ത് ആശങ്കയറിയിച്ച്‌ മെറ്റ. വരാനിരിക്കുന്ന ചട്ടത്തിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കഴിയാതെ വന്നാല്‍ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അടച്ചുപൂട്ടേണ്ട അവസ്ഥ വരുമെന്നും...

ഇസ്ലാമിസ്റ്റുകൾക്ക് പരിചയമുള്ള സ്ത്രീകൾ ഒക്കെ ബുർഖയുടെ അടിയിൽ ബിക്കിനി ആണോ ഇടുന്നത്? ചുംബന സമര നായികയുടെ...

തിരുവനന്തപുരം : സ്കൂളുകളില്‍ നിന്ന് മാത്രമല്ല പൊതുസ്ഥലങ്ങളില്‍ ഒക്കെയും മുഖം മൂടികള്‍ നിരോധിക്കണമെന്നു രശ്മി ആര്‍ നായര്‍ . സമൂഹമാധ്യമത്തിലൂടെയാണ് താരത്തിന്റെ പ്രതികരണം. കര്‍ണ്ണാടക സര്‍ക്കാര്‍ സ്‌കൂളില്‍ ഹിജാബ് നിരോധിച്ചത് വലിയ വിവാദമായിരുന്നു...

നിഷ്പ്രയാസം ഹാക്ക് ചെയ്യാവുന്ന പാസ്സ്‌വേർഡുകൾ: പട്ടികയുമായി സെക്യൂരിറ്റി സൊല്യൂഷന്‍സ് കമ്ബനിയായ നോര്‍ഡ്പാസ്; പട്ടിക ഇവിടെ വായിക്കാം.

മൊബൈല്‍ ഫോണ്‍, ഇ- മെയില്‍, സമൂഹമാധ്യമ പേജുകള്‍ തുടങ്ങിയ എല്ലാ സേവനങ്ങള്‍ക്കും ഏറ്റവും സുരക്ഷിതമെന്ന് തോന്നുന്ന പാസ്‌വേഡുകളായിരിക്കും നമ്മള്‍ ഉപയോഗിക്കുക. പാസ്‌വേഡുകള്‍ അതീവ രഹസ്യമാണെന്നാണ് നമ്മുടെ വിശ്വാസം. എന്നാല്‍ അങ്ങനെയല്ല. പല പാസ്‌വേഡുകളും...

“ഇതെന്താണ് 24 ന്യൂസ് ഇങ്ങനെയൊക്കെ? പോസ്റ്റ്‌മോര്‍ട്ടം നടപടികളോ? ഞെട്ടിപ്പോയ എന്നെ ഇപ്പോള്‍ പൊതുദര്‍ശനത്തിന് വെക്കേണ്ടി വന്നേനേ”: വാവ...

തിരുവനന്തപുരം: വാര്‍ത്ത അവതരണത്തിനും റിപ്പോര്‍ട്ടിങ്ങിനും ഇടയ്ക്ക് സംഭവിക്കുന്ന നാക്കുപിഴയും അബദ്ധങ്ങളുമൊക്കെ പലപ്പോഴും ട്രോളുകള്‍ക്ക് വഴിവെക്കാറുണ്ട്.ചില ചാനലുകള്‍ അവര്‍ തന്നെ ഇത്തരം അമളികള്‍ വീഡിയോ ആക്കി ട്രോളുകള്‍ ഇറക്കാറുണ്ട്.എന്നാല്‍ ചില പിശകുകള്‍ നല്ല കിടിലന്‍...

ഭാര്യയെ പങ്കുവയ്ക്കാൻ തയ്യാറെന്ന് സമൂഹ മാധ്യമങ്ങളിൽ പരസ്യം: യുവാവ് അറസ്റ്റിൽ.

ഭാര്യയെ പങ്കുവയ്ക്കാന്‍ തയ്യാറാണെന്ന് കാണിച്ച്‌ ഇന്‍റര്‍നെറ്റില്‍ പരസ്യം നല്‍കിയ യുവാവിനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ഇലക്‌ട്രിക്കല്‍ ഷോപ്പ് സെയില്‍സ്മാനായ വിനയ് കുമാര്‍(28) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഐ.ടി. ആക്‌ട് പ്രകാരമാണ് വിനയ്...

ലതാ മങ്കേഷ്കറുടെ മൃതദേഹത്തിൽ തുപ്പി എന്ന് വ്യാജ പ്രചരണം: ഷാരൂഖ് ഖാനെതിരെ സൈബർ ആക്രമണം;...

മുംബയ്: അന്തരിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്കറിൻറെ ഭൗതിക ശരീരത്തില്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ തുപ്പിയതായി ആരോപണം. ലതാ മങ്കേഷ്കറിൻറെ അന്തിമ കര്‍മ്മങ്ങള്‍ നടന്ന ശിവാജി പാര്‍ക്കിലെത്തി ഷാരൂഖ് ഖാന്‍ ആദരാഞ്ജലി...

പാലാ മേലമ്പാറയിൽ നിന്ന് പെൺകുട്ടിയെ കാണാതായ സംഭവം: കുട്ടിയെ കടത്തിയത് ഇൻസ്റ്റാഗ്രാം സുഹൃത്ത്; തിരുവനന്തപുരം സ്വദേശിയായ...

മേലമ്പാറയിൽനിന്നു കാണാതായ വിദ്യാർഥിനിയെ തിരുവനന്തപുരം കാട്ടാക്കടയിൽ കണ്ടെത്തി. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട തിരുവനന്തപുരം പൂവച്ചൽ സ്വദേശി ജെഫിൻ നിവാസിൽ ജെഫിൻ ജോയ്ക്ക് (19) ഒപ്പമാണ് വിദ്യാർഥിനിയെ വ്യാഴാഴ്ച ഉച്ചയോടെ ഈരാറ്റുപേട്ട പൊലീസ് കണ്ടെത്തിയത്. ഇരുവരെയും...

കന്യാസ്ത്രീ വേഷത്തിൽ സ്വവർഗ അനുരാഗം ചിത്രീകരിച്ച് ഫോട്ടോഷൂട്ട്: സെലിബ്രിറ്റി ഫോട്ടോഗ്രാഫർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.

ചില ഫോട്ടോഷൂട്ടുകൾ വലിയ രീതിയിൽ വിമർശിക്കപ്പെടാറുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒരു ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ വ്യാപക വിമർശനങ്ങൾക്ക് ഇട വരുത്തുന്നത്. രണ്ടു കന്യാസ്ത്രീകൾ ആണ് ഫോട്ടോയിൽ ഉള്ളത്. ഇവർ തമ്മിലുള്ള പ്രണയമാണ്...

നിങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ആണോ? ഈ അഞ്ചു കാര്യങ്ങൾ നിങ്ങളെ ജയിലിലാക്കും.

വാട്ട്സ്‌ആപ്പ് ഗ്രൂപ്പുകളുടെ (Whatsapp Group) അഡ്മിന്‍മാര്‍ക്ക് ചില അധിക ആനുകൂല്യങ്ങളും ബാധ്യതകളും ഉണ്ട്. ഈ സാഹചര്യത്തില്‍ ഏതെങ്കിലും ഗ്രൂപ്പില്‍ നിയമവിരുദ്ധമായ പ്രവൃത്തികള്‍ നടന്നാല്‍, അത് തടയുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടത് ഗ്രൂപ്പ് അഡ്മിന്റെ ഉത്തരവാദിത്തമാണ്....

ഇ​ടു​ക്കിക്ക് ഇനി 4ജി സ്പീഡ്; പുതുതായി സ്ഥാപിക്കുന്നത് 133 പുതിയ ടവറുകൾ

തൊ​ടു​പു​ഴ: ഇ​ടു​ക്കി ജി​ല്ല പൂ​ര്‍​ണ​മാ​യും 4ജി ​നെ​റ്റ്​​വ​ര്‍​ക്ക് സം​വി​ധാ​ന​ത്തി​ലേ​ക്ക്. ഇ​തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സെ​പ്റ്റം​ബ​റി​ല്‍ തു​ട​ങ്ങും. നി​ല​വി​ല്‍ 4ജി ​സം​വി​ധാ​ന​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ പോ​രാ​യ്മ പ​രി​ഹ​രി​ക്കാ​നും എ​ല്ലാ സ്ഥ​ല​ത്തും മൊ​ബൈ​ല്‍, ഇ​ന്‍​റ​ര്‍​നെ​റ്റ് ക​വ​റേ​ജ് ല​ഭ്യ​മാ​ക്കാ​നും തിരുമാനമായി. ജി​ല്ല​യി​ല്‍...

ക്രിസ്തുമസ് അള്ളാഹുവിന്റെ അവിഹിത സന്തതിയുടെ പിറന്നാൾ; മുസ്ലീങ്ങൾ ക്രിസ്മസ് ആഘോഷിക്കരുത് : ക്രൈസ്തവർക്കെതിരെയും ക്രിസ്തുമസിനെതിരെയും വർഗീയ പ്രചാരണം: മലപ്പുറത്തെ...

കോട്ടയം : ക്രിസ്തുമസ് അള്ളാഹുവിന്റെ അവിഹിത സന്തതിയുടെ പിറന്നാളാണെന്നും ആരും ആഘോഷിക്കരുതെന്ന വിവാദ ആഹ്വാനവുമായി ഇമാം. മലപ്പുറം എടപ്പാൾ കോലളമ്പ് മസ്ജിദ് താഹീദിലെ ഇമാമായ വസീം അൽ ഹികമി തന്റെ യു ട്യൂബ്...

പൊതു ഇടങ്ങളിൽ അനുവാദമില്ലാതെ മറ്റൊരാളുടെ ചിത്രമെടുത്താൽ തടവും, ഒരു കോടി രൂപവരെ പിഴയും: നിയമ ഭേദഗതിയുമായി യു...

ദുബായ്: പൊതുഇടങ്ങളില്‍ അനുമതിയില്ലാതെ മറ്റൊരാളുടെ ചിത്രമെടുക്കുന്നത് വിലക്കി യുഎഇ. പരിഷ്കരിച്ച സൈബര്‍ ക്രൈം നിയമം അനുസരിച്ച്‌ ആറ് മാസം തടവോ 150,000 ദിര്‍ഹം മുതല്‍ 500,000 ദിര്‍ഹം വരെ പിഴയോ രണ്ടും കൂടിയോ...