അബദ്ധത്തില്‍ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമെല്ലാം വീഡിയോയും ചിത്രങ്ങളും അപ്‌ലോഡ് ചെയ്തു പോകുന്ന അവസ്ഥ പലര്‍ക്കും ഉണ്ടായിട്ടുണ്ട്. ഇവിടെ ഒരു ഗായകന് പറ്റിയ അബദ്ധം അത്ര ചെറുതൊന്നുമല്ല. ഫോണില്‍ സൂക്ഷിച്ച സെക്സ് വീഡിയോ (sex video) ആണ് ഇന്‍സ്റ്റഗ്രാം റീല്‍സില്‍ പോസ്റ്റ് ചെയ്യപ്പെട്ടത്. ഓറല്‍ സെക്‌സ് സ്വീകരിക്കുന്ന വീഡിയോ ആണ് അപ്‌ലോഡ് ആയത്.

എക്സ്-റേറ്റഡ് ക്ലിപ്പില്‍ ഗായകന്റെ മുഖം ദൃശ്യമല്ലെങ്കിലും, ഒരു അജ്ഞാത സ്ത്രീ അയാളില്‍ ഓറല്‍ സെക്‌സ് ചെയ്യുന്നത് ചിത്രീകരിച്ചപ്പോള്‍ ഗായകന്റെ ശബ്ദം കേള്‍ക്കാമായിരുന്നു. ഇതാണ് വീഡിയോ മറ്റാരുടേതുമല്ല എന്നുറപ്പിക്കാന്‍ ആരാധകര്‍ക്ക് സഹായകമായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ വന്നതിന് ശേഷം റാപ്പര്‍ നെല്ലി ചൊവ്വാഴ്ച ക്ഷമാപണം നടത്തി. “യുവതിയോടും അവളുടെ കുടുംബത്തോടും ഞാന്‍ ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നു. ഇത് അവര്‍ക്ക് ആവശ്യമില്ലാത്ത പരസ്യമാണ്, ഇതൊരു പഴയ വീഡിയോ ആയിരുന്നു, അത് ഒരിക്കലും പൊതുവായി പോകരുത് എന്ന് കരുതിയ വീഡിയോയാണ്.” നെല്ലി പറഞ്ഞു.

ഏകദേശം ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് നെല്ലിയുടെ അക്കൗണ്ടില്‍ നിന്ന് പെട്ടെന്ന് നീക്കം ചെയ്‌തു. പക്ഷേ അപ്പോഴേക്കും 3.3 ദശലക്ഷം ഫോളോവേഴ്‌സ് വരുന്ന അക്കൗണ്ടില്‍ നിന്നുള്ള സ്‌ക്രീന്‍ റെക്കോര്‍ഡിംഗുകള്‍ ഓണ്‍ലൈനില്‍ റീപോസ്‌റ്റ് ആയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക