തിരുവനന്തപുരം: വാര്‍ത്ത അവതരണത്തിനും റിപ്പോര്‍ട്ടിങ്ങിനും ഇടയ്ക്ക് സംഭവിക്കുന്ന നാക്കുപിഴയും അബദ്ധങ്ങളുമൊക്കെ പലപ്പോഴും ട്രോളുകള്‍ക്ക് വഴിവെക്കാറുണ്ട്.ചില ചാനലുകള്‍ അവര്‍ തന്നെ ഇത്തരം അമളികള്‍ വീഡിയോ ആക്കി ട്രോളുകള്‍ ഇറക്കാറുണ്ട്.എന്നാല്‍ ചില പിശകുകള്‍ നല്ല കിടിലന്‍ പണിയാവും അവതാരകനോ റിപ്പോര്‍ട്ടര്‍ക്കോ ഒക്കെ കൊടുക്കുക.

ഇപ്പോഴിത 24 ന്യൂസ് ചാനലില്‍ വാര്‍ത്ത റിപ്പോര്‍ട്ടിങ്ങിനിടെ ഉണ്ടായ ഒരു നാക്കുപിഴയെ ട്രോളി രംഗത്ത് വന്നിരിക്കുകയാണ് ശ്രീജിത്ത് പണിക്കർ.വാവ സുരേഷിന്റെ ഡിസ്ചാര്‍ജ്ജുമായി ബന്ധപ്പെട്ട വാര്‍ത്തക്കിടെയായിരുന്നുു തെറ്റുപറ്റിയത്.ആ വിഡിയോ സഹിതം പങ്കുവച്ചാണ് ശ്രീജിന്റെ പരിഹാസം.ഇതെന്താണ് 24 ന്യൂസ് ഇങ്ങനെയൊക്കെ? പോസ്റ്റ്‌മോര്‍ട്ടം നടപടികളോ? ഞെട്ടിപ്പോയ എന്നെ ഇപ്പോള്‍ പൊതുദര്‍ശനത്തിന് വെക്കേണ്ടി വന്നേനേ!എന്നാണ് ശ്രീജിത്ത് ഫേസ്‌ബുക്കില്‍ കുറിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശ്രീജിത്തിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ഇതെന്താണ് 24 ന്യൂസ് ഇങ്ങനെയൊക്കെ? പോസ്റ്റ്‌മോര്‍ട്ടം നടപടികളോ? ഞെട്ടിപ്പോയ എന്നെ ഇപ്പോള്‍ പൊതുദര്‍ശനത്തിന് വെക്കേണ്ടി വന്നേനേ!
വിഡിയോയ്ക്ക് കടപ്പാട് 24ന്യൂസിന്. എന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്യിപ്പിക്കണേ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക