കാസർഗോഡ്: പാളം പരിശോധിക്കുന്നതിനിടെ ട്രെയിൻ തട്ടി ട്രക്ക് മാന് ദാരുണാന്ത്യം. കാസർഗോഡ് കുമ്പള ഷിറിയയിലാണ് സംഭവം. ആന്ധ്രാപ്രദേശ് സ്വദേശി പഗോട്ടി നവീൻ ആണ് മരിച്ചത്.

25 വയസായിരുന്നു. പാളം പരിശോധിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ഒൻപതോടെ ഷിറിയ പാലത്തിന് സമീപത്തായിരുന്നു സംഭവം ഉണ്ടായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക