അടിമുടി മാറാൻ വാട്സ്ആപ്പ്: ഏറ്റവും പുതിയ അഞ്ചു മാറ്റങ്ങൾ ഇങ്ങനെ.

ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ വാട്ട്‌സ്‌ആപ്പ് വലിയ മാറ്റങ്ങള്‍ക്ക് ഒരുങ്ങുന്നു. ഗ്രൂപ്പുകള്‍ നിയന്ത്രിക്കുന്നത് മുതല്‍ വോയിസ് കോളിലേക്ക് കൂടുതല്‍ പേരെ ഉള്‍പ്പെടുത്തുന്നതടക്കമുള്ള കൂടുതല്‍ സൗകര്യങ്ങളാണ് ഇനി വരാനിരിക്കുന്നത്. പുതിയ മാറ്റങ്ങള്‍ വരും ആഴ്ചകളിലായി...

ജെൻഡർ ഇക്വാലിറ്റി: ന്യൂയോർക്ക് തെരുവിൽ പാവാട അണിഞ്ഞ ഇന്ത്യൻ യുവാവിന്റ തകർപ്പൻ നൃത്തം; വീഡിയോ...

സമൂഹം കല്പിച്ചുവച്ചിരിക്കുന്ന വാര്‍പ്പുമാതൃകകളെ തച്ചുടച്ച്‌ തെരുവില്‍ പാവാട ധരിച്ച്‌ യുവാവിന്റെ നൃത്തം. ആണിനും പെണ്ണിനും സമൂഹം കല്പിച്ചുതന്നിരിക്കുന്ന സ്ഥിര സങ്കല്‍പ്പങ്ങളെ എല്ലാം തകര്‍ത്തുകൊണ്ടുള്ള യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ജൈനില്‍ മേത്ത എന്ന...

എളുപ്പത്തിൽ ഗൂഗിളിൽ തിരയാൻ 10 ടിപ്സ്: വായിക്കാം.

ഗൂഗിള്‍ ചെയ്യാന്‍ ആര്‍ക്കാണ് അറിയാത്തതെന്നല്ലെ, എന്നാല്‍ ശരായായ രീതിയില്‍ ഗൂഗിള്‍ ചെയ്യാന്‍ ചില ടെക്‌നിക്കുകളുണ്ട്, നോക്കാം. 1. ഒരു പ്രത്യേക വാക്യത്തിലുള്ളത് മാത്രം സെര്‍ച്ച്‌ ചെയ്തുകിട്ടാന്‍ തുടക്കത്തിലും അവസാനത്തിലും ക്വട്ടേഷന്‍ മാര്‍ക്ക് ഉപയോഗിക്കാം....

ഗ്രൂപ്പുകൾക്കുള്ളിൽ വീണ്ടും ഗ്രൂപ്പ്? കോൺഗ്രസിൽ അല്ല വാട്സാപ്പിൽ; വമ്പൻ മാറ്റങ്ങൾക്ക് ഒരുങ്ങി വാട്സ്ആപ്പ്: വിശദാംശങ്ങൾ വായിക്കാം

ഗ്രൂപ്പുകള്‍ക്ക് വീണ്ടും ഗ്രൂപ്പോ? അന്തം വിടണ്ട! കേട്ടത് ശരിയാണ്. വാട്സാപ്പില്‍ പുതിയ ഒരു അപ്‌ഡേറ്റ് കൂടി വരുന്നു. വിവിധ ഗ്രൂപ്പുകളെ ഒരുമിച്ച്‌ കൊണ്ടുവരുന്ന തരത്തില്‍ വാട്ട്സാപ്പ് കമ്മ്യൂണിറ്റി എന്ന പേരിലുള്ള ഒരു ഫീച്ചറുമായാണ്...

ഈ അഞ്ചു കാര്യങ്ങൾ ഗൂഗിളിൽ തിരഞ്ഞാൽ നിങ്ങൾ ജയിലിൽ ആയേക്കാം.

നമ്മള്‍ എന്ത് തിരഞ്ഞാലും അതിന് ഗൂഗിള്‍ നമുക്ക് ഉത്തരം നല്‍കും. ഒരു പരിധി വരെ ഇത് നമ്മുക്ക് ഗുണം ചെയ്യും. എന്നാല്‍ ഇത്തരത്തിലുള്ള ഗൂഗിള്‍ തിരിച്ചിലില്‍ ഉണ്ടാക്കുന്ന ചെറിയ പിഴവുകള്‍ പോലും നിങ്ങളെ...

തൊടുപുഴയിലെ കൂട്ടബലാത്സംഗം: ഇരയുടെ അമ്മയ്ക്കും മുത്തശ്ശിക്കും എതിരെ ഇന്നു കേസെടുത്തേക്കും; കേസിൽ കൂടുതൽ അറസ്റ്റുകൾക്ക് സാധ്യത.

തൊടുപുഴയില്‍ 17കാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ അമ്മയ്ക്കും മുത്തശ്ശിക്കുമെതിരെ പൊലീസ് ഇന്ന് കേസെടുത്തേക്കും. കുട്ടി പീഡിപ്പിക്കപ്പെട്ടത് ഇരുവരുടെയും ഒത്താശയോടെയെന്ന് പൊലീസ് വ്യക്തമാക്കി. പത്ത് പ്രതികളുള്ള കേസില്‍ അറസ്റ്റിലായത് ആറുപേരാണ്. കൂടുതല്‍ അറസ്റ്റ് ഉടന്‍...

ലിംഗ പ്രദർശനം വഴി നേടിയത് കോടികൾ; ഒൺലി ഫാൻസിലെ മിന്നും താരം സിംഗപ്പൂരിൽ അറസ്റ്റിൽ.

ലൈംഗിക കേളികള്‍ക്ക് കുപ്രസിദ്ധമായ ഓണ്‍ലി ഫാന്‍സ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ കാശുവാരി താരമായി മാറിയ സിംഗപ്പൂര്‍ യുവാവ് കുടുങ്ങി. ഓണ്‍ലി ഫാന്‍സിലൂടെ ലോകപ്രശസ്തനായി മാറിയ ടൈറ്റസ് ലോ എന്ന യുവാവിനെയാണ് സിംഗപ്പൂര്‍ പൊലീസ് അറസ്റ്റ്...

ഇനി നമ്പർ സേവ് ചെയ്യാതെ സന്ദേശങ്ങൾ അയക്കാനും ഫോൺ വിളിക്കാനും സാധിക്കും: പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി...

ടെക്ക് ലോകത്തെ തന്നെ മാറ്റിമറിച്ച സംവിധാനമാണ് വാട്സാപ്പ്. ദൂരെയുണ്ടായിരുന്ന സൗഹൃദങ്ങളെയും ബന്ധങ്ങളെയും ഒരു വിരല്‍തുമ്ബില്‍ എത്തിക്കാന്‍ സാധാരണക്കാരന് പോലും വഴികാട്ടിയായ ടെക് ലോകത്തെ ഏറ്റവും വലിയ മെസേജിങ് സംവിധാനം. തുടക്കത്തില്‍ അവതരിപ്പിച്ച വാട്സാപ്പില്‍...

സാങ്കേതിക തകരാർ: ഫുഡ് ഡെലിവറി ആപ്പുകൾ ആയ സ്വിഗ്ഗിയും, സൊമാറ്റോയും പണിമുടക്കി; ഉടൻ തിരിച്ചു വരുമെന്ന്...

മുംബൈ: രാജ്യത്തെ പ്രധാന ഫുഡ് ഡെലിവറി ആപ്പുകളായ സൊമാറ്റോയും സ്വിഗ്ഗിയും സാങ്കേതിക തകരാര്‍ മൂലം താത്കാലികമായി പണിമുടക്കി. നിരവധി ആളുകള്‍ ആശ്രയിക്കുന്ന ഫുഡ് ഡെലിവറി ആപ്പുകള്‍ പണിമുടക്കിയതോടെ ഉപയോക്താക്കള്‍ ട്വിറ്ററിലൂടെ ഈ ആപ്പുകള്‍...

“എന്ത് ധരിക്കണം,എങ്ങനെ ജീവിക്കണം എന്ന് ആളുകൾ പറയുമ്പോൾ”: വസ്ത്രധാരണത്തെ ചൊല്ലി റിമാ കല്ലിങ്കലിനെതിരെ ഉയർന്ന സാമൂഹ്യ...

രാജ്യന്തര കൊച്ചി റീജിയണല്‍ ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്ത റിമ കല്ലിങ്കലിനെതിരേ(Rima Kallingal )സൈബര്‍ അധിക്ഷേപം(Cyber Attack) തുടരുന്നതിനിടെ പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് രഞ്ജിനി ഹരിദാസ്. (Ranjini Haridas) സജീവമായി...

കൊല്ലത്ത് പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചവരിൽ അഭിഭാഷകൻ മുതൽ ഓട്ടോ ഡ്രൈവർ വരെ: 11 മൊബൈൽ...

കൊല്ലം: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും സൂക്ഷിച്ചുവയ്ക്കുന്നതിനും പ്രച്ചരിപ്പിക്കുന്നതിനുമായി ഉപയോഗിച്ച 11 മൊബൈല്‍ ഡിവൈസുകള്‍/മെമ്മറി കാര്‍ഡുകള്‍ പൊലീസ് പിടിച്ചെടുത്തു. കൊല്ലം റൂറല്‍ പൊലീസാണ് അഭിഭാഷകന്‍, ഐജി ജീവനക്കാരന്‍, ഓട്ടോ ഡ്രൈവര്‍ തുടങ്ങിയവരുടെ മൊബൈല്‍ഫോണ്‍...

അപകടസാധ്യത – ഗൂഗിൾ ക്രോം അടിയന്തിരമായി അപ്ഡേറ്റ് ചെയ്യാൻ ഉപഭോക്താക്കൾക്ക് നിർദ്ദേശം.

ഗൂഗിള്‍ ക്രോം അടിയന്തരമായി അപ്‌ഡേറ്റ് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് നിര്‍ദേശം. വിന്‍ഡോസ്, ലിനക്‌സ്, തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്ബ്യൂട്ടറുകളില്‍ ഗൂഗിള്‍ ക്രോമിന് അപകടസാധ്യത നിലനില്‍ക്കുന്നതായാണ് മുന്നറിയിപ്പില്‍ പറയുന്നത്. സീറോ-ഡേ അപകടസാധ്യത മുന്നില്‍ കണ്ടാണ്...

സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ സൂക്ഷിച്ചിരിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പോലീസ്: വിശദാംശങ്ങൾ വായിക്കാം.

മൊബൈല്‍ ഫോണില്‍ ഉടമ പോലും അറിയാതെ രഹസ്യ ആപ്ലിക്കേഷന്‍ സ്ഥാപിക്കാന്‍ തട്ടിപ്പ് സംഘങ്ങള്‍ക്ക് കഴിയുമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. അപരിചിത സന്ദേശങ്ങളിലൂടെ ലഭിക്കുന്ന ലിങ്കുകളിലൂടെ ഗ്യാലറികളുടെ നിയന്ത്രണം കൈവശപ്പെടുത്തി തട്ടിപ്പു നടത്തുന്ന രീതി...

“നീ കുലച്ചു വച്ചിരിക്കുന്ന വില്ലൊടിക്കാന്‍ ഇവിടെ നല്ല തന്തയ്ക്കു പിറന്ന സംഘിണികളുണ്ട്; സ്ത്രീ പുരുഷന്റെ ഭോഗവസ്തു ആണെന്ന്...

തിരുവനന്തപുരം: ഒരുത്തീ സിനിമ പ്രൊമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിനായകന്‍ പറഞ്ഞ കാര്യങ്ങള്‍ വാന്‍ വിവാദത്തിലേക്കാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. വിനായകനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് രംഗത്തെത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ട വിവാദപരാമര്‍ശങ്ങള്‍ക്ക്...

മൊബൈൽ ഗെയിം കളിച്ച് അമ്മയുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടു: 22കാരൻ ആത്മഹത്യ ചെയ്തു.

പാലക്കാട്: മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ച്‌ അമ്മയുടെ അക്കൗണ്ടില്‍നിന്നു പണം നഷ്ടപ്പെട്ടതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. 22 വയസ്സുള്ള സജിത് ആണ് പണം നഷ്ടപ്പെട്ട വിഷമത്തില്‍ ആത്മഹത്യ ചെയ്തത്. കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവാവിനെ...

യുവജന പ്രസ്ഥാനത്തിന്റെ വനിതാ നേതാവിന് നഗ്ന ഫോട്ടോകള്‍ അയച്ച കേസ്: 21 കാരൻ പിടിയിൽ

തൃക്കാക്കര: യുവജന പ്രസ്ഥാനത്തിന്റെ വനിതാ നേതാവിന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ നഗ്ന ഫോട്ടോകള്‍ അയച്ച കേസി​ല്‍ ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങര കൊപ്പറത്തി തെക്കേതില്‍ വീട്ടില്‍ ഉണ്ണിക്കൃഷ്ണനെ (21) ഇന്‍ഫോപാര്‍ക്ക് സൈബര്‍ പൊലീസ് അറസ്റ്റുചെയ്തു. കിഴക്കമ്ബലത്തെ...

വിദേശത്തുള്ള ഭർത്താവിൻറെ സുഹൃത്തായ യുവതിക്കെതിരെ അശ്ലീല പ്രചരണം: ഭാര്യയ്ക്കും പുരുഷ സുഹൃത്തുക്കൾക്കും എതിരെ കേസ്;...

ക​ണ്ണൂ​ര്‍: ഭ​ര്‍​ത്താ​വു​മാ​യി നി​ര​ന്ത​രം ചാ​റ്റിം​ഗ് ന​ട​ത്തു​ന്ന കൂ​ട്ടു​കാ​രി​ക്കെ​തി​രേ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ അ​ശ്ലീ​ല വാ​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌ പ്ര​ചാ​ര​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍​ക്കെ​തി​രേ ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് കേസെ​ടു​ത്തു. ക​ണ്ണൂ​രില്‍ ഒ​രു അ​ര്‍​ദ്ധ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ത്തി​ലെ...

വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി സുഹൃത്തായ യുവതിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു: തൃശൂർ സ്വദേശി അറസ്റ്റിൽ.

തൃശൂര്‍: സുഹൃത്തായ ഇന്തോനേഷ്യന്‍ യുവതിയുടെ വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈലുണ്ടാക്കി എഡിറ്റ് ചെയ്ത നഗ്‌ന ചിത്രങ്ങളും, വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. തളിക്കുളം ഇടശ്ശേരി പുതിയ വീട്ടില്‍ ഹസ്സനെ (29) ഇരിങ്ങാലക്കുട സൈബര്‍ പൊലീസാണ്...

കോഴിക്കോട് അധ്യാപികയ്ക്ക് നേരെ കെഎസ്ആർടിസി ബസ്സിൽ ഉണ്ടായ ലൈംഗിക അതിക്രമം: നാലുവർഷം മുമ്പ് ഉണ്ടായ സമാന...

കോ​ഴി​ക്കോ​ട്​: കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ല്‍ യു​വ​തി​ക്കു​നേ​രെ ന​ഗ്​​ന​ത പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ​യാ​ളെ നാ​ലു​ വര്‍ഷമാ​യി​ട്ടും അ​റ​സ്റ്റു​ചെ​യ്യാ​നാ​യി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്ത് നിന്നും കോ​ഴി​ക്കോ​ട്ടേ​ക്ക്​ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ല്‍ യാ​ത്ര ചെ​യ്ത കോ​ള​ജ്​ അ​ധ്യാ​പി​ക​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പ​ഴ​യ​കേ​സ്​ വീണ്ടും...

സംസ്ഥാന പൊലീസ് മേധാവിയുടെ പേരിൽ ഹൈ ടെക് തട്ടിപ്പ്: കൊല്ലത്തെ അധ്യാപികയ്ക്ക് നഷ്ടമായത് 14ലക്ഷം; അന്വേഷണം ആരംഭിച്ചു.

സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്‍റെ (DGP Anil Kant IPS) പേരില്‍ ഓണ്‍ ലൈന്‍ തട്ടിപ്പ്. അനില്‍ കാന്തിന്‍റെ പേരില്‍ വ്യാജ വാട്സ് ആപ്പ് അക്കൗണ്ടുണ്ടാക്കി കൊല്ലത്തെ ഒരു അധ്യാപികയില്‍ നിന്നും ഹൈ...