തിരുവനന്തപുരം: ഒരുത്തീ സിനിമ പ്രൊമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിനായകന്‍ പറഞ്ഞ കാര്യങ്ങള്‍ വാന്‍ വിവാദത്തിലേക്കാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. വിനായകനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് രംഗത്തെത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ട വിവാദപരാമര്‍ശങ്ങള്‍ക്ക് സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. ഇപ്പോഴിതാ ജിജി നിക്സണ്‍ പങ്കുവെച്ച കുറിപ്പാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

വിനായകനോ വിനാശകനോ? വിനായകാ നീ തന്തയും തള്ളയും ചേര്‍ന്നു ജനിപ്പിച്ച സ്ത്രീകളോടു നീ പറഞ്ഞ ആ മറ്റേ കാര്യം ചോദിച്ചാല്‍, പിന്നെ നിന്റെ കാര്യം കട്ടപ്പൊക. വിനായകാ നീ നല്ല സംഘിണികളെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ നീ പറഞ്ഞ ആ കളി നീ അവരോട് ഒന്ന് ചോദിച്ചു നോക്കുക.അപ്പോള്‍ അറിയും നീ സംഘിണി എന്താണെന്നു. നീ കുലച്ചു വച്ചിരിക്കുന്ന വില്ലൊടിക്കാന്‍ ഇവിടെ നല്ല തന്തയ്ക്കു പിറന്ന സംഘിണികളുണ്ടെന്നണ് ജിജി നിക്‌സണ്‍ കുറിക്കുന്നത്.തന്റെ ഫേസ്‌ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലാണ് വിമര്‍ശനം..

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ..

വിനായകനോ വിനാശകനോ?

വിനായകാ നീ തന്തയും തള്ളയും ചേര്‍ന്നു ജനിപ്പിച്ച സ്ത്രീകളോടു നീ പറഞ്ഞ ആ മറ്റേ കാര്യം ചോദിച്ചാല്‍, പിന്നെ നിന്റെ കാര്യം കട്ടപ്പൊക. വിനായകാ നീ നല്ല സംഘിണികളെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ നീ പറഞ്ഞ ആ കളി നീ അവരോട് ഒന്ന് ചോദിച്ചു നോക്കുക.

അപ്പോള്‍ അറിയും നീ സംഘിണി എന്താണെന്നു. നീ കുലച്ചു വച്ചിരിക്കുന്ന വില്ലൊടിക്കാന്‍ ഇവിടെ നല്ല തന്തയ്ക്കു പിറന്ന സംഘിണികളുണ്ട്. കളി ചോദിച്ചാല്‍ ഉടനെ തന്നെ കളി തരാന്‍ കേരളത്തിലെ സ്ത്രീകള്‍ ഒരുങ്ങി നില്‍ക്കുന്നു എന്ന നിന്റെ തോന്നല്ലുണ്ടെല്ലോ അതു നിന്റെ ചീഞ്ഞു നാറിയ മനസ്സില്‍ നിന്നു നീ പോലും അറിയാതെ തികട്ടിവരുന്ന വെറും ഛര്‍ദ്ധില്‍ മാത്രം ആണ്.

അല്ലാതെ ആണത്തം ഉള്ള ഒരു ആണുങ്ങളും ഒരു സത്രീയോടും അങ്ങനെ ചോദിക്കുകയില്ല, പെരുമാറുകയില്ല. അല്ലെങ്കില്‍ കേരളീയ സ്ത്രീത്തത്തിനു വിലയിടാന്‍ നീ ആരാടാ. കേരളത്തിലെ മുഴുവന്‍ സ്ത്രീകളെയും ആണ് നീ അപമാനിച്ചത്. കേരളീയ സംസ്‌ക്കാരത്തെ ആണ് നീ മുറിവേല്‍പിച്ചത്.

നിന്റെ ഇത്ര തരം താണ വാക്കുകള്‍ എന്നെ അത്ഭുത പെടുത്തിയില്ല. കാരണം എടോ സെപ്റ്റിക്ക് ടാങ്കില്‍ നിന്ന് ഒരിക്കലും സുഗന്ധം വരികയില്ല. എന്തോരു വേഷം ആണെടോ നിന്റെത്. എടോ നീ പോയി ആദ്യം ഒന്ന്, പല്ല് തേച്ച്‌, നന്നായി കുളിച്ച്‌, ഒര് നല്ല വസ്ത്രം ധരിച്ച്‌, ഒരു മനുഷ്യന്‍ ആകുക.

എന്നിട്ട് പോയി ഒരു മനോരോഗ വിദഗ്ദനെ കാണുക. അവസാനം ആയി ഒരു നല്ല ഢീ-അഡിക്ഷന്‍ സെന്ററില്‍ പോയി ചികിത്സ നേടുക. കേട്ടോടാ വിനാശകാ. കേരളത്തിലെ സ്ത്രീകളെ മുഴുവന്‍ ആയിട്ടാണ് നീ അപമാനിച്ചത്. കേരളീയ സ്ത്രീത്തത്തെ ആണ് നീ അപമാനിച്ചത്.

സ്ത്രീ പുരുഷന്റെ ഭോഗവസ്തു ആണെന്ന് നിന്നോട് ആരാണ് പറഞ്ഞത്? അതു നിന്റെ തള്ളയാണോ നിന്നെ പഠിപ്പിച്ചതു. സ്ത്രീ വര്‍ഗ്ഗത്തില്‍ പിറന്ന ആരും നീ പറഞ്ഞ ആ മറ്റേ കാര്യത്തിനു കൂട്ടുനില്ക്കുകയില്ല. പിന്നെ രണ്ടും കെട്ടു നായ സമാനം ജീവിക്കുന്ന ഏതെങ്കിലും വൃത്തികെട്ട ജന്മങ്ങള്‍ നീ ചോദിച്ചപ്പോള്‍ കളി തന്നുവെന്നു പറഞ്ഞു നീ നടത്തുന്ന ഈ ആഭാസത്തരം ഉണ്ടെല്ലോ,നീ അത് മര്യാദയ്ക്ക് നിറുത്തികൊള്ളണം.

ഇല്ലെങ്കില്‍ നിന്റെ അമ്ബും വില്ലും ആണ്‍പ്പിള്ളേര്‍ ഒടിച്ച്‌ കളയും. കേട്ടോടാ വിനായകാ അല്ല വിനാശകാ. വിനായകന്റെ സ്ത്രീകളെക്കുറിച്ചുള്ള കമന്റ് ഇഷ്ടപ്പെടുന്നവര്‍ അവന്‍ അവരുടെ വീട്ടില്‍ വന്ന് അവിടെയുള്ള സത്രീകളോടു ചോദിക്കുമ്ബോളും ഇഷ്ടപ്പെട്ട് എന്ന് പറയുമോ?

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക