മോഹൻലാലിനൊപ്പം പുലിമുരുകനും, മമ്മൂട്ടിക്കൊപ്പം ഗ്യാങ്സ്റ്ററും അടക്കം 14 ചിത്രങ്ങൾ: ഇന്നലെ കൊല്ലപ്പെട്ട ടിടിഇ വിനോദ് സിനിമാതാരം.

ടിക്കറ്റ് ചോദിച്ചതിന്റെ പകയില്‍ ഓടുന്ന ട്രെയിനില്‍നിന്ന് അന്തർസംസ്ഥാന തൊഴിലാളി തള്ളിയിട്ട് കൊലപ്പെടുത്തിയ ടി.ടി.ഇ കെ. വിനോദ് കലാരംഗത്തും സജീവമായിരുന്നു. അഭിനേതാവായ ഇദ്ദേഹം പുലിമുരുകൻ, ഗ്യാങ്സ്റ്റർ, വിക്രമാദിത്യൻ, അച്ഛാദിൻ, ജോസഫ് തുടങ്ങി 14 ചിത്രങ്ങളില്‍...

കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി, അസഭ്യം പറഞ്ഞു: പ്രമുഖ ചലച്ചിത്രതാരം ശരണ്യ പൊൻവണ്ണനെതിരെ പോലീസിനെ സമീപിച്ച് അയൽവാസി; വിശദാംശങ്ങൾ വായിക്കാം.

നടി ശരണ്യ പൊൻവണ്ണനെതിരെ പരാതിയുമായി അയല്‍വാസി. കഴിഞ്ഞ ദിവസമാണ് അയല്‍വാസിയായ ശ്രീദേവി നടിക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. വാഹന പാർക്കിംഗ് സംബന്ധിച്ച തർക്കമാണ് എല്ലാത്തിനും തുടക്കമെന്ന് തമിഴ് മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ചെന്നൈയില്‍ വിരുഗംബക്കത്താണ്...

നടി മഞ്ജുപിള്ളയും ഛായാഗ്രഹകൻ സുജിത്ത് വാസുദേവും വിവാഹ ബന്ധം വേർപിരിഞ്ഞു; വിശദാംശങ്ങൾ വായിക്കാം.

നടി മഞ്ജുപിള്ളയും ഛായാഗ്രാഹകനായ സുജിത് വാസുദേവും തമ്മിലുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞു.ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സുജിത് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2020 മുതല്‍ മഞ്ജുവും സുജിത്തും അകന്ന് കഴിയുകയാണെന്നും ഡിവോഴ്‌സ് നടപടികള്‍...

വീട്ടിലേക്ക് കയറി വന്ന് കുശലം പറഞ്ഞ അതിഥിയെ കണ്ടു അമ്പരന്ന് വീട്ടുകാർ; ഷൂട്ടിങ്ങിന്റെ ഇടവേളയിൽ മമ്മൂട്ടി ഒരു കുടുംബത്തെ...

സിനിമ ഷൂട്ടിന്‍റെ ഇടവേളയില്‍ അപ്രതീക്ഷിതമായി ഒരു വീട്ടിലേയ്ക്ക് കുശലം പറ‌യാൻ കയറിച്ചെന്ന മമ്മൂട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുന്നത്. കാതല്‍ സിനിമയുടെ ഷൂട്ടിനിടെയാണ് സംഭവം. പ്രൊഡക്‌ഷൻ ഡിസൈനർ ഷാജി നടുവില്‍ പങ്കുവച്ചതാണ് വീഡിയോ. സ്കൂട്ടറില്‍...

മകൾക്കൊപ്പം ഉള്ള വർക്ക് ഔട്ട് വീഡിയോ പങ്കുവെച്ച് “പറക്കും തളിക” നായിക നിത്യ ദാസ്; ശരിക്കും സന്തൂർ മമ്മി...

ദിലീപിന്റെ നായികയായി ഈ പറക്കും തളിക എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി നിത്യദാസ്. അതില്‍ ഗായത്രി/ബാസന്തി എന്ന കഥാപാത്രമായിട്ടാണ് നിത്യ അഭിനയിച്ചത്. സിനിമ ഇറങ്ങി 22 വർഷങ്ങള്‍ കഴിഞ്ഞെങ്കിലും...

“ഡിവൈഎഫ്ഐയുടെ കെ ഫോണും, ചിന്തയുടെ പൊതിച്ചോറും”: ആടുജീവിതത്തെ അടിസ്ഥാനമാക്കിയ രാഷ്ട്രീയ ട്രോളുകളും വൈറൽ; വിശദമായി വായിക്കുക.

ബെന്യാമിന്റെ ആടുജീവിതം എന്ന നോവല്‍ അതേ പേരില്‍ സിനിമ ആക്കിയിരിക്കുകയാണ് സംവിധായകൻ ബ്ലെസ്സി. ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉയരുന്ന രാഷ്ട്രീയ വിമർശനത്തിനും ട്രോളുകള്‍ക്കും ആടുജീവിതവും ഭാഗമാകുന്നുണ്ട്.ആട് ജീവിതത്തില്‍...

യേശു ക്രിസ്തുവിന്‍റെ പീഡാനുഭവവും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സന്ദേശവും: ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്തീയ ഭക്തിഗാനവുമായി സുരേഷ് ഗോപിയും ഭാര്യയും; വീഡിയോ

തൃശ്ശൂർ: ഈസ്റ്റർ ദിനത്തില്‍ ഉയർപ്പിൻറെ സന്ദേശം നല്‍കുന്ന ഗാനം പുറത്തിറക്കി തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. നന്ദിയാല്‍ പാടുന്നു എന്ന ഗാനമാണ് താരം ആലപിച്ചത്. ഭാര്യ രാധികയും സുരേഷ് ഗോപിക്കൊപ്പം പാടുന്നുണ്ട്....

ആടുജീവിതം കുതിക്കുന്നു 50 കോടിയിലേക്ക്; ജിസിസി കളക്ഷൻ റെക്കോർഡുകൾ ഭേദിക്കും: കണക്കുകൾ വായിക്കാം

പൃഥ്വിരാജ് നായകനായ ആടുജീവിതത്തിന് യുഎഇ കളക്ഷനിലും മികച്ച നേട്ടം. യുഎഇയില്‍ പൃഥ്വിരാജിന്റെ ആടുജീവിതം 7.62 കോടി രൂപയിലധികം നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആടുജീവിതം ആഗോളതലത്തില്‍ റിലീസിന് 16.7 കോടി...

പ്രശസ്ത തമിഴ് സിനിമ താരം ഡാനിയൽ ബാലാജി അന്തരിച്ചു; വേർപാട് 48ആം വയസ്സിൽ ഹൃദയാഘാതം മൂലം.

തെന്നിന്ത്യന്‍ സിനിമാതാരം ഡാനിയല്‍ ബാലാജി (48) അന്തരിച്ചു. ഹൃദയ സ്‌തംഭനമാണു മരണകാരണം. കഴിഞ്ഞ 29 ന്‌ കടുത്ത നെഞ്ചുവേദനയെത്തുടര്‍ന്നു ബാലാജിയെ ചെന്നൈ കൊട്ടിവക്കത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. തമിഴ്‌, മലയാളം, തെലുങ്ക്‌...

10 കോടിയിലധികം രൂപയുടെ ഓഹരികളും, സ്ഥിരനിക്ഷേപവും; ചെന്നൈയിൽ രണ്ടു ഫ്ലാറ്റുകൾ; ആകെ ആസ്തി 15 കോടിയോളം:...

എല്‍ഡിഎഫിന്റെ ലോക്‌സഭ സ്ഥാനാർഥിയായ നടൻ എം മുകേഷിന് 14.98 കോടിയുടെ സ്വത്ത്. താരത്തിന്റെ സ്ഥാവര-ജംഗമ സ്വത്തുക്കളുടെ ആകെ മൂല്യം 14,98,08,376 രൂപയാണ്. അദ്ദേഹത്തിന്റെ കൈവശം 50,000 രൂപയുമുണ്ട് എന്നാണു ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ...

വെള്ളിത്തിരയിലെ മിന്നും താരമാകുന്നതിന് മുമ്പ് ടോവിനോ തോമസ് അഭിനയിച്ച ഷോർട്ട് ഫിലിം നിങ്ങൾ കണ്ടിട്ടുണ്ടോ? ഇവിടെ കാണാം.

വലിയ സിനിമാപാരമ്ബര്യമോ കൈപ്പിടിച്ചുയർത്താൻ ഗോഡ് ഫാദറോ ഒന്നുമില്ലാതെ സിനിമയിലെത്തി ജനമനസ്സുകളില്‍ ഇടം നേടിയ നടനാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളിലൂടെ എത്തി നിരന്തരപരിശ്രമത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും പടിപടിയായി ഉയർന്ന് നായകപദവിയോളം എത്തിയ ടൊവിനോ ഇന്ന്...

കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പിരിച്ചുവിട്ടു; നടപടി ഹൈക്കോടതി രജിസ്ട്രാറുകളുടെ നിർദ്ദേശത്തെ തുടർന്ന്: വിശദാംശങ്ങൾ വായിക്കാം.

കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഹൈക്കോടതി നിര്‍ദേശത്തില്‍ ജില്ലാ രജിസ്ട്രാറുടെ അന്വേഷണത്തിലാണ് നടപടി. മുന്‍ഭരണസമിതി 2016 മുതല്‍ കൈക്കൊണ്ട എല്ലാ നടപടികളും റദ്ദാക്കിയിട്ടുണ്ട്. ഭരണസമിതി അഴിമതി ആരോപിച്ചുകൊണ്ട് മുന്‍...

ബോളിവുഡ് സൂപ്പർതാര ജോഡികൾ ആലിയക്കും രൺബീറിനും ഒപ്പം ഹോളി ആഘോഷിച്ചു മലയാളികളുടെ പ്രിയതാരം നാദിയ മൊയ്തു;...

സിനിമാ താരങ്ങള്‍ ഹോളി ആഘോഷിക്കുന്ന നിരവധി വീഡിയോകളാണ് സമൂഹമാദ്ധ്യമങ്ങളില്‍ നിറയുന്നത്. ഇപ്പോഴിതാ, നടി നദിയ മൊയ്തു മുംബൈയിലെ തന്റെ ഫ്ലാറ്റിന് സമീപം ഹോളി ആഘോഷിക്കുന്ന വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. ദൃശ്യങ്ങളില്‍ നദിയ മൊയ്തുവിനൊപ്പം ബോളിവുഡ്...

ഒറിജിനലിനോട് കിടപിടിക്കുന്ന ട്രെയിലർ റീമേക്ക്; ആടുജീവിതം ട്രെയിലർ റീമേക്ക് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു: അത്ഭുതപ്പെടുത്തുന്ന വീഡിയോ കാണാം.

ആടുജീവിതം സിനിമയുടെ ട്രെയിലർ റിക്രിയേറ്റ് ചെയ്ത മിടുക്കൻമാരും അവരുടെ വീഡിയോയുമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. യഥാർഥ ട്രെയിലറിനോട് നീതി പുലർത്തുന്ന ഗംഭീര മേക്കിംഗാണ് ചെയ്തിരിക്കുന്നത്.നജീബായി പൃഥ്വിരാജിന്‍റെ വേഷം റിക്രിയേറ്റ് ചെയ്ത ആളും അഭിനയിച്ചിരിക്കുന്നത്...

ഐപിഎൽ മത്സരത്തിനിടെ സ്റ്റേഡിയത്തിനുള്ളിൽ സിഗരറ്റ് വലിച്ച് ഷാരൂഖ് ഖാൻ: വൻ വിവാദം; ദൃശ്യങ്ങൾ കാണാം.

ഐ.പി.എല്‍ മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ വെച്ച്‌ നടൻ ഷാരൂഖ് ഖാൻ പുകവലിക്കുന്നതിന്റെ വീഡിയോ വൈറല്‍. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടനെതിരെ സോഷ്യല്‍ മീഡിയകളില്‍ വൻ വിമർശനമാണ് ഉയരുന്നത്. കൊല്‍കത്ത നൈറ്റ് റൈഡേഴ്‌സ് - സണ്‍റൈസേഴ്‌സ്...

വളർത്തു നായ കുരച്ച് ചാടിയത് പ്രകോപനമായി; നടിയെ കൈകാര്യം ചെയ്ത് നാട്ടുകാർ: അനിതാ ഭട്ടിന് മർദ്ദനം.

വില കൂടിയ നായ്ക്കളെയും പൂച്ചകളെയും കൊണ്ടു ചുറ്റാനിറങ്ങുന്നത് പലരുടെയും ശീലമാണ്. എന്നാല്‍ വളർത്തുനായയുമായി ചുറ്റാനിറങ്ങിയ കന്നഡ നടി അനിതാ ഭട്ട് പുലിവാലു പിടിച്ചിരിക്കുകയാണ് ഇപ്പോള്‍. നടിയുടെ നായ കാല്‍നടയാത്രക്കാരായ യുവാക്കളുടെ മേല്‍ കുരച്ചുചാടിയതാണു...

ജയിലറിനെ കടത്തിവെട്ടി പ്രേമലു; ഇനി വീഴാനുള്ളത് ലിയോ: അവിശ്വസനീയം എന്ന് തോന്നിക്കുന്ന കളക്ഷൻ കണക്കുകൾ വായിക്കാം.

ബോക്‌സ്‌ഓഫീസില്‍ എല്ലാ പ്രവചനങ്ങളേയും കാറ്റില്‍ പറത്തി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത 'പ്രേമലു'വിന്റെ ജൈത്രയാത്ര. മലയാളത്തിനു പുറത്ത് തമിഴിലും തെലുങ്കിലും ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ ആഗോള ബോക്‌സ്‌ഓഫീസ് കളക്ഷന്‍ 115 കോടി കടന്നു. കേരളത്തില്‍...

ആട് ജീവിതത്തിനൊപ്പം അഞ്ചുവർഷം: അന്നത്തെയും ഇന്നത്തെയും പൃഥ്വിരാജിന്റെ ചിത്രങ്ങൾ പങ്കുവെച്ച് അമലാ പോളിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്; ചിത്രങ്ങളും വിശദാംശങ്ങളും...

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് പൃഥ്വിരാജിനെ നായകനാക്കിയുള്ള ബ്ലെസി ചിത്രമായ ആടുജീവിതം റിലീസിനൊരുങ്ങുന്നത്. മലയാളത്തില്‍ ഏറ്റവും വിറ്റഴിഞ്ഞ പുസ്തകമായ ആടുജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ മാര്‍ച്ച്‌ 28നാണ് റിലീസ് ചെയ്യുന്നത്. പൃഥ്വിരാജ്,അമലാ പോള്‍ എന്നിവരാണ് സിനിമയിലെ പ്രധാനതാരങ്ങള്‍....

സെയ്ഫ് അലി ഖാൻ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ? റെഡ്ഡിറ്റിൽ ചൂടേറിയ ചർച്ച മുറുകുന്നു; വിശദാംശങ്ങൾ വായിക്കാം

വർഷങ്ങളായി അഭിനയ രംഗത്ത് തുടരുന്ന നടനാണ് സെയ്ഫ് അലി ഖാൻ. നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ച സെയ്ഫ് നായകനായും സഹനായകനായുമെല്ലാം അഭിനയിച്ചിട്ടുണ്ട്. പട്ടൗഡി രാജ കുടുംബത്തിലെ അംഗമാണ് സെയ്ഫ് അലി ഖാൻ. നടി...

സൂപ്പർ ബൈക്ക് ഓടിക്കാനുള്ള ടിപ്സ് റൈഡർക്ക് പറഞ്ഞു കൊടുത്ത് സൂപ്പർ താരം അജിത് കുമാർ; ‘തല’യുടെ വീഡിയോ വൈറൽ:...

സിനിമയെന്ന തങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ മാത്രം താല്‍പര്യമുള്ള താരങ്ങളില്‍ നിന്ന് വ്യത്യസ്തനാണ് അജിത്ത് കുമാര്‍. ബൈക്ക് റൈഡിനോടും യാത്രകളോടുമൊക്കെ വലിയ ഇഷ്ടം സൂക്ഷിക്കുന്ന അജിത്ത് അതിനൊക്കെവേണ്ടി ആവശ്യത്തിന് സമയവും കണ്ടെത്താറുണ്ട്. അടുത്തിടെ പതിവ്...