ആടുജീവിതം സിനിമയുടെ ട്രെയിലർ റിക്രിയേറ്റ് ചെയ്ത മിടുക്കൻമാരും അവരുടെ വീഡിയോയുമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. യഥാർഥ ട്രെയിലറിനോട് നീതി പുലർത്തുന്ന ഗംഭീര മേക്കിംഗാണ് ചെയ്തിരിക്കുന്നത്.നജീബായി പൃഥ്വിരാജിന്‍റെ വേഷം റിക്രിയേറ്റ് ചെയ്ത ആളും അഭിനയിച്ചിരിക്കുന്നത് അസാധ്യമായാണ്.

ഷെബിൻ ഷരീഫ്, അഭിനേഷ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.കാർബണ്‍ മീഡിയ പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് ട്രെയിലർ നിർമിച്ചിരിക്കുന്നത്. ജയശങ്കറാണ് ട്രെയ്‌ലർ എഡിറ്റ് ചെയ്തിരിക്കുന്നതും ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നതും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ ചുവടെ കാണാം

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക