റേഞ്ച് റോവറിൽ നഗരം ചുറ്റുന്നതിനിടെ വാഹനത്തിൽ നിന്നും നോട്ടുകെട്ടുകൾ വാരി എറിഞ്ഞു; വീഡിയോ വൈറൽ ആയതോടെ പിഴ ചുമത്തി...

സോഷ്യല്‍ മീഡിയയില്‍ നിത്യവും വ്യത്യസ്തമായ എത്രയോ വീഡിയോകളാണ് നമ്മുടെ കണ്‍മുന്നിലേക്ക് വരാറ്, അല്ലേ? ഇവയില്‍ പലതും 'പബ്ലിസിറ്റി സ്റ്റണ്ട്' അഥവാ പൊതുശ്രദ്ധ കിട്ടുന്നതിനായി ചെയ്യുന്ന കാര്യങ്ങളായിരിക്കും. യഥാര്‍ത്ഥ സംഭവങ്ങളുടെ നേര്‍ക്കാഴ്ചയായി വരുന്ന വീഡിയോകളാണ്...

വിവിധ മോഡലുകൾക്ക് കുറച്ചത് 25000 രൂപ വരെ; വൻ വിലക്കഴിവുമായി ഒല ഇലക്ട്രിക് സ്കൂട്ടറുകൾ: വിശദാംശങ്ങൾ വായിക്കാം.

ഇലക്‌ട്രോണിക് വാഹന വിപണിയില്‍ മത്സരം കടുത്തത് വിലയിലും പ്രതിഫലിക്കുന്നു. 'ഓല' ഇലക്‌ട്രിക് സ്കൂട്ടർ ഈ മാസം അവസാനം വരെ ആകർഷകമായ വിലക്കിഴിവ് പ്രഖ്യാപിച്ചു. വിവിധ സീരീസുകള്‍ക്ക് 17,500 മുതല്‍ 25,000 രൂപവരെയാണ് കുറച്ചത്....

എഐ ക്യാമറയില്‍ കുരുങ്ങി മുഖ്യമന്ത്രിയുടെ കാര്‍; 500 രൂപ പിഴയിട്ട് മോട്ടോര്‍വാഹനവകുപ്പ്

മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗികവാഹനത്തിന് പിഴയീടാക്കി മോട്ടോർവാഹനവകുപ്പ്. മുൻസീറ്റിലിരുന്ന വ്യക്തി സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാണ് 500 രൂപ പിഴയിട്ടിരിക്കുന്നത്. മുണ്ടക്കയം കുട്ടിക്കാനം റോഡില്‍ വെച്ച്‌ 2023 ഡിസംബർ 12-ന് നാലു മണിയോടെയാണ് കാർ...

ഒരു നിമിഷത്തെ മാതാപിതാക്കളുടെ അശ്രദ്ധ, അത്ഭുതകരമായി രക്ഷപ്പെട്ട് കുട്ടി; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ് – വീഡിയോ

കുട്ടികളുമായി റോഡില്‍ ഇറങ്ങുമ്ബോള്‍ ഏറെ ശ്രദ്ധ ആവശ്യമാണ്. കുട്ടികള്‍ക്ക് ഇതിന്റെ ഗൗരവം തിരിച്ചറിയണമെന്നില്ല. അതിനാല്‍ റോഡരികില്‍ കുട്ടികളെ രക്ഷിതാക്കള്‍ ഒരിക്കലും കൈവിടരുത്. റോഡ് മുറിച്ചു കടക്കുമ്ബോള്‍ എങ്ങനെയാണ് കടക്കേണ്ടത് എന്ന് കുട്ടികളെ നിര്‍ബന്ധമായി...

ടാറ്റ ഇലക്ട്രിക് വാഹനങ്ങൾക്ക് 1.2 ലക്ഷം വരെ വില കുറച്ചു; ലക്ഷ്യം കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കൽ: വിശദാംശങ്ങൾ വായിക്കാം

ടാറ്റയുടെ വാഹനശ്രേണിയിലെ ഇലക്‌ട്രിക് മോഡലുകളുടെ വില 1.2 ലക്ഷം രൂപ വരെ കുറച്ച്‌ നിർമാതാക്കള്‍. ഇലക്‌ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററി സെല്ലിന്റെ വില കുറഞ്ഞതിനെ തുടർന്നാണ് വാഹനങ്ങളുടെ വിലയില്‍ കുറവ് വരുത്താൻ തീരുമാനിച്ചതെന്നാണ്...

ഇലക്‌ട്രിക് എയര്‍ കോപ്റ്ററുമായി മാരുതി എത്തുന്നു; ഡ്രോണിനേക്കാള്‍ വലുപ്പം, ഹെലികോപ്റ്ററിനേക്കാള്‍ ചെറുത്: വിശദാംശങ്ങൾ വായിക്കാം.

ഇലക്‌ട്രിക് എയര്‍ കോപ്റ്ററുമായി മാരുതി വരുന്നു.മൂന്ന് പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതായിരിക്കും എയര്‍ കോപ്റ്റര്‍. ജാപ്പനീസ് കമ്ബനിയായ സുസുക്കിയുടെ സഹായത്തോടെയാണ് ഇലക്‌ട്രിക് കോപ്റ്ററുകള്‍ വികസിപ്പിക്കാന്‍ മാരുതി പദ്ധതിയിടുന്നത്. വലുപ്പത്തില്‍ ഡ്രോണിനേക്കാള്‍ വലുതായിരിക്കും. എന്നാല്‍ ഹെലികോപ്റ്ററിനേക്കാള്‍...

ആധാറുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്ബറുകള്‍ വാഹൻ പോർട്ടലിൽ ഉള്‍പ്പെടുത്തണം; അവസാന തീയതി ഫെബ്രുവരി 29: നിര്‍ദേശവുമായി എംവിഡി –...

വാഹന ഉടമകള്‍ ആധാര്‍ ലിങ്ക്ഡ് മൊബൈല്‍ നമ്ബറുകള്‍ വാഹന്‍ ഡേറ്റാ ബേസില്‍ ഉള്‍പ്പെടുത്തണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. അവസാന തീയതി ഫെബ്രുവരി 29 ആണെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിപ്പ്: ''മോട്ടോര്‍...

മൂന്നു മിനിറ്റിൽ സ്കൂട്ടർ ആയി രൂപം മാറുന്ന വൈദ്യുതി ഓട്ടോ; പരീക്ഷണം വിജയത്തിലെത്തിച്ചു ഹീറോ മോട്ടോർ കോപ്പ്: വീഡിയോ...

ട്രാഫിക്ക് ബ്ലോക്കില്‍ മണിക്കൂറുകളോളം കുരുങ്ങുമ്ബോള്‍, നമ്മള്‍ പലപ്പോഴും ചിന്തിക്കാറുള്ള കാര്യമാണ് 'ഈ കാർ ഒന്ന് സ്കൂട്ടറോ ബൈക്കോ ആയി മാറ്റാൻ കഴിഞ്ഞിരുന്നെങ്കില്‍' എന്ന്. എന്നാല്‍ ആ സ്വപ്നം വിധൂരമല്ല, അത്ഭുതകരമായ പുത്തൻ പരീക്ഷണവുമായി...

ഉടൻ എത്തുന്നത് ഇലക്ട്രിക്, പിന്നാലെ പെട്രോളും ഡീസലും: ക്രെറ്റയുടെയും, സെൽറ്റോസിന്റെയും വിപണി പിടിക്കാൻ ടാറ്റയുടെ കർവ് എത്തുന്നു: വിശദാംശങ്ങൾ...

ഇലക്‌ട്രിക് വാഹനങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിലാണ് ടാറ്റ മോട്ടോഴ്സ് കൂടുതലായി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന വിപണിയുടെ മേധാവിത്വം നിലനിർത്തുന്നതിനായാണ് കൂടുതല്‍ ഇ.വികള്‍ എത്തിക്കാൻ എത്തിക്കുന്നതും. ടാറ്റയില്‍ നിന്ന് അടുത്തതായി എത്തുന്ന വാഹനം കർവ്...

കേരളത്തിൽ വാഹന നികുതി കൂടുതൽ, പുനപരിശോധിക്കും; തുറന്നുപറഞ്ഞ് ഗതാഗത മന്ത്രി ഗണേഷ് കുമാർ: പിണറായിയുടെ നിഴലിൽ നിൽക്കാത്ത ഗണേശ്...

മറ്റു സംസ്ഥാനങ്ങളെക്കാള്‍ കേരളത്തില്‍ കോണ്‍ട്രാക്‌ട് കാര്യേജ് ബസുകള്‍ക്കുള്ള നികുതി കൂടുതലാണെന്നും ഇക്കാര്യം പുനഃപരിശോധിക്കുമെന്നും മന്ത്രി കെ.ബി. ഗണേഷ് കുമാർ. 50ല്‍ താഴെ ബസുകളേ കേരളത്തില്‍ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. നാഗാലാൻഡില്‍ രജിസ്റ്റർ ചെയ്താല്‍ കുറഞ്ഞ...

പോലീസ് വാഹനത്തെ ഒഴിവാക്കാൻ നിസ്സാരമായി കുന്നിൻ മുകളിലേക്ക് കുതിച്ചുകയറുന്ന ട്രാക്ക് ഹോപ്പ് വാഹനം: ആശ്ചര്യപ്പെടുത്തുന്ന വീഡിയോ...

പോലീസില്‍ നിന്ന് രക്ഷപെടാൻ ഡ്രൈവിംഗില്‍ അതിസാഹസികത കാണിക്കുന്ന പല ഡ്രൈവര്‍മാരുമുണ്ട്. അത്തരം ചില വീഡിയോകള്‍ വെള്ളിത്തിരയില്‍ കാണുമ്ബോള്‍ ആകാംഷയോടും അമ്ബരന്നും കൗതുകത്തോടെയും കാഴ്ചക്കാര്‍ നോക്കിയിരിക്കാറുണ്ട്. ഇപ്പോഴിതാ റിയല്‍ ലൈഫില്‍ അത്തരത്തില്‍ ഒരു വീഡിയോ...

നാട്ടിലെ രാജാവിന് കൂട്ടായി ഇനി റോഡിലെ രാജാവ്; കവടിയാർ കൊട്ടാരത്തിലെ വാഹന ശ്രേണിയിലേക്ക് പുതിയ അംഗം: 30 ലക്ഷത്തിലധികം...

തിരുവിതാംകൂര്‍ രാജകുടുംബാംഗമായ ആദിത്യ വര്‍മ്മയ്ക്ക് വാഹനങ്ങളോട് വലിയ ക്രേസ് തന്നെയുണ്ട്. കഴിഞ്ഞ വര്‍ഷം ആദിത്യ വര്‍മ്മ ഔഡി A4 ആഡംബര സെഡാൻ വാങ്ങിയ വിശേഷവും വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ, തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ സ്വകാര്യവസതിയായ കവടിയാര്‍...

പഞ്ച് ഇവി: ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ച്‌ ടാറ്റാ മോട്ടോഴ്സ്; വിശദാംശങ്ങൾ വായിക്കാം.

വാഹന പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പഞ്ച് ഇവിയുടെ ബുക്കിംഗ് ടാറ്റാ മോട്ടോഴ്സ് ഔദ്യോഗികമായി ആരംഭിച്ചു. 21,000 രൂപ ടോക്കണ്‍ തുക നല്‍കി ആവശ്യക്കാര്‍ക്ക് പുതിയ ഇലക്‌ട്രിക് എസ്‌യുവി ബുക്ക് ചെയ്യാം. പഞ്ച്...

ഡ്രൈവിംഗ് ലൈസന്‍സിനുള്ള നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമാക്കും: മന്ത്രി കെ ബി ഗണേഷ് കുമാർ

കെഎസ്‌ആര്‍ടിസിയുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. മന്ത്രിയായ ശേഷം കെ ബി ഗണേഷ്‌കുമാര്‍ സെക്രട്ടറിയേറ്റിലെത്തി...

ഒറ്റ ചാർജിൽ 312 കിലോമീറ്റർ റേഞ്ച്; പ്രീമിയം ഫീച്ചറുകളും ഇൻറീരിയറും; വില നാല് ലക്ഷം: ഇന്ത്യൻ...

2024ല്‍ ഇന്ത്യന്‍ വിപണി ടാറ്റാ നാനോ ഇലക്‌ട്രിക് കാര്‍ കീഴടക്കുമെന്ന് പ്രവചനം. ഇടത്തരക്കാരായ ഇന്ത്യക്കാര്‍ക്ക് ഒരു ലക്ഷത്തിന് ഒരു ചെറിയ കാര്‍ എന്ന രത്തന്‍ ടാറ്റയുടെ സ്വപ്നമായിരുന്നു പഴയ നാനോ കാര്‍. ഈ...

എ ഐ ക്യാമറകൾ മിഴി അടയ്ക്കുന്നു; സർക്കാർ ആറുമാസത്തെ പണം കൊടുക്കാതായതോടെ കണ്ട്രോൾ റൂമുകളിൽ നിന്ന് ജീവനക്കാരെ പിൻവലിച്ച്...

തിരുവനന്തപുരം: റോഡുകളിലെ നിര്‍മ്മിത ബുദ്ധി ക്യാമറയിലെ നവകേരള തള്ളും തീരുന്നു. സര്‍ക്കാര്‍ പണം കൊടുക്കാത്തതിനാല്‍ റോഡ് ക്യാമറാ കണ്‍ട്രോള്‍ റൂമുകളില്‍ നിന്നു ജീവനക്കാരെ കെല്‍ട്രോണ്‍ പിൻവലിച്ചതോടെ പദ്ധതി തന്നെ പ്രതിസന്ധിയിലായി. ഇതോടെ ഇനി...

ഇലക്ട്രിക് സ്കൂട്ടറുകൾ വാടകയ്ക്ക് കൊടുക്കാൻ ഒരുങ്ങി ഒല; 2024 ലക്ഷ്യമിടുന്നത് വിപ്ലവകരമായ മാറ്റങ്ങൾ: വിശദാംശങ്ങൾ വായിക്കാം.

ഇന്ത്യയിലെ ഇലക്‌ട്രിക്ക് സ്‌കൂട്ടര്‍ ബ്രാന്‍ഡുകളിലെ അതികായന്മാരാണ് ഒല. ഇ.വി സ്‌കൂട്ടറുകളിലെ തലതൊട്ടപ്പന്മാര്‍ 2024ല്‍ വലിയ പദ്ധതികള്‍ ആവിക്ഷ്‌കരിച്ച്‌ മാര്‍ക്കറ്റിലേക്ക് ഇറങ്ങുന്നെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.വാഹന വിപണിയിലെ സങ്കല്‍പ്പങ്ങളെല്ലാം പൊളിച്ചെഴുതി ബുക്കിംഗും ഡെലിവറിയും സര്‍വീസുമെല്ലാം...

സിൽവർലൈന് റെയിൽവേയുടെ ചുവപ്പ്കൊടി, ഭാവി വികസനത്തിന് തടസ്സം, ഭൂമി വിട്ടുകൊടുക്കാനാകില്ലെന്നും റിപ്പോര്‍ട്ട്.

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈന് ചുവപ്പ്കൊടിയുമായി ദക്ഷിണറെയില്‍വേ, കേന്ദ്ര റെയില്‍വേ ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കി.നിലവിലെ അലൈൻമെന്‍റ് കൂടിയാലോചനകളില്ലാതെയാണ്.ഭാവി റെയിൽ വികസനത്തിന് ഇത് തടസ്സം സൃഷ്ടിക്കും. റെയിൽവേ നിർമ്മിതികളിലും...

2.31 കോടിയുടെ ആഡംബര എസ്‌യുവി സ്വന്തമാക്കി പി കെ കുഞ്ഞാലിക്കുട്ടി ; മാസ് ലുക്കിലുള്ള പോസ് കണ്ടോ…

കേരള രാഷ്‌ട്രീയത്തിലെ അഗ്രഗണ്യനായ പികെ കുഞ്ഞാലിക്കുട്ടയെ അറിയാത്ത മലയാളികള്‍ ഉണ്ടാവില്ലല്ലോ. മുസ്‌ലീം ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയും കേരളത്തിന്റെ മുൻ വ്യവസായമന്ത്രിയും വേങ്ങരയുടെ എംഎല്‍എ എന്ന നിലയിലെല്ലാം പ്രശസ്‌തനായ കുഞ്ഞാലിക്കുട്ടിയെ സ്നേഹത്തോടെ വിളിക്കുന്ന...

ഇനി സ്റ്റോപ്പിൽ നിന്ന് മുഷിയണ്ട, കെഎസ്ആർടിസി ബസ് എവിടെയെത്തിയെന്ന് ട്രാക്ക് ചെയ്യാൻ ചലോ ആപ്പ് – പ്രവർത്തനം തുടങ്ങി:...

ഡിജിറ്റലായി പണം നല്‍കി ടിക്കറ്റ് എടുക്കാനുള്ള സംവിധാനവും ബസ്സുകള്‍ എവിടെയെത്തിയെന്ന് കണ്ടെത്താനുള്ള ട്രാക്കിംഗ് സൗകര്യവുമായി കെഎസ്‌ആര്‍ടിസിയുടെ ചലോ ആപ്പ് പ്രവര്‍ത്തനം തുടങ്ങി. സ്വിഫ്റ്റ് ബസ്സുകള്‍ ഉപയോഗിച്ച്‌ ഓപ്പറേറ്റ് ചെയ്യുന്ന 90 സിറ്റി സര്‍ക്കുലര്‍...