മലയാളികളെ കൂട്ടുപിടിച്ച് ചൈനീസ് തട്ടിപ്പ് സംഘം; ഓൺലൈൻ ട്രേഡിങ്ങിലൂടെ പണം വാഗ്ദാനം ചെയ്ത് കൊല്ലം സ്വദേശിയിൽ നിന്ന് തട്ടിയത്...

സംസ്ഥാനത്ത് നടക്കുന്ന ഓണ്‍ലൈൻ തട്ടിപ്പുകള്‍ക്ക് പിന്നില്‍ ചൈനീസ് സംഘവും. കൊല്ലം സ്വദേശിയില്‍ നിന്ന് കഴിഞ്ഞ മാസം 90 ലക്ഷം തട്ടിയെടുത്തത് ചൈനീസ് സംഘമെന്ന് സൈബർ പൊലീസ് കണ്ടെത്തല്‍. ഹൈ ടെക് തട്ടിപ്പിനായി മലയാളികള്‍...

നിത്യചെലവിന് പോലും പണമില്ലാതെ സർക്കാർ; ശമ്പളവും ദൈനംദിന ചെലവുകളും നടത്തുന്നത് ട്രഷറി ഓവർ ഡ്രാഫ്റ്റിൽ ഓടിച്ച്; ബഡ്ജറ്റിൽ പ്രഖ്യാപിച്ച...

പണമില്ലാതെയുള്ള പ്രതിസന്ധി അതിരൂക്ഷമായ സംസ്ഥാനത്ത് സാമ്ബത്തിക വര്‍ഷം അവസാനിക്കാറായിട്ടും പദ്ധതി നടത്തിപ്പ് പൂര്‍ത്തിയാക്കാനായില്ല. പദ്ധതി നടത്തിപ്പ് പാതി വഴിയില്‍ നിലച്ച അവസ്ഥയാണുള്ളത്. കഴിഞ്ഞ ബജറ്റില്‍ മുന്നോട്ട് വച്ച പദ്ധതി നിര്‍ദ്ദേശങ്ങള്‍ പൂര്‍ത്തിയാകണമെങ്കില്‍ നിലവില്‍...

ശാഖകൾ അടച്ചുപൂട്ടി ബ്രിട്ടീഷ് ബാങ്കുകൾ; പ്രതിമാസം പൂട്ടു വീഴുന്നത് ശരാശരി 54 ശാഖകൾക്ക്; 50 ശാഖകൾ ഒറ്റയടിക്ക് പൂട്ടുമെന്ന്...

ബ്രിട്ടൻ: ബാർക്ലേയ്‌സ് ബാങ്ക് തങ്ങളുടെ ശാഖകള്‍ അടച്ചു പൂട്ടാനൊരുങ്ങുന്നു. 2024 - ലും 2025 - ലുമായി ബ്രിട്ടനിലെ 50 ശാഖാകളാണ് ബാർക്ലേയ്‌സ് അടച്ചു പൂട്ടുന്നത്. സമീപ വർഷങ്ങളില്‍ ബാങ്ക് ശാഖകള്‍ അടച്ചുപൂട്ടുന്നതിന്റെ...

സാനിയ മിർസയുടെയും, കുഞ്ഞിന്റെയും ജീവിതം മുന്നോട്ടു പോകാൻ ഷോയിബ് മാലിക്കിന്റെ ഔദാര്യം വേണ്ട; ഇന്ത്യയുടെ ടെന്നീസ് താരം അതീവ...

പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക് വീണ്ടും വിവാഹിതനായതോടെ ഒരിക്കല്‍ കൂടി സാനിയാ മിര്‍സ ആരാധകരുടെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. സാനിയയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയാണ് ഷൊയ്ബ് മാലിക് മൂന്നാം വിവാഹം കഴിച്ചത്. വിവാഹ ബന്ധം...

ക്ഷേമ പെൻഷനും, വികസന പദ്ധതികളും മുടങ്ങും; കെഎസ്ആർടിസിയും, കെഎസ്ഇബിയും വൻ പ്രതിസന്ധിയിലാകും: സംസ്ഥാന സർക്കാരിന്...

സർക്കാർ ഗ്യാരന്റിക്ക് റിസർവ് ബാങ്ക് കൊണ്ടുവന്ന നിയന്ത്രണം സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളെ തകർക്കും. സാമ്ബത്തിക പ്രതിസന്ധിയില്‍ തളരുന്ന കേരളത്തിന് ഇത് ഇരട്ട തിരിച്ചടിയാണ്. കിഫ്ബി അടക്കമുള്ള സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പകള്‍ക്ക് അതിശക്തമായ നിയന്ത്രണം...

ശ്രീരാമന്റെയും, അയോധ്യ ക്ഷേത്രത്തിന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയ 500 രൂപ നോട്ട് ആർബിഐ പുറത്തിറക്കുന്നു എന്നത് വ്യാജ പ്രചരണം; സമൂഹമാധ്യമങ്ങളിൽ...

ന്യൂഡല്‍ഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ജനുവരി 22ന് നടക്കാനിരിക്കെ ശ്രീരാമന്റെ ചിത്രത്തിലുള്ള 500 രൂപയുടെ നോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പകരം ശ്രീരാമന്റെ ചിത്രമുള്ള നോട്ടുകളാണ് പ്രചരിക്കുന്നത്. രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാ...

സ്വർണ്ണ തിളക്കത്തിൽ രാജ്യം: ലോകത്ത് ഏറ്റവും അധികം സ്വർണ്ണശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒമ്പതാമത്; റിസർവ് ബാങ്കിൻറെ കരുതൽ...

സ്വർണ ശേഖരത്തില്‍ കുതിച്ചുയർന്ന് ഇന്ത്യ. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ലോകത്തിലെ ഏറ്റവും വലിയ ഒമ്ബതാമത്തെ സ്വർണ്ണ ശേഖരമുള്ള രാജ്യമായി ഇന്ത്യ ഉയർന്നു. 131,795 മില്യണ്‍ ഡോളർ...

ബാക്കിയുള്ളത് രണ്ടരമാസം, ഇനി വേണ്ടത് 19,000 കോടി രൂപ; വാര്‍ഷിക പദ്ധതി നടത്തിപ്പ് പൂര്‍ത്തിയായത് 50 ശതമാനം മാത്രം:...

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് തയ്യാറാക്കുന്നതിന്റെ തിരക്കിട്ട ചര്‍ച്ചകളിലാണ്. വാര്‍ഷിക പദ്ധതി നടത്തിപ്പ് പൂര്‍ത്തിയാകാന്‍ ഇനി രണ്ടര മാസം മാത്രമാണ് സമയം. സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്നുള്ള ട്രഷറി നിയന്ത്രണം ഒരുഭാഗത്ത് തുടരുകയാണ്....

ഇന്ത്യൻ രൂപയ്ക്ക് മൂല്യക്കൂടുതലുള്ള രാജ്യങ്ങൾ; മികച്ച ടൂറിസം ഡെസ്റ്റിനേഷനുകളായ ഇത്തരം രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് യാത്ര ആദായകരം: വിദേശയാത്ര പോകാൻ...

ഒരു വിദേശ യാത്ര ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല.അമിത ചെലവാണ് പലരെയും ഈ ആഗ്രഹത്തില്‍ നിന്നും പിന്നോട്ട് വലിക്കുന്നത്. യൂറോയുടെയും ഡോളറിന്‍റെയുമൊക്കെ മൂല്യം കൂടുന്നതനുസരിച്ച്‌ കൂടുതല്‍ ഇന്ത്യന്‍ രൂപ ചെലവാക്കേണ്ടി വരുന്നത് സഞ്ചാരികള്‍ക്ക്...

സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കും; ലീവ് സറണ്ടര്‍ നിര്‍ത്തലാക്കുമെന്നും റിപ്പോർട്ടുകൾ സജീവം; ഡിഎ കുടിശ്ശിക നല്‍കുന്നത് വൈകിക്കുന്നതും...

തിരുവനന്തപുരം: കടുത്ത സാമ്ബത്തിക പ്രതിസന്ധി കണക്കിലെടുത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടികുറയ്ക്കുമെന്ന് സംശയം. ബജറ്റില്‍ ലീവ് സറണ്ടര്‍ നിര്‍ത്താൻ നീക്കമെന്നാണ് റിപ്പോര്‍ട്ട്. സാമ്ബത്തിക ശാസ്ത്ര വിദഗ്ധരുമായി ധനമന്ത്രി ബാലഗോപാല്‍ നടത്തിയ പ്രീ ബജറ്റ്...

ഐസിഐസിഐ ബാങ്കിന്റെ കോട്ടയം കളത്തിപ്പടി ശാഖയിൽ ബ്രാഞ്ച് മാനേജർ നടത്തിയത് വൻ തട്ടിപ്പ്; സിംഗപ്പൂരിൽ താമസമാക്കിയ മലയാളി ദമ്പതികളുടെ...

കോട്ടയം കളത്തിപ്പടി ഐസിഐസിഐ ബാങ്കില്‍ വൻ തട്ടിപ്പ്. സിംഗപ്പൂരില്‍ താമസിക്കുന്ന മുതിർന്ന പൗരന്മാരായ മലയാളി ദമ്പതികളുടെ അക്കൗണ്ടില്‍ നിന്നും 1.60 കോടി രൂപ തട്ടിയെടുത്ത കേസില്‍ ബാങ്ക് മാനേജരെ കോട്ടയം ഈസ്റ്റ് പൊലീസ്...

പ്രവാസികൾക്ക് കനത്ത തിരിച്ചടി: നാട്ടിലേക്ക് അയക്കുന്ന പണത്തിന് രണ്ട് ശതമാനം നികുതി ഈടാക്കുന്ന നിയമം പാസാക്കി ബഹ്റിൻ പാർലമെന്റ്;...

പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ചുമത്താനുള്ള നിയമത്തിന് ബഹ്റൈൻ പാര്‍ലമെന്റ് അംഗീകാരം നല്‍കി. വിഷയം അന്തിമ തീരുമാനത്തിനായി ഉപരി സഭയായ ശൂറ കൗണ്‍സിലിന്റെ പരിഗണനക്ക് വിട്ടു. ഒരു പ്രവാസി വ്യക്തി ഓരോ തവണയും...

ട്രില്ല്യൺ ഡോളർ സമ്പദ് വ്യവസ്ഥയായി ഉയരാൻ തമിഴ്നാട്: ആഗോള നിക്ഷേപ സംഗമം വൻവിജയം; നേരിട്ട് എത്തി 60,000 കോടി...

തമിഴ് നാട് സര്‍ക്കാര്‍ രണ്ടുദിവസങ്ങളിലായി നടത്തുന്ന ആഗോള നിക്ഷേപ സംഗമം ആദ്യ ദിനം തന്നെ ബമ്ബര്‍ ഹിറ്റ്. വമ്ബൻ നിക്ഷേപങ്ങളാണ് വൻകിട കമ്ബനികള്‍ ആദ്യ ദിനം തന്നെ പ്രഖ്യാപിച്ചിരിക്കുന്നത്. 5.5 ലക്ഷം കോടിയുടെ...

പാൻ നമ്പറിൽ മറഞ്ഞിരിക്കുന്ന രഹസ്യ വിവരങ്ങൾ: നിങ്ങളുടെ പാൻ നമ്പറിലെ നാലും, അഞ്ചും അക്ഷരങ്ങൾ സൂചിപ്പിക്കുന്നത് നിങ്ങളെ സംബന്ധിച്ചുള്ള...

ആദായ നികുതി വകുപ്പാണ് രാജ്യത്ത് പാൻ കാര്‍ഡ് നല്‍കുന്നത്. പാൻ കാര്‍ഡിലുള്ളത് 10 അക്ക ആല്‍ഫാന്യൂമെറിക് നമ്ബറാണ്.ഓരോ പത്തക്ക പാൻ കാര്‍ഡിലും അക്കങ്ങളുടെയും അക്ഷരങ്ങളുടെയും മിശ്രിതം അടങ്ങിയിരിക്കുന്നു. ഇതില്‍, ആദ്യത്തെ അഞ്ച്...

സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ കേരളം കടുത്ത പ്രതിസന്ധിയിലേക്ക്: 1800 കോടി രൂപ മാത്രം കടമെടുക്കാൻ കേന്ദ്ര അനുവാദം;...

സംസ്ഥാനത്തെ വീണ്ടും പ്രതിസന്ധിയിലാക്കി കടമെടുപ്പില്‍ കേന്ദ്രസര്‍ക്കാരിന്റെ പൂട്ട്. സാമ്ബത്തികവര്‍ഷത്തെ അന്ത്യപാദത്തില്‍ 1838 കോടി മാത്രമേ കടമെടുക്കാനാവൂവെന്ന് അറിയിച്ച്‌ കേന്ദ്ര ധനമന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു. ജനുവരിമുതല്‍ മാര്‍ച്ചുവരെ 7000 കോടി കടമെടുക്കാമെന്നായിരുന്നു കണക്കുകൂട്ടൽ....

പാൻ കാര്‍ഡ് നഷ്‌ടപ്പെട്ടോ? മിനിറ്റുകള്‍ക്കുളില്‍ ഇ-പാൻ ഡൗണ്‍ലോഡ് ചെയ്യാം; ഒരു പൈസ പോലും ചിലവാകില്ല; എങ്ങനെയെന്ന് വായിക്കാം.

പാൻ കാര്‍ഡ് ഒരു പ്രധാന സര്‍ക്കാര്‍ രേഖയാണ്. ബാങ്കിംഗിലോ മറ്റ് സാമ്ബത്തിക സംബന്ധമായ കാര്യങ്ങള്‍ക്കോ ഇത് ആവശ്യമാണ്. ബാങ്ക് അക്കൗണ്ട് തുറക്കുക, വസ്തു വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുക, വാഹനം വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുക,...

കെ.എസ്.ഇ.ബിയുടെ കുടിശ്ശിക 5000 കോടി; ഒറ്റത്തവണ തീര്‍പ്പാക്കലില്‍ കിട്ടിയത് 36 കോടിമാത്രം: വൻ പ്രതിസന്ധി

വൈദ്യുതി നിരക്കിനത്തിലെ കുടിശ്ശിക തീര്‍ക്കാനിറങ്ങിയ കെ.എസ്.ഇ.ബി.ക്ക് വൻതിരിച്ചടി. 5000 കോടി രൂപ കിട്ടാനുള്ളയിടത്ത് ഒറ്റത്തവണ തീര്‍പ്പാക്കല്‍ നടപ്പാക്കിയപ്പോള്‍ ലഭിച്ചത് 36 കോടി രൂപ മാത്രം. സര്‍ക്കാര്‍സ്ഥാപനങ്ങള്‍ക്ക് കുടിശ്ശിക തീര്‍ക്കാൻ മാര്‍ച്ചുവരെ സമയം അനുവദിച്ചിട്ടുണ്ട്....

ഇനി ആധാര്‍ കാര്‍ഡ് ഉപയോഗിച്ച്‌ തല്‍ക്ഷണ ലോണ്‍: ലഭിക്കുന്നതിന് ആവശ്യമായ രേഖകള്‍ ഏതെന്ന് വായിക്കാം.

ആധാര്‍ കാര്‍ഡ് ലോണുകളും മറ്റ് വ്യക്തിഗത വായ്പകളും തമ്മില്‍ വലിയ വ്യത്യാസമില്ല. ബാങ്കുകള്‍ ആധാര്‍ കാര്‍ഡ് അടിസ്ഥാനമാക്കി വായ്പ നല്കാൻ തുടങ്ങിയപ്പോള്‍ ചില ബാങ്കുകള്‍ ആധാര്‍ കാര്‍ഡിനൊപ്പം വരുമാന സര്‍ട്ടിഫിക്കറ്റും ആവശ്യപ്പെടുന്നുണ്ട്. ആധാര്‍...

യുഎഇയില്‍ സര്‍ക്കാര്‍ ജോലിയാണോ സ്വപ്നം? വിദേശികള്‍ക്കും എളുപ്പത്തില്‍ ലഭിക്കും; അപേക്ഷിക്കേണ്ടത് എങ്ങനെ? വിശദാംശങ്ങൾ വായിക്കാം.

യു എ ഇ-യില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നത് ലോകമെമ്ബാടുമുള്ള നിരവധി വിദഗ്ധരും അവിദഗ്ധരുമായവരുടെ സ്വപ്നമാണ്. വിദേശ പൗരന്മാര്‍ക്ക് സര്‍ക്കാര്‍ മേഖലകളില്‍ ജോലി ചെയ്യാൻ അനുമതി നല്‍കുന്ന ലോകത്തിലെ രാജ്യങ്ങളിലൊന്നാണ് യുഎഇ. അബുദബി,...

രണ്ടുവർഷംകൊണ്ട് സർക്കാർ ഓഫീസുകളിലെ ആക്രി വിറ്റ് കേന്ദ്രം നേടിയത് 1163 കോടി രൂപ; രണ്ട് ചന്ദ്രയാൻ ദൗത്യങ്ങളുടെ പണം...

ആക്രി വില്‍പനയിലൂടെ കേന്ദ്രസര്‍ക്കാര്‍ നേടിയത് 1,163 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്. പിഎംഒ ഇന്ത്യ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് വിവരങ്ങള്‍ പങ്കുവച്ചത്. സ്വച്ഛ് ഭാരത് പദ്ധതിയുടെ...