ശ്രീലങ്കയുടെ ഗതി ഉണ്ടാകും: കേരളമടക്കം 5 സംസ്ഥാനങ്ങൾക്കു മുന്നറിയിപ്പുമായി റിസർവ് ബാങ്ക്.

ശ്രീലങ്കയിലെ സാമ്ബത്തികപ്രതിസന്ധി ചൂണ്ടികാട്ടി കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി റിസര്‍വ് ബാങ്ക് ലേഖനം. കേരളം,പശ്ചിമ ബംഗാള്‍,പഞ്ചാബ്,രാജസ്ഥാന്‍,ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ ചിലവുകള്‍ ചുരുക്കി തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ലേഖനത്തില്‍ ആവശ്യപ്പെടുന്നു. അയല്‍രാജ്യമായ ശ്രീലങ്കയില്‍ കടബാധ്യത...

പാർട്ടി രക്തസാക്ഷി ധൻരാജ് കുടുംബ സഹായ നിധിയിലും, പാർട്ടി ഓഫീസ് നിർമ്മാണ ഫണ്ടിലും തിരഞ്ഞെടുപ്പ് പിരിവിലും ...

കണ്ണൂര്‍: പയ്യന്നൂരിലെ പാര്‍ട്ടി ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ സിപിഎമ്മില്‍ കൂട്ടനടപടി. ടി.ഐ.മധുസൂദനന്‍ എംഎല്‍എയെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലക്ക് തരംതാഴ്ത്തി. പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനേയും മാറ്റിയെന്നതും...

അടുക്കള ബഡ്ജറ്റിന് ആശ്വാസം: ഭക്ഷ്യ എണ്ണകളുടെ വില ലിറ്ററിന് 20 രൂപ വരെ കുറയും.

തിളച്ചുമറിയുന്ന അടുക്കള ബജറ്റുകള്‍ക്ക് അല്‍പം ആശ്വാസം നല്‍കിക്കൊണ്ട്, ഭക്ഷ്യ എണ്ണ ബ്രാന്‍ഡുകള്‍ സൂര്യകാന്തി, സോയാബീന്‍, കടുക്, പാമോയില്‍ എന്നിവയുടെ പരമാവധി ചില്ലറ വില (എംആര്‍പി) 20 രൂപ വരെ കുറയ്ക്കുന്നു. റഷ്യ-യുക്രൈന്‍ യുദ്ധത്തോടെയാണ്...

” കുടുംബത്തിന്റെ പട്ടിണിയകറ്റാൻ പ്രമുഖ മാധ്യമ പ്രവർത്തകൻ തെരുവോരങ്ങളിൽ ഭക്ഷണം വിൽക്കുന്നു”: താലിബാന് കീഴിലുള്ള അഫ്ഗാനിസ്ഥാനിലെ അതിദരിദ്ര...

ന്യൂഡല്‍ഹി: താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ രൂക്ഷമായ സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ പാടുപെടുകയാണ് അഫ്ഗാനിസ്താന്‍ ഇപ്പോഴും. അഫ്ഗാനിലെ അവസ്ഥ വ്യക്തമാക്കുന്ന നിരവധി വാര്‍ത്തകളും ഇതിനിടെ പുറത്തുവന്നു. അഫ്ഗാനിലെ പ്രമുഖനായ ഒരു മാധ്യമപ്രവര്‍ത്തകന്റെ...

500 ചോദിച്ചാൽ 2500 കിട്ടും; അത്ഭുത എടിഎമ്മിൽ തിരക്കോട് തിരക്ക്: സംഭവം മഹാരാഷ്ട്രയിൽ.

മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയില്‍ എടിഎമ്മില്‍ നിന്ന് 500 രൂപ പിന്‍വലിക്കാന്‍ ശ്രമിച്ചആള്‍ക്ക് ലഭിച്ചത് അഞ്ച് 500 രൂപ നോട്ടുകള്‍. അമ്ബരന്ന് ഒരു തവണ കൂടി 500 രൂപ പിന്‍വലിക്കാന്‍ ശ്രമിക്കുന്നതിനിടെ...

രൂപയും വിപണിയും ഇടിയും; ഇന്ധനവില ഇനിയും ഉയരും: ഇന്ത്യക്ക് വന്‍തിരിച്ചടി?

കൊച്ചി: അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് 0.75 ശതമാനം പലിശ ഉയർത്തിയത് രാജ്യാന്തര തലത്തിൽ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കും. 28 വർഷത്തിനിടെ ഇതാദ്യമായാണ് 0.75 ശതമാനം വർധന ഫെഡറൽ റിസർവ് നടത്തുന്നത്....

വിക്രം സിനിമയിൽ നിന്നും ലഭിച്ച കോടികൾ എന്തു ചെയ്യും? കമൽഹാസൻ നൽകിയ മറുപടി വായിക്കാം.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കമൽഹാസൻ. ഇദ്ദേഹം ഏകദേശം സിനിമയിൽ നിന്നും റിട്ടയർ ചെയ്ത പോലെ ആയിരുന്നു. ശക്തമായ തിരിച്ചുവരവ് ആണ് ഇദ്ദേഹം ഇപ്പോൾ ബോക്സ് ഓഫീസിൽ നടത്തിയിരിക്കുന്നത്. വിക്രം എന്ന സിനിമ...

എസ് ബി ഐ അക്കൗണ്ട് ബ്ലോക്ക് എന്ന എസ് എം എസ് വ്യാജം; ഒപ്പമുള്ള ലിങ്കിൽ ക്ലിക്ക്...

ദില്ലി: സ്റ്റേറ്റ് ബാക്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) യുടെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നു. അക്കൗണ്ട് ബ്ലോക്കായി എന്ന എസ് എം എസ് ലഭിക്കുന്ന ഉപയോക്താക്കളാണ് ശ്രദ്ധിക്കേണ്ടത്. എസ് ബി...

ജൈവകൃഷിക്കായി ഭാരതത്തിന്റെ സഹായം തേടി കുവൈത്ത്: 190 മെട്രിക് ടൺ ചാണകത്തിന്റെ ഓർഡർ നാളെ ഗുജറാത്തിൽ നിന്ന്...

കുവൈത്ത് സിറ്റി: ജൈവകൃഷിക്കായി ഭാരതത്തിന്റെ സഹായം തേടി കുവൈത്ത്. ഇന്ത്യയില്‍ നിന്ന് പ്രകൃതിദത്ത വളമായ 192 മെട്രിക് ടണ്‍ ചാണകം കുവൈത്ത് വാങ്ങുന്നത്. കുവൈത്തില്‍ നിന്ന് 192 മെട്രിക് ടണ്ണിന്റെ ഓര്‍ഡര്‍ ലഭിച്ചതായി ഓര്‍ഗാനിക്...

യുപിഐ ഇടപാടുകൾ സുരക്ഷിതമാക്കാം; ഓൺലൈൻ പെയ്മെന്റുകൾ സുരക്ഷിതമാക്കാനുള്ള ചില മുൻകരുതലുകൾ ഇവിടെ വായിക്കാം.

പണം അടയ്ക്കലും പണം എടുക്കുന്നതും അടക്കം എല്ലാ കാര്യങ്ങളും ഇന്ന് ഇന്റര്‍നെറ്റ് വഴിയാണ് നമ്മള്‍ ചെയ്യുന്നത്. എല്ലാം ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ ഡിജിറ്റല്‍ യുഗം പലതും എളുപ്പമാക്കി കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും ഇന്റര്‍നെറ്റുമായി...

പരസ്യചിത്രങ്ങൾ സംബന്ധിച്ച പുതിയ കേന്ദ്ര മാനദണ്ഡം: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ അഭിനയിച്ചാൽ താരങ്ങൾക്ക് ആദ്യതവണ 10 ലക്ഷം രൂപ...

ന്യൂഡെല്‍ഹി: പരസ്യം സംബന്ധിച്ച കേന്ദ്രത്തിന്റെ പുതിയ നിയമം, കോടികള്‍ പ്രതിഫലം വാങ്ങി പരസ്യങ്ങളുടെയും പ്രചാരണങ്ങളുടെയും ഭാഗമാകുന്ന താരങ്ങള്‍ക്കും പണികിട്ടും. ഉല്‍പന്നങ്ങളോ സേവനങ്ങളോ അംഗീകരിക്കുന്ന താരങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രമോഷനുകളില്‍ അഭിനയിച്ചാല്‍ നടപടി നേരിടേണ്ടിവരുമെന്ന് ഉപഭോക്തൃ...

പ്രൈവറ്റ് ജെറ്റ്, റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ, ആഡംബര വാഹനങ്ങളുടെ നീണ്ട നിര, ഭർത്താവിന് വിവാഹ...

സിനിമാ ലോകത്തെ കണ്ണഞ്ചിപ്പിച്ച വിവാഹമാണ് കഴിഞ്ഞ ദിവസം മഹാബലിപുരത്ത് നയന്‍താരയും വിഘ്‌നേശ് ശിവനും തമ്മില്‍ നടന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുള്‍പ്പെടെ പ്രമുഖരെത്തിയ വിവാഹത്തിന്റെ ചിത്രങ്ങളും വൈറലായിരുന്നു. ആര്‍ഭാടപൂര്‍വം നടന്ന വിവാഹത്തില്‍ 20...

വീട്ടിലിരുന്ന് ലക്ഷങ്ങൾ സമ്പാദിക്കാൻ ഇതാ നിങ്ങൾക്ക് ഒരു സുവർണ്ണ അവസരം: ഐആർസിടിസി വഴി റെയിൽവേ അംഗീകൃത ടിക്കറ്റ്...

ഒരു സ്ഥിരവരുമാനം അല്ലെങ്കില്‍, ജീവിതം മെച്ചപ്പെടുത്താന്‍ അധികവരുമാനം. അതുമല്ലെങ്കില്‍ അധികം നഷ്ടം സംഭവിക്കാത്ത ഒരു പുതിയ സംരംഭം. ഇതിലേതെങ്കിലും ഒരാശയം നിങ്ങളുടെ മനസ്സില്‍ ഉണ്ടോ? എങ്കില്‍ തീര്‍ച്ചയായും ഐആര്‍സിടിസി നിങ്ങള്‍ക്ക് മികച്ചൊരു വരുമാനം...

വിരമിക്കലിനു ശേഷം 50000 രൂപ പ്രതിമാസ പെൻഷൻ നേടണോ? അറിയാം കേന്ദ്രസർക്കാർ പദ്ധതിയായ എം പി എസിനെക്കുറിച്ച്:...

വിരമിക്കലിന് (Retirement) ശേഷം സുസ്ഥിരമായ വരുമാനം (Income) ആഗ്രഹിക്കുന്നവര്‍ക്ക് വലിയ റിസ്ക് ഇല്ലാതെ തന്നെ വരുമാനം നേടാന്‍ നിരവധി നിക്ഷേപ സ്കീമുകള്‍ ഇന്ന് നിലവിലുണ്ട്. നാഷണല്‍ പെന്‍ഷന്‍ സ്കീം (NPS) ഇത്തരത്തിലുള്ള ഏറ്റവും...

അഞ്ചുമിനിറ്റുകൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്ത ‘റോളക്സ്’: കമൽഹാസൻ ചിത്രം വിക്രമിൽ സൂര്യ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ.

തിയറ്ററുകളില്‍ ഉത്സമായി മാറിയ വിക്രം സിനിമയില്‍ വെറും അഞ്ച് മിനിറ്റുകൊണ്ട് പ്രേക്ഷകരെ കൈയ്യിലെടുത്ത പ്രകടനമാണ് നടന്‍ സൂര്യ കാഴ്ചവച്ചത്. 'റോളക്സ്' എന്ന കൊടും വില്ലനായാണ് ചിത്രത്തില്‍ സൂര്യ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ സൂര്യയുടെ...

ഗുരുവായൂരപ്പന്റെ ഥാറിന് പുനർ ലേലത്തിൽ ലഭിച്ചത് 43 ലക്ഷം രൂപ.

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച ഥാര്‍ കാറിന് പുനര്‍ ലേലത്തില്‍ 43 ലക്ഷം രൂപ ലഭിച്ചു. വിദേശ വ്യവസായി വിഘ്‌നേഷ് വിജയകുമാറാണ് ലേലത്തില്‍ കാര്‍ സ്വന്തമാക്കിയത്. അങ്ങാടിപ്പുറം സ്വദേശിയാണ്. 15 ലക്ഷം...

‘കറന്‍സി നോട്ടുകളില്‍ നിന്നും ഗാന്ധി ചിത്രം നീക്കം ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ആര്‍.ബി.ഐ

ഡല്‍ഹി: നിലവിലുള്ള ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്ക്. എ.പി.ജെ. അബ്ദുള്‍ കലാമിന്റെയും രബീന്ദ്രനാഥ് ടാഗോറിന്റെയും ചിത്രം നോട്ടുകളില്‍ കൊണ്ടുവരാനുള്ള നിര്‍ദേശം ആര്‍.ബി.ഐക്ക് മുന്നില്‍ എത്തിയിട്ടുണ്ടെന്ന തരത്തില്‍...

ലോക്ക് ഡൗൺ കാലത്ത് അതിഥി തൊഴിലാളികൾ ഉപേക്ഷിച്ച് പോയത് ആയിരക്കണക്കിന് സൈക്കിളുകൾ; ലേലം ചെയ്തപ്പോൾ ഭരണകൂടത്തിന് കിട്ടിയത്...

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ നിരവധി അതിഥി തൊഴിലാളികളാണ് സ്വന്തം നാടുകളിലേക്ക് മടങ്ങിയത്. ഇത്തരത്തില്‍ ഉത്തര്‍പ്രദേശില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ അതിഥി തൊഴിലാളികള്‍ ഉപേക്ഷിച്ചുപോയ 5400 സെെക്കിളുകള്‍ സഹാറന്‍പൂര്‍ ജില്ലാ ഭരണകൂടം...

ഭാവി പദ്ധതികൾ വിശദീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഔദ്യോഗികവസതിയിൽ സന്ദർശിച്ച് ലുലു ഗ്രൂപ്പ് മേധാവി എം എ യൂസഫലി.

ന്യൂഡല്‍ഹി: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ലോക് കല്യാണ്‍ മാര്‍ഗിലെ ഔദ്യോഗിക വസതിയിലെത്തിയാണ് സന്ദര്‍ശിച്ചത്. ഇന്ന് കൂടിക്കാഴ്ച നടത്തിയ വിവരം യൂസഫലി അദ്ദേഹത്തിന്റെ...

10 കോടിയുടെ ഭാഗ്യവാനെ തിരിച്ചറിഞ്ഞു: വിഷു ബംബർ അടിച്ചത് കന്യാകുമാരി സ്വദേശികൾക്ക്; ടിക്കറ്റ് എടുത്തത്...

വിഷു ബമ്ബര്‍ സമ്മാനമായ 10 കോടി രൂപ കന്യാകുമാരി സ്വദേശികള്‍ക്ക്. ഡോ പ്രദീപ് കുമാര്‍, ബന്ധു എന്‍ രമേശ് എന്നിവര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ലോട്ടറി ടിക്കറ്റുമായി ഇന്ന് ഇരുവരും ലോട്ടറി...