രാഹുൽഗാന്ധി കാഠ്മണ്ഡുവിൽ എത്തിയത് ഇന്ത്യൻ ഭരണകൂടത്തിന്റെ കടുത്ത വിമർശകരായ മാധ്യമപ്രവർത്തകയുടെ വിവാഹത്തിന്; രാഹുലിനൊപ്പം ഈ...

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നേപ്പാളില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. രാഹുല്‍ ഗാന്ധി പങ്കെടുത്തത് നിശാപാര്‍ട്ടിയില്‍ അല്ലെന്നും വിവാഹ പാര്‍ട്ടിയിലാണെന്നും കോണ്‍ഗ്രസ് അവകാശ വാദവുമുന്നയിച്ച്‌ രംഗത്തെത്തിയിരുന്നു. നേപ്പാളിലെ...

കോൺഗ്രസ് കൂടി ഭരിക്കുന്ന മുംബൈയിൽ സംഘർഷം നടക്കുമ്പോൾ രാഹുൽ ഗാന്ധി നേപ്പാളിൽ നിഷാ പാർട്ടിയിൽ ആഘോഷത്തിൽ: ...

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി (Rahul Gandhi) നൈറ്റ് ക്ലബിലെ പാര്‍ട്ടിയില്‍ പങ്കെടുത്തതിനെ ചൊല്ലി വിവാദം. നേപ്പാളിലെ നൈറ്റ് ക്ലബില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് വിവാദം...

ട്വിറ്റർ ബയോയിൽ നിന്ന് കോൺഗ്രസ് നീക്കം ചെയ്ത് ഹാർദിക് പട്ടേൽ: ഗുജറാത്ത് തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തി...

അഹമ്മദാബാദ്: തന്റെ ട്വിറ്റര്‍ ബയോയില്‍ നിന്ന് പാര്‍ട്ടിയുടെ പേര് നീക്കം ചെയ്ത് ഗുജറാത്ത് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ ഹര്‍ദിക് പട്ടേല്‍. 'അഭിമാനിയായ ഇന്ത്യന്‍ ദേശസ്‌നേഹി, സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകന്‍, മികച്ച ഇന്ത്യ കെട്ടിപ്പടുക്കാന്‍ പ്രതിജ്ഞാബദ്ധന്‍'...

“പ്രായപൂര്‍ത്തിയാവുന്നതിനുമുമ്ബുള്ള പ്രത്യേകഘട്ടങ്ങളില്‍ ആണും പെണ്ണും തമ്മിലുണ്ടാവുന്ന ശാരീരികവും മാനസികവുമായ അടുപ്പത്തിന് കുറ്റകൃത്യത്തിന്റെ നിറം നല്‍കുന്നത് ശരിയല്ല”: 17...

ചെന്നൈ: കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന കുട്ടികളെയെല്ലാവരെയും കുറ്റവാളികളായി മുദ്രകുത്താനാവില്ലെന്നും ചിലപ്പോഴെങ്കിലും അവര്‍ സാമൂഹിക വ്യവസ്ഥയുടെ ഇരകളാണെന്നും മദ്രാസ് ഹൈക്കോടതി (Madras High Court). 17കാരി പെണ്‍കുട്ടി ഗര്‍ഭിണിയായ കേസില്‍ 15കാരന് വിധിച്ച ശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിധിപ്രസ്താവത്തിലാണ്...

ഇരകളുടെ വിവരങ്ങൾ ഒഴിവാക്കി 15 ദിവസത്തിനകം ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം: സംസ്ഥാന ചീഫ്...

തിരുവനന്തപുരം: സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെ കുറിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ (Hema Committee Report) കര്‍ശന ഇടപെടലുമായി ദേശീയ വനിതാ കമ്മീഷന്‍ (national commission...

“ജൻ സൂരജ്”: പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങി പ്രശാന്ത് കിഷോർ?

കോണ്‍ഗ്രസിലേക്ക് ഇല്ലെന്ന് അറിയിച്ചതിന് പിന്നാലെ അടുത്ത നീക്കവുമായി പ്രശാന്ത് കിഷോര്‍. ഇന്ന് രാവിലെ പങ്കുവെച്ച ട്വീറ്റാണ് പ്രശാന്തിന്റെ രാഷ്ട്രീയ നീക്കം സംബന്ധിച്ച്‌ വീണ്ടും ചര്‍ച്ചകള്‍ക്ക് വഴിവെട്ടിയത്.'ജനാധിപത്യത്തില്‍ അര്‍ത്ഥവത്തായ പങ്കാളിയാകാനും ജനപക്ഷ നയം രൂപപ്പെടുത്താനുമുള്ള...

” രാഹുലിനെയും പ്രിയങ്കയെയും ചേർത്ത് പിടിച്ച് ചുംബിച്ചു; താൻ മരിച്ചാൽ കരയരുതെന്നും ചുമതലകൾ ഏറ്റെടുക്കണമെന്നും രാഹുൽ ഗാന്ധിക്ക്...

ന്യൂഡല്‍ഹി: താന്‍ കൊല്ലപ്പെടുമെന്ന തോന്നല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്കുണ്ടായിരുന്നുവെന്നു വെളിപ്പെടുത്തല്‍. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ റഷീദ് കിദ്വായി രചിച്ച 'ലീഡേഴ്സ്, പൊളിറ്റിഷന്‍സ്, സിറ്റിസന്‍സ്' എന്ന പുസ്തകത്തിലാണ് ഗാന്ധികുടുംബാംഗങ്ങളടക്കം 50 പ്രമുഖരുടെ ജീവിതത്തിലെ...

സ്റ്റാലിനോട് ചെയ്ത തെറ്റ് ആവർത്തിക്കില്ല: ഉദയനിധി തമിഴ്നാട് മന്ത്രിസഭയിലേക്ക്.

ചെന്നൈ: ഡിഎംകെ എംഎല്‍എയും മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് മന്ത്രിസഭയിലേക്ക്. ജൂണ്‍മാസത്തോടെ ഉദയനിധി മന്ത്രിസ്ഥാനത്തേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റാലിനോട് ചെയ്ത തെറ്റ് ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല: 70ാം വയസിലാണ്...

“ഒരാൾക്ക് ഒരു പദവി” കർശനമായി നടപ്പാക്കാൻ ഒരുങ്ങി കോൺഗ്രസ്.

ന്യൂഡല്‍ഹി: മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് കമല്‍നാഥ് രാജിവെച്ചതിന് പിന്നാലെ സംഘടനയില്‍ 'ഒരു നേതാവിന് ഒരു സ്ഥാനം' എന്ന നിലപാട് സ്വീകരിക്കാനൊരുങ്ങി കോണ്‍ഗ്രസ്. മെയ് മാസത്തില്‍ നടക്കുന്ന 'ചിന്തന്‍ ശിവിര്‍' നേതൃയോഗത്തിന്...

വൈദ്യുത വാഹന മേഖലയ്ക്ക് കനത്ത തിരിച്ചടി: വാഹനങ്ങൾ തീപിടിക്കുന്ന പശ്ചാത്തലത്തിൽ പുതിയ ഇരുചക്ര വൈദ്യുത വാഹനങ്ങൾ ...

ന്യൂഡല്‍ഹി: ഇന്ത്യയിലെ വൈദ്യുത വാഹന മേഖലയ്ക്ക് വന്‍ തിരിച്ചടി. സമീപകാലത്തുണ്ടായ തീപിടിത്ത സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ വാഹനങ്ങള്‍ പുറത്തിറക്കരുതെന്ന് ഇലക്‌ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സംഭവങ്ങളുടെ അന്വേഷണം പുരോഗമിക്കവെയാണ് സര്‍ക്കാര്‍ ഇത്തരമൊരു നിര്‍ദേശം...

“എതിരാളികളെ തുണ്ടം തുണ്ടം ആക്കാൻ ആണ് ബാൽതാക്കറെ ഞങ്ങളെ പഠിപ്പിച്ചത്; മോദിജിയുടെ കാർ വന്നാലും ആക്രമിക്കും” :...

മുംബൈ: പ്രധാനമന്ത്രി ലതാമങ്കേഷ്‌കര്‍ അവാര്‍ഡ് വാങ്ങുന്നതിന് ഒരു ദിവസം മുന്‍പ് ബിജെപി നേതാവ് കിരിത് സോമയ്യയുടെ കാര്‍ ശിവസേന പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഉദ്ധവ് താക്കറെയുടെ വസതിക്ക് മുന്‍പില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് വെല്ലുവിളിച്ചതിന്‍റെ...

“മാറ്റത്തെ ഉൾക്കൊള്ളാനാവാതെ കോൺഗ്രസ്”: പാർട്ടിയിൽ ചേരാനുള്ള ക്ഷണം പ്രശാന്ത് കിഷോർ നിരസിച്ചു എന്ന് സുർജേവാല; കോൺഗ്രസിന്...

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്ക് ഇല്ല. പാര്‍ട്ടിയില്‍ ചേരണമെന്ന കോണ്‍ഗ്രസ് അഭ്യര്‍ഥന പ്രശാന്ത് കിഷോര്‍ തള്ളി. എഐസിസി വക്താവ് രൺദീപ്സിങ് സുർജേവാലയാണ് ഇക്കാര്യം അറിയിച്ചത്. പ്രശാന്ത് കിഷോർ സമർപ്പിച്ച നിർദേശങ്ങൾക്ക്...

തേർഡ് പാർട്ടി കോൾ റെക്കോർഡർ ആപ്പുകൾക്ക് നിരോധനമേർപ്പെടുത്താൻ ഒരുങ്ങി ഗൂഗിൾ.

ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ പുതിയ നടപടിയുമായി ഗൂഗിള്‍. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ സുരക്ഷയും സ്വകാര്യതയും വര്‍ധിപ്പിക്കുകയാണ് ഇത് വഴി ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി ഗൂഗിള്‍ ചില പുതിയ നയങ്ങള്‍ പ്ലേ സ്റ്റോറിലടക്കം നടപ്പാക്കാന്‍...

ജെസിബി ഉപയോഗിച്ച് എടിഎം മെഷീൻ തകർത്ത് 27 ലക്ഷം രൂപ കവർന്നെടുത്തു: സംഭവം മഹാരാഷ്ട്രയിൽ; വീഡിയോ...

മുംബൈ: ജെസിബി ഉപയോഗിച്ച്‌ എടിഎം മെഷീന്‍ കവര്‍ച്ച ചെയ്‌ത സംഘം 27 ലക്ഷം രൂപ കടത്തി. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. കവര്‍ച്ചാ സംഘത്തിനായുള്ള തിരച്ചില്‍ തുടരുകയാണെന്ന്...

പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരും; പദവി എന്തെന്ന് സോണിയയും രാഹുലും നിശ്ചയിക്കും: തീരുമാനങ്ങൾ ഇങ്ങനെ.

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുന്ന കാര്യത്തില്‍ തീരുമാനമായി. പാര്‍ട്ടിയില്‍ പ്രശാന്ത് കിഷോര്‍ അംഗത്വമെടുക്കും. അദ്ദേഹത്തിന് നല്‍കുന്ന പദവിയെന്ത് നല്‍കണമെന്നത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന്...

ഇരട്ട പ്രസവിച്ച് ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിലെ ആന; രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ സംഭവം: വീഡിയോ...

മൈസുരു: ലോകത്തില്‍ അത്യപൂര്‍വകാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച്‌ ബന്ധിപ്പൂര്‍ കടുവാ സങ്കേതം. ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയിരിക്കുകയാണ് ബന്ധിപ്പൂരിലെ ഒരാന. സഞ്ചാരികളുടെയും വനപാലകരുടെയും മുന്നിലായിരുന്നു കാടുകയറി വന്ന ആനയുടെ പ്രസവം. തിങ്കളാഴ്ചയായിരുന്നു ബന്ധിപ്പൂര്‍ കടുവാസങ്കേതം ആ അപൂര്‍വസംഭവത്തിന് സാക്ഷിയായത്....

കൊവിഡ് കേസുകൾ ഉയരുന്നു; ജാഗ്രത തുടരണം: സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ കത്ത്.

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ജാഗ്രതാനിര്‍ദേശം. വൈറസ് വ്യാപനം തടയാന്‍ കര്‍ശന നിയന്ത്രണങ്ങളും പ്രതിരോധനടപടികളും ഊര്‍ജ്ജിതപ്പെടുത്താന്‍, കോവിഡ് വ്യാപനം കൂടുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി...

ഉത്തർപ്രദേശിൽ ദളിത് വിദ്യാർത്ഥിക്ക് നേരെ ക്രൂരമായ ആക്രമണം: മർദ്ദിച്ചശേഷം കാലുനക്കിച്ചു; വീഡിയോ ദൃശ്യം കാണാം.

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ദലിത് വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥിക്കു നേരെ ആക്രമണം. വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം അക്രമികള്‍ കുട്ടിയെക്കൊണ്ട് കാല് നക്കിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ ഏഴു പേരെ...

എഴുതിത്തള്ളാൻ വരട്ടെ-കോൺഗ്രസിനെ തിരികെ കൊണ്ടുവരാൻ മാസ്റ്റർ പ്ലാനുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ: പ്രശാന്തിനെ ഉൾക്കൊള്ളാൻ...

ന്യൂഡല്‍ഹി: മൂന്നുദിവസത്തിനിടെ രണ്ടാമത്തെ കൂടിക്കാഴ്ച. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി വീണ്ടും കൂടിയാലോചന നടത്തിയതാണ് ഡല്‍ഹിയിലെ രാഷ്ട്രീയവൃത്തങ്ങളില്‍ ചര്‍ച്ചാ വിഷയം. സോണിയുടെ 10 ജന്‍പഥിലെ വസതിയില്‍, മുതിര്‍ന്ന...

കോൺഗ്രസിൽ ഇനി എല്ലാം തീരുമാനിക്കുന്നത് പ്രശാന്ത് കിഷോർ? പാർട്ടിയുടെ ഉന്നതതല യോഗത്തിൽ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പങ്കെടുക്കുന്നതായി റിപ്പോർട്ട്.

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ നേതൃയോഗം ദേശീയ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. ഡല്‍ഹിയിലെ ജന്‍പത് പത്തിലുള്ള സോണിയാ ഗാന്ധിയുടെ വസതിയില്‍ നടക്കുന്ന യോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് പുറമേ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍...