എസി പൊട്ടിത്തെറിച്ചു: ഒരു കുടുംബത്തിലെ നാലു പേർ വെന്തുമരിച്ചു; വീട് പൂർണമായും കത്തിനശിച്ച നിലയിൽ.

ബംഗളൂരു: എയര്‍കണ്ടീഷണര്‍ പൊട്ടിത്തെറിച്ച്‌ ദമ്ബതികളും കുട്ടികളുമുള്‍പ്പടെ ഒരുകുടംബത്തിലെ നാലുപേര്‍ മരിച്ചു. കര്‍ണാടകയിലെ വിജയനഗരജില്ലയിലാണ് സംഭവം. ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവം. എസിവെന്റിലേറ്ററില്‍ നിന്ന് വാതകം ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്....

മെഡിക്കൽ കോളേജ് ഐസിയുവിൽ മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് പാളി അടർന്നു വീണു: കുഞ്ഞുമായി എത്തിയ അമ്മയ്ക്ക്...

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണു. അപകടത്തില്‍ സ്ത്രീക്ക് പരിക്കേറ്റു. മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിന്റെ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് പാളിയാണ് അടര്‍ന്നു വീണത്. ഒരു മാസം പ്രായമുള്ള...

കോട്ടയം മംഗളം എൻജിനീയറിങ് കോളേജിൽ നിന്ന് ഉഡുപ്പിയിലേക്ക് വിനോദയാത്ര പോയ സംഘത്തിലെ മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു.

ബെംഗളൂരു: ഉഡുപ്പിയില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഉദയംപേരൂര്‍ ചിറമേല്‍ സ്വദേശി ആന്റണി ഷിനോയിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നേരത്തെ രണ്ട്‍ പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം മൂന്നായി. കോട്ടയം...

നിയന്ത്രണം വിട്ട ചരക്കുലോറി മതിൽ തകർത്ത് മുറ്റത്തേക്ക്: അയൽവാസിയുടെ മുറ്റത്തു നിന്ന 65കാരന് ദാരുണാന്ത്യം.

പടപ്പറമ്ബ്: അയല്‍വാസിയുടെ വീട്ടുമുറ്റത്ത് നിന്നയാള്‍ നിയന്ത്രണം വിട്ടു വന്ന ലോറി ദേഹത്ത് വീണ്‌ മരിച്ചു. തണ്ണിമത്തന്‍ കയറ്റി വന്ന ലോറിയുടെ അടിയില്‍പ്പെട്ട് തെക്കേപ്പാട്ട് ശ്രീധരന്‍ നായര്‍ (65) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ...

തൊടുപുഴയിൽ ഇടിമിന്നലേറ്റ് പെട്രോൾ പമ്പിലെ എയർ പമ്പിലും, സമീപത്തെ പുരയിടത്തിലെ തെങ്ങിനും തീപിടിച്ചു: ...

തൊടുപുഴ: പെട്രോള്‍ പമ്ബിലെ എയര്‍പൈപ്പിലും സമീപത്തെ പറമ്ബില്‍ നിന്ന തെങ്ങിനും ഇടിമിന്നലേറ്റത് ആശങ്കയ്ക്കിടയാക്കി. ഇന്നലെ വൈകിട്ട് 4 മണിയോടെ തൊടുപുഴ കോലാനി ബൈപ്പാസിലെ പെട്രോള്‍ പമ്ബിലായിരുന്നു സംഭവം. പമ്ബിലെ ഡീസല്‍ ടാങ്കിന്റെ എയര്‍പമ്ബിനാണ്...

കനത്ത മഴക്കിടെ കാസർഗോഡ് കോൺഗ്രസ് നേതാവ് ഷോക്കേറ്റ് മരിച്ചു.

കാസര്‍കോഡ്: കനത്ത മഴക്കിടെ കോണ്‍ഗ്രസ് നേതാവ് ഷോക്കേറ്റ് മരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.വി ബാലകൃഷ്ണനാണ് (64 )മരണപ്പെട്ടത്. കൊവ്വല്‍പള്ളി മഖാം റോഡില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ശക്തമായ കാറ്റില്‍ പൊട്ടിവീണ...

കാട്ടിൽ തേൻ ശേഖരിക്കാൻ പോയ അട്ടപ്പാടി സ്വദേശി പതിനഞ്ചുകാരൻ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു.

അട്ടപ്പാടിയില്‍ ആദിവാസി ബാലന്‍ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു. അഗളി കിണറ്റുക്കര ഊരിലെ പൊന്നന്റെയും സുമതിയുടെയും മകന്‍ സഞ്ജു (16)ആണ് മരിച്ചത്. കാട്ടില്‍ അച്ഛന്റെയും ബന്ധുക്കളുടേയുമൊപ്പം തേന്‍ ശേഖരിക്കാന്‍ പോയതായിരുന്നു സഞ്ജു. തേന്‍ ശേഖരിച്ച്‌...

റിവേഴ്സ് എടുത്ത കാർ ശരീരത്തിലൂടെ കയറിയിറങ്ങി അമ്പതുകാരന് ദാരുണാന്ത്യം: അപകടത്തിൽ തിരുവനന്തപുരം, പാലോട് ...

ബിവറേജസ് കോര്‍പറേഷന്‍ ഔട് ലെറ്റിന് മുന്നില്‍ കാര്‍ ശരീരത്തിലൂടെ കയറിയിറങ്ങി 50-കാരന് ദാരുണാന്ത്യം. പാലോട് ബിവറേജസ് കോര്‍പറേഷന്‍ ഔട് ലെറ്റിന് മുന്നില്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. പങ്ങോട് തേക്കുംമൂട് മൂന്ന്...

നിർമ്മാണത്തിലിരുന്ന വീടിൻറെ ബീം തകർന്നു: വീട്ടുടമയും നിർമാണത്തൊഴിലാളിയും മരണമടഞ്ഞു; സംഭവം കണ്ണൂരിൽ.

കണ്ണൂര്‍: കണ്ണൂരില്‍ നിര്‍മ്മാണത്തിലിരുന്ന വീട് തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു. വീട്ടുടമ കൃഷ്ണനും നിര്‍മ്മാണ തൊഴിലാളി ലാലുവുമാണ് മരിച്ചത്. വീടിന്റെ രണ്ടാം നിലയുടെ പണി നടക്കുന്നതിനിടെയാണ് അപകടം. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംഭവം....

കോഴിക്കോട് കുറ്റ്യാടിയിൽ നവവരൻ മരിച്ചത് ഫോട്ടോ ഷൂട്ടിനിടയിൽ അല്ല എന്ന് പോലീസ്.

കോഴിക്കോട് കുറ്റ്യാടിയിൽ നവവരൻ മരിച്ചത് ഫോട്ടോ ഷൂട്ടിനിടയിൽ അല്ല എന്ന് പോലീസ്. ദമ്പതിമാർക്ക് ഒപ്പം ഫോട്ടോഗ്രാഫർ ഇല്ലായിരുന്നുവെന്നും ബന്ധുക്കൾക്കൊപ്പം പുഴയിൽ എത്തിയപ്പോഴാണ് അപകടം സംഭവിച്ചതെന്നും പോലീസ് വ്യക്തമാക്കി. എന്നാൽ കഴിഞ്ഞ ദിവസം ദമ്പതികൾ...

ടേബിൾ ഫാന്‍ വയര്‍ കഴുത്തില്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം: സംഭവം പാനൂരിൽ.

പാനൂര്‍: ടേബിൾ ഫാന്‍ വയര്‍ കഴുത്തില്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. പാനൂര്‍ പാലത്തായിലെ പാറേങ്ങാട്ട് സമജിന്റെ മകന്‍ ദേവാംഗ് (എട്ടു മാസം) ആണ് ഞായറാഴ്ച പുലര്‍ച്ചെ മരിച്ചത്. കുഞ്ഞ് ഉറക്കമുണര്‍ന്ന് മുട്ടിലിഴയവേ തൊട്ടടുത്ത്...

തല ലിഫ്റ്റിൽ കുടുങ്ങി: കുവൈറ്റിൽ മലയാളി യുവാവിന് ദാരുണാന്ത്യം.

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി യുവാവ് ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. മലപ്പുറം ചമ്രവട്ടം സ്വദേശി തെക്കെവളപ്പില്‍ മുഹമ്മദ് ഷാഫി (36) ആണ് മംഗഫില്‍ മരിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം. മംഗഫ് ബ്ലോക്ക് നാലില്‍...

ബോളിവുഡ് നടിയും മോഡലുമായ മലൈക അറോറയ്ക്ക് കാറപകടത്തില്‍ പരിക്ക്.

മുംബൈ: ബോളിവുഡ് നടിയും മോഡലുമായ മലൈക അറോറയ്ക്ക് കാറപകടത്തില്‍ പരിക്ക്. പുനെയില്‍ ഒരു ഫാഷന്‍ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്ബോഴായിരുന്നു അപകടം. മലൈകയെ നവി മുംബൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. "മലൈകയുടെ നെറ്റിയിലാണ് പരിക്കേറ്റത്. പരിക്ക്...

പിന്നിൽ നിന്ന് വന്ന ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം; അപകടം കോട്ടയം കുറുപ്പന്തറയിൽ.

കോട്ടയം: ഏറ്റുമാനൂര്‍ കുറുപ്പന്തറയില്‍ ടോറസ് ലോറിയിടിച്ച്‌ ബൈക്ക് യാത്രികന് ദാരുണാന്ത്യം. കുറുപ്പന്തറ കൊല്ലമലയില്‍ ജെയിംസ് ജോസഫ് (51) ആണ് മരിച്ചത്. കുറുപ്പന്തറ ജംഗ്ഷനില്‍ വച്ച്‌, ഇദ്ദേഹം സഞ്ചരിച്ച ബൈക്കില്‍ പുറകില്‍ വരികയായിരുന്ന ടോറസ്...

പഞ്ചായത്ത് ഓഫീസ് പൊളിക്കുന്നതിനിടെ അപകടം: യുവാവ് മരിച്ചു.

തി​രു​വ​ന​ന്ത​പു​രം: പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പൊ​ളി​ക്കു​ന്ന​തി​നി​ടെ വീ​ണ് യു​വാ​വ് മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല സ്വ​ദേ​ശി നി​ധി​ന്‍ രാ​ജ്(22)​ആ​ണ് മ​രി​ച്ച​ത്. പാ​റ​ശാ​ല പഞ്ചാ​യ​ത്ത് ഓ​ഫീ​സ് പൊ​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അപക​ട​മു​ണ്ടാ​യ​ത്. നി​ധി​ന്‍ രാ​ജ് കാ​ല്‍ വ​ഴു​തി വീഴുകയാ​യി​രു​ന്നു. അപകടം...

കാനഡയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി നേഴ്സ് മരണത്തിന് കീഴടങ്ങി: മരിച്ചത് പാലായിലെ ഹോട്ടൽ വ്യവസായി ബ്ലൂമൂൺ ചാക്കോച്ചൻറെ...

പാലാ: കാനഡയില്‍ സൗത്ത് സെറിയില്‍ മൂന്നു ദിവസം മുന്‍പുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന മലയാളി നഴ്സ് പാലാ കരൂര്‍ മാറിയപുറം ഡോ. അനില്‍ ചാക്കോയുടെ ഭാര്യ ശില്പ ബാബു (44) ആണ് മരിച്ചത്. കാനഡയില്‍...

മലയാളി വിദ്യാർഥികൾ പഠനയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് ഓട്ടത്തിനിടയിൽ തീഗോളമായി: തീപടർന്നത് കണ്ട് യാത്രിക ഇറങ്ങിയോടിയതുകൊണ്ട്...

പയ്യന്നൂര്‍/പനാജി: കണ്ണൂര്‍ ജില്ലയിലെ മാതമംഗലം കുറ്റൂര്‍ ജയ്ബീസ് കോളജ് ഓഫ് ബി.എഡിലെ വിദ്യാര്‍ഥികള്‍ പഠനയാത്രക്ക് പോയ ബസ് ഗോവയില്‍ കത്തി നശിച്ചു. ഓടിക്കൊണ്ടിരിക്കെയുണ്ടായ അപകടത്തില്‍ തലനാരിഴക്കാണ് ദുരന്തം വഴിമാറിയത്. കഴിഞ്ഞ ദിവസമാണ് 37 വിദ്യാര്‍ഥികളും...

കോട്ടയം കടുത്തുരുത്തി മാംഗോ മെഡോസിൽ വിനോദയാത്രയ്ക്ക് എത്തിയ വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു.

മേത്തല: സ്കൂളില്‍നിന്ന് വിനോദയാത്ര പോയ വിദ്യാര്‍ഥിനി കുഴഞ്ഞുവീണു മരിച്ചു. മേത്തല എടമുക്ക് മുജാഹിദ് പള്ളിക്ക് സമീപം കൊല്ലിയില്‍ നസീറിന്‍റെ മകള്‍ ഫാത്തിമയാണ് (15) മരിച്ചത്. സഹപാഠികള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം കോട്ടയം കടുത്തുരുത്തി മാംഗോ മെഡോസ്...

തൃശ്ശൂരിൽ കാറിടിച്ച് പരിക്കേറ്റ കുതിര ചത്തു.

തൃശൂര്‍: കാറിടിച്ച്‌ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുതിര ചത്തു.ശരീരമാസകലം പരിക്കേറ്റ കുതിര തൃശൂര്‍ മണ്ണുത്തി വെറ്റനറി കോളജില്‍ ചികിത്സയിലിരിക്കേ ഇന്നലെ വൈകീട്ടാണ് ചത്തത്. ചൊവ്വാഴ്ച രാത്രി തൊട്ടാപ്പില്‍ വച്ചാണ് കുതിരയെ കാറിടിച്ചത്. ചാവക്കാട് ബ്ലാങ്ങാട്...

റോഡരികിൽ നിർത്തിയിട്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ തീപിടിച്ചു; രാജ്യത്ത് നാല് ദിവസത്തിനിടെ നാലാമത്തെ സംഭവം: വീഡിയോ കാണാം.

ചെന്നൈ: ഇലക്‌ട്രിക് സ്‌കൂട്ടറിന് വീണ്ടും തീപിടിച്ചു. ഇത്തവണ തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് സംഭവം. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് കമ്ബനിയായ പ്യുവര്‍ ബസ്റ്റിന്റെ ഇലക്‌ട്രിക് സ്‌കൂട്ടറിലാണ് തീ ആളിപടര്‍ന്നത്. നാലുദിവസത്തിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ...