തി​രു​വ​ന​ന്ത​പു​രം: പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പൊ​ളി​ക്കു​ന്ന​തി​നി​ടെ വീ​ണ് യു​വാ​വ് മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല സ്വ​ദേ​ശി നി​ധി​ന്‍ രാ​ജ്(22)​ആ​ണ് മ​രി​ച്ച​ത്. പാ​റ​ശാ​ല പഞ്ചാ​യ​ത്ത് ഓ​ഫീ​സ് പൊ​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അപക​ട​മു​ണ്ടാ​യ​ത്. നി​ധി​ന്‍ രാ​ജ് കാ​ല്‍ വ​ഴു​തി വീഴുകയാ​യി​രു​ന്നു. അപകടം നടന്ന ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പൊലീസ് നടപടികള്‍ക്ക് ശേഷം മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​ മോര്‍ച്ചറിയി​ലേ​ക്ക് മാ​റ്റി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക