കോഴിക്കോട് കുറ്റ്യാടിയിൽ നവവരൻ മരിച്ചത് ഫോട്ടോ ഷൂട്ടിനിടയിൽ അല്ല എന്ന് പോലീസ്. ദമ്പതിമാർക്ക് ഒപ്പം ഫോട്ടോഗ്രാഫർ ഇല്ലായിരുന്നുവെന്നും ബന്ധുക്കൾക്കൊപ്പം പുഴയിൽ എത്തിയപ്പോഴാണ് അപകടം സംഭവിച്ചതെന്നും പോലീസ് വ്യക്തമാക്കി. എന്നാൽ കഴിഞ്ഞ ദിവസം ദമ്പതികൾ ഇവിടെയെത്തി ഫോട്ടോഷൂട്ട് നടത്തിയിരുന്നു. സംഭവം നടന്നയുടൻ ഫോട്ടോഷൂട്ടിന് ഇടയിലാണ് അപകടമുണ്ടായത് എന്ന രീതിയിലാണ് വാർത്ത പുറത്തുവന്നത്.

കടിയങ്ങാട് സ്വദേശിയായ റെജിലാല്‍ (29) ആണ് മുങ്ങിമരിച്ചത്. കടിയങ്ങാട് സ്വദേശിയായ റെജിലാല്‍ (29) ആണ് മുങ്ങിമരിച്ചത്. ഭാര്യയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ച മുന്‍പായിരുന്നു വിവാഹം. 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക