ഇന്ധനവില വീണ്ടും കൂട്ടി; പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയും വര്‍ധിപ്പിച്ചു.

തിരുവനന്തപുരം: ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്.ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 104 രൂപ 91 പൈസയും, ഡീസലിന് 98.04 രൂപയുമായി.കോഴിക്കോട് ഒരു ലിറ്റര്‍...

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ മകൾക്ക് പീഡനം : മനംനൊന്ത പിതാവ് ആത്മഹത്യ ചെയ്തു.

മലപ്പുറം: സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ പീഡനം നേരിട്ട മകളെ കുറിച്ചുള്ള മനോവിഷമത്തില്‍ ആത്മഹത്യ ചെയ്ത് മലപ്പുറം മമ്ബാട് സ്വദേശി.തന്റെ വിഷമം വീഡിയോയില്‍ ചിത്രീകരിച്ചതിന് ശേഷമാണ് മൂസക്കുട്ടി ജീവനൊടുക്കിയത്.കഴിഞ്ഞ മാസം 23നാണ് സംഭവം...

ഫേസ്ബുക്ക്, വാട്‌സ്‌ആപ്പ്, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ പുനരാരംഭിച്ചു; തകരാർ പരിഹരിച്ചത് ഏഴ് മണിക്കൂറിന് ശേഷം.

ഫേസ്ബുക്ക്, വാട്‌സ്‌ആപ്പ്, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ പുനരാരംഭിച്ചു. ഏഴ് മണിക്കൂറിന് ശേഷമാണ് തകരാര്‍ പരിഹരിച്ചത്. ഇന്നലെ രാത്രി ഒന്‍പതുമണിയോടെ തടസപ്പെട്ട പ്രവര്‍ത്തനം ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് പുനരാരംഭിക്കാനായത്. ഫേസ്ബുക്ക് സേവനങ്ങള്‍ ആശ്രയിക്കുന്ന വ്യവസായികള്‍...

ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ സ്വർണാഭരണങ്ങൾ ജനാലവഴി കവരുന്ന കുപ്രസിദ്ധ മോഷ്ടാവ് കാക്ക ഷാജി അറസ്റ്റിൽ

മലപ്പുറം: കുപ്രസിദ്ധ മോഷ്ടാവ് കാക്ക ഷാജി അറസ്റ്റിൽ. മലപ്പുറം തൃശ്ശൂർ പാലക്കാട് ജില്ലകളിൽ നിരവധി കേസുകളിൽ പ്രതിയാണ് ഷാജി. രാത്രി കാലങ്ങളിൽ ജനലിനുള്ളിലൂടെ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവാണ് കാക്ക ഷാജി. താനൂർ...

മോഷ്ടാക്കളെ വിടാതെ പിൻതുടർന്ന് ഏറ്റുമാനൂർ പൊലീസ്; ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം: അന്തർ സംസ്ഥാന മോഷ്ടാവിനെ ഏറ്റുമാനൂർ പൊലീസ് പിടികൂടി;...

കോട്ടയം: മോഷ്ടാക്കളെ വിടാതെ പിൻതുടർന്ന് ഏറ്റുമാനൂർ പൊലീസ്. ഒരു വർഷം മുൻപ് അതിരമ്പുഴ ശ്രീകണ്ഠമംഗലം ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിയെയാണ് ഏറ്റുമാനൂർ പൊലീസ് ഏറ്റവും ഒടുവിൽ പിടികൂടിയത്. അന്തർ സംസ്ഥാന മോഷ്ടാവായ തമിഴ്‌നാട്...

മകന് മയക്കുമരുന്ന് ഉപയോഗിക്കാനും, സെക്സിൽ ഏർപ്പെടാനുമുള്ള സ്വാതന്ത്ര്യം ചെറുപ്പത്തിലേ നൽകും: ചർച്ചയായി ഷാറൂഖാ ഖാൻറെ അഭിമുഖം;...

മുംബൈ : ലഹരി മരുന്ന് കേസില്‍ ബോളിവുഡ് സൂപ്പര്‍താരം ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായതിന് പിന്നാലെ, സമൂഹമാധ്യമങ്ങളില്‍ ഷാറൂഖിന്റെ ഒരു പഴയ അഭിമുഖം വ്യാപകമായി പ്രചരിക്കുന്നു. സിമി ഗരേവാളുമായുള്ള ഒരു...

ഇടുക്കിയിൽ ആത്മഹത്യ ചെയ്ത 17കാരി പീഡനത്തിനിരയായി; ഡിഎൻഎ പരിശോധനയിൽ പ്രതി പിടിയിൽ.

ഇടുക്കി: പീരുമേടിന് സമീപം കരടിക്കുഴിയില്‍ ആത്മഹത്യ ചെയ്ത പതിനേഴുകാരി പീഡനത്തിനിരയായിരുന്നെന്ന് പൊലീസ്. കഴിഞ്ഞ ഡിസംബറിലാണ് കരടിക്കുഴിയില്‍ വീടിനുസമീപമുള്ള കുളത്തില്‍ പതിനേഴുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കരടിക്കുഴി സ്വദേശി ആനന്ദ് അറസ്റ്റിലായി....

കർഷകർക്കെതിരെ വാൾ എടുക്കൂ; ജയിലിൽ പോയി തിരികെ വരുമ്പോൾ നേതാവാകാം: വിവാദ പ്രസ്താവനയുമായി ഹരിയാന മുഖ്യമന്ത്രി...

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ . ഞായറാഴ്ച ചണ്ഡിഗഡില്‍ വച്ച്‌ നടന്ന ബിജെപിയുടെ കിസാന്‍ മോര്‍ച്ച യോഗത്തിലാണ് ഖട്ടറിന്‍റെ വിവാദ പ്രസ്താവന....

ഇടുക്കി പീരുമേടിന് സമീപം കരടിക്കുഴിയില്‍ ആത്മഹത്യ ചെയ്ത പതിനേഴുകാരി പീഡനത്തിനിരയായിരുന്നെന്ന് പൊലീസ്.

ഇടുക്കി പീരുമേടിന് സമീപം കരടിക്കുഴിയില്‍ ആത്മഹത്യ ചെയ്ത പതിനേഴുകാരി പീഡനത്തിനിരയായിരുന്നെന്ന് പൊലീസ്. കഴിഞ്ഞ ഡിസംബറിലാണ് കരടിക്കുഴിയില്‍ വീടിനുസമീപമുള്ള കുളത്തില്‍ പതിനേഴുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.കേസില്‍ കരടിക്കുഴി സ്വദേശി ആനന്ദ് അറസ്റ്റിലായി. ഡിഎന്‍എ പരിശോധനയിലാണ്...

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ലഹരിമരുന്ന് എത്തിച്ചുനല്‍കിയത് മലയാളിയായ ശ്രയസ് നായർ.

മുംബൈ: നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ലഹരിമരുന്ന് എത്തിച്ചുനല്‍കിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ എന്‍സിബിക്ക് ലഭിച്ചു.ആര്യന്റെയും അര്‍ബാസിന്റെയും വാട്‌ആപ്പ് ചാറ്റുകളില്‍ നിന്നാണ് ലഹരിമരുന്ന് വിതരണക്കാരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയത്. ശ്രേയസ് നായര്‍...

പുരാവസ്തുതട്ടിപ്പു കേസിലെ പ്രതി മോന്‍സനെതിരെ വീണ്ടും പരാതി. 17 ലക്ഷം രൂപ വാങ്ങി മോന്‍സന്‍ വഞ്ചിച്ചു.

പുരാവസ്തുതട്ടിപ്പു കേസിലെ പ്രതി മോന്‍സനെതിരെ വീണ്ടും പരാതി. ഒല്ലൂര്‍ പൊലീസിനാണ് തൃശൂരിലെ വ്യവസായി പരാതി നല്‍കിയത്.17 ലക്ഷം രൂപ വാങ്ങി മോന്‍സന്‍ വഞ്ചിച്ചെന്ന് പരാതിയില്‍ പറയുന്നു.തൃശൂരിലെ വ്യവസായിയായ ജോര്‍ജാണ് മോന്‍സനെതിരെ പരാതി നല്‍കിയത്....

സ്കൂള്‍ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വക്കേറ്റ് പി സതീദേവി.

സ്കൂള്‍ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വക്കേറ്റ് പി സതീദേവി.ഇക്കാര്യത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തും. സംസ്ഥാനത്തെ കുറ്റകൃത്യ നിരക്ക് കുറയ്ക്കാന്‍ പ്രത്യേക ബോധവത്കരണ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും വനിതാ...

സ്ത്രീകളെ പിന്തുടർന്ന് ടൂവീലർ മോഷണം; അൻപതോളം മോഷണങ്ങൾ നടത്തിയ യുവാവ് പിടിയിൽ.

കോഴിക്കോട്: ജോലി കഴിഞ്ഞു മടങ്ങുന്ന സ്ത്രീകളെ പിന്തുടര്‍ന്ന് സ്‌കൂട്ടര്‍ അടിച്ചുമാറ്റുന്നത് പതിവാക്കിയ വിരുതന്‍ ഒടുവില്‍ പിടിയിലായി. കുരുവട്ടൂര്‍ പഞ്ചായത്തിലെ പുല്ലാളൂര്‍ മുതുവന പറമ്ബില്‍ വീട്ടില്‍ ഷനീദ് അറാഫത്താണ് (30) അറസ്റ്റിലായത്. കണ്ണൂര്‍, കോഴിക്കോട്...

82കാരിയായ ഭാര്യ വെട്ടേറ്റ് മരിച്ച നിലയിൽ; 85കാരനായ ഭർത്താവിനെ പരിക്കുകളോടെ കിണറ്റിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത:...

കോട്ടയം: ഉഴവൂരില്‍ നാടിനെ ഞെട്ടിച്ച്‌ വയോധികയുടെ മരണം. ഉഴവൂര്‍ ചേറ്റുകുളം ഉറുമ്ബിയില്‍ ഭാരതിയമ്മയെ (82) വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ ഭര്‍ത്താവ് രാമന്‍കുട്ടിയെ ഉഴവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിണറ്റില്‍...

വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന്റെ ജാമ്യഹര്‍ജിl ഹൈക്കോടതി പരിഗണിക്കുന്നു.

കൊല്ലം: വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന്റെ ജാമ്യഹര്‍ജിl ഹൈക്കോടതി പരിഗണിക്കുന്നു.105 ദിവസമായി റിമാന്‍ഡിലാണെന്നും അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച സ്ഥിതിക്ക് ഇനി ജാമ്യം നല്‍കണമെന്നുമാണ് കിരണ്‍ കുമാറിന്‍്റെ ആവശ്യം. മോട്ടോര്‍...

സ്ത്രീകളെ മയക്കിക്കിടത്തി സ്വര്‍ണവും പണവും മോഷ്ടിച്ച സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍.

തിരുവനന്തപുരം: നിസാമുദീന്‍-തിരുവനന്തപുരം സ്വര്‍ണ ജയന്തി എക്‌സ്പ്രസില്‍ അമ്മയും മകളുമുള്‍പ്പെടെ 3 സ്ത്രീകളെ മയക്കിക്കിടത്തി സ്വര്‍ണവും പണവും മോഷ്ടിച്ച സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍.ബംഗാള്‍ സ്വദേശികളായ മൂന്നുപേര്‍ മഹാരാഷ്ട്രയിലെ കല്യാണില്‍ നിന്നാണ് പിടിയിലായത്. പ്രതികളെ തിരുവനന്തപുരത്ത്...

മലയാള ചലച്ചിത്ര ലോകത്ത് ലഹരിക്കൊപ്പം നീന്തുന്ന വമ്പന്മാര്‍ എന്നാണ് കുടുങ്ങുന്നതെന്ന് പറയാന്‍ പറ്റില്ല : ആലപ്പി അഷ്റഫ്.

കോഴിക്കോട്: ആഡംബര കപ്പലിലെ ലഹരി വിരുന്നില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ അറസ്റ്റിലായതിന് പിന്നാലെ മലയാള ചലച്ചിത്ര ലോകത്തിന് മുന്നറിയിപ്പ് നല്‍കി സംവിധായകനും മിമിക്രി ആര്‍ട്ടിസ്റ്റുമായ ആലപ്പി അഷ്റഫ്.ഇപ്പോള്‍ ഞെട്ടിയത്...

ഗൃഹനാഥനെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

തിരുവല്ല: ഗൃഹനാഥനെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉണ്ടപ്ലാവ് കക്കുറിഞ്ഞിയില്‍ വീട്ടില്‍ വിജയന്‍ (59) ആണ് മരിച്ചത്.വീടിന്റെ പിന്‍ വശത്തെ കുളിമുറിയുടെ മേല്‍ക്കൂരയിലെ പൈപില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.ഞായറാഴ്ച പുലര്‍ചെ ശിവഗിരി തീര്‍ത്ഥാടനത്തിന് പോയിരുന്ന...

വീട്ടിലേക്ക് മീൻ വാങ്ങാനും കുടുംബാംഗങ്ങെളെ എത്തിക്കാനും പോലീസ് വാഹനങ്ങൾ. മുൻ ചീഫ് സെക്രട്ടറി വിലസുന്നത് ഇങ്ങനെ.

തിരുവനന്തപുരം: വസതിക്ക് മുന്നില്‍ രാപ്പകല്‍ തോക്കേന്തിയ രണ്ട് പൊലീസുകാര്‍, ഔദ്യോഗിക ഇന്നോവ കൂടാതെ കിന്‍ഫ്ര, പൊലീസ് വാഹനങ്ങള്‍, രണ്ട് വീട്ടുജോലിക്കാരെ ഓഫീസ് അസിസ്റ്റന്റുമാരാക്കി ശമ്ബളം സ‌ര്‍ക്കാരില്‍ നിന്ന്, കുടുംബാംഗങ്ങളുടെ ആവശ്യത്തിന് വാഹനമോടിക്കാന്‍ രണ്ട്...

പീഡന കേസ് പ്രതിയെ നാ​ടു​ക​ട​ത്ത​ലി​ന് ഉ​ത്ത​ര​വ്.

കാ​ളി​കാ​വ്: കാ​ളി​കാ​വ്​ പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ചെ​ങ്കോ​ട് തൊ​ണ്ടി​യി​ല്‍ വി. ​സു​ഫൈ​ലി​ന്​ (30) എ​തി​രെ സാ​മൂ​ഹി​ക​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​യ​ല്‍ നി​യ​മ​പ്ര​കാ​രം നാ​ടു​ക​ട​ത്ത​ലി​ന് ഉ​ത്ത​ര​വ്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ സ്‌​പെ​ഷ​ല്‍ റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം തൃശൂ​ര്‍...