കൊച്ചിയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട: 60 ഗ്രാം എംഡിഎംഎ യുമായി യുവതി ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ.

കൊച്ചി: കൊച്ചിയില്‍ വീണ്ടും മയക്കു മരുന്ന് വേട്ട. ഇടപ്പള്ളിയിലെ ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 60 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. ഗ്രാന്റെ കാസ ഹോട്ടലിലാണ് റെയ്ഡ് നടത്തിയത്. സംഭവത്തില്‍ എട്ട്...

മോഡലുകളുടെ മരണം: നമ്പർ 18 ഉടമ റോയൽ വയലാട്ട് സ്വാധീനിക്കാൻ ശ്രമിച്ചു; ഗുരുതര ആരോപണം...

കൊച്ചി: കൊച്ചിയില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ നമ്ബര്‍ 18 ഹോട്ടല്‍ ഉടമയ്‌ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ആന്‍സി കബീറിന്റെ ബന്ധുക്കള്‍. റോയ് വയലാട്ട് നിരപരാധിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ തങ്ങളെ സ്വാധീനിക്കാന്‍ പ്രതികളിലൊരാളായ അബ്ദുള്‍...

ഹരിദാസിന്റേത് രാഷ്ട്രീയ കൊലപാതകം തന്നെ; സ്ഥിരീകരണവുമായി പൊലീസ്

കണ്ണൂര്‍: കഴിഞ്ഞ ദിവസം തലശ്ശേരിയില്‍ നടന്നത് രാഷ്ട്രീയ കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. സി.പി.ഐ.എം പ്രവര്‍ത്തകന്‍ ഹരിദാസനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിലേക്കും കൊലയിലേക്കും നയിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇതുവരെ ഹരിദാസന്റെത് രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ്...

തൃശ്ശൂരിൽ പിടിച്ചെടുത്തത് ഒരു കോടി രൂപയിലധികം വിലമതിക്കുന്ന കഞ്ചാവ്; ഫോറൻസിക് പരിശോധനയ്ക്ക് ശേഷം കഞ്ചാവ് ഓട്ടു കമ്പനിയുടെ...

തൃശൂര്‍: റൂറല്‍ പോലീസ് പിടിച്ചെടുത്ത 145 കിലോ കഞ്ചാവ് ഓട്ടുകമ്ബനിയിലെ തീച്ചൂളയിലിട്ട് നശിപ്പിച്ചു. ഒരുകോടി രൂപ വിലമതിക്കുന്ന കഞ്ചാവാണ് കൂട്ടിയിട്ട് കത്തിച്ചത്. തൃശൂര്‍ പേരാമ്ബ്ര ദേശീയപാതയില്‍ പിടികൂടിയ 145 കിലോ കഞ്ചാവാണ് നശിപ്പിച്ചത്. കഞ്ചാവിന്റെ...

റാസ്പുട്ടിൻ ഡാൻസ് ഫെയിം ജാനകി ഓംകുമാറിനെതിരെ വീണ്ടും സൈബർ ആക്രമണവുമായി സംഘപരിവാർ; ഇത്തവണ പ്രചരണം വ്യാജ...

തൃശ്ശൂര്‍: സുഹ്യത്തിനൊപ്പം ഡാന്‍സ് കളിച്ചതിന്റെ പേരില്‍ വിദ്വേഷ പ്രചരണത്തിനിരയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി ജാനകി ഓംകുമാറിനെ വിടാതെ സംഘപരിവാര്‍. ഇത്തവണ വ്യാജ പോസ്റ്റര്‍ എഡിറ്റ് ചെയ്താണ് പ്രചരണം. മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തു ഉന്നത കലാലയങ്ങളില്‍ ചേരാന്‍...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു; വിദ്യാർഥികളായ മൂന്നുപേർ അറസ്റ്റിൽ.

കൊടുങ്ങല്ലൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അര്‍ദ്ധ നഗ്നചിത്രം സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച കേസില്‍ മൂന്ന് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. പെരിഞ്ഞനം ചക്കരപ്പാടം സ്വദേശികളായ എടശേരി അശുതോഷ് (18), വലിയ വീട്ടില്‍ ജോയല്‍ (18), പോനിശേരി...

‘മുത്തുമണികളേ മിന്നുന്നതെല്ലാം പൊന്നല്ല’: വ്യാജ ഫെയ്സ് ബുക്ക് തട്ടിപ്പ്: മുന്നറിയിപ്പുമായി കേരള പോലീസ്.

തിരുവനന്തപുരം : ഫേസ്‌ബുക്കില്‍ നമ്മളറിയാതെ നമ്മുടെ വ്യാജ പ്രൊഫൈല്‍ സൃഷ്‌ടിച്ച്‌ പണം കടം ചോദിച്ച്‌ പറ്റിപ്പ് നടത്തുന്ന സംഘങ്ങളുടെ വാര്‍ത്ത ഇടക്കിടെ ഇപ്പോള്‍ കേള്‍ക്കുന്നുണ്ട്. തുടക്കത്തില്‍ സമൂഹത്തില്‍ വലിയ പദവികള്‍ വഹിക്കുന്ന ഉദ്യോഗസ്ഥരുടെ...

കോഴിക്കോട് അധ്യാപികയ്ക്ക് നേരെ കെഎസ്ആർടിസി ബസ്സിൽ ഉണ്ടായ ലൈംഗിക അതിക്രമം: നാലുവർഷം മുമ്പ് ഉണ്ടായ സമാന...

കോ​ഴി​ക്കോ​ട്​: കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ല്‍ യു​വ​തി​ക്കു​നേ​രെ ന​ഗ്​​ന​ത പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ​യാ​ളെ നാ​ലു​ വര്‍ഷമാ​യി​ട്ടും അ​റ​സ്റ്റു​ചെ​യ്യാ​നാ​യി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്ത് നിന്നും കോ​ഴി​ക്കോ​ട്ടേ​ക്ക്​ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ല്‍ യാ​ത്ര ചെ​യ്ത കോ​ള​ജ്​ അ​ധ്യാ​പി​ക​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പ​ഴ​യ​കേ​സ്​ വീണ്ടും...

തെരഞ്ഞെടുപ്പ് കോഴ; കെ സുന്ദരയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

കാസര്‍കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കോഴ വാങ്ങിയെന്ന് വെളിപ്പെടുത്തിയ കെ സുന്ദരയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തും. ഇതിനായി അന്വേഷണസംഘം കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്...

കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ അസ്വാരസ്യം; ജി-23 നേതാക്കള്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ യോഗം ചേരും.

ന്യൂഡല്‍ഹി: കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ അസ്വാരസ്യം. കോണ്‍ഗ്രസിലെ ജി-23 നേതാക്കള്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലങ്ങളിലും കോണ്‍ഗ്രസിന്റെ തകര്‍ച്ചയിലും ജി-23 നേതാക്കള്‍ അസ്വസ്ഥരാണ്. 'അടുത്ത 48...

പോലീസ് സ്റ്റേഷനിൽ പെട്രോളൊഴിച്ച് ആത്മഹത്യാശ്രമം നടത്തി ക്രിമിനൽ കേസ് പ്രതി; തടയാൻ ചെന്ന പോലീസ് ഉദ്യോഗസ്ഥനെ...

ചിങ്ങവനം : പൊലീസ് സ്റ്റേഷനിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് തടയാൻ ചെന്ന പൊലീസുകാരനെ ഇടിച്ചു വീഴ്ത്തി. ചാന്നാനിക്കാട് കണിയാന്മലത്താഴെ വിഷ്ണു പ്രദീപാണ് (26) ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ അക്രമം...

പട്ടാപ്പകൽ നടുറോഡിൽ യുവാവിന് കുത്തേറ്റു; ആക്രമണം സഹപാഠിയായ പെൺകുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന്; പ്രതികളെ...

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ കോളജ് വിദ്യാര്‍ഥിനിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത സഹപാഠിക്ക് കുത്തേറ്റു. ആക്രമണത്തില്‍ പരിക്കേറ്റ ചേലൂര്‍ സ്വദേശി ടെല്‍സണെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കാറളം സ്വദേശിയായ സാഹിര്‍...

ലക്ഷങ്ങള്‍ കോഴ വാങ്ങി ഒരാഴ്‌ചക്കിടെ ഭക്ഷ്യസുരക്ഷാ വകുപ്പില്‍ നടന്നത് 12 പിന്‍വാതില്‍ നിയമനങ്ങള്‍

തിരുവനന്തപുരം: ലക്ഷങ്ങള്‍ കോഴ നല്‍കി ഒരാഴ്‌ചയ്ക്കിടെ 12 പേരാണ് ഭക്ഷ്യസുരക്ഷാ വകുപ്പില്‍ നിയമനം നേടിയതായി റിപ്പോര്‍ട്ട്. നിയമനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഭക്ഷ്യ സുരക്ഷാ കമ്മിഷണറേറ്റിലെ സര്‍വീസ് സംഘടനാ നേതാവിന്‍റെ നേതൃത്വത്തിലുള്ള ഒരു ലോബിയാണെന്നാണ്...

അഖില ഭാരത ഹിന്ദു മഹാസഭയുടെ കേരള അധ്യക്ഷൻ സ്വാമി ദത്താത്രേയ സായ് സ്വരൂപ് ഹണി ട്രാപ്പിൽ...

തിരുവനന്തപുരം: അഖിലഭാരത ഹിന്ദു മഹാസഭയുടെ കേരള അധ്യക്ഷന്‍ സ്വാമി ദത്താത്രേയ സായ് സ്വരൂപ് നാഥിനുനേരെ ഉയര്‍ന്ന ലൈംഗിക പീഡനക്കേസ് ഹണിട്രാപ്പെന്ന് സംശയം. സ്വാമി ഡിജിപിക്കും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് വിശദ...

ജോര്‍ജ് ഫ്ലോയ്ഡ് കൊലപാതകത്തില്‍ വിധി; മുന്‍ പൊലീസ് ഓഫീസര്‍ക്ക് ഇരുപത്തിരണ്ടര വര്‍ഷം തടവ് ശിക്ഷ

മിനിയാപൊളിസ്: അമേരിക്കയിലെ മിനിയാപൊളിസില്‍ കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ് ഫ്ലോയ്ഡിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസില്‍ വിധി. മുന്‍ പൊലീസ് ഓഫീസര്‍ ഡെറിക് ഷോവിന് ഇരുപത്തിരണ്ടര വര്‍ഷം തടവ് ശിക്ഷ വിധിച്ചു. "അതീവമായ ക്രൂരത"...

കെഎസ്ആർടിസി ബസ്സിൽ യാത്രികയുടെ മാല പൊട്ടിക്കാൻ ശ്രമം: രണ്ട് തമിഴ് നാടോടി സ്ത്രീകൾ അറസ്റ്റിൽ.

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ബസില്‍ (KSRTC) യാത്രക്കാരിയുടെ സ്വര്‍ണമാല പൊട്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് തമിഴ് സ്ത്രീകള്‍ അറസ്റ്റിലായി. തമിഴ് നാട് (Tamil nadu) തിരിപ്പൂര്‍ ചിന്നപാളയം ഗണപതി...

പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ​ആര്‍.എസ്​.എസ്​ പ്രവര്‍ത്തകന്‍ പിടിയില്‍.

പാറശ്ശാല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ​ആര്‍.എസ്​.എസ്​ പ്രവര്‍ത്തകന്‍ പിടിയില്‍. ചെങ്കല്‍ വ്ലാത്താങ്കര കൊടിത്തറ വീട്ടില്‍ പ്രമോദ് (36) ആണ് പിടിയിലായത്. കഴിഞ്ഞദിവസം പുലര്‍ച്ചെ 12.15ഓടെയാണ് സംഭവം. വീടിനുപുറത്തുള്ള ശുചിമുറിയില്‍ പെണ്‍കുട്ടി പോയസമയം...

സഹോദരിയുടെ മാനസികാസ്വാസ്ഥ്യമുള്ള മകനെ കയ്യും കാലും കെട്ടി കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി: പത്തനംതിട്ടയിൽ അച്ഛനും മകനും അറസ്റ്റിൽ.

പത്തനംതിട്ട: മനസികാസ്വാസ്ഥ്യമുള്ള യുവാവിനെ കയ്യും കാലും കെട്ടി കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ മാതൃസഹോദരനും മകനും അറസ്റ്റില്‍. മാത്യു തോമസ് മകന്‍ റോബിന്‍ എന്നിവരാണ് പിടിയിലായത്. പത്തനംതിട്ട കുഴിക്കാലയില്‍ റെനിലാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണ്...

മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ സഹോദരന് സ്വര്‍ണക്കടത്തില്‍ പങ്ക്: ഷാഫി പറമ്പിൽ

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ സഹോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്വട്ടേഷന്‍ സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്ബില്‍ എംഎല്‍എ. അന്വേഷണം മുന്നോട്ടുപോവുമ്ബോള്‍ പലപേരുകളും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ...

വൈവാഹിക പോർട്ടലിലൂടെ പരിചയപ്പെട്ട യുവതിയുമായി കൊച്ചിയിലെ ഹോട്ടൽമുറിയിൽ ലൈംഗികബന്ധത്തിലേർപ്പെട്ട ദൃശ്യങ്ങൾ പകർത്തി; യുവതി തന്നിൽ നിന്ന്...

കൊച്ചി: യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. വൈവാഹിക പോര്‍ട്ടല്‍ വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. ബെംഗളൂരുവില്‍ താമസിക്കുന്ന പാലക്കാട് മലമ്ബുഴ...