25 യാത്രക്കാരുമായി പോകവേ നദിയുടെ കുത്തൊഴുക്കിൽ പെട്ട ബസ്: ഉത്തർപ്രദേശിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം.

കനത്ത മഴ മൂലമുണ്ടായ വെള്ളപ്പൊക്കത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശ്. നദികള്‍ കരകവിഞ്ഞൊഴുകിക്കൊണ്ടിരിക്കുകയാണ്. ബിജ്നോറില്‍ പുഴ കരകവിഞ്ഞൊഴുകിയതുമൂലം ഗതാഗതം താറുമാറായി. വെള്ളത്തിന്‍റെ കുത്തൊഴുക്കില്‍ പെട്ടുപോയെ ബസിന്‍റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. https://twitter.com/WaqarHasan1231/status/1682613267729100801?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1682613267729100801%7Ctwgr%5E3968c580cf2c70c378263da6f7f79a3c509f04a3%7Ctwcon%5Es1_c10&ref_url=http%3A%2F%2Fapi-news.dailyhunt.in%2F കോട്ടവാലി നദി കര കവിഞ്ഞതുമൂലം ഹര്‍ദിവാര്‍-ബിജ്‌നോര്‍...

വരും മണിക്കൂറുകളില്‍ അഞ്ച് ജില്ലകളില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; 18 മുതല്‍ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്:...

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ ഇടുക്കി, എറണാകുളം,തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും; മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ...

രാജ് ഘട്ടിലും സുപ്രീംകോടതിയിലും വരെ വെള്ളം; ഡൽഹി മുങ്ങുന്നു; സൈന്യത്തിന്റെ സഹായം തേടി സർക്കാർ: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

ഡല്‍ഹി: യമുനാ നദി കരകവിഞ്ഞതിനേത്തുടര്‍ന്ന് ഡല്‍ഹി നഗരത്തിലുണ്ടായ വെള്ളപ്പൊക്ക ദുരിതം തുടരുന്നു. കിഴക്കൻ പ്രദേശങ്ങളിലാണ് കൂടുതലായും വെള്ളക്കെട്ട് തുടരുന്നത്. രാജ്ഘട്ട് ഉള്‍പ്പടെ നഗരത്തിലെ പല പ്രധാന മേഖലകളും വെള്ളത്തിലായതോടെ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ...

സംഹാര രുദ്രയായി യമുന; പ്രളയത്തിൽ വിറങ്ങലിച്ച് ദേശീയ തലസ്ഥാനം; സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു: ഡൽഹിയിൽ നിന്നുള്ള...

പ്രളയഭീതി നിലനില്‍ക്കുന്ന ഡല്‍ഹിയില്‍ സര്‍വകലാശാലകള്‍ അടക്കമുള്ള സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച വരെ അവധി പ്രഖ്യാപിച്ചു. അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാനാണ് നിര്‍ദേശം. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും...

കരകവിഞ്ഞ് യമുനാ നദി; ഡൽഹിയിൽ വീടുകളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും വെള്ളം എത്തുന്നു; ജനങ്ങൾക്ക് മുന്നറിയിപ്പുമായി കെജ്രിവാൾ: വീഡിയോ ദൃശ്യങ്ങൾ...

യമുന നദീതീരത്ത് താമസിക്കുന്നവര്‍ എത്രയും വേഗം വീടുകളൊഴിഞ്ഞ് ക്യാമ്ബുകളിലേക്ക് മാറണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. യമുനാനദി ക്രമാതീതമായി കരകവിഞ്ഞ് നഗരത്തിലെ പ്രധാന റോഡുകളടക്കം വെള്ളത്തിനായതിനു പിന്നാലെയാണിത്. ബുധനാഴ്ച വൈകിട്ടോടെ യമുനയില്‍ 44...

മൂന്നു നിലയുള്ള ഹോട്ടൽ നിലംപൊത്തിയത് നോക്കി നിൽക്കെ ; മിന്നൽ പ്രളയത്തിലും, കനത്ത മഴയിലും വലയുന്ന ഹിമാചലിൽ നിന്ന്...

ഹിമാചല്‍ പ്രദേശിലെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി ടൂറിസ്റ്റുകളും പ്രദേശവാസികളും ഉള്‍പ്പെടെ 300 ഓളം പേര്‍ സംസ്ഥാനത്ത് പല ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. ഇതില്‍ ഒട്ടേറെപ്പേര്‍ കേരളത്തില്‍ നിന്നും ടൂറിസ്റ്റുകളായി ഹിമാചല്‍പ്രദേശില്‍ എത്തിയവരാണ്. ഇവരില്‍ നല്ലൊരുപങ്കും കുളു-മണാലി...

ഡൽഹിയിലെ പേമാരിയിൽ വെള്ളക്കെട്ടിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്തുന്ന വീഡിയോ പുറത്ത്: ഇവിടെ കാണാം.

ചരിത്രത്തിലെ ഏറ്റവും വലിയ മഴയും വെള്ളക്കെട്ടുമാണ് ദില്ലിയില്‍ രേഖപ്പെടുത്തിയത്. വെള്ളക്കെട്ടില്‍ വാഹനം കുടുങ്ങി പോകുകയും നാട്ടുകാര്‍ യാത്രക്കാരെ രക്ഷപ്പെടുത്തുന്നതിൻ്റേയും വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഒരു കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്നാണ് വീഡിയോ എടുത്തിരിക്കുന്നത്. ജലനിരപ്പ്...

മഴക്കെടുതി: കോട്ടയം താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.

കോട്ടയം താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടി ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ ദുരിതാശ്വാസക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും...

ഉത്തരേന്ത്യയിൽ നാശംവിതച്ച് കനത്ത മഴ; കുളു മണാലി ദേശീയപാത തകർന്നു; മിന്നൽ പ്രളയത്തിൽ ഒലിച്ചുപോയി വാഹനങ്ങൾ: വീഡിയോ ദൃശ്യങ്ങൾ...

ഉത്തരേന്ത്യയില്‍ പലയിടങ്ങളിലും കനത്തമഴയും മിന്നല്‍ പ്രളയവും രണ്ട് ദിവസങ്ങളിലായി 12 പേരാണ് മടക്കെടുതിയില്‍ മരിച്ചത്. ഡല്‍ഹിയില്‍ 40 വര്‍ഷത്തിനിടെ ലഭിച്ച റെക്കോര്‍ഡ് മഴയാണ് ഇത്തവണത്തേത്. അടുത്ത രണ്ട് ദിവസം കൂടി അതിശക്തമായ മഴ...

വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു: കാലാവസ്ഥ പ്രവചനം...

ദിവസങ്ങള്‍ നീണ്ട പേമാരിക്ക് ശേഷം സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനമുണ്ടായിരിക്കുകയാണ്. വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ മൂന്ന് ജില്ലകളില്‍ മാത്രമാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്ത് വിവിധ...

സംസ്ഥാനത്ത് അതിശക്ത മഴ തുടരും; വരും മണിക്കൂറുകളിലെ കാലാവസ്ഥ പ്രവചനം വായിക്കാം.

സംസ്ഥാനത്ത് 24 മണിക്കൂര്‍‌ കൂടി വ്യാപകമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴക്കും സാദ്ധ്യതയെന്ന് മുന്നറിയിപ്പില്‍ പറയുന്നു.മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്ത് നിന്നും തെക്കോട്ട് മാറി...

മൂന്നാര്‍ ഗ്യാപ് റോഡില്‍ മണ്ണിടിച്ചിൽ; ഗാതഗതം നിലച്ചു: വീഡിയോ.

കൊച്ചി - ധനുഷ്കോടി ദേശീയ പാതയില്‍ മൂന്നാര്‍ ഗ്യാപ് റോഡില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം നിലച്ചു. വെള്ളിയാഴ്ച്ച രാവിലെ 7.30ഓടെയാണ് സംഭവം. റോഡിന് സമീപത്തെ മലയിടിഞ്ഞ് പറക്കല്ലടക്കം റോഡില്‍ പതിച്ചിരിക്കുകയാണ്. ദിവസവും നൂറുകണക്കിന്...

കനത്ത മഴ: 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.

കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് നാളെ അവധി പ്രഖ്യാപിച്ചത്. പൊന്നാനി, തിരുവല്ല, മല്ലപ്പള്ളി കുട്ടനാട് താലൂക്കുകളിലും നാളെ...

സംസ്ഥാനത്ത് വ്യാപക മഴക്കെടുതി: വിവിധ ജില്ലകളിൽ നിന്നുള്ള വീഡിയോ റിപ്പോർട്ടുകൾ കാണാം.

കോട്ടയം https://youtu.be/52rNhu5rqyo കണ്ണൂർ https://youtu.be/XYhkImP1Pgg https://youtu.be/PQSwIx-5F7I ആലപ്പുഴ https://youtu.be/M7m8sjY925U തൃശ്ശൂർ https://youtu.be/MGtbaKMX5PE കോഴിക്കോട് https://youtu.be/b8_c-kDk0rY മലപ്പുറം https://youtu.be/PBo_krNHZK0 പത്തനംതിട്ട https://youtu.be/jdLVnO7Ujqc

മണ്ണിടിച്ചിൽ: മലമുകളിൽ നിന്ന് ഉരുണ്ടു വന്ന പാറക്കഷണം രണ്ട് കാറുകളെ തകർത്തു തരിപ്പണമാക്കി; രണ്ടുപേർക്ക് ദാരുണാന്ത്യം; നാഗാലാൻഡ് അപകടത്തിന്റെ...

നാഗാലാൻഡില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മുകളില്‍ നിന്നു ഉരുണ്ടുവന്ന പാറക്കഷ്ണം റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് മുകളിലേക്ക് ഉരുണ്ടു വീണു. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്. സംഭവത്തിന്‍റെ വീഡിയൊ ദൃശങ്ങള്‍ പുറത്തുവന്നു. https://twitter.com/ANI/status/1676262872584970241?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1676262872584970241%7Ctwgr%5E%7Ctwcon%5Es1_c10&ref_url=http%3A%2F%2Fapi-news.dailyhunt.in%2F നാഗാലാൻഡില്‍...

കനത്ത മഴ: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സുരക്ഷ മുന്‍നിര്‍ത്തി ബുധനാഴ്ച തൃശൂര്‍, കാസര്‍കോട്, കണ്ണൂര്‍, കോട്ടയം, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും ശക്തമായ മഴ...

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചു; വിവിധയിടങ്ങളില്‍ മരം വീണ് അപകടം, 36 വീടുകള്‍ തകര്‍ന്നു: വീഡിയോ കാണാം.

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കി. അടുത്ത 24 മണിക്കൂറില്‍ 204.4 മില്ലി മീറ്ററില്‍ കൂടുതല്‍...

കനത്ത മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ നാളെ(04/07/23) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ക്കടക്കം നാളെ അവധിയായിരിക്കും. അംഗനവാടികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സ്‌റ്റേറ്റ്, സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്‌കൂളുകള്‍ തുടങ്ങി...

അതിതീവ്ര മഴ ഭീഷണി: ജാഗ്രത മുന്നറിയിപ്പുമായി മുഖ്യമന്ത്രി; കണ്ടോള്‍ റൂം തുറന്നു: വിശദാംശങ്ങൾ വായിക്കാം.

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നതിനിടെ ജാഗ്രത നിര്‍ദ്ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴക്കും അതി തീവ്ര മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു....

ഇരട്ട ചക്രവാതച്ചുഴി: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ അതിതീവ്ര മഴയ്ക്ക് സാധ്യത; അതീവ ജാഗ്രത.

ബംഗാള്‍ ഉള്‍ക്കടലിനു പുറമേ ആൻഡമാൻ കടലിനു മുകളിലും ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ സംസ്ഥാനത്തു വ്യാഴാഴ്ച വരെ ശക്തവും അതിശക്തവുമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തെക്കൻ മഹാരാഷ്ട്ര മുതല്‍ കേരളതീരം വരെ തീരദേശ ന്യൂനമര്‍ദപാത്തി...