കനത്ത മഴയിൽ മുങ്ങി കോഴിക്കോട്: ഉരുൾപൊട്ടലും മണ്ണൊലിപ്പും ജില്ലയുടെ താഴ്ന്ന ഭാഗങ്ങളെ വെള്ളത്തിനടിയിലായി; വീഡിയോ ദൃശ്യങ്ങൾ...

കോഴിക്കോട്: ജില്ലയില്‍ ശക്തമായി തുടരുന്ന മഴയില്‍ രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായി. അടിവാരത്ത് ശക്തമായ മലവെള്ളപ്പാച്ചിലാണ് ഉണ്ടായത്. മലഞ്ചെരുവിലുള്ള പ്രദേശങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് കുറ്റ്യാടി, മരുതോംകര, കായക്കൊടി, കാവിലുംപാറ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നിലവില്‍...

നവംബര്‍ 4 വരെ കേരളത്തില്‍ കനത്ത മഴ; മലയോര മേഖലകളിൽ ജാ​ഗ്രത നിർദേശം: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: നവംബര്‍ 4 വരെ കേരളത്തില്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മ‍ഴ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യെലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്...

2018ലെ മഹാ പ്രളയത്തിനുശേഷം മുല്ലപ്പെരിയാർ ഡാം വീണ്ടും തുറന്നു: ദൃശ്യങ്ങൾ കാണാം.

കുമളി: അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് വര്‍ധിച്ച്‌ 138 അടി പിന്നിട്ടതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. വെള്ളിയാഴ്ച രാവിലെ 7.30-നാണ് അണക്കെട്ടിന്റെ ഒരു സ്പില്‍വേ ഷട്ടര്‍ തുറന്നത്. തൊട്ടുപിന്നാലെ രണ്ടാമത്തെ ഷട്ടറും തുറന്നു. 7.29ന്...

തെക്കൻ കേരളത്തിൽ കനത്ത മഴ; കൊല്ലത്ത് മഴവെള്ളപ്പാച്ചിൽ; വീടുകളിൽ വെള്ളം കയറി; ആളപായമില്ല

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ കനത്ത മഴയിൽ കനത്ത നാശ നഷ്ടം. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അതിശക്തമായ മഴയാണ് ലഭിക്കുന്നത്. കൊല്ലം പുനലൂരിൽ മലവെള്ളപ്പാച്ചിലുണ്ടായി. ഇടപ്പാളയത്താണ് മലവെള്ളപ്പാച്ചിലുണ്ടായത്. നാല് വീടുകളിൽ വെള്ളം കയറി.ഒരു ജീപ്പും...

എരുമേലിയിൽ ഉരുൾപൊട്ടൽ: ജനവാസകേന്ദ്രങ്ങളിൽ വെള്ളം കയറുന്നു; ചിത്രങ്ങൾ കാണാം.

എരുമേലി പഞ്ചായത്തിലെ എയ്ഞ്ചൽവാലിയിൽ ഉരുൾപൊട്ടൽ. വനത്തിനുള്ളിലാണ് ഉരുൾപൊട്ടലുണ്ടായത് എന്നാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ. എൻഡിആർഎഫ് സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ജനവാസ മേഖലകളിൽ വെള്ളം കയറിയിട്ടുണ്ട്. കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; വിശദമായ കാലാവസ്ഥാ മുന്നറിയിപ്പുകൾ വായിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തുലാവര്‍ഷം എത്തിയതിനു പിന്നാലെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാത ചുഴി ശക്തിപ്രാപിച്ചു ന്യൂനമര്‍ദ്ദമായതാണ് മഴയ്ക്ക് കാരണം....

അറബിക്കടലിൽ ന്യൂനമർദ്ദ സാധ്യത: കേരളത്തിൽ തുലാവർഷം കനത്തേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥ വകുപ്പ്. അടുത്ത നാല്‍പ്പത്തിയെട്ടു മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിന് സാധ്യതയെന്നും 24 മണിക്കൂറില്‍ ചക്രവാതച്ചുഴി രൂപമെടുക്കുമെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇടിമിന്നലിനും...

കോട്ടയത്തും, ഇടുക്കിയിലും കനത്ത മഴ; മുണ്ടക്കയത്ത് ഉരുൾപൊട്ടൽ: മണിമലയാറ്റിൽ ജലനിരപ്പ് ഉയരുന്നു.

കോട്ടയം: മധ്യകേരളത്തില്‍ കനത്തമഴ. ഇടുക്കി, കോട്ടയം ജില്ലകളില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. മുണ്ടക്കയത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. എരുമേലി-മുണ്ടക്കയം സംസ്ഥാന പാതയില്‍ വെള്ളം കയറി.വണ്ടന്‍പതാല്‍ തേക്കിന്‍കൂപ്പില്‍ ഉരുള്‍പൊട്ടി. ആളപായമില്ല. വണ്ടന്‍പതാലില്‍ വീടുകളില്‍ വെള്ളം...

അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത: ജാഗ്രത നിർദേശവുമായി റവന്യൂ മന്ത്രി.

അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേ​ഗതയില്‍ കാറ്റ് വീശിയേക്കാം.മഴ മുന്നറിയിപ്പ് മാറി വരുന്ന...

ഇടുക്കിയിൽ ജലനിരപ്പ് താഴുന്നില്ല: കൂടുതൽ ഷട്ടറുകൾ തുറന്നേക്കും.

ഇടുക്കി: ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 35 സെന്റിമീറ്റര്‍ വീതം തുറന്ന് സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ ജലം പുറത്തേക്കൊഴുക്കിയിട്ടും വൈദ്യുതി ഉത്പാദനം 45 മില്യണ്‍ യൂണിറ്റ് വരെ...

ഇടുക്കിയിലേക്ക് പോയ റൈഡർമാർ മണ്ണിടിച്ചിലിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.

കേരളത്തിലെ കനത്ത മഴ വിതച്ച നാശനഷ്ടങ്ങള്‍ പത്ര ദൃശ്യ മാധ്യമങ്ങളിലും മറ്റും കണ്ടതിന്റെ നടുക്കം വിട്ടു മാറിയിട്ടില്ല. ഇപ്പോഴിതാ ഈ ദുരന്തങ്ങള്‍ ലൈവായി കണ്ടതിന്റെ അനുഭവം പങ്കുവെച്ചെത്തിയിരിക്കുകയാണ് കുറച്ച്‌ വ്‌ളോഗര്‍മാര്‍. ഈ മാസം...

ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയരുന്നു; സ്ഥിതി ആശങ്കാജനകം എന്ന് എംഎൽഎ.

തൃശ്ശൂര്‍: മഴയെ തുടര്‍ന്ന് ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്നതില്‍ നിലവിലെ സ്ഥിതി ആശങ്കാജനകമെന്ന് ടി ജെ സനീഷ് കുമാര്‍ എംഎല്‍എ. ചാലക്കുടി പുഴയിലേക്ക് വന്‍തോതില്‍ ജലം എത്തുന്നുണ്ടെന്ന് ടി ജെ സനീഷ് കുമാര്‍...

ഇടുക്കി ഡാം തുറക്കുന്നു: ഷട്ടറുകൾ ഉയർത്തുക നാളെ 11 മണിക്ക്; ആശങ്കയോടെ കേരളം.

ചെറുതോണി: ഇടുക്കി ഡാം തുറക്കാന്‍ തീരുമാനം. മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഡാമുകള്‍ തുറക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. നാളെ രാവിലെ പതിനൊന്ന് മണിക്കാണ് ഡാം തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനുള്ള...

കേരളത്തെ കാത്തിരിക്കുന്നത് പ്രകൃതിക്ഷോഭങ്ങളുടെ നാളുകൾ? വരാനിരിക്കുന്നത് ചുഴലികാറ്റ് സീസൺ; കിഴക്കൻ കാറ്റ് മറ്റന്നാൾ എത്തും; വ്യാപക...

തിരുവനന്തപുരം : അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത നാശം വിതച്ച മഴയ്ക്ക് ശമനമായി. എന്നാല്‍ കാലവര്‍ഷം സംസ്ഥാനത്ത് നിന്നും പൂര്‍ണമായി പിന്‍വാങ്ങിയിട്ടില്ലെന്നാണ് കാലാവസ്ഥ ശാത്രജ്ഞര്‍ സൂചിപ്പിക്കുന്നത്. തുലാവര്‍ഷത്തിനു മുന്നോടിയായുള്ള മഴ...

പ്രദീപിന് നഷ്ടമായത് വീടും മകളുടെ വിവാഹാവശ്യത്തിന് കരുതിവച്ചിരുന്ന പണവും: മുണ്ടക്കയം സ്വദേശിയുടെ വീടും മുഴുവനായി...

കോട്ടയം: മുണ്ടക്കയത്ത് ദുരന്തത്തിനിരയായ ബസ് ഡ്രൈവര്‍ പ്രദീപ് വീട് മാത്രമല്ല നഷ്ടമായത് ജീവിതക്കാലം മുഴുവനുള്ള സമ്ബാദ്യം കൂടിയാണ്. മകളുടെ വിവാഹ ആവശ്യത്തിന് സൂക്ഷിച്ചിരുന്ന പണവും പ്രദീപിന് നഷ്ടപ്പെട്ടു. അപകടത്തില്‍ കുടുങ്ങിയ ഭാര്യയും മകളെയും...

ഇടുക്കി, പമ്പ ഡാമുകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; ജലനിരപ്പ് കൂടിയാൽ ഇന്നുതന്നെ ഇടുക്കി ഡാം തുറക്കാൻ...

ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചതായി ഒരു സ്വകാര്യ ചാനൽ റിപ്പോർട്ട് ചെയ്തു. ഡാം തുറക്കാനുള്ള സാധ്യത കൂടുതലാണെന്നും മന്ത്രി അറിയിച്ചു. ഇടുക്കി...

അണക്കെട്ടുകൾ തുറക്കാൻ സാധ്യത: പത്തനംതിട്ട ജില്ലയിലെ ചെങ്ങന്നൂരിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി; 36 ദുരിതാശ്വാസ...

ചെങ്ങന്നൂര്‍ : അണക്കെട്ടുകള്‍ തുറക്കാനുള്ള സാധ്യതയെ തുടര്‍ന്ന് ചെങ്ങന്നൂര്‍, പത്തനംതിട്ടയിലെ താഴ്ന്ന പ്രദേശങ്ങള്‍ ഉള്‍പ്പടെയുള്ള സഥലങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി. ഇടവിട്ട് പെയ്യുന്ന മഴയും പമ്ബ നദിയിലെ ജലനിരപ്പ് ഉയരുന്നതും ആശങ്കയുണ്ടാക്കുന്നു....

നീറുന്ന നൊമ്പരമായി കൂട്ടിക്കൽ: ഉരുൾപൊട്ടൽ കവർന്നെടുത്തത് ഒരു വീട്ടിലെ തന്നെ ആറു പേരെ; ഇനിയും...

കോട്ടയം: കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ അകപ്പെട്ട നാല് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ഇതില്‍ ആറു പേര്‍ ഒരു വീട്ടിലെ അംഗങ്ങളാണ്. ഒറ്റാലങ്കൽ മാര്‍ട്ടിനും ഭാര്യയും മക്കളും...

വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നു: ഇടുക്കി ഡാം തുറന്നു വിടേണ്ടി വരുമോ എന്ന ആശങ്ക ശക്തം.

അതിതീവ്രമഴ മൂന്നു ദിവസംകൂടി ഇന്നത്തെ നിലയില്‍ തുടര്‍ന്നാല്‍ അടുത്തയാഴ്ച അവസാനത്തോടെ ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവരും. നിലവില്‍ 12 അടി കൂടി ഉയര്‍ന്നാല്‍ അണക്കെട്ടിന്റെ പരമാവധി ജലനിരപ്പിലെത്തുമെന്നിരിക്കെ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറക്കാനുള്ള ആലോചനയിലേക്ക്...

സംസ്ഥാനത്ത് ഗൗരവകരമായ സാഹചര്യം എന്ന മുഖ്യമന്ത്രി: കോളേജുകൾ തുറക്കുന്നത് നീട്ടി; ശബരിമല തീർഥാടനത്തിനു നിയന്ത്രണം;...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ സ്ഥിതി ഗൗരവതരമെന്ന് മുഖ്യമന്ത്രി. അതി തീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവര്‍ത്തനം ശക്തമാക്കാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം തീരുമാനിച്ചു. ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം,...