കള്ളുഷാപ്പിനടുത്ത് സ്ഥലം വാങ്ങി വീട് വെച്ചിട്ട് സ്വകാര്യതയ്ക്ക് തടസ്സം ഉണ്ടാക്കുന്നു എന്ന വാദം ഉയർത്തിയാൽ അംഗീകരിക്കാൻ കഴിയില്ല:...

കൊച്ചി: കള്ളുഷാപ്പിന് സമീപം സ്ഥലം വാങ്ങി വീടു വെച്ച ശേഷം ഷാപ്പ് സ്വകാര്യതയ്ക്ക് തടസ്സമാകുന്നുവെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. ഷാപ്പ് മാറ്റി സ്ഥാപിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. കള്ളുഷാപ്പ്...

വധശ്രമക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ദിലീപ്: ഹൈക്കോടതിയെ സമീപിച്ചു.

കൊച്ചി: വധശ്രമക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. വധഭീഷണി കേസ് കള്ളക്കഥയാണെന്നും ദിലീപ് ആരോപിച്ചു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യാജമായി തെളിവുകള്‍ ഉണ്ടാക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥന്റെ ബോധപൂര്‍വമായ...

നടിയെ ആക്രമിച്ച കേസ്: സ്പെഷല്‍ പ്രോസിക്യൂട്ടര്‍ രാജിവച്ചു.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി നടപടികളില്‍ പ്രതിഷേധിച്ച്‌ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ രാജിവച്ചു. അഡ്വ വി എന്‍ അനില്‍കുമാറാണ് രാജിവച്ചത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഓഫിസില്‍ തീരുമാനം അറിയിച്ചു. ഇതോടെ കേസില്‍...

വാട്സ്ആപ്പ് ഗ്രൂപ്പിലെ എല്ലാ പോസ്റ്റുകൾക്കും അഡ്മിൻ ഉത്തരവാദിയല്ല: സുപ്രധാന നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി.

മധുര: വാട്ട്സ്‌ആപ്പ് ഗ്രൂപ്പില്‍ വരുന്ന എല്ലാ പോസ്റ്റുകളുടെ കാര്യത്തിലും വാട്ട്സ്‌ആപ്പ് ഗ്രൂപ്പ് അഡ്മിന് നേരിട്ട് ഉത്തരവാദിത്വമില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഒരു വാട്ട്സ്‌ആപ്പ് അക്കൌണ്ടില്‍ വന്ന പോസ്റ്റിന്‍റെ പേരില്‍ എടുത്ത കേസിന്‍റെ പ്രഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍...

പ്രിയങ്കയുടെ മരണം: നടൻ രാജൻ പി ദേവിൻറെ ഭാര്യയ്ക്കും മകനും എതിരെ ഉന്നതതല അന്വേഷണത്തിന് നിർദേശം...

പെണ്‍കുട്ടി ഭര്‍ത്താവിന്റെയും അമ്മായിയമ്മയുടെയും പീഡനത്തില്‍ ആത്മഹത്യ ചെയ്തസംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. കേസിലെ ഒന്നാം പ്രതി പ്രശസ്ത നടന്‍ രാജന്‍ പി. ദേവിന്റെ മകന്‍ ഉണ്ണി രാജന്‍ പി. ദേവ്. രണ്ടാം...

ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് ഭക്ഷ്യവസ്തുക്കൾ നൽകുന്നതിന് വിലക്ക്.

മുംബൈ: ന്യൂസ്​പേപ്പറുകളില്‍ പൊതിഞ്ഞ്​ ഭക്ഷ്യവസ്തുക്കള്‍ നല്‍കുന്നതിന്​ വിലക്ക്​. മഹാരാഷ്ട്ര ഫുഡ്​ ആന്‍ഡ്​ ഡ്രഗ്​ അഡ്മിനിസ്ട്രേഷനാണ്​ വിലക്കേര്‍പ്പെടുത്തിയത്​. ന്യൂസ്​പേപ്പറില്‍ ഉപയോഗിക്കുന്ന മഷി ആരോഗ്യത്തിന്​ ഹാനികരമാവുമെന്ന കണ്ടെത്തിയതിനെ തുടര്‍ന്നാണ്​ നടപടി. ഇതുമായി ബന്ധപ്പെട്ട്​ കര്‍ശന നിര്‍ദേശം...

കോടതി മുറിയിൽ ഉഗ്ര സ്ഫോടനം; രണ്ടു പേർ മരിച്ചതായി റിപ്പോർട്ടുകൾ: വീഡിയോ

ചണ്ഡീഗഡ്: പഞ്ചാബ് ലുധിയാന കോടതിയില്‍ സ്‌ഫോടനം. കോടതി കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ശുചിമുറിയില്‍ നടന്ന സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. https://twitter.com/ShreyaS30815115/status/1473920190740312064?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1473920190740312064%7Ctwgr%5E%7Ctwcon%5Es1_c10&ref_url=http%3A%2F%2Fapi-news.dailyhunt.in%2F കോടതിക്ക് പുറത്ത് തടിച്ചുകൂടി നിന്നവര്‍ ഉഗ്രശബ്ദം...

പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് ശേഷം വിവാഹം വേണ്ട എന്ന് വെച്ചാൽ വഞ്ചന അല്ല: ബോംബെ ഹൈക്കോടതി.

പരസ്പര സമ്മതത്തോടെ ദീര്‍ഘകാലം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിവാഹം കഴിക്കാന്‍ വിസമ്മതിക്കുന്നതിനെ വഞ്ചനയായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട് ഒരു യുവാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കീഴ്ക്കോടതി വിധി റദ്ദാക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ...

“ഇത് പൊതുതാൽപര്യം അല്ല, പ്രശസ്തി താല്പര്യം”: വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന ഹർജി...

കൊച്ചി: കോവിഡ് പ്രതിരോധ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ചെലവു സഹിതം തള്ളി. ഹര്‍ജി ബാലിശമെന്നു വിലയിരുത്തിയ കോടതി ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ...

ഡൽഹി കോടതിയിൽ സ്ഫോടനം: അറസ്റ്റിലായ പ്രതിരോധ ശാസ്ത്രജ്ഞൻ ആത്മഹത്യക്ക് ശ്രമിച്ചു.

ന്യൂഡല്‍ഹി: രോഹിണി കോടതിയില്‍ സ്‌ഫോടനം നടത്തിയ കേസില്‍ അറസ്റ്റിലായ ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ ഭരത് ഭൂഷണ്‍ കട്ടാരിയാ ആത്മഹത്യക്ക് ശ്രമിച്ചു. ഹാന്‍ഡ് വാഷ് കുടിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില...

ഡൽഹി കോടതിയിലെ സ്ഫോടനം: പ്രതിരോധ ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞൻ അറസ്റ്റിൽ.

ന്യൂഡല്‍ഹി: ഡല്‍ഹി രോഹിണി കോടതിയില്‍ ഉണ്ടായ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് പ്രതിരോധ ഗവേഷണ കേന്ദ്രത്തിലെ (ഡിആര്‍ഡിഒ) ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍. ഡല്‍ഹി പൊലീസ് സ്‌പെഷല്‍ സെല്ലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വ്യക്തിവൈരാഗ്യത്തെത്തുടര്‍ന്ന്, ഒരു അഭിഭാഷകനെ...

കോടതിയിൽ രാഷ്ട്രീയം വേണ്ട: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് സുപ്രീം കോടതിയുടെ താക്കീത്.

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം തുറന്നുവിടണോ വേണ്ടയോ എന്ന് മേല്‍നോട്ട സമിതിക്ക് തീരുമാനിക്കാമെന്ന് സുപ്രീംകോടതി. വിഷയത്തില്‍ ഇടപെടണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. മുല്ലപ്പെരിയാറിനെ ചൊല്ലിയുള്ള രാഷ്ട്രീയ പോര് കേരളവും തമിഴ്‌നാടും അവസാനിപ്പിക്കണമെന്നും ജസ്റ്റിസുമാരായ...

കെഎസ്ആർടിസി ബസ് വെള്ളക്കെട്ടിലേക്ക് ഓടിച്ചുകയറ്റിയ ജയൻ ആശാന് മുൻകൂർ ജാമ്യം: ജാമ്യം അനുവദിച്ചത് ഹൈക്കോടതി.

കോട്ടയം : വെള്ളക്കെട്ടിലൂടെ കെ.എസ്.ആര്‍.ടി.സി ബസ് ഓടിച്ചക്കേസില്‍ ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ ജയദീപിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കഴിഞ്ഞ ഒക്ടോബര്‍ 16 ന് പൂഞ്ഞാര്‍ സെന്‍റ് മേരീസ് പള്ളിയുടെ ഭാഗത്തെ വെള്ളത്തിലേക്ക്...

ജനറൽ ബിപിൻ റാവത്തിന് എതിരായ പരാമർശം: രശ്മിത രാമചന്ദ്രനെതിരെ നടപടി ഉണ്ടാകുമെന്ന് അഡ്വക്കേറ്റ് ജനറൽ; മാധ്യമ...

ആലുവ: ഹെലികോപ്‌ടര്‍ അപകടത്തില്‍ മരണപ്പെട്ട ജനറല്‍ ബിപിന്‍ റാവത്തിനെതിരെ ഫേസ്ബുക്ക് പോസ്‌റ്റിട്ട സര്‍ക്കാര്‍ അഭിഭാഷക രശ്‌മിത രാമചന്ദ്രനെതിരെ സ്വാഭാവിക നടപടിയുണ്ടാകുമെന്ന് അഡ്വക്കേറ്റ് ജനറല്‍ ഗോപാലകൃഷ്‌ണക്കുറുപ്പ്. എന്തു നടപടിയാണുണ്ടാകുക എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും എജി...

വാക്സീൻ സർട്ടിഫിക്കറ്റിലെ മോദിയുടെ ചിത്രം: എന്തിന് ലജ്ജിക്കുന്നുവെന്ന് ഹൈക്കോടതി? ഹർജിക്കാരന് കോടതി വക ശകാരം.

കൊച്ചി: കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽനിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട ഹർജിക്കാരനെ ശകാരിച്ച് ഹൈക്കോടതി. നരേന്ദ്ര മോദി നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് മറ്റേതെങ്കിലും രാജ്യത്തിന്റേതല്ല, എന്തിനാണ് നമ്മുടെ പ്രധാനമന്ത്രിയെ...

ചുരുളി സിനിമയ്ക്കെതിരെ ഹൈക്കോടതി: ലിജോ ജോസ് പെല്ലിശ്ശേരിക്കും, കേന്ദ്ര സെന്‍സര്‍ ബോർഡിനും നോട്ടീസ്.

ചുരുളി സിനിമയ്ക്കെതിരായ ഹര്‍ജിയില്‍ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, കേന്ദ്ര സെന്‍സര്‍ തുടങ്ങിയവര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ചിത്രത്തിലെ ദൃശ്യങ്ങള്‍ പരിശോധിച്ച കോടതി ഭാഷാപ്രയോഗം അതിഭീകര സ്വഭാവമുള്ളതെന്ന് കണ്ടെത്തി. ഹര്‍ജി കോടതി വിശദവാദത്തിനായി മാറ്റി. ലിജോ...

ഓട്ടിസം ബാധിച്ച പതിനഞ്ചുകാരനെ പീഡിപ്പിച്ചു; പ്രതിക്ക് 7 വർഷം തടവ്

തിരുവനന്തപുരം: ഓട്ടിസം ബാധിച്ച പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴു വർഷം കഠിന തടവും 50,000 രൂപ പിഴയും. തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതിയുടേതാണു വിധി. നെയ്യാറ്റിൻകര കുന്നത്തുകാൽ സ്വദേശി രാജനെ (40)യാണ്...

അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ച് ചുമത്തിയ കടയ്ക്കാവൂർ കേസ്: അമ്മയെ കുറ്റവിമുക്തയാക്കി കോടതി; ...

തിരുവനന്തപുരം: കടയ്‌ക്കാവുരില്‍ അമ്മ, മകനെ പീഡിപ്പിച്ചെന്ന വ്യാജ പരാതിയില്‍ അമ്മയ്‌ക്ക് നീതി. കേസില്‍ നിന്നും അമ്മയെ തിരുവനന്തപുരം പോക്‌സോ കോടതി കുറ്റവിമുക്തയാക്കി. കടക്കാവൂരില്‍ 13 കാരനായ മകനെ അമ്മ പീഡിപ്പിച്ചെന്നായിരുന്നു പരാതി. വിവാഹബന്ധം...

ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡനക്കേസ്: ഡിഎൻഎ ഫലം പുറത്തു വിടണമെന്ന ആവശ്യവുമായി ബിഹാർ സ്വദേശിനി ഹൈക്കോടതിയെ സമീപിച്ചു.

മുംബൈ : ബിനോയ് കോടിയേരി പ്രതിയായ ലൈംഗിക പീഡന കേസില്‍ ഡിഎന്‍എ ഫലം പുറത്ത് വിടണമെന്ന ആവശ്യം ശക്തമാക്കി ബിഹാര്‍ സ്വദേശിനിയായ യുവതി ഹൈക്കോടതിയില്‍. തന്റെ മകന്റെ പിതൃത്വത്തെ മുന്‍നിര്‍ത്തിയുള്ള ഡിഎന്‍എ ഫലം...

എന്തിനാണ് മോൻസനെ സംരക്ഷിക്കുന്നത്? സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.

കൊച്ചി: പൊലീസില്‍ നിന്ന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള മോന്‍സണ്‍ മാവുങ്കലിന്റെ ഡ്രൈവറുടെ ഹര്‍ജി തീര്‍പ്പാക്കണമെന്ന ക്രൈംബ്രാഞ്ച് അപേക്ഷ ഹൈക്കോടതി തള്ളി. മേന്‍സണ്‍ മാവുങ്കലിന് വേണ്ടി പൊലീസ് തന്നെ പീഡിപ്പിക്കുന്നെന്നും സംരക്ഷണം നല്‍കണമെന്നും കാണിച്ചാണ് മോണ്‍സന്റെ...