ജൂനിയർ വക്കീലന്മാർക്ക് സ്ളീവ് ലെസ്സും ത്രീ ഫോർത്തും നിരോധിച്ച് തിരുവനന്തപുരം ബാർ അസോസിയേഷൻ.

തിരുവനന്തപുരം: ജൂനിയര്‍ വക്കീലന്മാര്‍ക്ക് ത്രീ ഫോര്‍ത്തും സ്ലീവ് ലെസും നിരോധിച്ച്‌ തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍. ബാറിലെ ജൂനിയര്‍ അംഗങ്ങളുടെ പെരുമാറ്റത്തെക്കുറിച്ച്‌ നിരന്തരം പരാതികള്‍ ബാര്‍ അസോസിയേഷന് ലഭിക്കുന്നു. ചില ജൂനിയര്‍ വക്കീലന്മാരുടെ ഭാഗത്ത്...

ബീഹാറി യുവതിയുടെ കുട്ടിയുടെ അച്ഛൻ ബിനോയ് കോടിയേരി തന്നെ: കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയും ബിനോയിയും...

ബിനോയ് കോടിയേരിക്കെതിരേ ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡനക്കേസ് ഒത്തുതീര്‍ക്കാനുള്ള ശ്രമം തടഞ്ഞ് ബോംബെ ഹൈക്കോടതി ഇടപെടല്‍ നടത്തുമ്ബോള്‍ കുട്ടിയുടെ അച്ഛന്‍ ആരെന്ന് ഏതാണ്ട് വ്യക്തമാകുകയാണ്. കേസില്‍ ബിനോയിക്ക് ഏറെ തിരിച്ചടിയാകാനുള്ള ശ്രമമാണ് നടക്കുന്നത്....

മന്ത്രി സജി ചെറിയാനെതിരെ കോടതിയിൽ ഹർജി: മറ്റന്നാൾ പരിഗണിക്കും.

പത്തനംതിട്ട: ഭരണഘടനയ്‌ക്കെതിരായ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ കോടതിയില്‍ ഹര്‍ജി. തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. മറ്റന്നാള്‍ വിശദമായി പരിശോധിക്കുമെന്ന് കോടതി അറിയിച്ചു....

ക്രിസ്തു പിഴച്ചു പെറ്റതാണെന്ന് ഉൾപ്പെടെയുള്ള വിവാദ പരാമർശങ്ങൾ: ഇസ്ലാമിക മത പ്രഭാഷകന്‍ വസീം അല്‍ ഹിക്കാമിക്കെതിരെ കോടതി...

കൊച്ചി: ക്രിസ്തുമതത്തെ അവഹേളിച്ച ഇസ്ലാമിക മത പ്രഭാഷകന്‍ വസീം അല്‍ ഹിക്കാമിക്കെതിരെ കൊച്ചി സൈബര്‍ പോലീസ് കേസെടുത്തു. യേശു പിഴച്ചുപെറ്റതാണെന്ന് ഉള്‍പ്പെടെയുളള ഇയാളുടെ പരാമര്‍ശങ്ങള്‍ ക്രൈസ്തവ സമൂഹത്തിനിടയില്‍ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. യൂട്യൂബ് ദൃശ്യങ്ങള്‍...

പരാതി വൈകിയതു ദുരൂഹം; പി.സി.ജോര്‍ജിനെതിരായ പീഡനപരാതിയില്‍ സംശയവുമായി കോടതി

പി.സി.ജോര്‍ജിനെതിരായ പീഡന പരാതിയില്‍ സംശയം പ്രകടിപ്പിച്ച് കോടതി. പരാതി വൈകിയതു ദുരൂഹമെന്നും ചൂണ്ടികാട്ടിയാണ് ജോര്‍ജിനു ജാമ്യം അനുവദിച്ചത്. ജാമ്യ ഉത്തരവിന്‍റെ പകര്‍പ് പുറത്തു വന്നു. പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന സുപ്രീംകോടതി മാനദണ്ഢം ലംഘിച്ചാണ് ജോര്‍ജിനെ...

മതസ്പർദ്ധ പടർത്തി എന്ന കേസ്: സ്വപ്നയുടെ അഭിഭാഷകന് മുൻകൂർജാമ്യം.

കൊച്ചി: കെ.എസ്​.ആര്‍.ടി.സി ഡ്രൈവറെ വേഷത്തിന്‍റെ പേരില്‍ സമൂഹ മാധ്യമങ്ങളിലൂടെ മതപരമായി അധിക്ഷേപിച്ചതിന്​ സ്വപ്​ന സുരേഷി​ന്‍റെ അഭിഭാഷകന്‍ കൃഷ്​ണരാജിന്​ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്​ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കേസില്‍ ജാമ്യം അനുവദിച്ചില്ലെങ്കില്‍, പ്രഥമദൃഷ്ട്യാ...

‘കടുവ’ നീളാൻ കാരണം യഥാർഥ കുറുവച്ചൻ; പരിശോധനയ്ക്ക് സെൻസർ ബോർഡിന് നിർദേശം.

പൃഥ്വിരാജ് നായകനാകുന്ന കടുവ എന്ന സിനിമ നിലവിലെ രൂപത്തിൽ റിലീസ് ചെയ്താൽ തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്നതാകും എന്നു ചൂണ്ടിക്കാട്ടി പാലാ സ്വദേശിയും പ്ലാന്ററും കേരള കോൺഗ്രസ് (ജെ) നേതാവുമായ ജോസ് കുരുവിനാക്കുന്നേൽ നൽകിയ...

മഹാരാഷ്ട്ര രാഷ്ട്രീയം: ജൂലൈ 12 വരെ എംഎൽഎമാരെ അയോഗ്യരാക്കുന്ന നിർദേശവുമായി സുപ്രീംകോടതി; ഷിൻഡെ പക്ഷത്തിന് ...

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ നിയമപോരാട്ടത്തില്‍ (Maharashtra Crisis)വിമതപക്ഷത്തിന് ആശ്വാസം. ജൂലൈ 12 വരെ എംഎല്‍എമാരെ അയോഗ്യരാക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. തത്സ്ഥിതി തുടരണമെന്നാണ് നിര്‍ദ്ദേശം. എംഎല്‍എമാരുടെയും കുടുംബത്തിന്റെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന നിര്‍ദ്ദേശവും സര്‍ക്കാരിന്...

ശിവസേന തർക്കം: ഇരുപക്ഷത്തിനു വേണ്ടിയും സുപ്രീം കോടതിയിൽ ഹാജരാകുന്നത് രാജ്യത്തെ പ്രമുഖ അഭിഭാഷകർ; ഉദ്ധവിനു...

മുംബൈ: മഹാരാഷ്ട്രയിലെ വിമത ശിവസേനാ എംഎല്‍എമാരെ ഡെപ്യൂട്ടി സ്പീക്കര്‍ അയോഗ്യരാക്കുന്നതിനെതിരായി ഏക്‌നാഥ് ഷിന്‍ഡെ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. അയോഗ്യരാകാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഷിന്‍ഡെയടക്കം വിമത വിഭാഗത്തിലെ 16 എംഎല്‍എമാര്‍ക്ക്...

“ജൂൺ 30ന് വിധി പറയാൻ ഇരിക്കുന്ന കേസ് തോറ്റു പോകും; വിധിന്യായം എന്താണെന്ന് എനിക്കറിയാം; അപ്പീൽ നൽകുമ്പോൾ ഇടപെട്ട്...

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കേസ് നടത്തിപ്പിന് സഹായവുമായി സരിത എസ് നായര്‍ എന്ന സ്ത്രീ ഫോണില്‍ ബന്ധപ്പെട്ടതായി പിതാവ് ഉണ്ണി. താന്‍ സരിതയാണ് വിളിക്കുന്നത്, നിങ്ങള്‍ ഈ കേസ് തോറ്റുപോകും. സിബിഐ കോടതിയുടെ...

2002ലെ ഗുജറാത്ത് കലാപം ; നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത് ശരിവച്ച് സുപ്രിംകോടതി.

തിരുവനന്തപുരം : 2002 ലെ ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടി ശരിവച്ച് സുപ്രിംകോടതി. നാനാവതി മേത്ത കമ്മീഷന്‍ റിപ്പോര്‍ട്ട് സുപ്രിം കോടതി അംഗികരിച്ചു. സാക്കിയ ജാഫ്രിയുടെ ആരോപണങ്ങളും കോടതി...

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിലെ പ്രതിഷേധം: അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി.

കൊച്ചി: വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച മൂന്ന് പ്രതികള്‍ക്കും ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി. പ്രതികളിലൊരാളായ സുജിത് നാരായണന് മുന്‍കൂര്‍ ജാമ്യം നല്‍കുകയും അറസ്റ്റിലായ മറ്റ് രണ്ട് പ്രതികളായ ഫര്‍സീന്‍ മജീദിനും നവീന്‍...

അഭയ കേസ്: കീഴ്ക്കോടതി വിധി മരവിപ്പിച്ച ഹൈക്കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചു; സിസ്റ്റർ സെഫിയും ഫാദർ...

കൊച്ചി: അഭയ കേസില്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ച്‌ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അഞ്ച് ലക്ഷം രൂപ ഇരുവരും കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, ജാമ്യകാലയളവില്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകരുത് എന്നിവയാണ് ജാമ്യവ്യവസ്ഥകള്‍. അപ്പീല്‍...

അടുപ്പം വ്യക്തം,സമ്മത പ്രകാരമുള്ള ബന്ധം ബലാത്സംഗമാക്കി മാറ്റുന്നതിൽ ജാഗ്രതവേണം; വിവാഹതനായതിനാൽ തന്നെ നിയമപ്രകാരം വിവാഹം കഴിക്കാന് സാധ്യതയില്ലെന്നും ഇരയ്ക്ക്...

തിരുവനന്തപുരം: മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുമ്പോൾ തെളിവുകളുടെ സൂക്ഷമ പരിശോധന നടത്തേണ്ട ആവശ്യമില്ലെങ്കിലും സമ്മത പ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത ആവശ്യമാണെന്നും ഹൈക്കോടതി. യുവനടിയെ ബലാൽസംഗം ചെയ്തെന്ന കേസിൽ നടനും നിർമാതാവുമായ...

നദിയിൽ കുളിക്കാനിറങ്ങിയ ദമ്പതികൾക്ക് നേരെ സദാചാര ഗുണ്ടകളുടെ കയ്യേറ്റം: വീഡിയോ കാണാം.

സദാചാര ആക്രമണ സംഭവങ്ങള്‍ അടിക്കടി റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. എന്നാല്‍ അടുത്തിടെ വൈറലായ ഒരു വീഡിയോയില്‍ ഭാര്യയ്ക്കൊപ്പം നദിയില്‍ കുളിക്കുകയായിരുന്ന യുവാവ് ആണ് ആക്രമണത്തിന് ഇരയായത്. കുളിക്കുന്നതിനിടെ ഭാര്യയെ ചുംബിച്ചതോടെയാണ് ഇവരുടെ സമീപത്തുണ്ടായിരുന്നവര്‍ യുവാവിനെ...

യുവനടിയെ ബലാത്സംഗം ചെയ്ത കേസ്: നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി.

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം. അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. വിജയ് ബാബു 27 മുതല്‍ അടുത്ത മാസം 3...

മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ ‘വധിക്കാൻ’ ശ്രമിച്ചുവെന്ന കേസ്: പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ രണ്ട് ദിവസത്തെ പോലീസ്...

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതികളായ രണ്ട്​ യൂത്ത്​ കോണ്‍ഗ്രസ്​ ​പ്രവര്‍ത്തകരെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഈമാസം 23ന്​ വൈകീട്ട്​ അഞ്ചുവരെയാണ് കസ്റ്റഡി അനുവദിച്ച്‌​ തിരുവനന്തപുരം ജില്ല...

കെഎസ്ആർടിസി ആദ്യപരിഗണന ശമ്പളത്തിന്, പിന്നീട് മതി വായ്പാ തിരിച്ചടവ്: കേരള ഹൈക്കോടതി.

കൊച്ചി: കെഎസ്‌ആര്‍ടിസിയില്‍ ശമ്ബളം എല്ലാ മാസവും അഞ്ചാം തീയതിക്കകം നല്‍കണമെന്ന് ഹൈക്കോടതി. കോര്‍പ്പറേഷന്റെ ആദ്യ പരിഗണന ശമ്ബള വിതരണത്തിന് ആയിരിക്കണമെന്നും വായ്പ തിരിച്ചടവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അതിന് ശേഷം മതിയെന്നും കോടതി നിര്‍ദ്ദേശിച്ചു. ഭരണം...

റെയ്ഡ് നടക്കുമ്പോൾ വ്യഭിചാരശാലയിൽ ഉണ്ടായിരുന്നു എന്നത് ഒരു കുറ്റമല്ല; പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ പരസ്പര സമ്മതത്തോടെ വ്യഭിചാരശാലയിൽ...

റെയ്ഡ് നടക്കുന്ന സമയത്ത് വ്യഭിചാരശാലയില്‍ ഉണ്ടായിരുന്നു എന്നതുകൊണ്ടുമാത്രം ഒരാള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. റെയ്ഡിനിടയില്‍ ലൈംഗികത്തൊഴിലാളികളെ അറസ്റ്റു ചെയ്യാനോ ഉപദ്രവിക്കാനോ പാടില്ലെന്നും കോടതി വ്യക്തമാക്കി. മസാജ് പാര്‍ലറില്‍ നടന്ന റെയ്ഡിനിടെ അറസ്റ്റു...

ബൈക്ക് മോഷ്ടാക്കൾ അറസ്റ്റിൽ

കൊല്ലം: ചാത്തന്നൂർ പാരിപ്പള്ളിയിൽബൈക്ക് മോഷ്ടാക്കളായ യുവാക്കൾ പാരിപ്പള്ളി പൊലീസിന്റെ പിടിയിലായി. മണ്ണയം വിലവൂർകോണത്ത് നിതീഷ്ഭവനിൽ മഹിലാൽ(20),മണ്ണയം ചരുവിളപുത്തൻവീട്ടിൽ ഹരീഷ്(18) എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. നടയ്ക്കൽ,വേളമാനൂർ എന്നിവിടങ്ങ ളിൽ നിന്ന് രണ്ട് ബൈക്കുകളാണ് ഇവർ മോഷ്ടിച്ചത്....