കൊല്ലം: ചാത്തന്നൂർ പാരിപ്പള്ളിയിൽ
ബൈക്ക് മോഷ്ടാക്കളായ യുവാക്കൾ പാരിപ്പള്ളി പൊലീസിന്റെ പിടിയിലായി. മണ്ണയം വിലവൂർകോണത്ത് നിതീഷ്ഭവനിൽ മഹിലാൽ(20),മണ്ണയം ചരുവിളപുത്തൻവീട്ടിൽ ഹരീഷ്(18) എന്നിവരാണ് ഇന്ന് അറസ്റ്റിലായത്.

നടയ്ക്കൽ,വേളമാനൂർ എന്നിവിടങ്ങ ളിൽ നിന്ന് രണ്ട് ബൈക്കുകളാണ് ഇവർ മോഷ്ടിച്ചത്. പ്രതികളെ പരവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക