“ഇത് പൊതുതാൽപര്യം അല്ല, പ്രശസ്തി താല്പര്യം”: വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന ഹർജി...

കൊച്ചി: കോവിഡ് പ്രതിരോധ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ചെലവു സഹിതം തള്ളി. ഹര്‍ജി ബാലിശമെന്നു വിലയിരുത്തിയ കോടതി ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ...

വിസ്മയ കേസിൽ വഴിത്തിരിവ്; കിരണിന്റെ പിതാവ് കൂറുമാറി: ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് സദാശിവൻ പിള്ളയുടെ...

തിരുവനന്തപുരം: വിസ്മയ കേസിൽ പുതിയ വഴിത്തിരിവ്. കിരണിന്റെ പിതാവ് സദാശിവൻ പിള്ള കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു. ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് സദാശിവൻ പിള്ളയുടെ മൊഴി . ആത്മഹത്യാക്കുറിപ്പ് താൻ...

ദിലീപിന് വേണ്ടി വക്കാലത്ത് എടുക്കാൻ ആദ്യം വിസമ്മതിച്ച രാമൻപിള്ള എങ്ങനെ ദിലീപിൻറെ അഭിഭാഷകനായി മാറി? ദിലീപിനെ രക്ഷിക്കുന്ന...

നടന്‍ ദിലീപ് പ്രതിയായ കേസ് ശ്രദ്ധ നേടിയപ്പോള്‍ ഒപ്പം തന്നെ ശ്രദ്ധ നേടിയ പേരാണ് രാമന്‍പിള്ള വക്കീല്‍. പൊലീസുകാരെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചതോടെ, രാമന്‍പിള്ള വക്കീലിന്...

മഹാരാഷ്ട്ര രാഷ്ട്രീയം: ജൂലൈ 12 വരെ എംഎൽഎമാരെ അയോഗ്യരാക്കുന്ന നിർദേശവുമായി സുപ്രീംകോടതി; ഷിൻഡെ പക്ഷത്തിന് ...

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ നിയമപോരാട്ടത്തില്‍ (Maharashtra Crisis)വിമതപക്ഷത്തിന് ആശ്വാസം. ജൂലൈ 12 വരെ എംഎല്‍എമാരെ അയോഗ്യരാക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. തത്സ്ഥിതി തുടരണമെന്നാണ് നിര്‍ദ്ദേശം. എംഎല്‍എമാരുടെയും കുടുംബത്തിന്റെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന നിര്‍ദ്ദേശവും സര്‍ക്കാരിന്...

ബലാത്സംഗക്കേസ്: എൽദോസ് കുന്നപ്പള്ളിക്ക് മുൻകൂർജാമ്യം.

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ കോണ്‍ഗ്രസിന്റെ നിയമസഭാംഗം എല്‍ദോസ് കുന്നപ്പിള്ളിക്കു മുന്‍കൂര്‍ ജാമ്യം. മറ്റന്നാള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാവണം എന്ന വ്യവസ്ഥയോടെയാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. എല്‍ദോസ് സംസ്ഥാനം വിട്ടുപോവരുത്,...

ആറു വർഷത്തിനിടയിൽ ആദ്യമായി പുറംലോകം കണ്ട് പൾസർ സുനി; നടിയെ ആക്രമിച്ച കേസിൽ ഒന്നാംപ്രതിക്ക് കോടതി എട്ടുമണിക്കൂർ പരോള്‍...

നടിയെ പീഡിപ്പിച്ച കേസ് പ്രതി സുനില്‍കുമാറിന് (പള്‍സര്‍ സുനി) അച്ഛന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പരോള്‍. വിചാരണ തടവുകാരനായ സുനി ഇന്നലെ അച്ഛന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പെരുമ്ബാവൂര്‍ ഇളമ്ബകപ്പിള്ളിയിലെ വീട്ടിലെത്തി. രാവിലെ...

വനിതാ ജീവനക്കാർക്കെതിരെ അഭിഭാഷകന്റെ ദ്വയാര്‍ത്ഥ പ്രയോഗം; കേരളാ ഹൈക്കോടതി സ്റ്റാഫ് അസോസിയേഷന്‍ ബാര്‍ കൗണ്‍സിലിന് പരാതി നല്‍കി:...

എറണാകുളം: വനിത ജീവനക്കാര്‍ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയ അഡ്വ. രാജേഷ് വിജയനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് കേരളാ ഹൈക്കോടതി സ്റ്റാഫ് അസോസിയേഷൻ ബാര്‍ കൗണ്‍സിലിന് പരാതി നല്‍കി. കേരള ഹൈക്കോടതിയിലെ വനിതാ ജീവനക്കാര്‍...

ദുരിതാശ്വാസനിധി വകമാറ്റിയ കേസ്: സര്‍ക്കാരിന് ആശ്വാസ വിധി; വിശദാംശങ്ങൾ വായിക്കാം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്തുവെന്ന കേസില്‍ സര്‍ക്കാരിന് ആശ്വാസം. ഫണ്ട് നല്‍കാന്‍ മന്ത്രിസഭയ്ക്ക് അധികാരമുണ്ടെന്നും ധനദുര്‍വിനിയോഗം നടന്നിട്ടില്ലെന്നും ലോകായുക്തയുടെ ഫുള്‍ബെഞ്ച് വിധി. ഉപലോകായുക്തമാരെ ഒഴിവാക്കണമെന്ന ഹര്‍ജിയും ലോകായുക്ത തള്ളി. ഇതോടെ ഉപലോകായുക്തമാര്‍ക്കും...

ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം: ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി; മുഖ്യമന്ത്രിക്കും ലോകായുക്തക്കും മുന്‍ മന്ത്രിമാര്‍ക്കും നോട്ടീസ് അയക്കാന്‍...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്തെന്ന പരാതിയിലെ ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രിക്കും ലോകായുക്തക്കും മുന്‍ മന്ത്രിമാര്‍ക്കും നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്‍റെതാണ്...

കടകള്‍ തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കണം; മാസ്‌ക്ക് ധരിക്കുന്നത് ഒഴിച്ചാല്‍ കേരളത്തില്‍ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന് ഹൈക്കോടതി

കൊച്ചി: കേരളത്തില്‍ ആള്‍ക്കൂട്ട നിയന്ത്രണം ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി. കടകള്‍ തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കേണ്ട സമയമായെന്നും കോടതി അഭിപ്രായപ്പെട്ടു. വസ്ത്രശാലകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ സുപ്രധാന...

നാടാർ സംവരണത്തിലെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല

കൊച്ചി: നാടാർ സംവരണം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം...

അവിഹിതത്തിന് തടസ്സമായ അമ്മായിയമ്മയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തി; ഇത് ഒരു ട്രെൻഡ് ആയി മാറുന്നു എന്ന...

അവിഹിതത്തിന് തടസമായ അമ്മായിഅമ്മയെ പാമ്ബിനെക്കൊണ്ടു കടിപ്പിച്ചുകൊന്നു. കൂട്ടുപ്രതിയ്ക്ക് സുപ്രീം കോടതി ജാമ്യം നിഷേധിച്ചു. ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിയ്ക്ക് ജാമ്യം നിഷേധിച്ചത്....

ഓട്ടോ​റി​ക്ഷ​യു​ടെ മു​ന്‍​ സീ​റ്റി​ല്‍ ‍ഡ്രൈവര്‍ക്കൊപ്പം ഇരുന്ന് സ​ഞ്ച​രി​ക്കു​ന്ന യാ​ത്ര​ക്കാ​ര​ന്​ ഇ​ന്‍​ഷുറ​ന്‍​സ് പ​രി​ര​ക്ഷ​ക്ക്​ അ​ര്‍​ഹ​ത​യില്ല​ ഹൈ​ക്കോടതി.

കൊ​ച്ചി: ഓട്ടോ​റി​ക്ഷ​യു​ടെ മു​ന്‍​ സീ​റ്റി​ല്‍ ‍ഡ്രൈവര്‍ക്കൊപ്പം ഇരുന്ന് സ​ഞ്ച​രി​ക്കു​ന്ന യാ​ത്ര​ക്കാ​ര​ന്​ അ​പ​ക​ട​മു​ണ്ടാ​യാ​ല്‍ ഇ​ന്‍​ഷുറ​ന്‍​സ് പ​രി​ര​ക്ഷ​ക്ക്​ അ​ര്‍​ഹ​ത​യു​​ണ്ടാ​വി​ല്ലെ​ന്ന്​ ഹൈ​ക്കോടതി.ഇ​ന്‍​ഷു​റ​ന്‍​സ് കമ്ബനി ന​ല്‍​കി​യ ഹര്‍​ജി​യി​ലാ​ണ്​ ജ​സ്​​റ്റി​സ് എ ​ബ​ദ​റു​ദ്ദീന്റെ ഉ​ത്ത​ര​വ്. ഗു​ഡ്സ് ഓട്ടോ​റി​ക്ഷ​യി​ല്‍ ഡ്രൈ​വ​റു​ടെ സീ​റ്റ്​ പ​ങ്കി​ട്ട്...

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. വെള്ളിയാഴ്ചയിലേക്കാണ് മാറ്റിയത്. പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജാമ്യാപേക്ഷ...

മീഡിയ വണ്‍ വിലക്കിനെതിരായ ഹര്‍ജിയില്‍ വിധി നാളെ; ഇടക്കാല ഉത്തരവ് ഒരു ദിവസത്തേക്കു കൂടി നീട്ടി

കൊച്ചി: മീഡിയ വണ്‍ ടെലിവിഷന്‍ ചാനലിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി വിധി നാളെ. ബന്ധപ്പെട്ട ഫയലുകള്‍ പരിശോധിച്ച ശേഷം തുറന്ന കോടതിയില്‍ നാളെ രാവിലെ വിധി പറയുമെന്ന്...

രണ്ടുവർഷത്തെ ജോലിക്ക് പെൻഷൻ കൊടുക്കുന്ന രീതി ലോകത്തൊരിടത്തും ഇല്ല: പേഴ്സണൽ സ്റ്റാഫ് നിയമന വിഷയത്തിൽ സർക്കാറിനെതിരെ ആഞ്ഞടിച്ച്...

ന്യൂഡല്‍ഹി: മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. രണ്ടു വര്‍ഷം കഴിഞ്ഞാല്‍ പെന്‍ഷന്‍ കൊടുക്കുന്ന കീഴ്‌വഴക്കം ലോകത്ത് മറ്റൊരിടത്തുമില്ലെന്ന് പറഞ്ഞ കോടതി സര്‍ക്കാരിന് ഇത്രയും...

സിപിഎമ്മിനും സംസ്ഥാന സർക്കാരിനും കനത്ത തിരിച്ചടി: മസാല ബോണ്ട് വിഷയത്തിൽ കിഫ്ബിക്കെതിരെ നടക്കുന്ന ഇഡി അന്വേഷണത്തിന് ...

കൊച്ചി: മസാല ബോണ്ട് വിഷയത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണത്തിനെതിരെ കിഫ്ബിയുടെ ഹർജിയിലെ തുടർ നടപടികൾ നിർത്തിവയ്ക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഇത് സംസ്ഥാന സർക്കാരിന് കനത്ത രാഷ്ട്രീയ ആഘാതമാണ്. മുൻ...

സീരീസില്‍ അഭിനയിപ്പിക്കാമെന്ന്‌ പറഞ്ഞ് അശ്ലീല ദൃശ്യങ്ങള്‍ ചിത്രീകരിച്ചു; സംവിധായികയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി

സീരിയലില്‍ അഭിനയിപ്പിക്കാമെന്ന്‌ വാഗ്‌ദാനം നല്‍കി അശ്ലീല ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്ന പരാതിയില്‍ സംവിധായികയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് (ഏഴ്‌) കോടതിയാണ്‌ തിരുവനന്തപുരം മുട്ടട സ്വദേശിനിയായ ലക്ഷ്‌മി ദീപ്‌ത (ശ്രീല...

ഉത്തർപ്രദേശ് മാഫിയ തലവൻ സഞ്ജീവ് മഹേശ്വരിയെ കോടതി മുറിക്കുള്ളിൽ വെടിവെച്ചു കൊലപ്പെടുത്തി: വിശദാംശങ്ങൾ വായിക്കാം.

ലഖ്‌നൗ (ഉത്തര്‍പ്രദേശ്): മാഫിയ തലവനും രാഷ്‌ട്രീയ നേതാവുമായ മുക്താര്‍ അൻസാരിയുടെ സഹായി സഞ്ജീവ് മഹേശ്വരി എന്ന ജീവ കൊല്ലപ്പെട്ടു. ലഖ്‌നൗവിലെ സിവില്‍ കോടതിക്ക് അകത്തുവച്ച്‌ അക്രമികളുടെ വെടിയേറ്റാണ് ദ്വിവേദി കൊലപാതകത്തിലെ പ്രതി കൂടിയായ...

കഷായത്തില്‍ വിഷം നല്‍കി കാമുകനെ കൊലപ്പെടുത്തിയ കേസ്: പ്രതി ഗ്രീഷ്മയ്‌ക്ക് ജാമ്യം.

കാമുകന് കഷായത്തില്‍ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ പ്രതി ഗ്രീഷ്മയ്‌ക്ക് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. കഴിഞ്ഞ ഒക്ടോബര്‍ 31-നാണ് ഗ്രീഷ്മയെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ കൂട്ട് പ്രതിയായ അമ്മയ്‌ക്കും...