“ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്”: കേന്ദ്രം തീരുമാനം നടപ്പാക്കിയാൽ കേരള സർക്കാരിനെ പിരിച്ചുവിടുമോ? ഇടക്കാല തിരഞ്ഞെടുപ്പ് വേണ്ടിവന്നാൽ എന്തു...

രാജ്യം ഒരൊറ്റ തെരഞ്ഞെടുപ്പു ശൈലിയിലേക്ക് മാറാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കയാണ്. 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' ആശയത്തെ കുറിച്ചു പഠിക്കാൻ ഒരു സമിതിയെയും നിയോഗിച്ചു. ഇതിനിടെ ഈ നീക്കത്തെ എതിര്‍ക്കുമെന്ന് വ്യക്തമാക്കി ഇന്ത്യാ മുന്നണിയിലെ...

ആന്‍ഡ്രോയ്‌ഡ് ഉപയോക്‌താക്കളെ ഞെട്ടിച്ച്‌ ബീപ് ശബ്‌ദത്തോടെ ഇന്ന് ഫോണില്‍ എത്തിയ ആ സന്ദേശം എന്തായിരുന്നു ?

സ്‌മാര്‍ട്ട് ഫോണിലേക്ക് ഉയര്‍ന്ന ബീപ് ശബ്‌ദത്തോടെ ഒരു എമര്‍ജൻസി മെസേജ് ലഭിച്ചതിൻറെ ഞെട്ടലിലാണ് പലരും. ഇന്ന് ഉച്ചയ്‌ക്ക് 12.19 ഓടെയായിരുന്നു പലരുടേയും മൊബൈല്‍ ഫോമിലേക്ക് അപ്രതീക്ഷിത സന്ദേശം എത്തിയത്. എന്താണ് സംഭവിക്കുന്നത് എന്ന്...

മകനെ ശിക്ഷിച്ചത് ഇഷ്ടപ്പെട്ടില്ല; അദ്ധ്യാപകനെ സ്കൂളില്‍ കയറി തല്ലിച്ചതച്ച് പിതാവ്: വീഡിയോ

മകനെ ശിക്ഷിച്ചതില്‍ കലിപൂണ്ട് പിതാവ് അദ്ധ്യാപകനെ സ്കൂളില്‍ കയറി തല്ലിച്ചതച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൂട്ടുകാരെയും കൂട്ടിയെത്തിയാണ് പിതാവ് അദ്ധ്യാപകനെ തല്ലിയത്. സ്കൂളിലെ ഓഫീസ് മുറിയില്‍ അദ്ധ്യാപകൻ...

ഇന്ത്യയുടെ ശത്രുക്കൾ വിദേശ മണ്ണിൽ അജ്ഞാതരാൽ കൊല്ലപ്പെടുന്നു; കാനഡയ്ക്ക് പിന്നാലെ പാക്കിസ്ഥാനിലും ഇന്ത്യ വിരുദ്ധരായ ഭീകരർ കൊല്ലപ്പെടുന്നതിന് പിന്നിൽ...

ഖാലിസ്ഥാന്‍ നേതാക്കള്‍ കാനഡയില്‍ കൊല്ലപ്പെടുന്നു. ലഷ്‌കര്‍ ഇ തൊയിബ ഭീകരര്‍ പാക്കിസ്ഥാനിലും. അജ്ഞാതരാണ് ഇവരെ കൊല്ലുന്നത്. ഇന്ത്യക്കെതിരെ പടവാളോങ്ങുന്ന ഈ ഭീകരസംഘടനാ നേതാക്കളെ കാലപുരിക്കയയ്‌ക്കുന്ന അജ്ഞാതര്‍ ആരാണ് എന്ന ചോദ്യമാണ് ഉയരുന്നത്. ഇന്ത്യ...

ബൊക്ക എത്താന്‍ വൈകി; ഗണ്‍മാന്റെ മുഖത്തടിച്ച്‌ തെലുങ്കാന ആഭ്യന്തര മന്ത്രി-വീഡിയോ.

ബൊക്ക നല്‍കാന്‍ വൈകിയതില്‍ ഗണ്‍മാന്റെ മുഖത്ത് വേദിയില്‍ വെച്ച്‌ ആള്‍ക്കൂട്ടത്തിന് നടുവില്‍ പരസ്യമായി മുഖത്തടിച്ച്‌ തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് അലി. സ്‌കൂള്‍ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം നടത്തുന്ന...

വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചു; ന്യൂസ് ക്ലിക്കിലേയ്ക്ക് വിദേശ സ്ഥാപനങ്ങളില്‍ നിന്നൊഴികിയെത്തിയത് കോടികള്‍ : തെളിവുകള്‍ നിരത്തി സിബിഐ

ഡല്‍ഹി: ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ് ക്ലിക്കിന് നാല് വിദേശ സ്ഥാപനങ്ങളില്‍ നിന്നായി 28.5 കോടി രൂപ സംഭാവന ലഭിച്ചതായി സിബിഐ കണ്ടെത്തി. ഇതോടെ, വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചാണ് സി.ബി.ഐ ന്യൂസ് ക്ലിക്കിന്...

ഡല്‍ഹിയില്‍ സ്വിസ് യുവതി കൊല്ലപ്പെട്ടു; കയ്യുംകാലും ചങ്ങലയില്‍ ബന്ധിച്ച നിലയില്‍; സംഭവത്തിൽ യുവാവ് പോലീസ് പിടിയിൽ

ഡല്‍ഹി: തിലക് നഗറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതി സ്വിസ് പൗരയെന്ന് പൊലീസ്. സൂറിക്കില്‍നിന്നുള്ള 30 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് ഡിസിപി പറഞ്ഞു. കേസില്‍ ഗുര്‍പ്രീത് എന്നയാളെ പൊലീസ് അറസ്റ്റ്...

അമല പോൾ വിവാഹിതയാകുന്നു; നടിയെ പ്രൊപ്പോസ് ചെയ്ത് സുഹൃത്ത്; വിഡിയോ കാണാം .

നടി അമല പോൾ വിവാഹിതയാകുന്നു. സുഹൃത്ത് ജഗദ് ദേശായി ആണ് അമലയുടെ വരൻ. അമല പോളിനെ പ്രപ്പോസ് ചെയ്യുന്ന വിഡിയോ പങ്കുവച്ച് ജഗദ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. “മൈ ജിപ്സി ക്വീൻ...

‘കേസെടുക്കാതിരിക്കാന്‍ 15 ലക്ഷം കൈക്കൂലി വാങ്ങി’: ഇഡി ഉദ്യോഗസ്ഥരെ പിടികൂടി അഴിമതി വിരുദ്ധ ബ്യൂറോ

രാജസ്ഥാനിൽ കൈക്കൂലി ചോദിച്ചതിന് രണ്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. ചിട്ടി ഫണ്ട് വിഷയത്തിൽ കേസ് എടുക്കാതിരിക്കാന്‍ ഇ ഡി ഉദ്യോഗസ്ഥര്‍ 17 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണം. രണ്ട് ഇ...

ബിജെപി നേതാവിന്റെ മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ ; കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി നേതാവിന്റെ മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാളിലെ ബങ്കുര ജില്ലയിലാണ് സംഭവം. കൈകള്‍ തുണികൊണ്ട് ബന്ധിച്ച് കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഭരണകക്ഷിയായ തൃണമൂല്‍...

കുടിയേറ്റം നിയന്ത്രിക്കാന്‍ യു.കെ; വിദേശ തൊഴിലാളി നിയമങ്ങളില്‍ വൻ മാറ്റത്തിനൊരുങ്ങി രാജ്യം: ഇന്ത്യക്കാര്‍ക്ക് തിരിച്ചടി.

യൂറോപ്യന്‍ രാജ്യങ്ങളിലടക്കം ഉയര്‍ന്നുവന്ന കുടിയേറ്റ വിരുദ്ധ വികാരങ്ങള്‍ ഇന്ത്യന്‍ പ്രവാസികള്‍ക്കിടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. യു.കെ, കാനഡ, യു.എസ്.എ പോലുള്ള രാജ്യങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ കുടിയേറ്റ നിയന്ത്രണത്തിനായി സമ്മര്‍ദ്ദം ചെലുത്തിയ രാജ്യങ്ങളാണ്. എങ്കിലും...

എക്സ്റ്ററിന്റെ ചിറകിലേറി ഹ്യുണ്ടായിയുടെ പറക്കല്‍; നവംബറില്‍ വിറ്റത് 65,801 കാറുകള്‍: വിശദാംശങ്ങൾ വായിക്കാം.

ഇന്ത്യൻ വിപണിയില്‍ മാരുതി സുസുക്കി കഴിഞ്ഞാല്‍ ആളുകള്‍ക്ക് ഏറ്റവും പ്രിയമുള്ള ബ്രാൻഡുകളില്‍ ഒന്നാണ് ഹ്യുണ്ടായി. ബജറ്റിന് ഇണങ്ങിയ മോഡലുകള്‍ മുതല്‍ പ്രീമിയം ഇലക്‌ട്രിക് വാഹന വിഭാഗത്തില്‍ വരെ കമ്ബനിക്ക് സാന്നിധ്യമുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം....

മൂന്നാം വട്ടവും മോദിയും, ബിജെപിയും; കേരളത്തിൽ സുരേഷ് ഗോപി താമര വിരിയിക്കും; സംസ്ഥാനത്ത് യുഡിഎഫിന്...

ന്യൂഡല്‍ഹി: 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ 338 സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. ബിജെപി 328 സീറ്റുകള്‍ വരെ ഒറ്റയ്ക്ക് നേടും. പ്രതിപക്ഷം ഇന്ത്യ 144 സീറ്റുകള്‍ നേടും. കോണ്‍ഗ്രസിന് 52...

മുസ്ലീങ്ങള്‍ ക്രിസ്മസ് ആശംസ പറയുന്നത് അള്ളാഹു കാണുന്നുണ്ട് ; മെറി ക്രിസ്മസ് പറയുന്നവര്‍ നരകത്തില്‍ പോകുമെന്ന് സക്കീര്‍ നായിക്ക്:...

ന്യൂഡല്‍ഹി : മെറി ക്രിസ്മസ് എന്ന വാക്ക് മുസ്ലീങ്ങള്‍ ഉച്ചരിക്കുന്നത് പോലും തെറ്റാണെന്ന് വിവാദ മതപ്രഭാഷകൻ സക്കീര്‍ നായിക്ക് .സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ച ദൃശ്യങ്ങളിലാണ് സക്കീര്‍ നായിക്കിന്റെ ഉപദേശം . മെറി ക്രിസ്മസ്...

പൊലീസ് സംരക്ഷണത്തിനായി സ്വന്തം വീടിനു നേരം ബോംബെറിഞ്ഞു, ഹിന്ദുമഹാസഭ നേതാവും മകനും അറസ്റ്റിൽ.

ചെന്നൈ: പൊലീസ് സംരക്ഷണം ലഭിക്കാനായി സ്വന്തം വീടിനു നേരെ ആക്രമണം നടത്തിയ ഹിന്ദുമഹാസഭ നേതാവും മകനുമടക്കം മൂന്ന് പേർ അറസ്റ്റിൽ. തമിഴ്നാട് കള്ളക്കുറിച്ചിയിലാണ് സംഭവം. വീടിന് നേരെ ഇവർ പെട്രോൾ ബോംബ് എറിയുകയായിരുന്നു....

യുഎസിലെ ആഡംബര വസതിയിൽ ഇന്ത്യൻ വംശജരായ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ഭാര്യയും 18 വയസ്സുകാരിയായ മകളെയും...

യു.എസിലെ മസാച്യുസെറ്റ്സില്‍ ഇന്ത്യൻ വംശജരായ ദമ്ബതികളെയും മകളെയും ആഡംബര വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദീകരണവുമായി പൊലീസ്. വിദ്യാഭ്യാസ കണ്‍സള്‍ട്ടിംഗ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന രാകേഷ് കമല്‍ (57) ഭാര്യ ടീനയേയും (54)...

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ ഇന്ത്യക്കാരെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ ദൈവം ആവശ്യപ്പെട്ടു; 11 ദിവസത്തെ വിശേഷാൽ വ്രതം അനുഷ്ഠിക്കും: ...

ന്യൂഡല്‍ഹി: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി 11 ദിവസത്തേക്ക് വ്രതം അനുഷ്ഠിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. 11ദിവസത്തെ വിശേഷ വ്രതം അനുഷ്ഠിക്കുമെന്ന് അദ്ദേഹം തന്റെ എക്സില്‍ കുറിച്ചു. ജനുവരി22നാണ് പ്രതിഷ്ഠാ ചടങ്ങ്...

ആദിവാസി സഹോദരിമാരെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയില്‍ ആദിവാസി സഹോദരിമാരെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. നാലു പേര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ശൈലെന്‍ സോറന്‍ എന്നയാളാണ് അറസ്റ്റിലായത്. പോക്‌സോ അടക്കം കുറ്റങ്ങള്‍ ചുമത്തിയാണ്...

“ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്”: അഭിപ്രായം അറിയിച്ച പൊതുജനങ്ങളിൽ 81 ശതമാനവും തീരുമാനത്തെ പിന്തുണയ്ക്കുന്നു; കണക്കുകൾ പുറത്തുവിട്ട്...

ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചുനടത്താനുള്ള നീക്കത്തെ അഭിപ്രായമറിയിച്ചവരില്‍ 81% പേരും അനുകൂലിച്ചതായി കേന്ദ്ര നിയമ മന്ത്രാലയം അറിയിച്ചു. മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതിക്ക് 'ഒരു രാജ്യം, ഒറ്റ...

ടാങ്കർ ലോറി അപകടം: ഡ്രൈവറെ രക്ഷിക്കാതെ പെട്രോൾ ഊറ്റിയെടുക്കാൻ തിരക്കുകൂട്ടി നാട്ടുകാർ; സംഭവം പെട്രോൾ വില...

ഇന്ധന ടാങ്കര്‍ റോഡില്‍ മറിഞ്ഞു വീണ് ഡ്രൈവര്‍ക്ക് പരിക്ക്. എന്നാല്‍ ഓടിക്കൂടിയ നാട്ടുകാര്‍ പക്ഷെ വാഹനത്തിനുള്ളില്‍ കുടങ്ങിയ ഡ്രൈവറെയും സഹായിയെയും രക്ഷപ്പെടുത്താതെ പെട്രോള്‍ ഊറ്റിയെടുക്കുകയാണുണ്ടായത്. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് സംഭവം നടന്നത്. ഗാലിയോറില്‍...