രാജ്യാന്തര മയക്കുമരുന്ന് വ്യാപാര രംഗത്തെ ഇന്ത്യൻ കാർട്ടൽ: ദക്ഷിണേന്ത്യൻ സിനിമാ മേഖലയുമായും, രാഷ്ട്രീയ പാർട്ടികളുമായും അടുത്ത...

കൊച്ചി: സമീപകാലത്ത് അറബിക്കടലിൽ കോസ്റ്റ് ഗാർഡും തീരസംരക്ഷണ സേനയും നടത്തുന്ന ലഹരിമരുന്നു വേട്ടകൾക്കു കൃത്യമായി വഴികാട്ടുന്നത് ആരാണ്? ലഹരിക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം സിംഗപ്പൂരിൽ തൂക്കിലേറ്റപ്പെട്ട നാഗേന്ദ്രൻ ധർമലിംഗം, സമാനമായ കേസിൽ കേരളത്തിലെ...

ഭാര്യ ഗർഭിണി; വയറ്റിൽ വളരുന്ന കുട്ടിയുടെ അച്ഛൻ ക്രിക്കറ്റ് ടീമിൽ സഹ താരമായ മുരളി വിജയ്;...

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച ജയറാം ഗോപിനാഥ് പങ്കുവച്ച ഒരു കുറിപ്പാണ്. ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക്കിന്റെ ജീവിത പ്രതിസന്ധികളെക്കുറിച്ചും, അതില്‍ താങ്ങും തണലുമായി നിന്ന് അയാളെ തളരാതെ പിടിച്ചു നിര്‍ത്തിയ...

മൈക്കിൾ ജാക്സൺ ചുവടുകളുമായി ട്രാഫിക് നിയന്ത്രിക്കുന്ന പോലീസുകാരൻ: ഇൻഡോറിൽ നിന്നുള്ള ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ ആഗോള ശ്രദ്ധ...

ഇന്‍ഡോര്‍: മൈക്കല്‍ ജാക്സന്റെ നൃത്തച്ചുവടുകളുമായി നിരത്തിലെ ഗതാഗതം നിയന്ത്രിക്കുന്ന ഇന്ത്യന്‍ പൊലീസുകാരന്‍ ഇപ്പോള്‍ പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് വലിയൊരു വാര്‍ത്തയാവുകയാണ്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ട്രാഫിക് പൊലീസില്‍ ജോലിചെയ്യുന്ന രജ്ഞിത് സിങ് എന്ന പൊലീസുകാരനാണ് ഇപ്പോള്‍...

ജീവിത പ്രാരാബ്ധങ്ങളുടെ ഭാണ്ഡം തലയിലേറ്റി യുവാവിൻറെ സാഹസികമായ സൈക്കിൾ യാത്ര: വീഡിയോ ഇവിടെ കാണാം.

സാഹസികതയുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകള്‍ ദിവസവും പുറത്തുവരുന്നുണ്ട്. ചിലര്‍ രസത്തിനായി സാഹസിക കൃത്യങ്ങള്‍ ചെയ്യുമ്ബോള്‍ മറ്റു ചിലര്‍ ജീവിക്കാന്‍ വേണ്ടി നടത്തുന്ന പ്രവൃത്തികള്‍ സാഹസിക കൃത്യമായി മാറുകയാണ്. ഇപ്പോള്‍ തലയില്‍ ഭാണ്ഡവുമായി സൈക്കിള്‍...

അനന്തിരവരുടെ കാതുകുത്തൽ ചടങ്ങിൽ പങ്കെടുക്കാൻ പാണ്ടിരാജ് തിരികെയെത്തി; മരിച്ചുപോയ അമ്മാവൻറെ പ്രതിമയുടെ മടിയിലിരുത്തി കുഞ്ഞുങ്ങൾക്ക്...

ഡിണ്ടിഗല്‍: 2020 ലെ ഒരു ഞായറാഴ്ച എസ്. പാണ്ടിരാജ് എന്ന യുവാവ് വീട്ടിലെത്തിയത് കരഞ്ഞുതളര്‍ന്ന കുടുംബാംഗങ്ങള്‍ക്ക് മുമ്ബിലേക്ക് ചേതനയറ്റ ശരീരമായായിരുന്നു. അനന്തരവന്‍റെയും മരുമകളുടേയും കാതുകുത്തല്‍ ചടങ്ങില്‍ പങ്കെടുക്കുക എന്നത് പാണ്ടിരാജിന്‍റെ ഏറ്റവും വലിയ...

യുദ്ധഭൂമിയിൽ നിന്ന് തിരികെ എത്തിച്ചത് 800 പേരെ; 24കാരിയെ പൈലറ്റിന് കയ്യടിച്ച് രാജ്യം.

ശ്വേതക്ക് ഓഫിസില്‍നിന്നും കോള്‍ വരുമ്ബോള്‍ സമയം രാത്രിയായിരുന്നു. ജോലിക്ക്​ റിപ്പോര്‍ട്ട് ചെയ്യാനുള്ള പതിവ് വിളി തന്നെയായിരുന്നു അതും. വലിയൊരു ദൗത്യത്തിന്‍റെ ഭാഗമാകാന്‍ പോകുകയാണ് താനെന്ന തിരിച്ചറിവില്ലാതെയാണ് ശ്വേത അന്ന് ജോലിക്കെത്തിയത്. കൊല്‍ക്കത്തയിലെ ന്യൂടൗണ്‍ പരിസരത്തുള്ള...

പ്രസവിച്ച ഉടനെ അമ്മ ഉപേക്ഷിച്ച കുഞ്ഞിന് രാത്രി മുഴുവൻ കാവൽ ആയത് പ്രസവിച്ചു കിടന്ന നായ: ...

റായ്പുര്‍: പ്രസവിച്ചയുടന്‍ വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച നവജാത ശിശുവിനു രക്ഷയായത് പ്രസവിച്ചു കിടന്ന നായ. പൊക്കിള്‍ കൊടി പോലും വേര്‍പെടുത്താത്ത കുഞ്ഞിനെ നായ തന്റെ കുഞ്ഞുങ്ങള്‍ക്കൊപ്പം കാത്തുസൂക്ഷിക്കുക ആയിരുന്നു. ഛത്തീസ്‌ഗഡിലെ മുങ്കേലി ജില്ലയിലാണു...

ബിജെപിയെ വിറപ്പിച്ച ചുണക്കുട്ടി; കോൺഗ്രസും, ബിജെപിയും ഒരുപോലെ ഭയപ്പെടേണ്ട പ്രതിഭാസം : പ്രശാന്ത് കിഷോർ എന്ന രാഷ്ട്രീയ...

ആരാണ് പ്രശാന്ത് കിഷോർ? എന്തുകൊണ്ട് രാഷ്ട്രീയ നേതാക്കൾ അദ്ദേഹത്തെ ആശ്രയിക്കുന്നു? പ്രത്യയശാസ്ത്ര ഭേദമില്ലാതെ രാഷ്ട്രീയപ്പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് വിജയങ്ങൾ നേടിക്കൊടുക്കുന്ന 44 കാരനായ, ഇന്ത്യൻ രാഷ്ട്രീയത്തിലെ പുതിയ താരോദയം പ്രശാന്ത് കിഷോർ. കേരള സ്പീക്ക്സ്...

ഇതര വരുമാനമാർഗങ്ങൾ സൃഷ്ടിക്കാൻ പഴയ കോച്ചുകൾ റസ്റ്റോറൻറുകളാക്കി ഇന്ത്യൻ റെയിൽവേ: വിശദാംശങ്ങൾ വായിക്കാം.

പഴയ റെയില്‍ കോച്ചുകള്‍ റസ്‌റ്റോറന്‍റുകളാക്കി മാറ്റി വരുമാനം കൊയ്യാന്‍ ഇന്ത്യന്‍ റെയില്‍വേ. യാത്രക്കാരും ചരക്കുഗതാഗതവും മാത്രമല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയും വരുമാനമുണ്ടാക്കണമെന്ന റെയില്‍വേയുടെ പുതിയ നയത്തിന്‍റെ ഭാഗമായാണ് റെയില്‍ കോച്ച്‌ റസ്‌റ്റോറന്‍റ് പദ്ധതി. ഇത്തരത്തിലുള്ള...

യൂട്യൂബിൽ 1.99 ലക്ഷം സബ്സ്ക്രൈബേഴ്സ്: കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് യൂട്യൂബിൽ നിന്ന് പ്രതിമാസ...

ന്യൂ​ഡ​ല്‍​ഹി: യൂട്യൂ​ബി​ല്‍ 1.99 ല​ക്ഷം സ​ബ്സ്ക്രൈ​ബേ​ഴ്സ് ഉള്ള കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രിക്ക് യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ മാ​സം നാ​ല് ല​ക്ഷത്തിലധികം രൂ​പ വ​രു​മാ​നം ലഭിക്കുന്നു. കോ​വി​ഡ് കാ​ല​ത്ത് പാ​ച​ക​ത്തിലും, വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി ഓ​ണ്‍​ലൈ​ന്‍...

ഐഎഎസ് ഉദ്യോഗസ്ഥരുടെ ശമ്പളവും ആനുകൂല്യങ്ങളും: വിശദാംശങ്ങൾ വായിക്കാം.

ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് സ്വപ്നം കാണുന്ന ലക്ഷക്കണക്കിന് ആളുകളുണ്ട് നമ്മുടെ രാജ്യത്ത്. എന്നാല്‍, വിജയിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള പരീക്ഷകളില്‍ ഒന്നാണ് യുപിഎസ്‌സി. ഇത്രയും കഠിനാധ്വാനം ചെയ്‌ത് ഐഎഎസ് ഉദ്യോഗസ്ഥരായി തീരുന്ന അവരുടെ ശമ്ബളം...

രാജ് കുന്ദ്ര, ഗഹ്ന വസിഷ്ട്, പൂനം പാണ്ഡെ: ഇന്ത്യൻ നീലച്ചിത്ര നിർമ്മാണം; പ്രമുഖരിലേക്ക് അന്വേഷണം നീളുന്നു.

അശ്ലീല വിഡിയോ നിര്‍മാണവുമായി ബന്ധപ്പെട്ട് വ്യവസായിയും ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയെ മുംബൈ പൊലീസ് ഇന്നലെ അറസ്റ്റു ചെയ്തതോടെ അന്വേഷണം കൂടുതല്‍ പ്രമുഖരിലേക്കു നീളുമെന്നു സൂചന. അശ്ലീല വിഡിയോ...

“നോട്ടയ്ക്ക് 100, ബിജെപിക്ക് 125”: ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടിയെ ലക്ഷദ്വീപിലെ വോട്ട് കണക്ക് ഓർമിപ്പിച്ച്...

രാജ്യദ്രോഹ കുറ്റം ചുമത്തിയതിന് പിന്നാലെ ഐഷ സുല്‍ത്താനക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയ. ഐഷ സുല്‍ത്താനക്കെതിരെ രം​ഗത്തെത്തിയ ബി.ജെ.പി നേതാവ് എ.പി അബ്ദുല്ലക്കുട്ടിയെ ലക്ഷദ്വീപ് തെരഞ്ഞെടുപ്പ് ഫലം ഓര്‍മ്മപ്പെടുത്തുകയാണ് സോഷ്യല്‍ മീഡിയ. 2019ലെ തെരഞ്ഞെടുപ്പില്‍...

പിതാക്കന്മാരുടെ തണലിൽ കോൺഗ്രസ്സിലെ സൗഭാഗ്യങ്ങൾ അനുഭവിച്ച ശേഷം പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിയെ കൈവിടുന്നവരുടെ പട്ടികയിൽ...

ഡല്‍ഹി: പിതാക്കന്മാരുടെ തണലില്‍ കോണ്‍ഗ്രസിലെത്തുകയും പദവികള്‍ ആസ്വദിക്കുകയും ചെയ്ത ശേഷം പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ് പുതിയ ലാവണങ്ങള്‍ തേടിപോകുന്നവരുടെ കൂട്ടത്തിലെ പുതിയ നേതാവാണ് ഇന്നലെ ബിജെപിയില്‍ ചേര്‍ന്ന എഐസിസി മുന്‍ ജനറല്‍ സെക്രട്ടറി ജിതിന്‍...

കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ തെറ്റുകൾ നിങ്ങൾക്ക് തന്നെ ഓൺലൈൻ ആയി തിരുത്താം: അറിയേണ്ടതെല്ലാം.

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള വാക്സിന്‍ വിതരണം രാജ്യത്ത് പുരോഗമിക്കുകയാണ്. സര്‍ക്കാരിന്റെ കോവിന്‍ (CoWIN) പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്ത് മുന്‍ഗണന പ്രകാരമാണ് ഇപ്പോള്‍ വാക്സിനേഷന്‍ നടക്കുന്നത്. വാക്സിന്‍ സ്വീകരിച്ച ശേഷം ഒരു...

ചിതാഭസ്മം പുണ്യ നദികളിൽ നിമജ്ഞനം ചെയ്യാൻ ഇനി തപാൽവകുപ്പ് സഹായിക്കും: തപാൽ വകുപ്പുമായി സഹകരിച്ച് സേവനം ഒരുക്കുന്നത്...

കോട്ടയം: പ്രതിയപ്പെട്ടവരുടെ ചിതാഭസ്മം പുണ്യനദികള്‍ നിമഞ്ജനം ചെയ്യാനും തപാല്‍ വകുപ്പിന്റെ സേവനം. ഹരിദ്വാര്‍, പ്രയാഗ് രാജ്, വാരാണസി, ഗയ തുടങ്ങിയ പുണ്യസ്നാന ഘട്ടങ്ങളില്‍ മരണപ്പെട്ടവരുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യുന്ന പദ്ധതി ഉടന്‍ ആരംഭിക്കും...