ന്യൂ​ഡ​ല്‍​ഹി: യൂട്യൂ​ബി​ല്‍ 1.99 ല​ക്ഷം സ​ബ്സ്ക്രൈ​ബേ​ഴ്സ് ഉള്ള കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രിക്ക് യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ മാ​സം നാ​ല് ല​ക്ഷത്തിലധികം രൂ​പ വ​രു​മാ​നം ലഭിക്കുന്നു. കോ​വി​ഡ് കാ​ല​ത്ത് പാ​ച​ക​ത്തിലും, വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി ഓ​ണ്‍​ലൈ​ന്‍ ല​ക്ച​റു​ക​ള്‍ എടുക്കുന്നതിലുമാണ് താന്‍ ശ്രദ്ധ നല്‍കിയതെന്നും, യൂ​ട്യൂ​ബി​ല്‍ പോ​സ്റ്റ് ചെ​യ്ത പ്ര​ഭാ​ഷ​ണ​ങ്ങ​ളി​ല്‍ നി​ന്നുമാണ് വരുമാനം ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.കൂടാതെ വി​ദേ​ശ സ​ര്‍​വ​ക​ലാ​ശ​ക​ളി​ലെ കു​ട്ടി​ക​ള്‍​ക്ക് അ​ട​ക്കം എ​ടു​ത്ത 950 ല്‍ ​അ​ധി​കം ല​ക്ച​റു​ക​ള്‍ അദ്ദേഹം യൂട്യൂബില്‍ പോ​സ്റ്റ് ചെ​യ്തി​ട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക