പാർപ്പിട സമുച്ചയത്തിന്റെ പതിനഞ്ചാം നിലയിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ; മുംബൈ നായർ ആശുപത്രിയിലെ ജീവനക്കാരൻ ജീവനൊടുക്കുന്ന ഞെട്ടിക്കുന്ന...

മുംബൈയിലെ നായർ ആശുപത്രിയിലെ ജീവനക്കാരൻ 15-ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. 33-കാരനായ രോഹിത് കിഷോറാണ് മരിച്ചത്. 2015 മുതല്‍ ആശുപത്രപിയില്‍ രജിസ്ട്രേഷൻ അസിസ്റ്റൻഡ് ആയി ജോലി നോക്കുകയായിരുന്നു. മദ്ധ്യപ്രദേശ് സ്വദേശിയായ രോഹിത്...

പട്ടാപ്പകൽ നടു റോഡിലിട്ട് യുവാവിനെ കൊത്തിയരിഞ്ഞ് കൊലപ്പെടുത്തി; ശരീരത്തിൽ ഉണ്ടായിരുന്നത് 50 ഓളം മുറിവുകൾ: ഡൽഹിയിൽ നടന്ന ക്രൂര...

നടുക്കുന്നാെരു കൊലപാതകത്തിന്റെ വീഡ‍ിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഡല്‍ഹി ജാഫ്രാബാദിലായിരുന്നു സംഭവം. 35-കാരനായ യുവാവിനെ ഗുണ്ടാ സംഘം നടുറോഡില്‍ വളഞ്ഞിട്ട് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. മുറിവേറ്റ് മണിക്കൂറുകളോളും റോഡില്‍ കിടന്ന ഇയാള്‍ രക്തം...

കൊയിലാണ്ടി പുറം കടലിൽ ഇറാനിയൻ ബോട്ടിനെ വളഞ്ഞ് ഇന്ത്യൻ കോസ്റ്റ് ഗാർഡ്: വിദേശ ബോട്ട് കസ്റ്റഡിയിൽ എടുക്കുന്ന...

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയൻ ബോട്ട് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോസ്റ്റ്ഗാർഡ്. സാമൂഹികമാധ്യമമായ എക്സിലെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് കഴിഞ്ഞദിവസം നടന്ന ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ കോസ്റ്റ് ഗാർഡ് പങ്കുവെച്ചത്. കഴിഞ്ഞദിവസമാണ് കൊയിലാണ്ടി പുറങ്കടലില്‍വെച്ച്‌ ഇറാനിയൻ ബോട്ട് കോസ്റ്റ്ഗാർഡ്...

പാരീസ് ഒളിംപിക്സ്: റിലേയില്‍ യോഗ്യത നേടി ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകള്‍; കേരളത്തിന് അഭിമാനമായി ടീമില്‍ മൂന്ന് മലയാളികളും.

പാരീസ് ഒളിംപിക്സില്‍ റിലേയില്‍ യോഗ്യത നേടി ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകള്‍. കേരളത്തിന് അഭിമാനമായി മൂന്ന് മലയാളികളും ടീമിലുണ്ട്. മുഹമ്മദ്‌ അനസ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ്‌ അജ്മല്‍ എന്നിവര്‍ക്ക് പുറമെ ആരോഗ്യ രാജീവ്...

NEET-ൽ ആൾമാറാട്ടം; 10 ലക്ഷം രൂപ രൂപ പ്രതിഫലം വാങ്ങി പരീക്ഷ എഴുതാൻ എത്തിയത് MBBS ...

കഴിഞ്ഞദിവസം നടന്ന നീറ്റ് പരീക്ഷയില്‍ വൻ ആള്‍മാറാട്ടം. രാജസ്ഥാനിലെ ഭരത്പുരിലെ പരീക്ഷാകേന്ദ്രത്തിലാണ് യഥാർഥ പരീക്ഷാർഥിക്ക് പകരം എം.ബി.ബി.എസ്. വിദ്യാർഥി പരീക്ഷ എഴുതാനെത്തിയത്. സംഭവത്തില്‍ ഇരുവരെയും പരീക്ഷാത്തട്ടിപ്പില്‍ ഉള്‍പ്പെട്ട മറ്റുനാലുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഭരത്പുരിലെ...

ജാർഖണ്ഡിലെ കോൺഗ്രസ് മന്ത്രിയുടെ സഹായിയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്; പിടിച്ചെടുത്തത് 25 കോടി രൂപ: വിശദാംശങ്ങൾ വായിക്കാം.

ജാർഖണ്ഡില്‍ ഇഡി റെയ്ഡില്‍ 25 കോടി രൂപ പിടികൂടി. മന്ത്രി അലംഗീർ ആലമിന്‍റെ സഹായിയുടെ വീട്ടിലെ പരിശോധനയിലാണ് പണം പിടികൂടിയത്. തദ്ദേശ വികസന വകുപ്പിലെ അഴിമതി കേസിലാണ് പരിശോധന. റാഞ്ചിയില്‍ ഒമ്ബത് സ്ഥലങ്ങളിലാണ്...

ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് 18 കോടിയുടെ സ്വർണ്ണം കടത്താൻ ശ്രമം നടത്തിയ അഫ്ഗാൻ നയതന്ത്ര ഉദ്യോഗസ്ഥയ്ക്ക് പിടിവീണു; പിന്നാലെ...

Summary: Days after being caught by the Directorate of Revenue Intelligence (DRI) for allegedly trying to smuggle gold worth Rs 18 crore into India from Dubai, Zakia Wardak, Afghanistan's Consul General in Mumbai, stepped down from the post alleging "personal attacks and defamation".

ക്ലാസ് മുറികൾ എസി ചെയ്തതിന്റെ ചെലവ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ വഹിക്കണം; വിധിയുമായി ഡൽഹി ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം.

സ്‌കൂളുകളിലെ ക്ലാസ് മുറികള്‍ ശീതീകരിക്കുന്നതിന്റെ ചെലവ് രക്ഷിതാക്കള്‍ വഹിക്കണമെന്ന് ദല്‍ഹി ഹൈക്കോടതി. സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചെയ്തു നല്കുന്ന ഒരു സൗകര്യമാണത്. അതിന്റെ ചെലവ് ലബോറട്ടറി ഫീസ് പോലെയുള്ളവയില്‍ നിന്ന് വ്യത്യസ്തമല്ലെന്നും കോടതി വിശദീകരിച്ചു.ക്ലാസുകള്‍...

പതുങ്ങി പിന്നിലൂടെ എത്തി; കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ ചാടി വീണു കടിച്ചു കീറി കീഴടക്കി: പുലി നായയെ വേട്ടയാടുന്ന...

കാട്ടിലെ വേഗതയേറിയ മൃഗങ്ങളിലൊന്നാണല്ലോ പുലി. അതിവേഗത്തിലോടുന്ന മാനുകളും മുയലുകളും ഉള്‍പ്പെടെയുള്ള മൃഗങ്ങളെ വേട്ടയാടിപ്പിടിക്കാൻ പുലിക്ക് വേഗത അത്യാവശ്യമാണ്. അതേസമയം, പതുങ്ങിയിരുന്ന് ഇരയെ വരുതിയിലാക്കി കീഴ്പ്പെടുത്താനും വിദഗ്ധരാണ് പുലികള്‍. കണ്ണടച്ചു തുറക്കുന്ന സമയത്തിനുള്ളില്‍ ഒരു...

“മുസ്ലിം പക്ഷിക്കുഞ്ഞിന് മാത്രം തീറ്റ കൊടുക്കുന്ന രാഹുൽ ഗാന്ധി; എസ് സി, എസ് ടി, ഓ ബി സി...

സ്പർധയും വിദ്വേഷവും വളർത്തുന്നുവെന്ന് ആരോപിച്ച്‌ കർണാടക ബി.ജെ.പിക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്. കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക എക്സ് ഹാൻഡില്‍വഴി പങ്കുവെച്ച ആനിമേറ്റഡ് വീഡിയോയാണ് പരാതിക്കാധാരം. കർണാടക ബി.ജെ.പി. സോഷ്യല്‍ മീഡിയ ടീം, ഐ.ടി. സെല്‍...

തോളിൽ കൈ വെച്ചത് പ്രകോപനമായി; നഗരസഭ അംഗം കൂടിയായ പ്രാദേശിക കോൺഗ്രസ് നേതാവിനെ മർദ്ദിച്ച് കർണാടക ഉപ മുഖ്യമന്ത്രി...

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തോളില്‍ കൈയ്യിട്ട പ്രാദേശിക നേതാവിനെ മർദിച്ച്‌ കോണ്‍ഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാർ. ഹാവേരിയിലെ സവനൂരില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. കാറില്‍ നിന്നറങ്ങി പ്രചാരണ...

ലൈംഗിക പീഡനക്കേസ്: അറസ്റ്റിലായ എച്ച് ഡി രേവണ്ണ തട്ടിക്കൊണ്ടുപോയി എന്ന് ആരോപിക്കപ്പെടുന്ന പരാതിക്കാരിയെ രേവണ്ണയുടെ പി.എ രാജശേഖറിന്റെ ഫാം...

ഹാസൻ മണ്ഡലം ജെ.ഡി.എസ് എം.പി പ്രജ്വല്‍ രേവണ്ണയും പിതാവ് മുൻ മന്ത്രിയും ജെ.ഡി.എസ് എം.എല്‍.എയുമായ എച്ച്‌.ഡി. രേവണ്ണയും ലൈംഗിക അതിക്രമം കാണിച്ചെന്ന് പരാതി നല്‍കിയ സ്ത്രീയെ എസ്.ഐ.ടി സംഘം ശനിയാഴ്ച രേവണ്ണയുടെ പി.എ...

ലൈംഗിക പീഡനക്കേസ്: മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ മകനും, കർണാടക മുൻമന്ത്രിയുമായ എച്ച് ഡി രേവണ്ണ പോലീസ് കസ്റ്റഡിയിൽ; പോലീസ്...

ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയെ തട്ടിക്കൊട്ടുപോയ കേസില്‍ ജെഡിഎസ് എംല്‍എയായ എച്ച്‌ഡി രേവണ്ണയെ കസ്റ്റഡിയിലെടുത്ത് പൊലീസ്. രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പദ്മനാഭ നഗറിലെ വീട്ടില്‍ നിന്നും രേവണ്ണയെ പൊലീസ്...

എസ്എംഎസ് അയച്ചു പുതിയ സാമ്പത്തിക തട്ടിപ്പ്; മുന്നറിയിപ്പ് നൽകി വനിതാ സംരംഭക: ശ്രദ്ധാപൂർവ്വം വായിച്ച് നിങ്ങളെ സുരക്ഷിതരാക്കുക.

ഓണ്‍ലൈൻ സാമ്ബത്തിക തട്ടിപ്പുകള്‍ വർധിക്കുന്ന സാഹചര്യത്തില്‍ എസ്‌എംഎസ് വഴിയുള്ള പുതിയ തട്ടിപ്പിനെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കി ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സംരംഭക. അദിതി ചോപ്ര എന്ന യുവ സംരംഭകയാണ് അടുത്തിടെ തന്നെ കുടുക്കാൻ ശ്രമിച്ച...

ഓൾഡ് സ്റ്റോക്ക് വിറ്റഴിക്കണം; വിലകുറഞ്ഞ ഈ കാറിനു വീണ്ടും ഒരു ലക്ഷം രൂപ വരെ വില കിഴിവ് പ്രഖ്യാപിച്ച്...

അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ ഒരു പുതിയ കാർ വാങ്ങാൻ പദ്ധതിയിടുകയാണെങ്കില്‍, നിങ്ങള്‍ക്കൊരു വലിയ വാർത്തയുണ്ട്. രാജ്യത്തെ മുൻനിര കാർ നിർമ്മാതാക്കളായ ഹോണ്ട അതിൻ്റെ പല മോഡലുകള്‍ക്കും മെയ് മാസത്തില്‍ ബമ്ബർ കിഴിവുകള്‍...

പ്രിയങ്ക ഗാന്ധിയെയും ഭര്‍ത്താവ് റോബര്‍ട്ട് വദ്രയേയും പാര്‍ട്ടിയില്‍ ഒതുക്കി; പരിഹാസവുമായി ബിജെപി: വിശദാംശങ്ങൾ വായിക്കാം.

കോണ്‍ഗ്രസിലെ രാഹുല്‍ ഗാന്ധിയുടെ സഹോദരി പ്രിയങ്ക ഗാന്ധിയെയും ഭർത്താവ് റോബർട്ട് വദ്രയേയും പാർട്ടിയില്‍ ഒതുക്കിയെന്ന പരിഹാസവുമായി ബിജെപി. യുപിയില്‍ റോബർട്ട് വദ്ര തനിയ്ക്ക് ജനപ്രീതിയുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയെങ്കിലും പാർട്ടിയിലെ രാഹുല്‍ ക്യാമ്ബ് വദ്രയെ...

സ്ത്രീയുടെ കരണത്തടിച്ച് തെലങ്കാനയിലെ കോണ്‍ഗ്രസ് സ്ഥാനാർഥി; വീഡിയോ

തെലങ്കാനയിലെ കോണ്‍ഗ്രസ് സ്ഥാനാർഥി സ്ത്രീയുടെ കരണത്തടിച്ചതായി പരാതി. മുതിർന്ന നേതാവും നിസാമാബാദ് ലോക്സഭ സീറ്റിലെ സ്ഥാനാർഥിയുമായ ടി.ജീവൻ റെഡ്ഡിക്കെതിരെയാണ് പരാതി ഉയർന്നത്. സ്ഥാനാർഥി പ്രചാരണത്തിനിടെ വനിതയുടെ കരണത്തടിക്കുന്ന വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആർമുർ നിയമസഭ...

“തോക്ക് ചൂണ്ടി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡനം തുടർന്നു”: പ്രജ്വല്‍ രേവണ്ണക്കെതിരെ പരാതിയുമായി ജെഡിഎസ് വനിതാ നേതാവ്...

ലൈംഗികാരോപണം നേരിടുന്ന എൻ.ഡി.എ സ്ഥാനാർഥിയും നിലവിലെ സിറ്റിങ് എം.പിയുമായ പ്രജ്വല്‍ രേവണ്ണക്കെതിരെ കൂടുതല്‍ പരാതികള്‍.ജെഡിഎസ് പ്രാദേശിക നേതാവായ യുവതിയാണ് പുതിയ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്ത് ദൃശ്യം പകർത്തിയെന്നാണ് വനിതാ...

ഇന്റർനെറ്റിനെ ചൂട് പിടിപ്പിച്ച് കോളേജ് വിദ്യാർത്ഥിനിയുടെ “ചോളി കെ പീച്ചേ” നൃത്തം; വീഡിയോ ഇവിടെ കാണാം.

കോളേജ് ഫെസ്റ്റിവലിൽ നൃത്തം വയ്ക്കുന്ന ഒരു വിദ്യാർത്ഥിനിയുടെ വീഡിയോ ഇപ്പോൾ വൈറലാണ്. ഒരു മില്യനിൽ അധികം കാഴ്ചക്കാരെ നേടിയ വീഡിയോക്കെതിരെ നിരവധി വിമർശനങ്ങളും ഉയരുന്നുണ്ട്. ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ...

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ത്രീകൾക്കൊപ്പം കൈകോർത്തുപിടിച്ച് നൃത്തം ചെയ്ത് മമതാ ബാനർജി; ദീദിക്ക് നന്ദി പറഞ്ഞ് മഹുവ മൊയ്ത്ര: വീഡിയോ...

പശ്ചിമബംഗാളിലെ നാദിയ ജില്ലയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മഹുവ മൊയ്ത്രയുടെ കൈകോർത്ത് പിടിച്ച്‌ നൃത്തം ചെയ്ത് മുഖ്യമന്ത്രി മമത ബാനർജി. പ്രചാരണത്തിനിടയിലെ ഏറ്റവും തമാശ നിറഞ്ഞ രംഗം എന്ന് പറഞ്ഞ് മഹുവ മൊയ്ത്രയാണ്...