കോളേജ് ഫെസ്റ്റിവലിൽ നൃത്തം വയ്ക്കുന്ന ഒരു വിദ്യാർത്ഥിനിയുടെ വീഡിയോ ഇപ്പോൾ വൈറലാണ്. ഒരു മില്യനിൽ അധികം കാഴ്ചക്കാരെ നേടിയ വീഡിയോക്കെതിരെ നിരവധി വിമർശനങ്ങളും ഉയരുന്നുണ്ട്. ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം ആഭാസ നൃത്തം പാടുണ്ടോ എന്നാണ് സമൂഹമാധ്യമങ്ങളിൽ ഒരു വിഭാഗം ചോദ്യമുയർത്തുന്നത്.

ഇന്ത്യയിലെ എക്കാലത്തെയും മികച്ച ഐറ്റം നമ്പറുകളിൽ ഒന്നായ “ചോളി കെ പീച്ചെ ക്യാ ഹേ” എന്ന പാട്ടിൻറെ റീമിക്സ്ഡ് വേർഷൻ ആണ് നൃത്തരത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഫ്രഷേഴ്സ് ഡേ ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് നൃത്തം എന്നും വ്യക്തമാണ്. കോളേജ് ഏതാണ് എന്ന് വ്യക്തമല്ല. വീഡിയോ ചുവടെ കാണാം 👇

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോളേജുകളിൽ വലിയ മൂല്യച്യുതിയാണ് സംഭവിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം വീഡിയോക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള നിരവധി കമന്റുകളാണ് ഉയരുന്നത്. എന്നാൽ യുവാക്കളുടെ ആഘോഷങ്ങൾക്ക് എന്തിന് നിയന്ത്രണമേർപ്പെടുത്തണം എന്ന് മറ്റൊരു വിഭാഗവും പ്രതികരിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക