ഇന്റർനെറ്റിനെ ചൂട് പിടിപ്പിച്ച് കോളേജ് വിദ്യാർത്ഥിനിയുടെ “ചോളി കെ പീച്ചേ” നൃത്തം; വീഡിയോ ഇവിടെ കാണാം.

കോളേജ് ഫെസ്റ്റിവലിൽ നൃത്തം വയ്ക്കുന്ന ഒരു വിദ്യാർത്ഥിനിയുടെ വീഡിയോ ഇപ്പോൾ വൈറലാണ്. ഒരു മില്യനിൽ അധികം കാഴ്ചക്കാരെ നേടിയ വീഡിയോക്കെതിരെ നിരവധി വിമർശനങ്ങളും ഉയരുന്നുണ്ട്. ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ...

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ത്രീകൾക്കൊപ്പം കൈകോർത്തുപിടിച്ച് നൃത്തം ചെയ്ത് മമതാ ബാനർജി; ദീദിക്ക് നന്ദി പറഞ്ഞ് മഹുവ മൊയ്ത്ര: വീഡിയോ...

പശ്ചിമബംഗാളിലെ നാദിയ ജില്ലയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മഹുവ മൊയ്ത്രയുടെ കൈകോർത്ത് പിടിച്ച്‌ നൃത്തം ചെയ്ത് മുഖ്യമന്ത്രി മമത ബാനർജി. പ്രചാരണത്തിനിടയിലെ ഏറ്റവും തമാശ നിറഞ്ഞ രംഗം എന്ന് പറഞ്ഞ് മഹുവ മൊയ്ത്രയാണ്...

ഭാര്യക്കൊപ്പം ഉള്ള പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം ബലാത്സംഗമല്ല; സമ്മതം അപ്രസക്തം: വിവാദ വിധി പ്രസ്താവനയുമായി മധ്യപ്രദേശ് ഹൈകോടതി –...

'പ്രകൃതിവിരുദ്ധ' ലൈംഗികബന്ധം ഉള്‍പ്പെടെ ഭാര്യയ്ക്കൊപ്പമുള്ള പുരുഷന്റെ ഏതുതരം ലൈംഗികബന്ധവും ബലാത്സംഗമല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഇത്തരം സന്ദർഭങ്ങളില്‍ ഭാര്യയുടെ സമ്മതം അപ്രസക്തമാണെന്നും ഇക്കാരണത്താലാണ് ഇത് ബലാത്സംഗമല്ലാതാകുന്നതെന്നും കോടതി നിരീക്ഷിച്ചു. വൈവാഹിക ബലാത്സംഗം ഇന്ത്യയില്‍ കുറ്റകരമല്ല...

കെ എൽ അഥവാ കിഷോരിലാൽ ശർമ; സ്മൃതി ഇറാനിയെ തുരത്തി അമേഠി തിരികെ പിടിക്കാൻ കോൺഗ്രസ് ഇറക്കിയത് ചില്ലറക്കാരനെ...

അഭ്യൂഹങ്ങളും സസ്പെൻസും നിലനിർത്തികൊണ്ട് ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവുംകൂടുതല്‍ ചർച്ച ചെയ്യപ്പെട്ട മണ്ഡലമായി മാറിയിരിക്കുകയാണ് അമേഠി. കാല്‍നൂറ്റാണ്ടിന് ശേഷം നെഹ്റു കുടുംബത്തിന് പുറത്ത് നിന്നൊരാളെ പാർട്ടി സ്ഥാനാർഥിയായി പ്രഖ്യാപിച്ചുകൊണ്ടാണ് ദിവസങ്ങള്‍ നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്ക്...

സുഹൃത്തായ യുവതിയെ മദ്യം നൽകി മയക്കിയ ശേഷം ഭർത്താവിന് കാഴ്ചവച്ചു; മുംബൈയിൽ ബ്യൂട്ടീഷൻ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.

മദ്യംനല്‍കി ലഹരിയിലാക്കിയ ശേഷം യുവതിയെ ഭർത്താവിന് കാഴ്ചവച്ച്‌, പീഡനത്തിനിരയാക്കിയ കേസില്‍ 36-കാരിയായ ബ്യുട്ടീഷൻ അറസ്റ്റില്‍. ഇവരുടെ ഭർത്താവ് ഒളിവിലാണ്. 22-കാരിയെ ഭർത്താവ് പീഡനത്തിനിരയാക്കുന്നത് ബ്യൂട്ടീഷൻ ചിത്രീകരിക്കുകയും പിന്നീട് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. പണം...

കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 2000 കോടി രൂപയുമായി കേരള പോലീസ് ആന്ധ്രയിലേക്ക് പോയത് എന്തിന്? ആന്ധ്ര പോലീസ് കേരള...

കാലാവധി കഴിഞ്ഞ നോട്ടുകള്‍ റിസർവ് ബാങ്ക് നിർദേശിച്ച സ്ഥലത്ത് എത്തിക്കാൻ പോയ കേരള പോലീസിനെ ആന്ധ്ര പൊലീസ് തടഞ്ഞു വച്ചു. കോട്ടയത്തുനിന്നു പോയ കേരള പൊലീസ് സംഘത്തെ ആണ് ആന്ധ്ര പൊലീസ് തടഞ്ഞു...

സസ്പെൻസ് അവസാനിപ്പിച്ച് കോൺഗ്രസ്; റായ്ബറേലിയിൽ രാഹുൽ ഗാന്ധി മത്സരിക്കും; എതിരാളി കരുത്തൻ: വിശദാംശങ്ങൾ വായിക്കാം.

നാമനിർദേശ പത്രികാ സമർപ്പണത്തിന്റെ സമയം അവസാനിക്കാൻ ഏതാനും മണിക്കൂറുകള്‍ മാത്രം ശേഷിക്കെ അമേഠിയിലും റായ്ബറേലിയിലും സസ്പെൻസ് അവസാനിപ്പിച്ച്‌ കോണ്‍ഗ്രസ്. ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് രാഹുല്‍ ഗാന്ധിയെ റായ്ബറേലിയിലും കിഷോരിലാല്‍ ശർമയെ അമേഠിയിലും...

ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെതിരെ രാജ്ഭവൻ ജീവനക്കാരിയുടെ ലൈംഗിക പീഡന ആരോപണം; ട്വീറ്റുമായി തൃണമൂൽ എംപി; സത്യം...

പശ്ചിമ ബംഗാള്‍ ഗവര്‍ണറും മലയാളിയുമായ സി വി ആനന്ദ ബോസ് രാജ്ഭവനില്‍ വച്ചു സ്ത്രീയെ പീഡിപ്പിച്ചുവെന്ന് ആരോപണം. തൃണമൂല്‍ കോണ്‍ഗ്രസ് എംപി സാഗരിക ഘോഷ് എക്‌സ് ഹാന്‍ഡിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര...

ഉയർത്തെഴുന്നേൽക്കുമെന്ന് അന്ധവിശ്വാസം: പാമ്പുകടിയേറ്റു മരിച്ച യുവാവിന്റെ മൃതശരീരം രണ്ടുദിവസം ഗംഗാനദിയിൽ കെട്ടിയിട്ട് ഒഴുക്കി; ഉത്തർപ്രദേശിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ...

പാമ്ബ് കടിയേറ്റ് മരിച്ച യുവാവിന്റെ മൃതദേഹം ഉയിര്‍ത്തേഴുനേല്‍ക്കുമെന്ന് കരുതി രണ്ടുദിവസത്തോളം ഗംഗാനദിയില്‍ കെട്ടിയിട്ട് ഒഴുക്കി. ഉയിര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാകില്ലെന്നറിഞ്ഞതോടെ പിന്നീട് ബന്ധുക്കള്‍ മൃതദേഹം സംസ്‌കരിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം.20 വയസുകാരനായ മോഹിത് കുമാറാണ് മരിച്ചത്....

ആശുപത്രി നടത്തിപ്പു മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി: ഭാര്യയും രണ്ടു മക്കളെയും സ്വന്തം അമ്മയെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം...

കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയശേഷം ഡോക്ടർ ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ വിജയവാഡ ഗുരുനാനാക്ക് കോളനിയില്‍ താമസിക്കുന്ന ഡോ. ഡി. ശ്രീനിവാസ്(40) ആണ് ഭാര്യയെയും രണ്ട് മക്കളെയും അമ്മയെയും കൊലപ്പെടുത്തിയശേഷം തൂങ്ങിമരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് അഞ്ചുപേരെയും വീടിനുള്ളില്‍ മരിച്ചനിലയില്‍...

97.17 കോടി ആസ്തി; ബാങ്ക് നിക്ഷേപം 17.83 കോടി; ഓഹരി വിപണിയിൽ 24.3 കോടി രൂപ: മേനകാ ഗാന്ധിയുടെ...

ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ സ്വത്തുക്കള്‍. സുല്‍ത്താന്‍പുരില്‍ നിന്നു മത്സരിക്കുന്നതിനായി സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയിലെ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2019ല്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയില്‍ 55.69 കോടിയാണ് കാണിച്ചിരുന്നത്. അഞ്ച്...

രംഗണ്ണനെ തൂക്കി ആൽപറമ്പിൽ ഗോപി; ഹോളിവുഡ് സിനിമകളെ മലർത്തിയടിച്ച് മോളിവുഡ്: ബുക്ക് മൈ ഷോയിൽ രാജ്യവ്യാപകമായി നടന്ന ടിക്കറ്റ്...

2024 മലയാള സിനിമയ്ക്ക് സുവര്‍ണ കാലഘട്ടമാണ്. റിലീസ് ചെയ്യുന്ന ഓരോ സിനിമയ്ക്കും ലഭിക്കുന്ന സ്വീകാര്യതയും കളക്ഷനും തന്നെയാണ് അതിന് കാരണം. മാര്‍ക്കറ്റ് വാല്യു ഉയര്‍ത്തിയ മോളിവുഡ് ഇന്ന് ഇതര ഭാഷാ സിനിമാസ്വാദകരെയും തിയറ്ററില്‍...

പ്രേമലുവിൽ ആദി റീനുവിനു നൽകുന്ന പിറന്നാൾ സമ്മാനം; ബർത്ത് ഡേറ്റ് സീരിയൽ നമ്പർ ആയിട്ടുള്ള കറൻസി നോട്ട് നിങ്ങൾക്കും...

കേരളത്തില്‍ മാത്രമല്ല, മലയാള സിനിമയെ സ്നേഹിക്കുന്ന മറ്റ് നാടുകളിലെ ആരാധകർക്കിടയിലും അ‌ടുത്തിടെ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് പ്രേമലു (Premalu). നസ്ലെനും (Naslen K. Gafoor) മമിത ബൈജുവും (Mamitha Baiju) പ്രധാന...

പെട്രോള്‍ പമ്ബ് ജീവനക്കാരൻ്റെ മുന്നില്‍ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി യുവതി; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ: വൈറല്‍ വീഡിയോ കാണാം.

പെട്രോള്‍ പമ്ബിലെ ജീവനക്കാരൻ്റെ മുന്നില്‍ തന്‍റെ വസ്ത്രം അഴിച്ച്‌ മാറ്റാൻ ശ്രമിക്കുന്ന യുവതിയുടെ വീഡിയോ ഇന്‍റർനെറ്റില്‍ പ്രചരിക്കുകയാണ്. പെട്രോള്‍ പമ്ബിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നുള്ള വീഡിയോ ക്ലിപ്പ് ഇൻറർനെറ്റില്‍ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു....

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ; തമിഴ്നാട്ടിൽ പിടിയിലായത് യുവ പാസ്റ്റർ: വിശദാംശങ്ങൾ...

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ പാസ്റ്റർ അറസ്റ്റില്‍. കാഞ്ചീപുരത്ത് പൊൻമാർ ഗ്രാമത്തിലാണ് സംഭവം. മുംബൈ സ്വദേശിയായ വൈശാലി (33) ആണ് കൊല്ലപ്പെട്ടത്. പൊൻമാറിലെ പള്ളിയിലെ പാസ്റ്ററായ വിമല്‍രാജാണ് അറസ്റ്റിലായത്....

17 വയസ്സിനിടയിൽ ഗർഭിണിയായത് രണ്ടുവട്ടം; ആദ്യ കുഞ്ഞിനെ മാതാപിതാക്കൾ ലക്ഷങ്ങൾ വാങ്ങി വിറ്റു: ഞെട്ടിക്കുന്ന ആരോപണങ്ങളുമായി മാതാപിതാക്കൾ ഉൾപ്പെടെ...

താൻ രണ്ടു തവണ ഗർഭം ധരിച്ചുവെന്നും എന്നാല്‍ ആദ്യ കുഞ്ഞിനെ മാതാപിതാക്കള്‍ വിറ്റുവെന്നും ചൂണ്ടിക്കാട്ടി പൊലീസിന് പരാതി നല്‍കി 17 വയസ്സുകാരി. മുംബൈയിലെ പാല്‍ഘർ സ്വദേശിനിയാണ് പരാതിക്കാരി. സംഭവത്തില്‍ മാതാപിതാക്കള്‍, സ്കൂള്‍ പ്രിൻസിപ്പല്‍,...

വിവാഹമോചിതയായി വീട്ടിലേക്ക് എത്തിയ മകളെ കൊട്ടും പാട്ടും കുഴൽവിളിയുമായി സ്വീകരിക്കുന്ന അച്ഛൻ: വീഡിയോ വൈറൽ; ഇവിടെ കാണാം.

കാണ്‍പുര്‍: വിവാഹ മോചനത്തെ വിലക്കപ്പെട്ട എന്തോ ഒന്നായി കാണുന്ന നാട്ടില്‍, മകളുടെ വിവാഹ മോചനം ആഘോഷമാക്കി പിതാവ്. കാണ്‍പുരിലെ റിട്ട. ഗവ. ഉദ്യോഗസ്ഥനാണ്, വിവാഹമോചനം നേടി മകള്‍ വീട്ടിലേക്കു മടങ്ങിയെത്തിയത് കൊട്ടും കുരവയുമൊക്കെയായി...

അമ്മായി അമ്മയ്ക്ക് മകളുടെ ഭർത്താവിനോട് പ്രണയം; മരുമകനു ഭാര്യയെ വിവാഹം ചെയ്തു കൊടുത്ത് അമ്മായി അച്ഛൻ: ബീഹാറിൽ നടന്ന...

ഏറെനാളത്തെ അടുപ്പത്തിനൊടുവില്‍ മരുമകനെ വിവാഹം കഴിച്ച്‌ അമ്ബത്തഞ്ചുകാരി. ഗീതാ ദേവി(55)യാണ് 45-കാരനായ സിക്കന്ദര്‍ യാദവിനെ നിയമപരമായി വിവാഹം കഴിച്ചത്. വിവാഹത്തിന് വേണ്ട ഒരുക്കങ്ങളെല്ലാം ഈ സ്ത്രീയുടെ ഭർത്താവ് തന്നെയാണ് ചെയ്തു നല്‍കിയത്. ബിഹാറിലാണ്...

ബാഹുബലി തിരികെ വരുന്നു; വീഡിയോ പങ്കുവെച്ച് വമ്പൻ പ്രഖ്യാപനവുമായി എസ് എസ് രാജമൗലി: വിശദാംശങ്ങൾ വായിക്കാം.

തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ പ്രഭാസിന്റെ ബാഹുബലിക്കും ബാഹുബലി 2 നും ലക്ഷക്കണക്കിന് ആരാധകരുണ്ട്. ഇപ്പോഴിതാ ബാഹുബലി ഒരിക്കല്‍ കൂടി തിരിച്ചുവരാൻ ഒരുങ്ങുകയാണ്. ആരാധകർക്കായി വമ്ബൻ പ്രഖ്യാപനമാണ് സംവിധായകൻ എസ് എസ് രാജമൗലി നടത്തിയിരിക്കുന്നത്...

“വോട്ട് ജിഹാദ്” നടത്താൻ ആഹ്വാനം: മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിനും, മരുമകളും സമാജ് വാദി പാർട്ടി നേതാവുമായ...

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വോട്ട് ജിഹാദിന് ആഹ്വാനം ചെയ്തെന്ന പരാതിയില്‍ മുതിർന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാൻ ഖുർഷിദിന് എതിരെ കേസ്. സല്‍മാൻ ഖുർഷിദിന്റെ അനന്തരവളും സമാജ് വാദി പാർട്ടി നേതാവുമായ മരിയ ആലം ഖാന്...